<<= Back Next =>>
You Are On Multi Choice Question Bank SET 3660

183001. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ്‌. [Kaanaathaaya kuttikale kandetthunnathinu vendi samsthaana sar‍kkaar‍ roopeekariccha paddhathiyaanu.]





183002. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ. [Samsthaana vanithaa kammeeshan‍ adhyaksha.]





183003. മനുഷ്യ ശരീരത്തില്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥി. [Manushya shareeratthil‍ in‍sulin‍ purappeduvikkunna granthi.]





183004. പരിസ്ഥിതി സംഘടനയായ IUCN ന്റെ ആസ്ഥാനം. [Paristhithi samghadanayaaya iucn nte aasthaanam.]





183005. കോവിഡ്‌ രോഗകാരിയായ സാര്‍സ്‌ കോവ്‌ - 2 ജനിതകപരമായി ഏതിനം വൈറസാണ്‌ ? [Kovidu rogakaariyaaya saar‍su kovu - 2 janithakaparamaayi ethinam vyrasaanu ?]





183006. BCG വാക്സിന്‍ ഏത്‌ രോഗപ്രതിരോധത്തിനു വേണ്ടിയുള്ളതാണ്‌ ? [Bcg vaaksin‍ ethu rogaprathirodhatthinu vendiyullathaanu ?]





183007. ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശസ്ഥാപനങ്ങൾക്കുള്ള കേരളസർക്കാരിന്റെ ശുചിത്വ പുരസ്‌കാരം. [Kharamaalinya samskaranatthile mikavinu thaddheshasthaapanangalkkulla keralasarkkaarinte shuchithva puraskaaram.]





183008. ഒരു ബസ്സില്‍ റിയര്‍ വ്യൂ മിറര്‍ ആയി ഉപയോഗിച്ചിരിക്കുന്ന ദര്‍പ്പണത്തിന്റെ ഫോക്കസ്‌ ദൂരം 0.5 മീറ്ററാണ്‌ ഇതിന്റെ വ്രക്രതാ ആരം നിര്‍ണ്ണയിക്കുക. [Oru basil‍ riyar‍ vyoo mirar‍ aayi upayogicchirikkunna dar‍ppanatthinte phokkasu dooram 0. 5 meettaraanu ithinte vrakrathaa aaram nir‍nnayikkuka.]





183009. ധുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക്‌ പോകുന്തോറും ഭൂഗുരുത്വ ത്വരണത്തിന്റെ (g) മൂല്യം. [Dhuvapradeshatthu ninnum bhoomadhyarekhaa pradeshatthekku pokunthorum bhooguruthva thvaranatthinte (g) moolyam.]





183010. ഒരു വസ്തുവിന്റെ സ്ഥാനാന്തരം സമയത്തിന്റെ വര്‍ഗ്ഗത്തിന്‌ ആനുപാതികമാണെങ്കില്‍ ആ വസ്തുവിന്റെ ചലനം [Oru vasthuvinte sthaanaantharam samayatthinte var‍ggatthinu aanupaathikamaanenkil‍ aa vasthuvinte chalanam]





183011. അഷ്ടകനിയമം പാലിക്കാത്ത പൂജ്യം ഗ്രൂപ്പ്‌ മൂലകം ഏത്‌ ? [Ashdakaniyamam paalikkaattha poojyam grooppu moolakam ethu ?]





183012. ഡയമണ്ടിന്റെ മഞ്ഞ നിറത്തിന്‌ കാരണമായ മൂലകം ഏത്‌ ? [Dayamandinte manja niratthinu kaaranamaaya moolakam ethu ?]





183013. ഒന്നാം ലോകമഹായുദ്ധത്തില്‍ രാസായുധമായി ഉപയോഗിച്ച മൂലകം ഏത്‌ ? [Onnaam lokamahaayuddhatthil‍ raasaayudhamaayi upayogiccha moolakam ethu ?]





183014. ഖ്യാല്‍ എന്ന മനോഹരമായ സംഗീത രൂപത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന്‌ അടിത്തറ പാകിയ വ്യക്തി ആരാണ്‌ ? [Khyaal‍ enna manoharamaaya samgeetha roopatthiloode hindusthaani samgeethatthinu aditthara paakiya vyakthi aaraanu ?]





183015. കായിക രംഗത്തെ മികച്ച പ്രകടനത്തിന്‌ ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അവാര്‍ഡ്‌. [Kaayika ramgatthe mikaccha prakadanatthinu inthyayil‍ nal‍kunna ettavum uyar‍nna avaar‍du.]





