<<= Back Next =>>
You Are On Multi Choice Question Bank SET 3655

182751. ബ്രിട്ടന്‍വുഡ്‌ സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരന്‍. [Brittan‍vudu sammelanatthil‍ pankeduttha inthyakkaaran‍.]





182752. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സെര്‍ച്ച്‌ എഞ്ചിന്‍. [Inthyayil‍ vikasippiccheduttha ser‍cchu enchin‍.]





182753. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച്‌ ചേര്‍ക്കുന്നതാര്‌ ? [Paar‍lamentinte samyuktha sammelanam vilicchu cher‍kkunnathaaru ?]





182754. പച്ചസ്വര്‍ണം എന്നറിയപ്പെടുന്ന കാര്‍ഷിക ഉല്‍പന്നം. [Pacchasvar‍nam ennariyappedunna kaar‍shika ul‍pannam.]





182755. എത്ര തരത്തിലുള്ള അടിയന്തിരാവസ്ഥയെക്കുറിച്ചാണ്‌ ഭരണഘടനയില്‍ പ്രതിപാദിക്കുന്നത്? [Ethra tharatthilulla adiyanthiraavasthayekkuricchaanu bharanaghadanayil‍ prathipaadikkunnath?]





182756. തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നത്. [Thathvachinthakanaaya raashdrapathi ennariyappedunnathu.]





182757. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇന്റര്‍നെറ്റ്‌ സൗഹൃദക്കൂട്ടായ്മ. [Ettavum kooduthal‍ amgangalulla intar‍nettu sauhrudakkoottaayma.]





182758. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക്‌ ഓഹരി വിപണി. [Lokatthile aadyatthe ilakdroniku ohari vipani.]





182759. സിന്ധുനദീതട സംസ്ക്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഹാരപ്പ ഏത്‌ നദികരയിലായിരുന്നു ? [Sindhunadeethada samskkaaratthin‍re avashishdangal‍ kandetthiya haarappa ethu nadikarayilaayirunnu ?]





182760. നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷന്‍. [Neethi aayoginte prathama upaadhyakshan‍.]





182761. ഹരിതവിപ്ലവത്തിന്റെ ജന്മദേശം. [Harithaviplavatthinte janmadesham.]





182762. സ്വാതന്ത്ര സമരചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം. [Svaathanthra samaracharithratthile veeranaayakanmaaraaya aadivaasi vibhaagam.]





182763. മംഗളദേവിക്ഷേത്രം ഏത്‌ വന്യജീവി സങ്കേതത്തിലാണുള്ളത്‌ ? [Mamgaladevikshethram ethu vanyajeevi sankethatthilaanullathu ?]





182764. ചോര്‍ച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌ ആര്‌ ? [Chor‍cchaa siddhaanthatthinte upajnjaathaavu aaru ?]





182765. കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം. [Kerala graameena baankinte aasthaanam.]





182766. വരുമാനം കൂടുതലും ചെലവ്‌ കുറവും കാണിക്കുന്ന ബജറ്റ്‌. [Varumaanam kooduthalum chelavu kuravum kaanikkunna bajattu.]





182767. ഏറ്റവും കൂടുതല്‍ രാജ്യസഭാംഗങ്ങളും ലോകസഭാംഗങ്ങളുമുള്ള ഇന്ത്യന്‍ സംസ്ഥാനം [Ettavum kooduthal‍ raajyasabhaamgangalum lokasabhaamgangalumulla inthyan‍ samsthaanam]





182768. നാഷണല്‍ പ്ലാനിംഗ്‌ കൗണ്‍സില്‍ രൂപീകരിച്ച വര്‍ഷം. [Naashanal‍ plaanimgu kaun‍sil‍ roopeekariccha var‍sham.]





182769. ചിത്രകൂടം ആരുടെ സ്മാരകമാണ്‌ ? [Chithrakoodam aarude smaarakamaanu ?]





182770. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല്‌ എന്നറിയപ്പെടുന്നത്‌ ? [Inthyan‍ sampadghadanayude nattellu ennariyappedunnathu ?]





182771. ഒന്നുകില്‍ ലക്ഷ്യം നേടി ഞാന്‍ തിരിച്ചുവരും പരാജയപ്പെട്ടാല്‍ ഞാനെന്റെ ശരീരം സമുദ്രത്തിന്‌ സമര്‍പ്പിക്കും ഏത്‌ സംഭവത്തെ സംബന്ധിച്ചാണ്‌ ഗാന്ധിജി ഇങ്ങനെ പറഞ്ഞത്‌ ? [Onnukil‍ lakshyam nedi njaan‍ thiricchuvarum paraajayappettaal‍ njaanente shareeram samudratthinu samar‍ppikkum ethu sambhavatthe sambandhicchaanu gaandhiji ingane paranjathu ?]





182772. പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലരുന്ന വാതകം? [Pedroliyam thudangiya phosil indhanangal katthumpol anthareekshatthil kooduthalaayi kalarunna vaathakam?]





182773. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന നദി. [Dakshinenthyayile nellara ennariyappedunna nadi.]





182774. കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക്‌ നീങ്ങുന്ന പ്രതിഭാസമാണ്‌. [Kutthane charivulla pradeshangalile paarayum mannum cheliyum athivegam thaazhekku neengunna prathibhaasamaanu.]





182775. മനുഷ്യരില്‍ നിന്ന്‌ കോവിഡ്‌ 19 വൈറസ്‌ ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം. [Manushyaril‍ ninnu kovidu 19 vyrasu baadha sthireekariccha aadya mrugam.]





182776. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളിൽ പെടാത്തത്. [Inthyan bharanaghadana urappu nalkunna maulika avakaashangalil pedaatthathu.]





182777. ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു? [Bhaasha adisthaanatthil‍ samsthaanangale punasamghadippikkunnathinaayi roopeekariccha samsthaana punasamghadanaa kammeeshante adhyakshan‍ aaraayirunnu?]





182778. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ? [Inthyayile ettavum valiya dhaathu adhishdtitha vyavasaayam ?]





182779. ബ്രിട്ടീഷ്‌ രേഖകളില്‍ “കൊട്ട്യോട്ട് രാജ”” എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി ? [Britteeshu rekhakalil‍ “kottyottu raaja”” ennu visheshippikkappettirunna bharanaadhikaari ?]





182780. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ? [Inthyayile aadyatthe desheeya jalapaatha ?]





182781. സ്വരാജ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കിയവര്‍ ആരെല്ലാം ? [Svaraaju paar‍ttikku roopam nal‍kiyavar‍ aarellaam ?]





182782. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ? [Inthyan‍ mahaasamudratthinte aake visthruthi ?]





182783. അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ? [Agniputhri ennu visheshippikkunna bhaaratheeya vanitha ?]





182784. കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം ? [Keralatthinte bhaagamallaattha bhooprakruthi vibhaagam ?]





182785. ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാന്‍ തീരുമാനിച്ച സമ്മേളനം ? [Chericheraa prasthaanam roopavathkkarikkuvaan‍ theerumaaniccha sammelanam ?]





182786. സമീപകാലത്ത്‌ വാമൊഴിയില്‍ നിന്നും വരമൊഴിയിലേക്ക്‌ രൂപാന്തരപ്പെട്ട കേരള - കര്‍ണാടക ഭാഷ ? [Sameepakaalatthu vaamozhiyil‍ ninnum varamozhiyilekku roopaantharappetta kerala - kar‍naadaka bhaasha ?]





182787. ടെന്നീസ്‌ കോര്‍ട്ട്‌ പ്രതിജ്ഞ ഏത്‌ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Denneesu kor‍ttu prathijnja ethu viplavavumaayi bandhappettirikkunnu ?]





182788. വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ വീശുന്ന ഉഷ്ണകാറ്റ്‌ ? [Vadakke amerikkayile rokki par‍vathanirayude kizhakkan‍ chariviloode veeshunna ushnakaattu ?]





182789. താഴെ തന്നിട്ടുള്ളവയില്‍ വാണിജ്യബാങ്കുകളുടെ ധര്‍മ്മങ്ങളില്‍ ഉള്‍പ്പെടുന്നത്‌ ഏത്‌? [Thaazhe thannittullavayil‍ vaanijyabaankukalude dhar‍mmangalil‍ ul‍ppedunnathu eth?]





182790. 2020 ഏപ്രില്‍ 1 ന്‌ നിലവില്‍ വന്ന ബാങ്ക്‌ ലയനത്തോടുകൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക്‌ ഏത്‌ ? [2020 epril‍ 1 nu nilavil‍ vanna baanku layanatthodukoodi inthyayile ettavum valiya randaamatthe pothumekhala baanku ethu ?]





182791. UNDP യുടെ 2020-ലെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ മാനവവികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം. [Undp yude 2020-le rippor‍ttu anusaricchu maanavavikasana soochikayil‍ inthyayude sthaanam.]





182792. കേരള കൃഷി വകുപ്പിന്റെ സേവനങ്ങള്‍ ടെക്നോളജിയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക്‌ എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ AIMS ന്റെ പൂര്‍ണ്ണരൂപം. [Kerala krushi vakuppinte sevanangal‍ deknolajiyude sahaayatthode kar‍shakar‍kku etthikkaanaayi aavishkkariccha paddhathiyaaya aims nte poor‍nnaroopam.]





182793. കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള “മന്ദഹാസം പദ്ധതി” എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Kerala saamoohyaneethi vakuppinte keezhilulla “mandahaasam paddhathi” enthumaayi bandhappettirikkunnu ?]





182794. കേരളത്തിലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത്‌? [Keralatthile nel‍vayal‍ thanneer‍tthada samrakshana niyamam nilavil‍ vannath?]





182795. കേരളത്തിലെ നിലവിലെ തൊഴില്‍ വകുപ്പ്‌മന്ത്രി ആര്‌ ? [Keralatthile nilavile thozhil‍ vakuppmanthri aaru ?]





182796. 15-ാം കേരള നിയമസഭയിലെ വനിത എം. എല്‍. എ. മാര്‍ എത്ര ? [15-aam kerala niyamasabhayile vanitha em. El‍. E. Maar‍ ethra ?]





182797. ഇന്ത്യന്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ വിവരിക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ ഏത്‌ ? [Inthyan‍ raashdrapathiye theranjedukkunnathinulla yogyathakal‍ vivarikkunna bharanaghadanaa aar‍ttikkil‍ ethu ?]





182798. ദാദ്ര നാഗര്‍ഹവേലി ദാമന്‍ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആരാണ്‌ ? [Daadra naagar‍haveli daaman‍ diyoo ennee kendra bharanapradeshangalude nilavile adminisdrettar‍ aaraanu ?]





182799. പ്രധാനമന്ത്രിയുള്‍പ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പര്‍മാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത്‌ ? [Pradhaanamanthriyul‍ppede kendramanthri sabhayude aake amgangalude ennam loksabhaa mempar‍maarude 15% aayi nijappedutthiya bharanaghadanaabhedagathi ethu ?]





182800. സ്റ്റേറ്റ്‌ യൂണിയന്‍ കണ്‍കറന്റ്‌ ലിസ്റ്റുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌ ? [Sttettu yooniyan‍ kan‍karantu listtumaayi bandhappettu thaazhe parayunnavayil‍ shariyaaya prasthaavana ethu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution