182557. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. [Kerala kalaamandalam sthithicheyyunnathu.]
182558. ഖേല്‍രത്ന പുരസ്കാരം നേടിയ ആദ്യ മലയാളി. [Khelrathna puraskaaram nediya aadya malayaali.]
182559. 43 വര്‍ഷത്തിനു ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം. [43 varshatthinu shesham pradhaanamanthriye niyamiccha raajyam.]
182560. ബാങ്കിംഗ് നിയമനങ്ങള്‍ക്ക് നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്. [Baankimgu niyamanangalkku nirmitha buddhi upayogappedutthunna inthyayile aadya baanku.]
182561. പ്രഥമ ഒ. എന്‍. വി. പുരസ്കാരം നേടിയ വ്യക്തി. [Prathama o. En. Vi. Puraskaaram nediya vyakthi.]
182562. 2020 വര്‍ഷത്തിന്റെ അന്താരാഷ്ട പ്രാധാന്യം. [2020 varshatthinte anthaaraashda praadhaanyam.]
182563. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെൻസസാണ് 2021 ൽ നടത്താനിരിക്കുന്നത്? [Svathanthra inthyayile ethraamathu sensasaanu 2021 l nadatthaanirikkunnath?]
182564. സി. ഇ. ഒന്‍പതാം നൂറ്റാണ്ടില്‍ മാര്‍സപീര്‍ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നല്‍കിയ അവകാശം ഏത് ? [Si. I. Onpathaam noottaandil maarsapeer eesho enna krysthava kacchavadakkaaranu venaadu naaduvaazhi nalkiya avakaasham ethu ?]
182565. ഭക്രാനംഗല്‍ അണക്കെട്ടിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു ? [Bhakraanamgal anakkettinte nirmmaanatthil pankeduttha eka videshi aaraayirunnu ?]
182566. മൗലാനാ അബുല്‍കലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേര് എന്ത് ? [Maulaanaa abulkalaam aasaadu prasiddheekariccha pathratthinte peru enthu ?]
182571. ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിര്‍മ്മിച്ച് സൂക്ഷിക്കുന്ന ഭൂപടം ഏത് ? [Bhoonikuthi eedaakkunnathinum udamasthaavakaasham kaanikkunnathinum vendi nirmmicchu sookshikkunna bhoopadam ethu ?]
182572. ജി. പി. എസിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിര്‍ണയ സംവിധാനം ഏത് ? [Ji. Pi. Esinu pakaramaayi inthya vikasippiccheduttha upagrahaadhishdtitha gathi nirnaya samvidhaanam ethu ?]
182574. ഇന്ത്യയുടെ നിയമനിര്‍മ്മാണ വിഭാഗം. [Inthyayude niyamanirmmaana vibhaagam.]
182575. വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം. [Vivaraavakaasha niyamam nilavil vanna varsham.]
182576. സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടര്‍. [Svathanthra inthyayile aadyavottar.]
182577. ഇലക്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം [Ilakroniku saankethika vidyayude bharanaramgatthe upayogam]
182578. ദേശീയ തലത്തില്‍ അഴിമതി തടയുന്നതിനായി രൂപം നല്‍കിയ സ്ഥാപനം. [Desheeya thalatthil azhimathi thadayunnathinaayi roopam nalkiya sthaapanam.]
182579. ഇന്ത്യന്‍ ഭരണഘടനയിലെ ഏതു വകുപ്പിനെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ. ബി. ആര്‍. അംബേദ്കർ വിശേഷിപ്പിച്ചത് ? [Inthyan bharanaghadanayile ethu vakuppineyaanu inthyan bharanaghadanayude hrudayavum aathmaavumennu do. Bi. Aar. Ambedkar visheshippicchathu ?]
182580. ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവണ്‍മെന്റിന് ആധുനിക കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തില്‍ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകള്‍ ? [Dhaaraalam mathangalulla inthyayileppole oru raajyatthe gavanmentinu aadhunika kaalaghattatthil mathetharathvatthil adhishdtithamaayallaathe pravartthikkaan saadhyamalla. Nammude bharanaghadana mathethara sankalpatthil adhishdtithamaayathum mathasvaathanthryam anuvadikkunnathumaanu. Aarude vaakkukal ?]
182582. മൗലികാവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ വേണ്ടി കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവ്. [Maulikaavakaashangal punasthaapikkaan vendi kodathikal purappeduvikkunna uttharavu.]
182583. ഒരു വ്യക്തിക്ക് മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം. [Oru vyakthikku maulikaavakaashangal lamghikkappettaal ava punasthaapikkunnathinu supreemkodathiyeyo hykkodathiyeyo nerittu sameepikkaanulla avakaasham.]
182584. ഇന്ത്യയില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്. [Inthyayil bajattu avatharanavumaayi bandhappetta bharanaghadanaa vakuppu.]
182585. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവര്‍ണര്‍. [Risarvu baanku ophu inthyayude irupatthimoonnaamatthe gavarnar.]
182598. ഡിസ്ചാര്‍ജ് ലാംബിനുള്ളില്‍ ഏത് വാതകം നിറച്ചാല്‍ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും ? [Dischaarju laambinullil ethu vaathakam niracchaal oranchu chuvappu niratthilulla prakaasham labhikkum ?]
182599. കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി. [Kampyoottaril upayogikkunna ettavum vegathayeriya memmari.]
182600. താഴെ പറയുന്നവയില്‍ ഏതാണ് കംപ്യൂട്ടറിലേക്ക് ഡാറ്റ ഇന്‍പുട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. [Thaazhe parayunnavayil ethaanu kampyoottarilekku daatta inputtu cheyyaan upayogikkunna oru upakaranam.]