<<= Back Next =>>
You Are On Multi Choice Question Bank SET 3659

182951. ഇന്ത്യന്‍ ഭരണഘടനയില്‍ പൌരത്വം വിശദീകരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്‌ ? [Inthyan‍ bharanaghadanayil‍ pourathvam vishadeekarikkunna aar‍ttikkil‍ ethu ?]





182952. ഫേനത്തെ ആവരണം ചെയ്ത് കാണപ്പെടുന്ന സവിശേഷ സ്തരം ഏത്? [Phenatthe aavaranam cheythu kaanappedunna savishesha stharam eth?]





182953. താഴെ പറയുന്നവയില്‍ ദഹനത്തിന്‌ വിധേയമാകാത്ത പോഷകഘടകം ഏത്‌ ? [Thaazhe parayunnavayil‍ dahanatthinu vidheyamaakaattha poshakaghadakam ethu ?]





182954. കേരള സര്‍ക്കാരിന്റെ ''ദിശ (DISH' ഹെൽപ്‌ലൈൻ നമ്പര്‍ ഏത്‌ ? [Kerala sar‍kkaarinte ''disha (dish' helplyn nampar‍ ethu ?]





182955. KASP വിപുലീകരിക്കുക. [Kasp vipuleekarikkuka.]





182956. “പാപ്പ്‌ സ്മിയർ ടെസ്റ്റ്‌ (Pap Smear Test) താഴെ പറയുന്നവയില്‍ ഏത്‌ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള പരിശോധന ആണ്‌ ? [“paappu smiyar desttu (pap smear test) thaazhe parayunnavayil‍ ethu kyaan‍sar‍ thiricchariyaanulla parishodhana aanu ?]





182957. വിഷന്‍ 2020 (Vision 2020) താഴെ പറയുന്നവയില്‍ ഏത്‌ അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Vishan‍ 2020 (vision 2020) thaazhe parayunnavayil‍ ethu asukhavumaayi bandhappettirikkunnu ?]





182958. മലമ്പനിയ്ക്ക്‌ കാരണമാകുന്ന സൂക്ഷ്മാണു ജീവി ? [Malampaniykku kaaranamaakunna sookshmaanu jeevi ?]





182959. ലോഹങ്ങളുടെ ക്രിയാശീലശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവന ഏതാണ്‌ ? [Lohangalude kriyaasheelashreniyumaayi bandhappetta chuvade kodutthirikkunna prasthaavanakalil‍ thettaaya prasthaavana ethaanu ?]





182960. 2020-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ട്‌ വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍ (Emmanualle Charpentier) ജന്നിഫര്‍ എ. ദൗഡ്ന(Jennifer A Doudn എന്നിവര്‍ക്കാണ്‌ ലഭിച്ചത്‌. ഇവര്‍ക്ക്‌ ഈ പുരസ്കാരം ലഭിക്കാന്‍ സഹായിച്ച കണ്ടെത്തല്‍ /നേട്ടം എന്താണ്‌ ? [2020-le rasathanthratthinulla nobel‍ puraskaaram randu vanithaa shaasthrajnjaraaya immaanuvel‍ kaar‍ppentiyar‍ (emmanualle charpentier) janniphar‍ e. Daudna(jennifer a doudn ennivar‍kkaanu labhicchathu. Ivar‍kku ee puraskaaram labhikkaan‍ sahaayiccha kandetthal‍ /nettam enthaanu ?]





182961. വജ്രത്തിന്റെ കാഠിന്യമുള്ള ഒരു ഗ്ലാസ്‌ ഒരു രാജ്യത്തെ ഗവേഷകര്‍ വികസിപ്പിക്കുകയുണ്ടായി. എ എം ത്രീ (AM III) എന്ന്‌ പേരു നല്‍കിയിരിക്കുന്ന ഈ ഗ്ലാസ്‌ ഏത്‌ രാജ്യമാണ്‌ വികസിപ്പിച്ചത്‌ ? [Vajratthinte kaadtinyamulla oru glaasu oru raajyatthe gaveshakar‍ vikasippikkukayundaayi. E em three (am iii) ennu peru nal‍kiyirikkunna ee glaasu ethu raajyamaanu vikasippicchathu ?]





