182906. ഒരു പ്രധാന ഖാരിഫ് വിളയാണ് ? [Oru pradhaana khaariphu vilayaanu ?]
182907. ഇന്ത്യയില്‍ ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ച വര്‍ഷം ? [Inthyayil dooradarshan kalar samprekshanam aarambhiccha varsham ?]
182908. രണ്ടു സ്രോതസ്സുകളില്‍ നിന്നും വരുന്ന പ്രകാശം താരതമ്യം ചെയ്യുന്നതിനുപയോഗിക്കുന്ന ഉപകരണം ? [Randu srothasukalil ninnum varunna prakaasham thaarathamyam cheyyunnathinupayogikkunna upakaranam ?]
182909. അക്കൂസ്റ്റിക്ക് എന്ന പദം രൂപം കൊണ്ട അക്കോസ്റ്റിക്കോസ് എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? [Akkoosttikku enna padam roopam konda akkosttikkosu enna vaakkinte arththam enthaan?]
182911. കാല്‍ക്കോജന്‍ കുടുംബത്തിലുള്ള റേഡിയോ ആക്റ്റീവ് മൂലകം ഏത്? [Kaalkkojan kudumbatthilulla rediyo aaktteevu moolakam eth?]
182912. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം ? [Nishabdanaaya kolayaali ennariyappedunna rogam ?]
182913. ശരീരത്തില്‍ യൂറിയ നിര്‍മ്മാണം നടക്കുന്ന അവയവം ? [Shareeratthil yooriya nirmmaanam nadakkunna avayavam ?]
182914. അനുബന്ധ അസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം ? [Anubandha asthikoodatthile asthikalude ennam ?]
182915. ലോക ഹൃദയ ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്? [Loka hrudaya dinamaayi aacharikkunnathu ethu divasamaan?]
182916. മനുഷ്യന് ശ്രവിക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ ആവൃത്തി എത്ര ഹേര്‍ട്‌സ് ആണ്? [Manushyanu shravikkaan kazhiyunna ettavum kuranja aavrutthi ethra herdsu aan?]
182917. 51.“മാറ്റുവിന്‍ ചട്ടങ്ങളെ” എന്ന് ആഹ്വാനം ചെയ്ത ആശാന്റെ കൃതി ഏത്? [51.“maattuvin chattangale” ennu aahvaanam cheytha aashaante kruthi eth?]
182918. തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി “വേലക്കാരന്‍' എന്ന പത്രം പ്രസിദ്ധീകരിച്ച നവോത്ഥാന നായകന്‍ ? [Thozhilaali kshemam munnirtthi “velakkaaran' enna pathram prasiddheekariccha navoththaana naayakan ?]
182919. ജാലിയന്‍ വാലാബാഗ് ദിനം ? [Jaaliyan vaalaabaagu dinam ?]
182925. റോബസ്റ്റ റബേക്ക എന്നിവ ഏതു തരം കാര്‍ഷിക വിളയാണ്? [Robastta rabekka enniva ethu tharam kaarshika vilayaan?]
182926. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യന്‍ ചക്രവര്‍ത്തി ? [Thapaal sttaampil prathyakshappetta aadya inthyan chakravartthi ?]
182927. Les Miserables' എന്ന വിശ്വപ്രസിദ്ധ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പേര് ? [Les miserables' enna vishvaprasiddha pusthakatthinte malayaala paribhaashayude peru ?]
182928. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 75 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം. [Samudranirappil ninnu ekadesham 75 meettaril kooduthal uyaramulla keralatthinte bhoopradesham.]
182932. ധാരാതലീയഭൂപടങ്ങളുടെ ഡിഗ്രിഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്തി എത്ര ? [Dhaaraathaleeyabhoopadangalude digrisheettukalude akshaamsha rekhaamsha vyaapthi ethra ?]
182933. നിബന്തമാല എന്ന ദേശാഭിമാന ബോധം തുളുമ്പുന്ന കൃതി ഏതു ഭാഷയില്‍ രചിക്കപ്പെട്ടതാണ് ? [Nibanthamaala enna deshaabhimaana bodham thulumpunna kruthi ethu bhaashayil rachikkappettathaanu ?]
182934. പുതിയതായി പശ്ചിമഘട്ടത്തില്‍ നിന്ന് കണ്ടെത്തിയ തവളയിനത്തിന്റെ പേരെന്ത്? [Puthiyathaayi pashchimaghattatthil ninnu kandetthiya thavalayinatthinte perenthu?]
182935. ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവര്‍ത്തിച്ചു തുടങ്ങിയത് എവിടെ ? [Inthyayile aadyatthe dhaanya e. Di. Em. Pravartthicchu thudangiyathu evide ?]
182937. നിസഹകരണ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളില്‍ ഉള്‍പ്പെടാത്തത് ? [Nisahakarana samaratthinte prakhyaapitha aashayangalil ulppedaatthathu ?]
182938. ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് ആ രാജ്യത്തിന്റെ കറന്‍സിയുടെ വിനിമയനിരക്ക് നിശ്ചയിയ്ക്കുന്നതെങ്കിൽ അതിനു പറയുന്ന പേര്. [Oru raajyatthinte dhanakaarya athorittiyaanu aa raajyatthinte karansiyude vinimayanirakku nishchayiykkunnathenkil athinu parayunna peru.]
182942. താഴെ കൊടുത്തിരിക്കുന്നവയില്‍ സ്വയം തൊഴില്‍ പദ്ധതി ഏത് ? [Thaazhe kodutthirikkunnavayil svayam thozhil paddhathi ethu ?]
182943. നീതി ആയോഗിന്റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷന്‍ ആര് ? [Neethi aayoginte ippozhatthe upaaddhyakshan aaru ?]
182944. 2019-2020 വര്‍ഷത്തില്‍ ലെ കൂട്ടിച്ചേര്‍ത്ത മൊത്തം മൂല്യത്തിലേക്കുള്ള (Gross Value Adde മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു? [2019-2020 varshatthil le kootticcherttha mottham moolyatthilekkulla (gross value adde mekhalayude sambhaavana ekadesham ethra shathamaanamaayirunnu?]
182946. കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (Kerala Centre for Pest Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ? [Kerala krushivakuppinu keezhilulla samsthaana keedanireekshana kendram (kerala centre for pest management) sthithi cheyyunnathu ethu jillayilaanu ?]
182947. നിലവിലെ കേരള സാമൂഹ്യനീതിവകുപ്പ് മന്ത്രിയാര് ? [Nilavile kerala saamoohyaneethivakuppu manthriyaaru ?]
182948. കേരളത്തിലെ നിലവിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വനിതാമേയര്‍മാര്‍ എത്ര? [Keralatthile nilavile munsippal korppareshan vanithaameyarmaar ethra?]
182949. ഇന്ത്യയിലെ സംസ്ഥാന ഗവര്‍ണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകള്‍ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിള്‍ ഏത് ? [Inthyayile samsthaana gavarnnaraayi niyamikkappedunnathinulla yogyathakal vivarikkunna bharanaghadanaa aarttikkil ethu ?]
182950. നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആര് ? [Nilavile desheeya manushyaavakaasha kammeeshan cheyarmaan aaru ?]