<<= Back Next =>>
You Are On Multi Choice Question Bank SET 3653

182651. ഒന്നാം സ്വാതന്ത്ര്യ സമരം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവം. [Onnaam svaathanthrya samaram ennu visheshippikkappedunna viplavam.]

182652. പ്ലാസി യുദ്ധത്തില്‍ സിറാജ്‌ ഉദ്‌ ദൗളയെ പരാജയപ്പെടുത്തിയത്‌ ആരായിരുന്നു ? [Plaasi yuddhatthil‍ siraaju udu daulaye paraajayappedutthiyathu aaraayirunnu ?]

182653. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള ലയന കരാറില്‍ ഒപ്പിട്ട വ്യക്തി. [Naatturaajyangale inthyan‍ yooniyanil‍ layippikkaanulla layana karaaril‍ oppitta vyakthi.]

182654. പോസ്റ്റ്‌ ഓഫീസ്‌ എന്ന കൃതി രചിച്ചത്‌ ആര്‌ ? [Posttu opheesu enna kruthi rachicchathu aaru ?]

182655. ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല നടന്നത്‌ ? [Jaaliyan‍ vaalaabaagu koottakkola nadannathu ?]

182656. ആസാദ്‌ ഹിന്ദ്‌ ഗവണ്‍മെന്റ്‌ സ്ഥാപിച്ചത്‌ എവിടെ ? [Aasaadu hindu gavan‍mentu sthaapicchathu evide ?]

182657. പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ച രാജ്യങ്ങള്‍. [Panchasheela thathvangalil‍ oppuvaccha raajyangal‍.]

182658. ഹൊറൈസന്‍സ്‌ ഓഫ്‌ ഇന്ത്യന്‍ എഡ്യൂക്കേഷന്‍ എന്ന പുസ്തകത്തിന്റെ രചയിതാവ്‌ ? [Horysan‍su ophu inthyan‍ edyookkeshan‍ enna pusthakatthinte rachayithaavu ?]

182659. പതിനാറാമത്‌ പി. കേശവദേവ്‌ പുരസ്കാരത്തിനര്‍ഹനായത്‌. [Pathinaaraamathu pi. Keshavadevu puraskaaratthinar‍hanaayathu.]

182660. ഭരണഘടന ഉറപ്പു നല്‍കുന്ന 6 തരം മൗലികാവകാശങ്ങളെക്കുറിച്ച്‌ പറയുന്ന വകുപ്പുകള്‍. [Bharanaghadana urappu nal‍kunna 6 tharam maulikaavakaashangalekkuricchu parayunna vakuppukal‍.]

182661. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 29 - 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Bharanaghadanayile aar‍ttikkil‍ 29 - 30 vare enthumaayi bandhappettirikkunnu ?]

182662. നിയമത്തിന്റെ അനുമതിയോടെയല്ലാതെ ജീവനും സ്വത്തിനും അപായം സംഭവിക്കാതിരിക്കാനുള്ള അവകാശത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന അനുച്ഛേദം. [Niyamatthinte anumathiyodeyallaathe jeevanum svatthinum apaayam sambhavikkaathirikkaanulla avakaashatthekkuricchu prathipaadikkunna anuchchhedam.]

182663. മൗലികാവകാശങ്ങളില്‍ മൗലികമായത്‌ എന്നറിയപ്പെടുന്നത്‌. [Maulikaavakaashangalil‍ maulikamaayathu ennariyappedunnathu.]

182664. ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന്‌ ? [Gamgaye inthyayude desheeya nadiyaayi prakhyaapicchathennu ?]

182665. താമരയുടെ ശാസ്ത്രീയനാമമെന്ത്‌ ? [Thaamarayude shaasthreeyanaamamenthu ?]

182666. കേരള സംസ്ഥാന വനിതാകമ്മീഷന്റെ ആസ്ഥാനം എവിടെ ? [Kerala samsthaana vanithaakammeeshante aasthaanam evide ?]

182667. വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്ക്‌ ? [Vivaraavakaasha niyamaprakaaram vivaram labhikkunnathinu apeksha samar‍ppikkendathu aar‍kku ?]

182668. ചെയര്‍മാന്‍ ഉള്‍പ്പടെ ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ. [Cheyar‍maan‍ ul‍ppade desheeya pattikajaathi kammeeshante amgasamkhya.]

182669. പാലക്കാട്‌ ചുരത്തിലൂടെ ഒഴുകുന്ന നദി. [Paalakkaadu churatthiloode ozhukunna nadi.]

182670. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല. [Keralatthile ettavum valiya bhoomekhala.]

182671. ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നത്‌. [Bhaarathappuzhaye velliyaankottu kaayalumaayi bandhippikkunnathu.]

182672. കേരളം തമിഴ്‌നാട്‌ കര്‍ണാടക സംസ്ഥാനങ്ങളില്‍ ഏപ്രില്‍-മെയ്‌ മാസങ്ങളില്‍. ഇടിമിന്നലോടു കൂടി പെയ്യുന്ന വേനല്‍ മഴ ഏത്‌ പേരില്‍ അറിയപ്പെടുന്നു ? [Keralam thamizhnaadu kar‍naadaka samsthaanangalil‍ epril‍-meyu maasangalil‍. Idiminnalodu koodi peyyunna venal‍ mazha ethu peril‍ ariyappedunnu ?]

182673. ലോക മണ്ണ്‌ ദിനമായി ആചരിക്കുന്നത്‌ എന്നാണ്‌ ? [Loka mannu dinamaayi aacharikkunnathu ennaanu ?]

182674. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ്‌ ? [Keralatthile randaamatthe desheeyodyaanatthinte perenthaanu ?]

182675. പെരിയാര്‍ വന്യമൃഗസങ്കേതം ഏതു ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ? [Periyaar‍ vanyamrugasanketham ethu jillayilaanu sthithi cheyyunnathu ?]

182676. കെ. എസ്‌. ഇ. ബി. സ്ഥാപിതമായ വര്‍ഷം ? [Ke. Esu. I. Bi. Sthaapithamaaya var‍sham ?]

182677. ഏറ്റവും സുരക്ഷിതവും ചെലവ്‌ കുറഞ്ഞതുമായ പാരമ്പര്യേതര ഊര്‍ജം. [Ettavum surakshithavum chelavu kuranjathumaaya paaramparyethara oor‍jam.]

182678. കേരള മത്സ്യഫെഡിന്റെ ആസ്ഥാനം. [Kerala mathsyaphedinte aasthaanam.]

182679. 1917-ലെ റഷ്യന്‍ വിപ്ലവത്തിന്‌ പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം. [1917-le rashyan‍ viplavatthinu pinthuna prakhyaapiccha malayaala pathram.]

182680. 51.1913-ല്‍ ചരിത്ര പ്രസിദ്ധമായ കായല്‍ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകന്‍. [51. 1913-l‍ charithra prasiddhamaaya kaayal‍ sammelanam samghadippiccha navoththaana naayakan‍.]

182681. ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവര്‍ത്തകനായിരുന്ന നവോത്ഥാന നായകന്‍. [Shreeraamakrushna mishante keralaghadakatthile sajeeva pravar‍tthakanaayirunna navoththaana naayakan‍.]

182682. sisters of the congregation of the Mother of Carmel (CM എന്ന സന്യാസിനി സഭ സ്ഥാപിച്ചത്‌ ആര്‌ ? [Sisters of the congregation of the mother of carmel (cm enna sanyaasini sabha sthaapicchathu aaru ?]

182683. വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകന്‍ ആര്‌ ? [Vaazhatthada viplavavumaayi bandhappettirikkunna navoththaana naayakan‍ aaru ?]

182684. തിരുനാള്‍ക്കുമ്മി' എന്ന കൃതിയുടെ കര്‍ത്താവാര്‌ ? [Thirunaal‍kkummi' enna kruthiyude kar‍tthaavaaru ?]

182685. മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത്‌. [Mayyazhi janakeeya samaratthinu nethruthvam kodutthathu.]

182686. എടച്ചേന കുങ്കന്‍ നായര്‍ തലയ്ക്കല്‍ ചന്തു കണ്ണവത്ത്‌ ശങ്കരന്‍ നമ്പ്യാര്‍ കൈതേരി അമ്പു എന്നിവര്‍ ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Edacchena kunkan‍ naayar‍ thalaykkal‍ chanthu kannavatthu shankaran‍ nampyaar‍ kytheri ampu ennivar‍ ethu kalaapavumaayi bandhappettirikkunnu ?]

182687. കേരളത്തിലെ ആദ്യത്തെ സംഘടിത കര്‍ഷക തൊഴിലാളി സമരം ആരുടെ നേതൃത്വത്തിലായിരുന്നു നടന്നത്‌ ? [Keralatthile aadyatthe samghaditha kar‍shaka thozhilaali samaram aarude nethruthvatthilaayirunnu nadannathu ?]

182688. പഞ്ചമി എന്ന ദളിത്‌ വിദ്യാർത്ഥിനിയെ ഊരൂട്ടമ്പലം സ്ക്കൂളില്‍ പ്രവേശിപ്പിക്കുന്നതിനെ സവര്‍ണ സമുദായക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭം. [Panchami enna dalithu vidyaarththiniye ooroottampalam skkoolil‍ praveshippikkunnathine savar‍na samudaayakkaar‍ ethir‍tthathinetthudar‍nnundaaya prakshobham.]

182689. ഇന്ത്യയുടെ ദേശീയ വൃക്ഷമേത്‌ ? [Inthyayude desheeya vrukshamethu ?]

182690. പ്രായപൂര്‍ത്തിയായ മനുഷ്യന്‍ ഒരു മിനിറ്റില്‍ ശരാശരി എത്ര പ്രാവശ്യം ശ്വസിക്കുന്നു ? [Praayapoor‍tthiyaaya manushyan‍ oru minittil‍ sharaashari ethra praavashyam shvasikkunnu ?]

182691. ശ്വേതരക്താണുക്കള്‍ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ? [Shvetharakthaanukkal‍ rogaanukkale vizhungi nashippikkunna prakriya ?]

182692. മനുഷ്യ ശരീരത്തിലുള്ള നാഡികള്‍. [Manushya shareeratthilulla naadikal‍.]

182693. മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം. [Moothratthinte manja niratthinu kaaranam.]

182694. പേശീകമ്ലത്തിന്‌ കാരണമാവുന്നത്‌ എന്ത്‌ അടിഞ്ഞു കൂടുന്നതാണ്‌ ? [Pesheekamlatthinu kaaranamaavunnathu enthu adinju koodunnathaanu ?]

182695. അയഡിന്‍ അടങ്ങിയ ഹോര്‍മോണ്‍. [Ayadin‍ adangiya hor‍mon‍.]

182696. വിറ്റാമിനുകളുടെ ലയത്വമനുസരിച്ച്‌ അവയെ എത്രയായി തിരിച്ചിരിക്കുന്നു ? [Vittaaminukalude layathvamanusaricchu avaye ethrayaayi thiricchirikkunnu ?]

182697. അനാഥരോ മാതാപിതാക്കളുടെ അനാരോഗ്യത്താല്‍ സംരക്ഷിക്കാന്‍ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കൂട്ടികള്‍ക്ക്‌ പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതി. [Anaatharo maathaapithaakkalude anaarogyatthaal‍ samrakshikkaan‍ aalillaathirikkukayo cheyyunna koottikal‍kku prathimaasa dhanasahaayam nal‍kunna paddhathi.]

182698. പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികള്‍ ഉള്‍പ്പെടുന്ന പോഷണതലം. [Poshanatthinaayi sasyaahaarikale aashrayikkunna maamsaahaarikal‍ ul‍ppedunna poshanathalam.]

182699. ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളെ നിര്‍വീര്യമാക്കുന്ന അവയവം. [Shareeratthiletthunna visha vasthukkale nir‍veeryamaakkunna avayavam.]

182700. നിറമുള്ള സംയുക്തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂലകങ്ങളാണ്‌. [Niramulla samyukthangal‍ ul‍ppaadippikkunna moolakangalaanu.]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution