182401. കേരളത്തിലെ നെല്‍ക്കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്. [Keralatthile nelkkrushikku ettavum yojiccha mannu.]
182402. നെയ്യാര്‍ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Neyyaar vanyajeevi sanketham ethu jillayilaanu sthithi cheyyunnathu ?]
182403. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം. [Keralatthile ettavum valiya paramparaagatha vyavasaayam.]
182404. കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ട് എവിടെ സ്ഥിതി ചെയ്യുന്നു ? [Kendra maryn phishareesu risarcchu insttittyuttu evide sthithi cheyyunnu ?]
182405. ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീന്‍വല്ലം ഏത് പുഴയിലാണ് ? [Janapankaalitthatthode nirmmiccha aadya mini jalavydyutha paddhathiyaaya meenvallam ethu puzhayilaanu ?]
182406. മണിയാര്‍ സ്ഥിതി ചെയ്യുന്ന ജില്ല. [Maniyaar sthithi cheyyunna jilla.]
182407. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍. [Keralatthiloode kadannu pokunna desheeyapaatha 966 bandhippikkunna sthalangal.]
182408. ഇന്ത്യന്‍ കോഫി ഹൌസിന്റെ സ്ഥാപകര്‍. [Inthyan kophi housinte sthaapakar.]
182409. സാമൂഹിക-സാമ്പത്തികകാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് ? [Saamoohika-saampatthikakaaranangal unnayicchukondu keralatthile aadyatthe karshaka samaram samghadippikkunnathinu nethruthvam nalkiyathu ?]
182411. അമൃതവാണി പ്രബുദ്ധ കേരളം എന്നീ മാസികകള്‍ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ് ? [Amruthavaani prabuddha keralam ennee maasikakal aarambhicchathu aarude nethruthvatthilaanu ?]
182412. തുവയല്‍ പന്തികള്‍' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ? [Thuvayal panthikal' ennariyappetta koottaayma sthaapicchathaaru ?]
182413. സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കര്‍ത്താവ് ? [Saaranjjini parinayam enna samgeetha naadakatthinte kartthaavu ?]
182414. അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ? [Anchuthengu kotta sthithi cheyyunna jilla ethaanu ?]
182415. പഴശ്ശികലാപം പ്രമേയമാക്കിയ 'കേരളവര്‍മ പഴശ്ശിരാജ” എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ? [Pazhashikalaapam prameyamaakkiya 'keralavarma pazhashiraaja” enna chithratthinte thirakkatha thayyaaraakkiyathu ?]
182416. ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തില്‍ പങ്കെടുത്ത ഗോത്രവിഭാഗക്കാര്‍ ? [Britteeshukaarude nikuthivyavasthaye chodyam cheytha kalaapatthil pankeduttha gothravibhaagakkaar ?]
182417. സര്‍ക്കാര്‍ ജോലികളില്‍ തിരുവിതാംകൂര്‍കാര്‍ക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ? [Sarkkaar jolikalil thiruvithaamkoorkaarkku mathiyaaya praathinidhyam aavashyappettukondu nadanna sambhavam ethu ?]
182420. ലോക ഹീമോഫീലിയ ദിനം. [Loka heemopheeliya dinam.]
182421. സെറിബ്രത്തിന് പിന്നില്‍ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ്. [Seribratthinu pinnil thaazhe randu dalangalaayi kaanappedunna masthishka bhaagamaanu.]
182422. ഐഛികചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം. [Aichhikachalanangale niyanthrikkunna masthishka bhaagam.]
182423. കാല്‍മുട്ടിലെ അസ്ഥിയുടെ പേര് ? [Kaalmuttile asthiyude peru ?]
182424. കാരറ്റില്‍ ധാരാളമായുള്ള ബീറ്റാ കരോട്ടിന്‍ എവിടെവെച്ചാണ് വിറ്റാമിന്‍ എ ആയി മാറുന്നത് ? [Kaarattil dhaaraalamaayulla beettaa karottin evidevecchaanu vittaamin e aayi maarunnathu ?]
182426. കേരളത്തെ അംഗപരിമിത സൗഹാര്‍ദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. [Keralatthe amgaparimitha sauhaarddha samsthaanamaakkuka enna lakshyatthode aarambhiccha paddhathi.]
182435. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില [Sooryante uparithalatthile sharaashari thaapanila]
182436. വൈദ്യൂത ചാര്‍ജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ് [Vydyootha chaarjjulla kanangalaayi dravyam sthithi cheyyunna avasthayaanu]
182438. നിരൂപണരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന 2020-ലെ ഒ.എന്‍.വി. പുരസ്‌കാരം ലഭിച്ചത്. [Niroopanaramgatthe samagra sambhaavanaykku nalkunna 2020-le o. En. Vi. Puraskaaram labhicchathu.]
182439. തിളച്ച മണ്ണില്‍ കാല്‍നടയായ്” അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെ ആത്മകഥയാണ്? [Thilaccha mannil kaalnadayaay” adutthide anthariccha ethu ezhutthukaarante aathmakathayaan?]
182440. 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌നേടിയ മലയാളി സാഹിത്യകാരന്‍ ആര്? [2019-le kendra saahithya akkaadami avaardnediya malayaali saahithyakaaran aar?]
182441. മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ കൃതി ? [Malayaalatthile mikaccha kruthikkulla 2019-le kendra saahithya akkaadami avaardinu arhamaaya kruthi ?]
182443. 2019 ഡിസംബറില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം. [2019 disambaril dakshinenthyayile ettavum pazhakkam chenna samskrutha shilaalikhitham kandetthiya samsthaanam.]
182447. ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖാംശ രേഖ ഏതാണ്? [Inthyayude ekadesham madhyabhaagatthu koodi kadannu pokunna rekhaamsha rekha ethaan?]