182962. ഒരു റിയര്‍വ്യൂ മിററിന്റെ (Rearview Mirror) വക്രതാആരം 12 മീറ്ററാണെങ്കില്‍ അതിന്റെ ഫോക്കസ്‌ ദൂരം എത്ര ? [Oru riyar‍vyoo mirarinte (rearview mirror) vakrathaaaaram 12 meettaraanenkil‍ athinte phokkasu dooram ethra ?]





182963. 2021-ല്‍ ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ (PSLV-C51) വിക്ഷേപിച്ച 'അമസോണിയ' എന്ന ഉപഗ്രഹം ഏതുരാജ്യത്തിന്റെതാണ്‌ ? [2021-l‍ inthyayude polaar‍ saattalyttu lonchu vehikkil‍ (pslv-c51) vikshepiccha 'amasoniya' enna upagraham ethuraajyatthintethaanu ?]





182964. 2020-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിനു മൂന്നുപേരാണ്‌ അര്‍ഹരായത്‌. ഇവരിലൊരാളായ റോജര്‍ പെന്‍റോസിന്റെ ഏത്‌ കണ്ടുപിടിത്തമാണ്‌ അദ്ദേഹത്തെ ഇതിനര്‍ഹനാക്കിയത്‌ ? [2020-le bhauthikashaasthratthinulla nobel‍ sammaanatthinu moonnuperaanu ar‍haraayathu. Ivariloraalaaya rojar‍ pen‍rosinte ethu kandupiditthamaanu addhehatthe ithinar‍hanaakkiyathu ?]





182965. കേരള കലാമണ്ഡലത്തില്‍ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ ആര്? [Kerala kalaamandalatthil‍ ninnum thullal kalaaroopam padticchirangiya aadya aar?]





182966. ലോക പുരുഷ ഫുട്ബാള്‍ റാങ്കിംഗില്‍ 2021 ആഗസ്ത്‌ മാസം അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്ര ? [Loka purusha phudbaal‍ raankimgil‍ 2021 aagasthu maasam adisthaanatthil‍ inthyayude sthaanam ethra ?]





182967. താഴെ നല്‍കിയ പ്രസ്താവനകളില്‍ ദ്രോണാചാര്യ അവാര്‍ഡിനെ സംബന്ധിച്ച്‌ തെറ്റായത്‌ ഏത്‌ ? [Thaazhe nal‍kiya prasthaavanakalil‍ dronaachaarya avaar‍dine sambandhicchu thettaayathu ethu ?]





182968. മലയാളത്തിലെ ആദ്യത്തെ പ്രശസ്ത നിഘണ്ടുവായ സമസ്ത വിജ്ഞാന ഗ്രന്ഥാവലി എഴുതിയത്‌ ആരാണ്‌ [Malayaalatthile aadyatthe prashastha nighanduvaaya samastha vijnjaana granthaavali ezhuthiyathu aaraanu]





182969. താഴെ കൊടുത്ത പ്രസ്താവനകളില്‍ ഏതാണ്‌ കവി. ഒ. എന്‍. വി. കുറുപ്പിനെ സംബന്ധിച്ചതില്‍ ശരിയല്ലാത്തത്‌ ? [Thaazhe koduttha prasthaavanakalil‍ ethaanu kavi. O. En‍. Vi. Kuruppine sambandhicchathil‍ shariyallaatthathu ?]





182970. 2021.ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍) ക്കുള്ള ഓസ്കർ അവാര്‍ഡ്‌ നേടിയ ഡോക്യുമെന്ററി ഏത്? [2021. Le ettavum mikaccha dokyumentari (pheecchar‍) kkulla oskar avaar‍du nediya dokyumentari eth?]





182971. താഴെ നല്‍കിയ പ്രസ്താവനകളില്‍ 2020 ടോക്യോ ഒളിംബിക്സിനെ സംബന്ധിച്ച്‌ ശരിയല്ലാത്തത്‌ ഏത്‌ ? [Thaazhe nal‍kiya prasthaavanakalil‍ 2020 dokyo olimbiksine sambandhicchu shariyallaatthathu ethu ?]





182972. വെബ്‌ പേജുകളിലെ കീവേഡുകളെ കണ്ടുപിടിക്കാന്‍ സെര്‍ച്ച്‌ എഞ്ചിന്‍ വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്ന പ്രോഗ്രാം. [Vebu pejukalile keevedukale kandupidikkaan‍ ser‍cchu enchin‍ vebsyttukal upayogikkunna prograam.]





182973. സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി. ആക്ട്‌ 2000-ലെ സെക്ഷന്‍. [Svakaaryathayude lamghanavumaayi bandhappetta ai. Di. Aakdu 2000-le sekshan‍.]





182974. കേരള ഡിജിറ്റര്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ്‌ ചാന്‍സലര്‍. [Kerala dijittar‍ sar‍vakalaashaalayude prathama vysu chaan‍salar‍.]





182975. ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകൾക്കാവശ്യമായ ഡിജിറ്റൽ പഠനവിഭവങ്ങൾ സമാഹരിച്ചിട്ടുള്ള KITE ന്റെ പോർട്ടൽ [Onnumuthal panthranduvareyulla klaasukalkkaavashyamaaya dijittal padtanavibhavangal samaaharicchittulla kite nte porttal]





182976. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിതമായ രഹസ്യാന്വേഷണ സുരക്ഷാ സംഘടനകളുമായി ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ വ്യവസ്ഥയില്‍ ഏതാണ്‌ ശരി ഉത്തരം ? [Kendra sar‍kkaar‍ sthaapithamaaya rahasyaanveshana surakshaa samghadanakalumaayi bandhappetta vivaraavakaasha niyamatthile vyavasthayil‍ ethaanu shari uttharam ?]





182977. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി നല്‍കേണ്ടത്‌ ആരാണ്‌? [2019-le upabhokthru samrakshana niyamaprakaaram paraathi nal‍kendathu aaraan?]





182978. 66.1989- ലെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്‌ ? [66. 1989- le pattika jaathi pattika var‍gga (athikramangal‍ thadayal‍) niyamatthinte pradhaana lakshyam enthaanu ?]





182979. 2005- ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം പ്രകാരം ഗാര്‍ഹിക സംഭവങ്ങളുടെ റിപ്പോര്‍ട്ട്‌ (ഡി. ഐ. ആർ) ഫയല്‍ ചെയ്യേണ്ടത്‌ ആരാണ്‌ ? [2005- le gaar‍hika peedanatthil‍ ninnulla sthree samrakshana niyamam prakaaram gaar‍hika sambhavangalude rippor‍ttu (di. Ai. Aar) phayal‍ cheyyendathu aaraanu ?]





182980. 2007-ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം മുതിര്‍ന്ന പൗരൻ എന്നാല്‍ [2007-le maathaapithaakkaludeyum muthir‍nna pauranmaarudeyum samrakshanavum kshemavum niyamaprakaaram muthir‍nna pauran ennaal‍]





182981. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആരാണ്‌ ? [Desheeya manushyaavakaasha kammeeshan‍ cheyar‍maan‍ aaraanu ?]





182982. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ നിയമനത്തില്‍ പങ്കു വഹിക്കാത്തതാരാണ്‌ ? [Samsthaana vivaraavakaasha kammeeshanarude niyamanatthil‍ panku vahikkaatthathaaraanu ?]





182983. രക്തരഹിത വിപ്പവത്തിലൂടെ ഇംഗ്ലണ്ടില്‍ പുറത്താക്കപ്പെട്ട രാജാവ്‌ [Raktharahitha vippavatthiloode imglandil‍ puratthaakkappetta raajaavu]





182984. ഇന്ത്യയില്‍ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വ്യാപാര കേന്ദ്രം. [Inthyayil‍ imgleeshukaarude aadyatthe vyaapaara kendram.]





182985. ഡച്ചുകാരുടെ പ്രധാന കോളനിയായിരുന്ന രാജ്യം ഇതില്‍ ഏതാണ്‌ ? [Dacchukaarude pradhaana kolaniyaayirunna raajyam ithil‍ ethaanu ?]





182986. ശിപായി ലഹള എന്നറിയപ്പെടുന്ന 1857-ലെ കലാപത്തെ 'ലക്നൗവില്‍' നയിച്ചത്‌ ആരാണ്‌ ? [Shipaayi lahala ennariyappedunna 1857-le kalaapatthe 'laknauvil‍' nayicchathu aaraanu ?]





182987. ഏഷ്യന്‍ ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പ്‌ 2021ന്റെ വേദി. [Eshyan‍ boksimgu chaampyan‍shippu 2021nte vedi.]





182988. സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ്. [Samudranirappil ninnum ore uyaramulla sthalangale thammil yojippicchu varaykkunna saankalpika rekhakalaanu.]





182989. ലോക്ടക്‌ തടാകം ഏത്‌ സംസ്ഥാനത്താണ്‌? [Lokdaku thadaakam ethu samsthaanatthaan?]





182990. ഉത്തരേന്ത്യൻ സമതലങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ വീശുന്ന ചുടുകാറ്റാണ് [Uttharenthyan samathalangalil epril-meyu maasangalil veeshunna chudukaattaanu]





182991. ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം. [Inthyayile ettavum valiya kal‍kkarippaadam.]





182992. സ്‌പേസ് എക്സ്‌ എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത്‌ ? [Spesu eksu enna svakaarya kampaniyude bahiraakaasha doorisam paddhathiyude perenthu ?]





182993. 2020-21 സാമ്പത്തിക സര്‍വേ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ GDP വളര്‍ച്ചാ നിരക്ക്‌ എന്തായിരിക്കും? [2020-21 saampatthika sar‍ve prakaaram 2021-22 saampatthika var‍shatthil‍ inthyayude gdp valar‍cchaa nirakku enthaayirikkum?]





182994. ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ രേഖ എന്ന്‌ എന്‍. എ. പല്‍ക്കീവാല വിശേഷിപ്പിച്ചത്‌. [Inthyan‍ bharanaghadanayude thiricchariyal‍ rekha ennu en‍. E. Pal‍kkeevaala visheshippicchathu.]





182995. ഇന്ത്യയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഭരണഘടനാ പദവി ശുപാര്‍ശ ചെയ്ത കമ്മീഷന്‍. [Inthyayil‍ thaddhesha svayambharana sthaapanangal‍kku bharanaghadanaa padavi shupaar‍sha cheytha kammeeshan‍.]





182996. മൗലികവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‌ റിട്ട്‌ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിക്ക്‌ അധികാരം നല്‍കുന്ന അനുഛേദം ഏത്‌ ? [Maulikavakaashangal‍ samrakshikkunnathinu rittu purappeduvikkaan‍ supreem kodathikku adhikaaram nal‍kunna anuchhedam ethu ?]





182997. രാഷ്ട്രത്തിന്റെ നിര്‍ദ്ദേശക തത്വങ്ങള്‍ ഏതു രാജ്യത്തിന്റെ ഭരണഘടനയുടെ സ്വാധീനത്തില്‍ നിന്നും രൂപം കൊണ്ടതാണ്‌ ? [Raashdratthinte nir‍ddheshaka thathvangal‍ ethu raajyatthinte bharanaghadanayude svaadheenatthil‍ ninnum roopam kondathaanu ?]





182998. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ്‌ജസ്റ്റിസ്‌. [Supreemkodathiyude ippozhatthe cheephjasttisu.]





182999. തിരുവിതാംകൂര്‍ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്‌നാകാര്‍ട്ടാ എന്ന്‌ വിശേഷിപ്പിക്കുന്ന ഭൂനിയമനിര്‍മ്മാണ വിളംബരം. [Thiruvithaamkoor‍ pradeshatthe krushikkaarude maagnaakaar‍ttaa ennu visheshippikkunna bhooniyamanir‍mmaana vilambaram.]





183000. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ്‌ ചെയര്‍മാന്‍. [Samsthaana durantha nivaarana athorittiyude vysu cheyar‍maan‍.]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution