182601. അറിയപ്പെടുന്ന ഒരു സെര്‍ച്ച് എന്‍ജിന്‍ ആണ്. [Ariyappedunna oru sercchu enjin aanu.]
182602. ഒരു നെറ്റ്‌വർക്കിലുള്ള ഉപകരണങ്ങളുടെ അകലെത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട് ഏറ്റവും ചെറിയ നെറ്റ്‌വർക്കിനെ പറയുന്ന പേര് ? [Oru nettvarkkilulla upakaranangalude akaletthe adisthaanappedutthikondu ettavum cheriya nettvarkkine parayunna peru ?]
182607. പി. വി. സിന്ധു ഏതുകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Pi. Vi. Sindhu ethukaliyumaayi bandhappettirikkunnu ?]
182608. ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി. [Inthyayude 2020-2021 kendrabajattu avatharippiccha vyakthi.]
182609. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയ വിനിമയത്തിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍. [Sarkkaar jeevanakkaarkkidayil aashaya vinimayatthinaayi kendrasarkkaar thayyaaraakkiya mobyl aaplikkeshan.]
182610. കൊറോണ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യത്. [Korona rogam aadyamaayi ripporttu cheyyathu.]
182611. മനുഷ്യന് ചില മൗലിക അവകാശങ്ങള്‍ ഉണ്ട്. അതിനെ ഹനിക്കുവാന്‍ ഒരു ഗവണ്‍മെന്റിനും അവകാശമില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ് ? [Manushyanu chila maulika avakaashangal undu. Athine hanikkuvaan oru gavanmentinum avakaashamilla ennu prakhyaapicchathu aaraanu ?]
182612. “ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓറിയന്റല്‍ ആര്‍ട്‌സ് ' സ്ഥാപിച്ചത് ആരാണ് ? [“inthyan sosytti ophu oriyantal aardsu ' sthaapicchathu aaraanu ?]
182613. ഷിപ്കിലാ ചുരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ? [Shipkilaa churam sthithi cheyyunnathu ethu samsthaanatthaanu ?]
182614. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത കലാപം. [Britteeshukaarkkethire keralatthil nadanna aadyatthe aasoothritha kalaapam.]
182615. ആരവല്ലി-വിന്ധ്യാ പര്‍വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പീഠഭൂമി ഏതാണ് ? [Aaravalli-vindhyaa parvathangalkkidayil sthithi cheyyunna peedtabhoomi ethaanu ?]
182618. 88.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഭക്ഷ്യധാന്യം. [88. Inthyayil ettavum kooduthal krushi cheyyunna bhakshyadhaanyam.]
182619. ഫ്രഞ്ച് ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയത് എന്ന് ? [Phranchu desheeya asambli manushyaavakaasha prakhyaapanam paasaakkiyathu ennu ?]
182620. ഭൂവിനിയോഗ മാറ്റം പെട്ടെന്ന് മനസ്സിലാക്കുവാന്‍ സഹായിക്കുന്ന വിശകലന രീതി. [Bhooviniyoga maattam pettennu manasilaakkuvaan sahaayikkunna vishakalana reethi.]
182626. കേരള സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനത്തിനുള്ള (2019) സ്വരാജ് ട്രോഫി നേടിയ പഞ്ചായത്ത്. [Kerala samsthaanatthu mikaccha pravartthanatthinulla (2019) svaraaju drophi nediya panchaayatthu.]
182627. 2019-ലെ യു. എന്‍. കാലാവസ്ഥാ വ്യതിയാന ഉച്ചകോടി നടന്ന സ്ഥലം. [2019-le yu. En. Kaalaavasthaa vyathiyaana ucchakodi nadanna sthalam.]
182628. ലോക സമാധാന സൂചിക 2019 റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം. [Loka samaadhaana soochika 2019 ripporttil onnaam sthaanatthulla raajyam.]
182629. 2019-ല്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ ടീം ഏത് ? [2019-l nadanna santhoshu drophi phudbol doornamentil randaam sthaanam nediya deem ethu ?]
182630. 2018-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ വ്യക്തി. [2018-le saahithyatthinulla nobel sammaanam nediya vyakthi.]
182632. ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴില്‍ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം. [Khelo inthya paddhathiyude keezhil mikavinte kendramaayi kaayika manthraalayam thiranjeduttha keralatthile sthaapanam.]
182633. കേരള സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ജില്ല. [Kerala samsthaanatthe aadyatthe sampoorna vila inshuransu jilla.]
182634. അംഗപരിമിതർക്ക് അടിയന്തിരഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത്? [Amgaparimitharkku adiyanthiraghattatthil sahaayam nalkunnathinaayi saamoohyaneethi vakuppu aarambhiccha paddhathi eth?]
182641. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം. [Inthyan upabhookhandatthinte thekke attam.]
182642. ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന മലനിര. [Inthyaye vadakke inthya thekke inthya enningane verthirikkunna malanira.]
182643. ഏറ്റവും വലിയ നദീതടമുള്ള ഇന്ത്യന്‍ നദി. [Ettavum valiya nadeethadamulla inthyan nadi.]
182644. സോയില്‍ ആന്‍ഡ് ലാന്റ് യൂസ് സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിതമായ വര്‍ഷമേത് ? [Soyil aandu laantu yoosu sarve ophu inthya sthaapithamaaya varshamethu ?]