<<= Back Next =>>
You Are On Multi Choice Question Bank SET 3656

182801. ചിക്കന്‍ പോക്സ്‌ (chicken pox) പകര്‍ത്തുന്ന സൂക്ഷ്മാണു ജീവി ഏത്‌ ? [Chikkan‍ poksu (chicken pox) pakar‍tthunna sookshmaanu jeevi ethu ?]





182802. താഴെ പറയുന്ന അസുഖങ്ങളില്‍ ““സൂണോറ്റിക്ക്‌ (Zoonoti വിഭാഗത്തില്‍പ്പെടുന്ന അസുഖമേത്‌ ? [Thaazhe parayunna asukhangalil‍ ““soonottikku (zoonoti vibhaagatthil‍ppedunna asukhamethu ?]





182803. ശരാശരി ബ്ലഡ്‌ പ്രഷര്‍ (Normal Blood Pressure) എത്രയാണ്‌ ? [Sharaashari bladu prashar‍ (normal blood pressure) ethrayaanu ?]





182804. ദേശീയ ആരോഗ്യദൗത്യം (National Health Mission) ആരംഭിച്ചത്‌ ? [Desheeya aarogyadauthyam (national health mission) aarambhicchathu ?]





182805. ക്രഷിങ്ങ്‌ ദി കര്‍വ്‌” (Crushing the Curve) താഴെ പറയുന്നവയില്‍ ഏത്‌ അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Krashingu di kar‍v” (crushing the curve) thaazhe parayunnavayil‍ ethu asukhavumaayi bandhappettirikkunnu ?]





182806. വീര്‍പ്പിച്ച ഒരു ബലൂണ്‍ വെള്ളത്തിന്‌ അടിയിലേക്ക്‌ താഴ്ത്തുമ്പോള്‍ അതിന്റെ വലുപ്പം കുറയുന്നു. ഇത്‌ താഴെ തന്നിരിക്കുന്ന ഏത്‌ നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Veer‍ppiccha oru baloon‍ vellatthinu adiyilekku thaazhtthumpol‍ athinte valuppam kurayunnu. Ithu thaazhe thannirikkunna ethu niyamavumaayi bandhappettirikkunnu?]





182807. യഥാര്‍ത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്ലാവന തിരഞ്ഞെടുക്കുക. [Yathaar‍ththa laayaniyumaayi bandhappetta praslaavana thiranjedukkuka.]





182808. ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത്‌ ? [Dravyatthinte ompathaamatthe avastha ethu ?]





182809. ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്യെടുത്തത്‌ എവിടെ നിന്നാണ്‌ ? [Lokatthile moonnaamatthe valiya vajram khananam cheyyedutthathu evide ninnaanu ?]





182810. ഒരു കോണ്‍കേവ്‌ ദര്‍പ്പണത്തിന്റെ പോളില്‍ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കില്‍ അതിന്റെ വക്രതാആരം എത്ര ? [Oru kon‍kevu dar‍ppanatthinte polil‍ ninnum mukhyaphokkasilekkulla dooram 12 cm aanenkil‍ athinte vakrathaaaaram ethra ?]





182811. ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവ്പ്രദേശത്തുനിന്നുംഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക്‌ കൊണ്ടു പോകുമ്പോള്‍ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക. [Oru vasthuvine bhoomiyude dhruvpradeshatthuninnumbhoomaddhyarekhaa pradeshatthekku kondu pokumpol‍ athinte pindavum bhaaravumaayi bandhappetta shariyaaya prasthaavana thiranjedukkuka.]





182812. പ്രസ്താവന (S) - ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പര്‍ക്കത്തില്‍ വരുന്ന പ്രതലങ്ങള്‍ക്കിടയ്ക്ക്‌ ഘര്‍ഷണം കുറയ്ക്കുന്നതിനു വേണ്ടി ബെയറിങ്ങുകള്‍ ഉപയോഗിക്കുന്നു. കാരണം (R) - ഉരുളല്‍ ഘര്‍ഷണം നിരങ്ങല്‍ ഘര്‍ഷണത്തേക്കാള്‍ കുറവാണ്‌. [Prasthaavana (s) - chalikkunna yanthrabhaagangalude sampar‍kkatthil‍ varunna prathalangal‍kkidaykku ghar‍shanam kuraykkunnathinu vendi beyaringukal‍ upayogikkunnu. Kaaranam (r) - urulal‍ ghar‍shanam nirangal‍ ghar‍shanatthekkaal‍ kuravaanu.]





