182504. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചതെന്ന്? [Sehathu enna delimedisin paddhathi kendra gavanmentu aarambhicchathennu?]
182505. റേച്ചല്‍ കാഴ്‌സണ്‍ രചിച്ച 'സൈലന്റ് സ്പ്രിങ് ' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്? [Recchal kaazhsan rachiccha 'sylantu springu ' enna granthatthile prathipaadya vishayam enthaan?]
182513. തുല്യ സമയത്തില്‍ തൂല്യ ദൂരം സഞ്ചരിക്കുന്ന ചലനം? [Thulya samayatthil thoolya dooram sancharikkunna chalanam?]
182514. ഒരു വസ്തുവിനെ മുന്‍പോട്ടോ പിന്‍പോട്ടോ ചലിപ്പിക്കാന്‍ പ്രയോഗിക്കുന്ന ശക്തി? [Oru vasthuvine munpotto pinpotto chalippikkaan prayogikkunna shakthi?]
182515. സരരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിര്‍മ്മിത പേടകം? [Sararayootham pinnitta aadya manushya nirmmitha pedakam?]
182516. പതിനൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവാര്? [Pathinonnaam noottaandil rachikkappetta mooshakavamsha kaavyatthinte rachayithaavaar?]
182517. ചര്‍ച്ച് മിഷന്‍ സൊസൈറ്റി (CMS) യുടെ പ്രവര്‍ത്തന മേഖല ഏതായിരുന്നു? [Charcchu mishan sosytti (cms) yude pravartthana mekhala ethaayirunnu?]
182524. “പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ? [“pashchima asvasthatha enna prathibhaasam inthyayile ethu kaalavumaayi bandhappettathaanu ?]
182525. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യുട്ട് സ്ഥിതി ചെയ്യുന്നതെവിടെ [Samsthaana vyrolaji insttittyuttu sthithi cheyyunnathevide]
182526. ഗവണ്‍മെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് പറയുന്ന പേര്? [Gavanmentinte nayaparipaadikalum vikasana paddhathikalum nadappaakkunnathinu bhauthika saahacharyangalum manushyavibhavavum phalapradamaayi viniyogikkunnathinu parayunna per?]
182527. നിങ്ങള്‍ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങള്‍ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓര്‍ക്കുക. ഞാനിപ്പോള്‍ ചെയ്യാന്‍ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക എന്ന് ആവശ്യപ്പെട്ട വ്യക്തി ? [Ningal enthenkilum nadappaakkunnathinu mumpu ningal kanda paavappettavanum nisahaayanumaaya oruvante mukham orkkuka. Njaanippol cheyyaan pokunnathu aa paavappettavanu engane sahaayakamaakumennu svayam chodikkuka ennu aavashyappetta vyakthi ?]
182528. കേന്ദ്ര സര്‍വീസിലേക്കും അഖിലേന്ത്യാ സര്‍വീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് [Kendra sarveesilekkum akhilenthyaa sarveesilekkum udyogasthare thiranjedukkunnathu]
182530. സംസ്ഥാന തലത്തില്‍ അഴിമതിക്കേസുകള്‍ പരിശോധിക്കുന്നതിന് രൂപം നല്‍കിയ സ്ഥാപനം. [Samsthaana thalatthil azhimathikkesukal parishodhikkunnathinu roopam nalkiya sthaapanam.]
182531. വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാന്‍ പാടില്ലാത്ത അവകാശം. [Vyakthikku oru kaaranavashaalum nishedhikkappedaan paadillaattha avakaasham.]
182532. ഈ ഭരണഘടനയില്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. ഈ വാക്കുകള്‍ ആരുടെ ? [Ee bharanaghadanayil ettavum pradhaanappetta vakuppu ethaanennu chodicchaal ente uttharam bharanaghadanaaparamaaya parihaaram kaanaanulla avakaasham ennaanu. Ithu inthyan bharanaghadanayude hrudayavum aathmaavumaanu. Ee vaakkukal aarude ?]
182533. മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം [Maulika kartthavyangalekkuricchu prathipaadikkunna bharanaghadanaa bhaagam]
182534. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷ ലിപി സംസ്ക്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം [Nyoonapakshangalkku avarude bhaasha lipi samskkaaram ennivayude samrakshanam urappuvarutthunna avakaasham]
182536. 2017-18 സാമ്പത്തിക വര്‍ഷം കേന്ദ്ര ഗവണ്‍മെന്റിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച നികുതിയിനം ഏത് ? [2017-18 saampatthika varsham kendra gavanmentinu ettavum kooduthal varumaanam labhiccha nikuthiyinam ethu ?]
182537. ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍ ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം. [Baanku ophu hindusthaan inthyayil aarambhiccha varsham.]
182547. ഓസോൺ പാളി കാണപ്പെടുന്നത് താഴെപ്പറയുന്നവയിൽ ഏത് പാളിയിലാണ്? [Oson paali kaanappedunnathu thaazhepparayunnavayil ethu paaliyilaan?]
182548. ശരീര വേദന കുറയ്ക്കുന്നതിനുപയോഗിക്കുന്ന ഔഷധ വിഭാഗം. [Shareera vedana kuraykkunnathinupayogikkunna aushadha vibhaagam.]
182549. ഏറ്റവും കൂടുതല്‍ ഡാറ്റ സൂക്ഷിക്കാന്‍ പറ്റിയ ഒപ്റ്റിക്കല്‍ സ്റ്റോറേജ് ഉപകരണം. [Ettavum kooduthal daatta sookshikkaan pattiya opttikkal sttoreju upakaranam.]
182550. ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആണ് [Chithrangal varaykkaan upayogikkunna oru svathanthra sophttveyar aanu]