Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3654
182701. സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയില്‍ ഇലക്ട്രോണ്‍ നിറയുന്നത് ഏത് ഓര്‍ബിറ്റലില്‍ ? [Samkramana moolakangalude aadyatthe variyil ilakdron nirayunnathu ethu orbittalil ?]
(A): 3d (B): 3f (C): 3s (D): 4d
182702. ആസിഡുകളും ലോഹങ്ങളും പ്രവര്‍ത്തിച്ചാല്‍ ------------- വാതകം ഉണ്ടാകും. [Aasidukalum lohangalum pravartthicchaal ------------- vaathakam undaakum.]
(A): ആര്‍ഗോണ്‍ [Aargon] (B): കാര്‍ബണ്‍ ഡൈ ഓക്സൈഡ് [Kaarban dy oksydu] (C): നൈട്രജന്‍ [Nydrajan] (D): ഹൈഡ്രജന്‍ [Hydrajan]
182703. സോപ്പു നിര്‍മ്മാണത്തില്‍ സോപ്പിനെ ഗ്ലിസറിനില്‍ നിന്നും വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്. [Soppu nirmmaanatthil soppine glisarinil ninnum verthirikkaan upayogikkunnathu.]
(A): പൊട്ടാസ്യം ക്ലോറൈഡ് [Pottaasyam klorydu] (B): പൊട്ടാസ്യം ഹൈഡ്രോക്സൈഡ് [Pottaasyam hydroksydu] (C): സോഡിയം ക്ലോറൈഡ് [Sodiyam klorydu] (D): സോഡിയം ഹൈഡ്രോക്സൈഡ് [Sodiyam hydroksydu]
182704. വൈദ്യുതോര്‍ജ്ജത്തെ യാന്ത്രികോര്‍ജ്ജവും താപോര്ജ്ജവുമാക്കിമാറ്റുന്ന ഉപകരണം. [Vydyuthorjjatthe yaanthrikorjjavum thaaporjjavumaakkimaattunna upakaranam.]
(A): ഇലക്ട്രിക് ബള്‍ബ് [Ilakdriku balbu] (B): ഇലക്ട്രിക് അയണ്‍ [Ilakdriku ayan] (C): ഇലക്ട്രിക് ഫാന്‍ [Ilakdriku phaan] (D): ഡൈനാമോ [Dynaamo]
182705. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ. [Dravyatthinte anchaamatthe avastha.]
(A): പ്ലാസ്മ [Plaasma] (B): ഫെര്‍മിയോണിക് കണ്ടന്‍സേറ്റ് [Phermiyoniku kandansettu] (C): ബോസ് ഐന്സ്റ്റീന് കണ്ടന്‍സേറ്റ് [Bosu ainstteen kandansettu] (D): വാതകം [Vaathakam]
182706. ഐസില്‍ കറിയുപ്പ് ചേര്‍ത്താല്‍ ദ്രവണാങ്കം [Aisil kariyuppu chertthaal dravanaankam]
(A): കുറയുകയും ശേഷം കൂടുകയുംചെയ്യുന്നു [Kurayukayum shesham koodukayumcheyyunnu] (B): കുറയുന്നു [Kurayunnu] (C): കൂടുന്നു [Koodunnu] (D): മാറ്റമുണ്ടാകുന്നില്ല [Maattamundaakunnilla]
182707. സ്പ്രിംഗ് ത്രാസിന്റെ പ്രവര്‍ത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം. [Sprimgu thraasinte pravartthanatthinu pinnile adisthaana niyamam.]
(A): പാസ്കല്‍ നിയമം [Paaskal niyamam] (B): ബര്‍ണോളി നിയമം [Barnoli niyamam] (C): ബോയിൽ നിയമം [Boyil niyamam] (D): ഹൂക്ക്സ് നിയമം [Hookksu niyamam]
182708. ചാന്ദ്രയാത്ര കഴിഞ്ഞ് നീല്‍ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം. [Chaandrayaathra kazhinju neel aamsdrongum koottarum thirike irangiya samudram.]
(A): അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram] (B): ആര്‍ട്ടിക് സമുദ്രം [Aarttiku samudram] (C): ഇന്ത്യന്‍ മഹാസമുദ്രം [Inthyan mahaasamudram] (D): പസഫിക് സമുദ്രം [Pasaphiku samudram]
182709. 80 ഏത് സംയുക്തത്തെ ചൂടാക്കിയാണ് ജോസഫ് പ്രിസ്റ്റിലി ആദ്യമായി ഓക്സിജന്‍ നിര്‍മ്മിച്ചത് ? [80 ethu samyukthatthe choodaakkiyaanu josaphu pristtili aadyamaayi oksijan nirmmicchathu ?]
(A): കാല്‍സ്യം ഓക്സൈഡ് [Kaalsyam oksydu] (B): പൊട്ടാസ്യം ഓക്സൈഡ് [Pottaasyam oksydu] (C): മെര്‍ക്കുറിക്ക് ഓക്സൈഡ് [Merkkurikku oksydu] (D): ലെഡ് ഓക്സൈഡ് [Ledu oksydu]
182710. ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നത് ക്ലാസ് മുറികളിലാണ് എന്ന് അഭിപ്രായപ്പെട്ട കമ്മീഷന്. [Inthyayude bhaavi nirnnayikkunnathu klaasu murikalilaanu ennu abhipraayappetta kammeeshan.]
(A): കോത്താരി കമ്മീഷന് [Kotthaari kammeeshan] (B): യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് [Yoonivezhsitti graantu kammeeshan] (C): രാധാകൃഷ്ണ കമ്മീഷന് [Raadhaakrushna kammeeshan] (D): ലക്ഷ്മണ കമ്മീഷന് [Lakshmana kammeeshan]
182711. ചുവടെ കൊടുത്തിരിക്കുന്നവയില്‍ കാര്‍ബണിന്റെ ക്രിസ്റ്റലീയ രൂപം ഏത് ? [Chuvade kodutthirikkunnavayil kaarbaninte kristtaleeya roopam ethu ?]
(A): ഗ്രാഫൈറ്റ് [Graaphyttu] (B): പഞ്ചസാരക്കരി [Panchasaarakkari] (C): മരക്കരി [Marakkari] (D): വിളക്കുകരി [Vilakkukari]
182712. മാപ്പിള കലാപങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ പേര്. [Maappila kalaapangale kuricchu anveshikkaan niyogiccha kammeeshante peru.]
(A): കപൂര്‍ കമ്മീഷന് [Kapoor kammeeshan] (B): നരേന്ദ്രന് കമ്മീഷന് [Narendran kammeeshan] (C): ലോഗന് കമ്മീഷന് [Logan kammeeshan] (D): വിജിലന്‍സ് കമ്മീഷന് [Vijilansu kammeeshan]
182713. കീഴരിയൂര്‍ ബോംബ് കേസ് താഴെ പറയുന്നവയില്‍ ഏത് സംഭവുമായി ബന്ധപ്പെട്ടതാണ് ? [Keezhariyoor bombu kesu thaazhe parayunnavayil ethu sambhavumaayi bandhappettathaanu ?]
(A): ക്വിറ്റ് ഇന്ത്യ സമരം [Kvittu inthya samaram] (B): പുന്നപ്ര വയലാർ സമരം [Punnapra vayalaar samaram] (C): പൂക്കോട്ടൂര്‍ യുദ്ധം [Pookkottoor yuddham] (D): മലബാര്‍ കലാപം [Malabaar kalaapam]
182714. ചുവടെ തന്നിട്ടുള്ളവയില്‍ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളി ഏത് ? [Chuvade thannittullavayil bhoomiyude ettavum ullilulla paali ethu ?]
(A): അകക്കാമ്പ് [Akakkaampu] (B): പുറക്കാമ്പ് [Purakkaampu] (C): ഭൂവല്‍ക്കം [Bhoovalkkam] (D): മാന്റിൽ [Maantil]
182715. വിസരണം ഏറ്റവും കൂടിയ വര്‍ണ പ്രകാശം. [Visaranam ettavum koodiya varna prakaasham.]