182813. മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യയുടെ ദാത്യം ഏത്‌ ? [Manushyane bahiraakaashatthu etthikkaanulla inthyayude daathyam ethu ?]





182814. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ്‌ 3 വിക്ഷേപിക്കാന്‍ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത്‌ ? [Inthyayude bhaumanireekshana upagrahamaaya i. O. Esu 3 vikshepikkaan‍ upayogiccha vikshepanavaahanam ethu ?]





182815. ഗദ്ദിക' എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ച വ്യക്തി ആര്‌ ? [Gaddhika' enna prashastha aadivaasikalaye pariposhippikkunnathil‍ mukhya panku vahiccha vyakthi aaru ?]





182816. താഴെ കൊടുത്തവയില്‍ ഏത്‌ സിനിമയാണ്‌ ജി. അരവിന്ദന്‍ സംവിധാനം ചെയ്യാത്തത്‌ ? [Thaazhe kodutthavayil‍ ethu sinimayaanu ji. Aravindan‍ samvidhaanam cheyyaatthathu ?]





182817. 1990-ല്‍ വിംബിള്‍ഡണ്‍ ജൂനിയര്‍ ചാമ്പ്യനായ ഇന്ത്യന്‍ ടെന്നീസ്‌ കളിക്കാരന്‍. [1990-l‍ vimbil‍dan‍ jooniyar‍ chaampyanaaya inthyan‍ denneesu kalikkaaran‍.]





182818. താഴെ കൊടുത്തവയില്‍ ഏത്‌ കൃതിയാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചെറുകഥകളില്‍ ഉള്‍പ്പെടാത്തത്‌ ? [Thaazhe kodutthavayil‍ ethu kruthiyaanu vykkam muhammadu basheerinte cherukathakalil‍ ul‍ppedaatthathu ?]





182819. 1998-ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ മമ്മൂട്ടിക്കൊപ്പം പങ്കിട്ട സിനിമാ നടന്‍ ആര്‌ ? [1998-le ettavum mikaccha nadanulla desheeya avaar‍du mammoottikkoppam pankitta sinimaa nadan‍ aaru ?]





182820. 2018-ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ മെഡല്‍ നിലയില്‍ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു? [2018-le koman‍vel‍tthu geyimsil‍ medal‍ nilayil‍ inthyayude sthaanam ethrayaayirunnu?]





182821. 2020-ഒളിംപിക്സ്‌ ഫുട്ബാള്‍ സ്വര്‍ണ്ണം നേടിയ ബ്രസീലിന്‌ വേണ്ടി ഗോള്‍ നേടിയ കളിക്കാരന്‍ ആര്‌ ? [2020-olimpiksu phudbaal‍ svar‍nnam nediya braseelinu vendi gol‍ nediya kalikkaaran‍ aaru ?]





182822. താഴെ പറയുന്ന നെറ്റുവർക്ക് ഉപകരണങ്ങളില്‍ പ്രോട്ടോക്കോള്‍ പരിവര്‍ത്തനത്തിന്‌ കഴിവുള്ളത്‌ ആര്‍ക്ക്‌ ? [Thaazhe parayunna nettuvarkku upakaranangalil‍ prottokkol‍ parivar‍tthanatthinu kazhivullathu aar‍kku ?]





182823. ഒറിജിനല്‍ വെബ്‌സൈറ്റ് ആണെന്ന്‌ തോന്നിപ്പിച്ച്‌ കൊണ്ട്‌ വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച്‌ യൂസര്‍നെയിം പാസ്സ്‌വേഡ്‌ എന്നിവ മോഷ്ടിക്കുന്ന രീതി ? [Orijinal‍ vebsyttu aanennu thonnippicchu kondu vyaaja vebsyttu upayogicchu yoosar‍neyim paasvedu enniva moshdikkunna reethi ?]





182824. താഴെ പറയുന്നവയില്‍ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട്‌ ഏറ്റവും അടുത്ത്‌ സ്ഥിതി ചെയ്യുന്ന മെമ്മറി ഏത്‌ ? [Thaazhe parayunnavayil‍ kampyoottarile prosasarinodu ettavum adutthu sthithi cheyyunna memmari ethu ?]





182825. കേന്ദ്ര ഇലക്ട്രോണിക്സ്‌ ഐ.ടി. മന്ത്രാലയത്തിന്‍റെ ഡിജിറ്റല്‍ ഇന്ത്യ ഇനീഷ്യേറ്റീവിന്‌ കീഴില്‍ 2020 ല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ സൊല്യൂഷന്‍ ഡവലപ്മെന്റ്‌ ചലഞ്ചിലെ വിജയിയായ കമ്പനി ? [Kendra ilakdroniksu ai. Di. Manthraalayatthin‍re dijittal‍ inthya ineeshyetteevinu keezhil‍ 2020 l‍ nadatthiya veediyo kon‍pharan‍simgu solyooshan‍ davalapmentu chalanchile vijayiyaaya kampani ?]





182826. 63.ഇന്ത്യയില്‍ ഓപ്പണ്‍ സോഴ്‌സ്‌ സോഫ്റ്റ്‌വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ്‌വെയർ. [63. Inthyayil‍ oppan‍ sozhsu sophttveyar prothsaahippikkunnathinte bhaagamaayi c-dac vikasippiccheduttha gnu/linux sophttveyar.]





182827. 2005-ലെ വിവരാവകാശ നിയമപ്രകാരം പൌരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ്‌ ? [2005-le vivaraavakaasha niyamaprakaaram pouranu labhikkaavunna vivaravumaayi bandhappetta shari uttharam ethaanu ?]





182828. 2019-ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്‍ കീഴില്‍ അന്വേഷണത്തിനുള്ള അധികാരങ്ങള്‍ നല്കപ്പെട്ടിട്ടുള്ളത്‌ ആര്‍ക്കാണ്‌ ? [2019-le upabhokthya samrakshana niyamatthin‍ keezhil‍ anveshanatthinulla adhikaarangal‍ nalkappettittullathu aar‍kkaanu ?]





182829. ഏതുനിയമത്തിലാണ്‌ “സാമൂഹിക ബഹിഷ്ക്കരണം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌? [Ethuniyamatthilaanu “saamoohika bahishkkaranam” enna padam upayogicchirikkunnath?]





182830. 2005-ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട്‌ തെറ്റായ ഉത്തരം ഏതാണ്‌ ? [2005-le gaar‍hika peedanatthil‍ ninnulla sthreesamrakshana niyamatthinte vyavasthakalumaayi bandhappettu thettaaya uttharam ethaanu ?]





182831. 2012-ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന്‌ കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി. [2012-le lymgikaathikramangalil‍ ninnu kuttikal‍kkulla samrakshana niyamatthinte samrakshanam labhikkunna kuttiyude praayaparidhi.]





182832. ഇന്ത്യയുടെ മുഖ്യ വിവരാവകാശകമ്മീഷണര്‍ ആരാണ്‌ ? [Inthyayude mukhya vivaraavakaashakammeeshanar‍ aaraanu ?]





182833. ദേശീയ പിന്നോക്കവിഭാഗ കമ്മീഷന്‍ ഭരണഘടനാ പദവി നല്‍കിയതു ഏതു ഭേദഗതിയിലൂടെയാണ്‌ ? [Desheeya pinnokkavibhaaga kammeeshan‍ bharanaghadanaa padavi nal‍kiyathu ethu bhedagathiyiloodeyaanu ?]





182834. പ്രശസ്തരുടെ സമാധിസ്ഥലങ്ങളില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌ ? [Prashastharude samaadhisthalangalil‍ ul‍ppedaatthathu ethu ?]





182835. ഭൂമിയിലെ എല്ലാത്തരം ശിലകളുടെയും പൂര്‍വ്വിക സ്ഥാനം ചുവടെ നല്‍കിയിട്ടുള്ളവയില്‍ ഏതിനാണ്‌ ? [Bhoomiyile ellaattharam shilakaludeyum poor‍vvika sthaanam chuvade nal‍kiyittullavayil‍ ethinaanu ?]





182836. കൂട്ടത്തില്‍ പെടാത്തത്‌ തിരഞ്ഞെടുക്കുക. [Koottatthil‍ pedaatthathu thiranjedukkuka.]





182837. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ്‌. [Inthyayile haritha viplavatthinte pithaavu.]





182838. ഗരീബി ഹഠാവോ ' എന്ന മുദ്രവാക്യം ഏത്‌ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ്‌ ? [Gareebi hadtaavo ' enna mudravaakyam ethu panchavathsara paddhathiyumaayi bandhappettathaanu ?]





182839. വികസനത്തിന്റെ L.P.G മാത്യക ഇന്ത്യയില്‍ കൊണ്ടുവന്ന ധനകാര്യമന്ത്രി. [Vikasanatthinte l. P. G maathyaka inthyayil‍ konduvanna dhanakaaryamanthri.]





182840. 2019-20 ല്‍ ഇന്ത്യയിലെ ദേശീയ വരുമാനത്തിലേക്കുള്ള പ്രാഥമിക മേഖലയുടെ സംഭാവന. [2019-20 l‍ inthyayile desheeya varumaanatthilekkulla praathamika mekhalayude sambhaavana.]





182841. 2020-ലെ സാമ്പത്തികശാസ്ത്ര നോബല്‍ പുരസ്‌ക്കാര ജേതാക്കള്‍. [2020-le saampatthikashaasthra nobal‍ puraskkaara jethaakkal‍.]





182842. ഒന്നാം പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു [Onnaam paar‍lamentile prathipaksha nethaavaayirunnu]





182843. കേരളത്തിലെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം. [Keralatthile thekkeyattatthe niyamasabhaa mandalam.]





182844. വിദ്യാഭ്യാസ വകുപ്പ്‌ തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്‌. [Vidyaabhyaasa vakuppu thayyaaraakkiya on‍lyn‍ klaasukal‍ samprekshanam cheyyunnathu.]





182845. ഭരണഘടനയുടെ 352-ാം വകുപ്പ്‌ പ്രയോഗിക്കുന്നത്‌. [Bharanaghadanayude 352-aam vakuppu prayogikkunnathu.]





182846. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി കാലുകള്‍ അണുവിമുക്തമാക്കുന്നതിന്‌ 'സാനിമാറ്റ്‌ ' എന്ന ഉല്പന്നം വികസിപ്പിച്ചെടുത്തത്‌. [Kovidu prathirodhatthinte bhaagamaayi kaalukal‍ anuvimukthamaakkunnathinu 'saanimaattu ' enna ulpannam vikasippicchedutthathu.]





182847. ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ആദ്യ വൈസ്‌ ചാന്‍സലര്‍. [Shree naaraayana guru oppan‍ sar‍vvakalaashaalayude aadya vysu chaan‍salar‍.]





182848. സമാധാനപരമായി ആയുധമില്ലാതെ സംഘടിക്കുവാനുള്ള അവകാശമാണ്‌. [Samaadhaanaparamaayi aayudhamillaathe samghadikkuvaanulla avakaashamaanu.]





182849. ബാണാസുര സാഗര്‍ ഡാം സ്ഥിതി ചെയ്യുന്നത്‌. [Baanaasura saagar‍ daam sthithi cheyyunnathu.]





182850. വില്യം ലോഗണ്‍ കമ്മീഷന്‍ കേരളത്തിലെ ഒരു കര്‍ഷക സമരത്തെ കുറിച്ച്‌ പഠിക്കുവാന്‍ നിയോഗിക്കപ്പെട്ടതാണ്‌. ആ സമരമാണ്‌ [Vilyam logan‍ kammeeshan‍ keralatthile oru kar‍shaka samaratthe kuricchu padtikkuvaan‍ niyogikkappettathaanu. Aa samaramaanu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution