182853. ജസ്റ്റിസ് എന്‍. വി. രമണ ഇപ്പോഴത്തെ [Jasttisu en. Vi. Ramana ippozhatthe]
182854. ഏറ്റവും നല്ല കര്‍ഷകന് കേരള സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ്. [Ettavum nalla karshakanu kerala sarkkaar nalkunna avaardu.]
182855. സ്റ്റേറ്റ് ലിസ്റ്റില്‍ പെടുന്നതാണ് [Sttettu listtil pedunnathaanu]
182856. എലിപ്പനി അഥവാ ലെപ്റ്റോസ്‌പൈറോസിസ് എന്ന രോഗം എന്ത് തരം രോഗാണു ആണ് ഉണ്ടാക്കുന്നത് ? [Elippani athavaa lepttospyrosisu enna rogam enthu tharam rogaanu aanu undaakkunnathu ?]
182857. ആശാപ്രവര്‍ത്തകരുടെ യോഗ്യത; ഇതില്‍ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക. [Aashaapravartthakarude yogyatha; ithil thettaaya prasthaavana thiranjedukkuka.]
182858. ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്. ഡി. എ.) പൂര്‍ണ്ണ അംഗീകാരം കിട്ടിയ കോവിഡ് വാക്സിന്‍ ഏതാണ് ? [Phudu & dragu adminisdreshan (ephu. Di. E.) poornna amgeekaaram kittiya kovidu vaaksin ethaanu ?]
182859. രക്തസമ്മര്‍ദ്ദത്തെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക. [Rakthasammarddhattheppatti thettaaya prasthaavana thiranjedukkuka.]
182860. കേരള സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക. [Kerala sarkkaarinte aardram paddhathiyeppatti thettaaya prasthaavana thiranjedukkuka.]
182861. ഏറ്റവും കൂടുതല്‍ വീക്ഷണവിസ്തൃതിയുള്ളത് ഏത് തരം ദര്‍പ്പണങ്ങള്‍ക്കാണ് ? [Ettavum kooduthal veekshanavisthruthiyullathu ethu tharam darppanangalkkaanu ?]
182863. 1000 Kg മാസുള്ള കാറും 2000 Kg മാസുള്ള ബസും ഒരേ പ്രവേഗത്തില്‍ സഞ്ചരിക്കുന്നുവെങ്കില്‍ ഏതിനാണ് ആക്കം കൂടുതല്‍ ? [1000 kg maasulla kaarum 2000 kg maasulla basum ore pravegatthil sancharikkunnuvenkil ethinaanu aakkam kooduthal ?]
182864. അന്താരാഷ്ട്ര ആസ്ട്രോണമിക്കല്‍ യൂണിയന്‍ (IAU) ഏത് ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞയുടെ പേരാണ് HD 86081 എന്ന നക്ഷത്രത്തിന് നല്‍കിയത് ? [Anthaaraashdra aasdronamikkal yooniyan (iau) ethu inthyan bhauthikashaasthrajnjayude peraanu hd 86081 enna nakshathratthinu nalkiyathu ?]
182866. ഒരു അക്വേറിയത്തിന്റെ ചുവട്ടില്‍ നിന്നും ഉയരുന്ന വായുകുമിളയുടെ വലിപ്പം മുകളിലേയ്ക്ക് എത്തുംതോറുംകൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? [Oru akveriyatthinte chuvattil ninnum uyarunna vaayukumilayude valippam mukalileykku etthumthorumkoodivarunnu. Ithumaayi bandhappetta shariyaaya prasthaavana ethu ?]
182867. ഒരു മൂലകം ഏതെന്ന് നിര്‍ണയിക്കുന്നത് അതിന്റെ ഒരാറ്റത്തിലുള്ള ഏത് കണമാണ് ? [Oru moolakam ethennu nirnayikkunnathu athinte oraattatthilulla ethu kanamaanu ?]
182868. അലൂമിനിയത്തിന്റെ അയിരിന്റെ സാന്ദ്രീകരണത്തിന് ഉപയോഗിക്കുന്ന പ്രക്രിയയുടെ പേരെന്ത് ? [Aloominiyatthinte ayirinte saandreekaranatthinu upayogikkunna prakriyayude perenthu ?]
182881. Indian IT Act-2000 നിയമങ്ങളില്‍ Cyber Terrorism ആയി ബന്ധപ്പെട്ട ശിക്ഷകള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ഏത് സെക്ഷനില്‍ ആണ് ? [Indian it act-2000 niyamangalil cyber terrorism aayi bandhappetta shikshakal nirvachikkappettirikkunnathu ethu sekshanil aanu ?]
182882. 2005 ലെ വിവരാവകാശ നിയമപ്രകാരം വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയില്‍ ഉള്‍പ്പെടാത്തത് ആരാണ് ? [2005 le vivaraavakaasha niyamaprakaaram vivaraavakaasha kammeeshanile kendra amgangale thiranjedukkunnathinu vendiyulla samithiyil ulppedaatthathu aaraanu ?]
182883. ഉപഭോക്ത്യ നിയമത്തിലെ ജില്ലാ ഉപഭോക്ത്യ ഫോറവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ ശരിയായ ഉത്തരം ഏത് ? [Upabhokthya niyamatthile jillaa upabhokthya phoravumaayi bandhappettu thaazhe parayunnavayil shariyaaya uttharam ethu ?]
182885. 2007 ലെ മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ ശരിയായ ഉത്തരം ഏതാണ് ? [2007 le maathaapithaakkalkkum muthirnna pouranmaarkkum samrakshanacchilavinum abhivruddhikkum vendiyulla niyamam anusaricchu vakuppu 7 prakaaram roopeekarikkenda dribyoonalumaayi bandhappettu thaazhe parayunnavayil shariyaaya uttharam ethaanu ?]
182886. ദേശീയ വനിതാ കമ്മീഷന്‍ നിയമപ്രകാരം അതിന്റെ കമ്മീഷന്‍ രൂപീകരണവുമായി താഴെ പറയുന്നവയില്‍ ശരിയായ ഉത്തരം ഏതാണ് ? [Desheeya vanithaa kammeeshan niyamaprakaaram athinte kammeeshan roopeekaranavumaayi thaazhe parayunnavayil shariyaaya uttharam ethaanu ?]
182887. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. [Desheeya manushyaavakaasha kammeeshanumaayi bandhappettu thaazhe parayunnavayil ninnum shariyaaya uttharam thiranjedukkuka.]
182889. നല്ല വെയിലുള്ളപ്പോള്‍ മണലാരണ്യത്തിലെ യാത്രക്കാര്‍ക്ക് അകലെയായി ഇല്ലാത്ത തടാകങ്ങള്‍ കാണാന്‍ കഴിയുന്നു. ഈ പ്രതിഭാസമാണ് ? [Nalla veyilullappol manalaaranyatthile yaathrakkaarkku akaleyaayi illaattha thadaakangal kaanaan kazhiyunnu. Ee prathibhaasamaanu ?]
182890. ശബ്ദത്തിന്റെ കേള്‍വി ശക്തി അളക്കുന്നതിനുള്ള ഉപകരണം ? [Shabdatthinte kelvi shakthi alakkunnathinulla upakaranam ?]
182896. ശരീരത്തിലെ കാവല്‍ക്കാര്‍ എന്നറിയപ്പെടുന്നത് ? [Shareeratthile kaavalkkaar ennariyappedunnathu ?]
182897. ചാരനിറത്തോടു കൂടിയ മസ്തിഷ്കത്തിന്റെ ഉപരിതല ഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു? [Chaaraniratthodu koodiya masthishkatthinte uparithala bhaagam ethu peril ariyappedunnu?]
182898. താഴ്‌ന്ന ജാതിക്കാര്‍ക്ക് പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്ര്യം സ്കൂളുകളില്‍ പ്രവേശനം എന്നിവ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ 1907 ല്‍ അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം ഏത്? [Thaazhnna jaathikkaarkku pothuniratthiloode yaathraa svaathanthryam skoolukalil praveshanam enniva anuvadikkuka enna lakshyatthode 1907 l ayyankaali aarambhiccha prasthaanam eth?]