(A): ചുവപ്പ് [Chuvappu] (B): നീല [Neela] (C): പച്ച [Paccha] (D): വയലറ്റ് [Vayalattu]
182716. താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്നും സര്‍വ്വശിക്ഷ അഭിയാന്റെ (SS ലക്ഷ്യം തെരഞ്ഞെടുത്ത് എഴുതുക. [Thaazhe kodutthirikkunnavayil ninnum sarvvashiksha abhiyaante (ss lakshyam theranjedutthu ezhuthuka.]
(A): ആറ് വയസ്സ് വരെയുള്ള കുട്ടികളുടെ സമഗ്ര വികസനം [Aaru vayasu vareyulla kuttikalude samagra vikasanam] (B): ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക [Unnatha vidyaabhyaasatthinte gunanilavaaram uyartthuka] (C): സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്ക്കും ഉറപ്പ് വരുത്തുക [Saarvathrika praathamika vidyaabhyaasam ellaavarkkum urappu varutthuka] (D): സെക്കന്ററി വിദ്യാഭ്യാസ ലഭ്യത ഉറപ്പ് വരുത്തുക [Sekkantari vidyaabhyaasa labhyatha urappu varutthuka]
182717. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ കണ്ണിന്റെ നിയര്‍ പോയിന്റ്. [Aarogyamulla oru vyakthiyude kanninte niyar poyintu.]
(A): 10 cm (B): 100 cm (C): 25 cm (D): 50 cm
182718. 2019 വര്‍ഷത്തെ ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചത് ആര്‍ക്ക് ? [2019 varshatthe phaalkke avaardu labhicchathu aarkku ?]
(A): അക്ഷയ്കുമാർ [Akshaykumaar] (B): അമിതാഭ് ബച്ചൻ [Amithaabhu bacchan] (C): മോഹന്‍ലാല്‍ [Mohanlaal] (D): രജനീകാന്ത് [Rajaneekaanthu]
182719. താഴെ പറയുന്നവയില്‍ ഏത് സ്ഥാപനമാണ് “മേരി സഹേലി' എന്ന പേരില്‍ സ്ത്രീ സുരക്ഷ പദ്ധതി ആരംഭിച്ചത് ? [Thaazhe parayunnavayil ethu sthaapanamaanu “meri saheli' enna peril sthree suraksha paddhathi aarambhicchathu ?]
(A): ഇന്ത്യ പോസ്റ്റ് [Inthya posttu] (B): ഇന്ത്യന്‍ ആര്‍മി [Inthyan aarmi] (C): ഇന്ത്യന്‍ ബാങ്ക് [Inthyan baanku] (D): ഇന്ത്യന്‍ റെയില്‍വെ [Inthyan reyilve]
182720. കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വ്വകലാശാല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Keralatthile aadyatthe oppan sarvvakalaashaala ethu jillayilaanu sthithi cheyyunnathu ?]
(A): എറണാകുളം [Eranaakulam] (B): കൊല്ലം [Kollam] (C): കോട്ടയം [Kottayam] (D): തിരുവനന്തപുരം [Thiruvananthapuram]
182721. രാജ്യസഭയുടെ അധ്യക്ഷന്‍ ആര് ? [Raajyasabhayude adhyakshan aaru ?]
(A): ഇവരില്‍ ആരുമല്ല [Ivaril aarumalla] (B): ഉപരാഷ്ട്രപതി [Uparaashdrapathi] (C): പ്രധാനമന്ത്രി [Pradhaanamanthri] (D): രാഷ്ട്രപതി [Raashdrapathi]
182722. 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെ ? [2020 le samsthaana chalacchithra puraskaaratthil mikaccha samvidhaayakanaayi theranjedutthathu aare ?]
(A): ജിയോ ബേബി [Jiyo bebi] (B): ദിലീഷ് പോത്തന് [Dileeshu potthan] (C): രഞ്ജിത്ത് [Ranjjitthu] (D): ലിജോ ജോസ് പ്പെല്ലിശ്ശേരി [Lijo josu ppellisheri]
182723. മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലന് സംവിധാനം ചെയ്യുത് ആര്? [Malayaalatthile aadya shabda sinimayaaya baalan samvidhaanam cheyyuthu aar?]
(A): അടൂര്‍ ഗോപാലകൃഷ്ണന് [Adoor gopaalakrushnan] (B): എസ്. നൊട്ടാണി [Esu. Nottaani] (C): ടി. ആര്. സുന്ദരം [Di. Aar. Sundaram] (D): പി. ഭാസ്കരന് [Pi. Bhaaskaran]
182724. ഏറ്റവും ചെറിയ സമുദ്രം ഏത് ? [Ettavum cheriya samudram ethu ?]
(A): അന്റാർട്ടിക്ക് സമുദ്രം [Antaarttikku samudram] (B): ആര്‍ട്ടിക്ക് സമുദ്രം [Aarttikku samudram] (C): ഇന്ത്യന്‍ മഹാസമുദ്രം [Inthyan mahaasamudram] (D): ശാന്ത സമുദ്രം [Shaantha samudram]
182725. സര്‍ക്കസ് കൂടാരങ്ങളിലെ മനുഷ്യാത്മാക്കളെ അവതരിപ്പിക്കുന്ന എം. ടി. യുടെ ചെറുകഥ ഏതാണ്? [Sarkkasu koodaarangalile manushyaathmaakkale avatharippikkunna em. Di. Yude cherukatha ethaan?]
(A): കുട്ട്യേടത്തി [Kuttyedatthi] (B): ബന്ധനം [Bandhanam] (C): വളര്‍ത്തുമൃഗങ്ങള്‍ [Valartthumrugangal] (D): വാരിക്കുഴി [Vaarikkuzhi]
182726. ലോക ഭാഷകളില്‍ മലയാള ഭാഷയുടെ സ്ഥാനം എത്രാമത്തെ ആണ് ? [Loka bhaashakalil malayaala bhaashayude sthaanam ethraamatthe aanu ?]
(A): 18 (B): 21 (C): 24 (D): 26
182727. 2019 വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആര്‍ക്ക് ? [2019 varshatthe jnjaanapeedta puraskaaram labhicchathu aarkku ?]
(A): അക്കിത്തം അച്യുതന് നമ്പൂതിരി [Akkittham achyuthan nampoothiri] (B): എം. ടി. വാസുദേവന്‍ നായര്‍ [Em. Di. Vaasudevan naayar] (C): എം. മുകുന്ദന് [Em. Mukundan] (D): വിഷ്ണു നാരായണന് നമ്പൂതിരി [Vishnu naaraayanan nampoothiri]
182728. ലോക ജലദിനമായി ആചരിക്കുന്നത് എപ്പോള്‍ ? [Loka jaladinamaayi aacharikkunnathu eppol ?]
(A): ഏപ്രില്‍ 22 [Epril 22] (B): ജനുവരി 22 [Januvari 22] (C): മാര്‍ച്ച് 22 [Maarcchu 22] (D): മെയ് 22 [Meyu 22]
182729. കേരളത്തില്‍ ഗോത്ര സംസ്ക്കാരികസമുച്ഛയം നിലവില്‍ വന്ന ജില്ല. [Keralatthil gothra samskkaarikasamuchchhayam nilavil vanna jilla.]
(A): എറണാകുളം [Eranaakulam] (B): തൃശ്ശൂര്‍ [Thrushoor] (C): പാലക്കാട് [Paalakkaadu] (D): വയനാട് [Vayanaadu]
182730. ലോക്ക്ഡാണിന് ശേഷം പിന്‍വലിച്ചാല്‍ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ൾ തയ്യാറാക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ തലവന്‍. [Lokkdaaninu shesham pinvalicchaal nadappilaakkenda niyanthranangal sambandhiccha nirddheshangl thayyaaraakkunnathinaayi kerala sarkkaar roopeekariccha kammittiyude thalavan.]
(A): എ. വി. ബാബു [E. Vi. Baabu] (B): കെ. എം. എബ്രഹാം [Ke. Em. Ebrahaam] (C): ഗീതസേഥ് [Geethasethu] (D): ടോം ജോസ് [Dom josu]
182731. ചന്ദ്രനിലെ ഗുരുത്വാകര്‍ഷണം ഭൂമിയിലേതിന്റെ ---------- ആണ്. [Chandranile guruthvaakarshanam bhoomiyilethinte ---------- aanu.]
(A): 1/3 (B): 1/5 (C): 1/6 (D): 4) 1/4
182732. പോക്സോ (POCSO) നിയമം നിലവില്‍ വന്ന വര്‍ഷം ഏത് ? [Pokso (pocso) niyamam nilavil vanna varsham ethu ?]
(A): 2010 (B): 2012 (C): 2013 (D): 2018
182733. സൌരയൂഥ സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ? [Sourayootha siddhaantham aavishkkaricchathu aaru ?]
(A): കോപ്പര്‍ നിക്കസ് [Koppar nikkasu] (B): ഗുട്ടന് ബര്‍ഗ് [Guttan bargu] (C): ജോണ്‍ കെയ് [Jon keyu] (D): മാര്ട്ടിന് ലൂഥര്‍ [Maarttin loothar]
182734. മനസ്സാണ് ദൈവം എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ് [Manasaanu dyvam ennu paranja saamoohika parishkartthaavu]
(A): കുമാരഗുരു [Kumaaraguru] (B): കെ. കേളപ്പന് [Ke. Kelappan] (C): ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi] (D): സി കേശവന് [Si keshavan]
182735. കേന്ദ്ര സ്ഥിതിവിവര പദ്ധതിനിർവ്വഹണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം. [Kendra sthithivivara paddhathinirvvahana manthraalayatthinte keezhil pravartthikkunna sthaapanam.]
(A): CSO (B): ICRO (C): ISO (D): ISRO
182736. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന പുസ്തകം തയ്യാറാക്കാന്‍ മുന്‍കൈയെടുത്ത ഡച്ച് ഗവര്‍ണര്‍ ആര് ? [Hortthoosu malabaarikkasu enna pusthakam thayyaaraakkaan munkyyeduttha dacchu gavarnar aaru ?]
(A): അല്‍ബുക്കര്‍ക്ക് [Albukkarkku] (B): അല്‍മേഡ [Almeda] (C): ക്ലമന്റ് ആറ്റ്ലി [Klamanru aattli] (D): വാന്റീഡ് [Vaanreedu]
182737. ഭാരതത്തിന്റെ കേപ് കെന്നഡി ഏതാണ് ? [Bhaarathatthinte kepu kennadi ethaanu ?]
(A): തുമ്പ [Thumpa] (B): ഫ്രഞ്ച്ഗയാന [Phranchgayaana] (C): ശ്രീഹരിക്കോട്ട [Shreeharikkotta] (D): ഹസന് [Hasan]
182738. ഒരു വര്‍ഷത്തില്‍ രാവും പകലും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതലാകുന്നതിനെ പറയുന്ന പേര് ? [Oru varshatthil raavum pakalum thammilulla vyathyaasam ettavum kooduthalaakunnathine parayunna peru ?]
(A): അപ്പോജി [Appoji] (B): അയനാന്തം [Ayanaantham] (C): പരിക്രമണം [Parikramanam] (D): വിഷുവങ്ങള്‍ [Vishuvangal]
182739. ഭൂവല്ക്കത്തിന് താഴെയുള്ള കനംകൂടിയ മണ്ഡലം. [Bhoovalkkatthinu thaazheyulla kanamkoodiya mandalam.]
(A): അകക്കാമ്പ് [Akakkaampu] (B): മാന്റില്‍ [Maanril] (C): സിയാല്‍ [Siyaal] (D): സീമ [Seema]
182740. ഇന്ത്യയുടേതിന് തുല്യമായ പ്രദേശിക സമയമുള്ള രാജ്യമേത് ? [Inthyayudethinu thulyamaaya pradeshika samayamulla raajyamethu ?]
(A): ചൈന [Chyna] (B): മ്യാന്മാര് [Myaanmaar] (C): റഷ്യ [Rashya] (D): ശ്രീലങ്ക [Shreelanka]
182741. ഇന്ത്യന്‍ ബഹിരാകാശവകുറപ്പിന്റെ ആദ്യ ചൊവ്വാ ദൗത്യം. [Inthyan bahiraakaashavakurappinte aadya chovvaa dauthyam.]
(A): അനുസാറ്റ് [Anusaattu] (B): എഡ്യുസാറ്റ് [Edyusaattu] (C): മംഗള്യാന് [Mamgalyaan] (D): രോഹിണി [Rohini]
182742. കാറ്റിന്റെ നിക്ഷേപ്രപ്രകിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ്. [Kaattinte nikshepraprakiyamoolam roopamkollunna bhooroopamaanu.]
(A): ഗ്രാനൈറ്റ് [Graanyttu] (B): ചോക്ക് [Chokku] (C): ബസാൾട്ട് [Basaalttu] (D): ലോയ്സ് [Loysu]
182743. ഉപരാഷ്ട്രപതിയുടെ കാലാവധി. [Uparaashdrapathiyude kaalaavadhi.]
(A): 3 വര്‍ഷം [3 varsham] (B): 4 വര്‍ഷം [4 varsham] (C): 5 വര്‍ഷം [5 varsham] (D): 6 വര്‍ഷം [6 varsham]
182744. ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്നത്? [Inthyayude muttapaathram ennariyappedunnath?]
(A): അസം [Asam] (B): ആന്ധ്രാപ്രദേശ് [Aandhraapradeshu] (C): പഞ്ചാബ് [Panchaabu] (D): മണിപ്പൂര്‍ [Manippoor]
182745. എന്താണ് ഏക (EK? [Enthaanu eka (ek?]
(A): മൈക്രോ സോഫ്ട്വെയർ [Mykro sophdveyar] (B): റോബോര്‍ട്ട് [Roborttu] (C): സൂപ്പര്‍ കമ്പ്യൂട്ടര്‍ [Sooppar kampyoottar] (D): സ്വതന്ത്ര സോഫ്ട്വെയർ [Svathanthra sophdveyar]
182746. പൗരന്മാര്ക്ക് അറിയാനുള്ള അവകാശം നല്കുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ? [Pauranmaarkku ariyaanulla avakaasham nalkunna lokatthile ethraamatthe raajyamaanu inthya ?]
(A): 30 (B): 45 (C): 50 (D): 55
182747. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം. [Inthyayile aadyatthe aasoothritha vyaavasaayika nagaram.]
(A): ഉദയപൂര്‍ [Udayapoor] (B): കൊല്‍ക്കത്ത [Kolkkattha] (C): ജംഷഡ്പൂര്‍ [Jamshadpoor] (D): ബാംഗ്ലൂര്‍ [Baamgloor]
182748. കേരളത്തിലെ ആദ്യത്തെ ധനകാര്യമന്ത്രി. [Keralatthile aadyatthe dhanakaaryamanthri.]
(A): അച്ച്യുതമേനോന്‍ [Acchyuthamenon] (B): ആര്. ശങ്കര്‍ [Aar. Shankar] (C): ജോണ്‍ മത്തായി [Jon matthaayi] (D): പട്ടം താണുപിള്ള [Pattam thaanupilla]
182749. റിസര്‍വ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ ഉള്ള മൃഗമേത് ? [Risarvvu baankinte chihnatthil ulla mrugamethu ?]
(A): ആന [Aana] (B): കടുവ [Kaduva] (C): കുതിര [Kuthira] (D): സിംഹം [Simham]
182750. ഒരു ഇന്‍പുട്ട് ഉപകരണം. [Oru inputtu upakaranam.]
(A): എല്‍. സി. ഡി. [El. Si. Di.] (B): ട്രാക്ക്്ബോള് [Draakku്bol] (C): പ്രിന്റര്‍ [Printar] (D): പ്ലോട്ടര്‍ [Plottar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution