<<= Back Next =>>
You Are On Multi Choice Question Bank SET 3647

182351. മെന്‍ഡലിയേഫിന്റെ ആവര്‍ത്തന പട്ടികയില്‍ മൂലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. [Men‍daliyephinte aavar‍tthana pattikayil‍ moolakangal‍ krameekaricchirikkunnathu.]





182352. സസ്യങ്ങള്‍ പ്രകാശ സംശ്ളേഷണത്തിലൂടെ പുറത്ത്‌ വിടുന്ന വാതകം [Sasyangal‍ prakaasha samshleshanatthiloode puratthu vidunna vaathakam]





182353. ഊര്‍ജ്ജത്തിന്റെ സി. ജി. എസ്‌. യൂണിറ്റ്‌ ഏത്‌ ? [Oor‍jjatthinte si. Ji. Esu. Yoonittu ethu ?]





182354. ഉരുളല്‍ ഘര്‍ഷണം നിരങ്ങല്‍ ഘര്‍ഷണത്തേക്കാള്‍ [Urulal‍ ghar‍shanam nirangal‍ ghar‍shanatthekkaal‍]





182355. ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്‌ ആണ്‌ [Oru vasthuvil‍ adangiyirikkunna dravyatthinte alavu aanu]





182356. സൂര്യനില്‍ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താന്‍ --------- സമയം മതിയാകും. [Sooryanil‍ ninnum prakaashatthinu bhoomiyiletthaan‍ --------- samayam mathiyaakum.]





182357. സ്ഥാനാന്തരത്തിന്റെ യൂണിറ്റ്‌. [Sthaanaantharatthinte yoonittu.]





182358. 2020 ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ ഫിലിം ഫെസ്റ്റീവലില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്‌ ? [2020 nyooyor‍kku inthyan‍ philim phestteevalil‍ mikaccha nadiyaayi thiranjedukkappettathu ?]





182359. 2021 ലെ ഹരിവരാസനം പുരസ്കാരത്തിന്‌ അര്‍ഹനായ ഗായകന്‍. [2021 le harivaraasanam puraskaaratthinu ar‍hanaaya gaayakan‍.]





182360. 2019 ലെ ഓടക്കുഴല്‍ പുരസ്കാരം ലഭിച്ചതാർക്ക്‌ ? [2019 le odakkuzhal‍ puraskaaram labhicchathaarkku ?]





182361. 2020-ല്‍ പ്രകാശനം ചെയ്യു നീതിയുടെ ധീരസഞ്ചാരം' എന്ന ജീവചരിത്രം ആരുടേതാണ്‌ ? [2020-l‍ prakaashanam cheyyu neethiyude dheerasanchaaram' enna jeevacharithram aarudethaanu ?]





182362. 2020 ലെ യുനെസ്കോ ചെയര്‍പാര്‍ട്ടണര്‍ പദവി ലഭിച്ച കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്‌. [2020 le yunesko cheyar‍paar‍ttanar‍ padavi labhiccha keralatthile graamappanchaayatthu.]





182363. 2020 ഫെബ്രുവരിയില്‍ ആദ്യമായി ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ആഘോഷിച്ച സംസ്ഥാനം. [2020 phebruvariyil‍ aadyamaayi hon‍bil‍ phesttival‍ aaghoshiccha samsthaanam.]





182364. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ഇംഗ്ലീഷ്‌ വിഭാഗത്തില്‍ നേടിയതാര്‌ ? [2019 le kendra saahithya akkaadami avaar‍du imgleeshu vibhaagatthil‍ nediyathaaru ?]





182365. നിയമസഭാ സമിതി ഒഴിവാക്കാന്‍ തീരുമാനിച്ചത്‌ ഏത്‌ സംസ്ഥാന സര്‍ക്കാരാണ്‌ ? [Niyamasabhaa samithi ozhivaakkaan‍ theerumaanicchathu ethu samsthaana sar‍kkaaraanu ?]





182366. 2020 മാര്‍ച്ചില്‍ മധ്യപ്രദേശിലെ ഭരണമാറ്റത്തില്‍ മുഖ്യമന്ത്രിയായി നിയമിതനായതാര് ? [2020 maar‍cchil‍ madhyapradeshile bharanamaattatthil‍ mukhyamanthriyaayi niyamithanaayathaaru ?]





182367. യു. എസിലെ കോര്‍ട്ട്‌ ഓഫ്‌ അപ്പീല്‍സില്‍ ചീഫ്‌ ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യന്‍ വംശജന്‍. [Yu. Esile kor‍ttu ophu appeel‍sil‍ cheephu jadjiyaayi niyamithanaaya aadya inthyan‍ vamshajan‍.]





182368. ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ്‌ ? [Inthyayude rekhaamsheeya vyaapthi ekadesham ethra digriyaanu ?]





182369. ഇന്ത്യന്‍ മാനക സമയം കണക്കാക്കുന്നത്‌ ഏത്‌ രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ്‌ ? [Inthyan‍ maanaka samayam kanakkaakkunnathu ethu rekhaamsha rekhaye adisthaanamaakkiyaanu ?]





182370. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര. [Inthyayile ettavum pazhakkamulla parvvathanira.]





182371. ഡെക്കാണ്‍ പീഠഭൂമിയുടെ കിഴക്ക്‌ ഭാഗത്തുള്ള മലനിര. [Dekkaan‍ peedtabhoomiyude kizhakku bhaagatthulla malanira.]





182372. അറബിക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി. [Arabikkadal‍ nadeevyoohatthil‍ ul‍ppedaattha nadi.]





182373. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി. [Sindhuvinte ettavum valiya poshaka nadi.]





182374. ഇന്ത്യയിലെ ശൈത്യകാലമേത്‌ ? [Inthyayile shythyakaalamethu ?]





182375. ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത്‌ ? [Inthyayile ettavum uthpaadana kshamatha koodiya manninamethu ?]





182376. കോര്‍ബ്റ്റ്‌ ദേശീയ പാര്‍ക്കില്‍ പ്രധാനമായും ഏത്‌ ജീവിയുടെ സംരക്ഷണമാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌ ? [Kor‍bttu desheeya paar‍kkil‍ pradhaanamaayum ethu jeeviyude samrakshanamaanu lakshyamittittullathu ?]





182377. വേടന്തങ്കല്‍ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം. [Vedanthankal‍ pakshisanketham sthithi cheyyunna samsthaanam.]





182378. ഇന്ത്യയിലെ രണ്ടാമത്തെ പോര്‍ച്ചുഗീസ്‌ വൈസ്രോയി ? [Inthyayile randaamatthe por‍cchugeesu vysroyi ?]





182379. 1857 ലെ മഹത്തായ വിപ്ലവത്തിന്‌ നേതൃത്വം നല്‍കിയ മുഗള്‍ ചക്രവര്‍ത്തി. [1857 le mahatthaaya viplavatthinu nethruthvam nal‍kiya mugal‍ chakravar‍tthi.]





182380. ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ റവന്യുബോര്‍ഡ്‌ രൂപീകരിച്ചത്‌ ? [Ethu gavar‍nar‍ janaralinte kaalatthaanu ravanyubor‍du roopeekaricchathu ?]





182381. ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാതനക്ഷത്രം എന്നറിയപ്പെട്ടത്‌ ? [Aadhunika inthyayile saamoohika parishkarana prasthaanangalude prabhaathanakshathram ennariyappettathu ?]





182382. രാജാറാം മോഹന്‍ റോയ്‌ വേദാന്തകോളേജ്‌ സ്ഥാപിച്ചതെവിടെ ? [Raajaaraam mohan‍ royu vedaanthakoleju sthaapicchathevide ?]





182383. ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശില്‍പി ആര്‌? [Inthyayude videshanayatthinte mukhya shil‍pi aar?]





182384. മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്‌ ആരെയാണ്‌ ? [Mahaathmaagaandhi thante raashdreeya pin‍gaamiyaayi prakhyaapicchathu aareyaanu ?]





182385. ഗാന്ധിജി ചമ്പാരന്‍ സത്യാഗ്രഹം നടത്തിയ വര്‍ഷം. [Gaandhiji champaaran‍ sathyaagraham nadatthiya var‍sham.]





182386. ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്‌. [Ettavum kooduthal‍ kaalam raashdrapathiyaayi sevanam anushdticchathu.]





182387. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത്‌ രാഷ്ട്രപതി ആയിരുന്നത്‌. [Indiraagaandhi vadhikkappetta samayatthu raashdrapathi aayirunnathu.]





182388. മൗലികാവകാശങ്ങള്‍ നിഷ് പ്രഭമാകുന്നത്‌ [Maulikaavakaashangal‍ nishu prabhamaakunnathu]





182389. ഇന്ത്യന്‍ പൌരന്റെ മരലികാവകാശത്തില്‍ ഉള്‍പ്പെടാത്ത അവകാശം. [Inthyan‍ pourante maralikaavakaashatthil‍ ul‍ppedaattha avakaasham.]





182390. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Inthyan‍ bharanaghadanayude aar‍ttikkil‍ 17 enthumaayi bandhappettirikkunnu ?]





182391. ആറ്‌ മൌലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം. [Aaru moulika svaathanthryangale kuricchu prathipaadikkunna bharanaghadanaa anuchchhedam.]





182392. ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള നിയമത്തിന്റെ മുന്നില്‍ തുല്യത എന്ന ഭരണഘടനാ തത്ത്വത്തില്‍ ഇളവ്‌ ലഭിക്കുന്ന പദവി. [Aar‍ttikkil‍ 14 prakaaramulla niyamatthinte munnil‍ thulyatha enna bharanaghadanaa thatthvatthil‍ ilavu labhikkunna padavi.]





182393. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബര്‍മാരെയും ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍. [Desheeya manushyaavakaasha kammeeshanareyum membar‍maareyum shupaar‍sha cheyyunna kammittiyude cheyar‍maan‍.]





182394. ദേശീയ വനിതാകമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ? [Desheeya vanithaakammeeshante prathama adhyaksha aaraayirunnu ?]





182395. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെയും മെംബര്‍മാരുടെയും കാലാവധി [Desheeya manushyaavakaasha kammeeshan‍ cheyar‍maanteyum membar‍maarudeyum kaalaavadhi]





182396. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത്‌. [Desheeya manushyaavakaasha kammeeshan‍ vaar‍shika rippor‍ttukal‍ samar‍ppikkunnathu.]





182397. സര്‍ദാര്‍ പട്ടേല്‍ ഭവന്‍ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ? [Sar‍daar‍ pattel‍ bhavan‍ ethu sthaapanatthinte aasthaanamaayirunnu ?]





182398. കേരളത്തിന്റെ തെക്ക്‌ വടക്ക്‌ നീളം ------------- കി. മീ. ആണ്‌. [Keralatthinte thekku vadakku neelam ------------- ki. Mee. Aanu.]





182399. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്‌. [Keralatthile ettavum valiya thaalookku.]





182400. കേരളത്തിലെ ചിറാപുഞ്ചി എന്ന്‌ അറിയപ്പെടുന്ന സ്ഥലം. [Keralatthile chiraapunchi ennu ariyappedunna sthalam.]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution