182461. വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയില്‍ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്? [Vedangaludeyum pradhaanappetta 5 upanishatthukkaludeyum paribhaasha bamgaaliyil prasiddheekariccha saamoohya parishkartthaav?]
182462. ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതി രചിച്ചതാര്? [Inthyaye kandetthal enna kruthi rachicchathaar?]
182463. അധികാരത്തിലിരിക്കേ അന്തരിച്ച ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി? [Adhikaaratthilirikke anthariccha aadya inthyan pradhaana manthri?]
182465. ഇന്ത്യയുടെ പ്രഥമപൌരനായ ആദ്യ മലയാളി? [Inthyayude prathamapouranaaya aadya malayaali?]
182466. ഉപരാഷ്ട്രപതിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി? [Uparaashdrapathiyaayathinu shesham raashdrapathiyaaya aadya vyakthi?]
182467. മൗലിക അവകാശങ്ങള്‍ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്? [Maulika avakaashangal bharanaghadanayude ethu bhaagatthaanu prathipaadicchirikkunnath?]
182470. അസ്പൃശ്യത (untouchability) നിരോധനം വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍? [Asprushyatha (untouchability) nirodhanam vyavastha cheyyunna aarttikkil?]
182472. ദേശീയ മനുഷ്യാവകാശ കമ്മിഷണറെയും മെംബര്‍മാരെയും നിയമിക്കുന്നത്? [Desheeya manushyaavakaasha kammishanareyum membarmaareyum niyamikkunnath?]
182473. ദേശീയ മനുഷ്യാവകാശ കമ്മിഷണറും മെംബര്‍മാരും രാജിക്കത്ത് നൽകേണ്ടത് ആര്‍ക്ക്? [Desheeya manushyaavakaasha kammishanarum membarmaarum raajikkatthu nalkendathu aarkku?]
182474. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നതെന്ന്? [Inthyayil manushyaavakaasha samrakshana niyamam nilavil vannathennu?]
182475. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഒരു................ ആണ്? [Desheeya manushyaavakaasha kammishan oru................ Aan?]
182476. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിര്‍വ്വഹണോദ്യോഗസ്ഥന്‍? [Desheeya manushyaavakaasha kammishante pradhaana kaaryanirvvahanodyogasthan?]
182477. കേരളത്തിന്റെ വിസ്തീര്‍ണ്ണം -------------- ച കി മീ ആണ്? [Keralatthinte vistheernnam -------------- cha ki mee aan?]
182478. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോര്‍പ്പറേഷന്‍? [Keralatthile ettavum vadakke attatthulla korppareshan?]
182479. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം? [Keralatthil ettavum kuravu mazha labhikkunna pradesham?]
182482. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി (ഡാറാസ് മെയില്‍) ആലപ്പുഴയില്‍ സ്ഥാപിതമായത് ഏത് വര്‍ഷത്തില്‍ [Keralatthile aadyatthe kayar phaakdari (daaraasu meyil) aalappuzhayil sthaapithamaayathu ethu varshatthil]
182483. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം [Doorisatthe vyavasaayamaayi amgeekariccha aadya samsthaanam]
182484. ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി [Idukki paddhathiyude sthaapithasheshi]
182485. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി? [Svakaaryamekhalayil pravartthikkunna keralatthile aadya jalavydyutha paddhathi?]
182486. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍? [Keralatthiloode kadannu pokunna desheeyapaatha 85 bandhippikkunna sthalangal?]
182487. അയ്യങ്കാളി ജനിച്ച ദിവസം? [Ayyankaali janiccha divasam?]
182489. “അക്കമ്മ ചെറിയാന്‍ എന്ന പുസ്തകം എഴുതിയത്? [“akkamma cheriyaan enna pusthakam ezhuthiyath?]
182490. ആഗമാന്ദ അന്തരിച്ച വര്‍ഷം? [Aagamaanda anthariccha varsham?]
182491. 1980 ല്‍ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി ആര്? [1980 l ayyankaali prathima vellayampalatthu anaachchhaadanam cheytha inthyan pradhaanamanthri aar?]
182492. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകന്‍ ആര്? [Dakshinenthyayil aadyamaayi kannaadi prathishdta nadatthiya navoththaana naayakan aar?]
182493. ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം? [Brittishu aadhipathyatthinethire keralatthil nadanna aadyatthe samghaditha kalaapam?]
182494. ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം? [Onnaam pazhashi viplavatthinulla ettavum pradhaana kaaranam?]
182495. കുണ്ടറ വിളംബരം നടന്നതെന്ന്? [Kundara vilambaram nadannathennu?]