183016. ഗോവിന്ദന്‍ കുട്ടി എന്ന കഥാപാത്രം എം. ടി. വാസുദേവന്‍ നായരുടെ ഏത്‌ കൃതിയുമായി ബന്ധപ്പെട്ടതാണ്‌ ? [Govindan‍ kutti enna kathaapaathram em. Di. Vaasudevan‍ naayarude ethu kruthiyumaayi bandhappettathaanu ?]





183017. അയ്യങ്കാളി വള്ളംകളി ഏത്‌ കായലിലാണ്‌ നടക്കുന്നത്‌ ? [Ayyankaali vallamkali ethu kaayalilaanu nadakkunnathu ?]





183018. ടോക്കിയോ പാരാലിമ്പിക്‌സില്‍ രണ്ട്‌ മെഡലുകള്‍ നേടിയ ഇന്ത്യന്‍ വനിത. [Dokkiyo paaraalimpiksil‍ randu medalukal‍ nediya inthyan‍ vanitha.]





183019. 2020 ലെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ്‌ ആരാണ്‌ ? [2020 le ezhutthachchhan‍ puraskaara jethaavu aaraanu ?]





183020. MAN ന്റെ പൂര്‍ണ്ണരൂപം. [Man nte poor‍nnaroopam.]





183021. മോസില്ല ഫയര്‍ഫോക്സ്‌ എന്തിനുദാഹരണമാണ്‌ ? [Mosilla phayar‍phoksu enthinudaaharanamaanu ?]





183022. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി ISRO തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സിസ്റ്റം ഇവയില്‍ ഏതാണ്‌ ? [Inthyan‍ mahaasamudra mekhalayil‍ naavigeshan‍ aavashyangal‍kkaayi isro thaddhesheeyamaayi vikasippiccheduttha sisttam ivayil‍ ethaanu ?]





183023. താഴെ പറയുന്നവയില്‍ വോളറ്റയില്‍ മെമ്മറി ഏതാണ്‌ ? [Thaazhe parayunnavayil‍ volattayil‍ memmari ethaanu ?]





183024. മുഖ്യവിവരാവകാശകമ്മീഷണറേയും മറ്റ്‌ കേന്ദ്രവിവരാവകാശ കമ്മീഷണര്‍മാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയില്‍ അംഗമല്ലാത്തതാര്‌ ? [Mukhyavivaraavakaashakammeeshanareyum mattu kendravivaraavakaasha kammeeshanar‍maareyum thiranjedukkuvaanulla kammattiyil‍ amgamallaatthathaaru ?]





183025. താഴെ കൊടുത്തിരിക്കുന്നവയില്‍ 2005-ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷന്‍ ഓഫീസറുടെ ചുമതലയല്ലാത്തതേത്‌ ? [Thaazhe kodutthirikkunnavayil‍ 2005-le gaar‍hika peedana nirodhana niyamaprakaaram prottakshan‍ opheesarude chumathalayallaatthathethu ?]





183026. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി നിരകളില്‍ ഉത്ഭവിക്കുന്ന നദി. [Pashchimaghattatthile brahmagiri nirakalil‍ uthbhavikkunna nadi.]





183027. ഉഷ്ണമേഖലാ ഉയര്‍ന്ന മര്‍ദ്ദത്തില്‍ നിന്ന്‌ ഭൂമധ്യരേഖാ താഴ്‌ന്ന മര്‍ദ്ദ മേഖലയിലേക്ക്‌ വീശുന്ന കാറ്റ്‌. [Ushnamekhalaa uyar‍nna mar‍ddhatthil‍ ninnu bhoomadhyarekhaa thaazhnna mar‍ddha mekhalayilekku veeshunna kaattu.]





183028. സര്‍ക്കാറിന്റെ ധനനയവുമായി ബന്ധമില്ലാത്തത്‌ ഏത്‌ ? [Sar‍kkaarinte dhananayavumaayi bandhamillaatthathu ethu ?]





183029. ചുവടെ തന്നിരിക്കുന്നവയില്‍ ഗ്രാമസഭയെ കുറിച്ച്‌ പ്രതിപാദിക്കുന്ന ഇന്ത്യന്‍ ഭരണഘടനാ വകുപ്പേത്‌ ? [Chuvade thannirikkunnavayil‍ graamasabhaye kuricchu prathipaadikkunna inthyan‍ bharanaghadanaa vakuppethu ?]





183030. കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ശരണ്യ' പദ്ധതി താഴെ പറയുന്നതില്‍ ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്‌ ? [Kerala sar‍kkaar‍ nadappilaakkunna 'sharanya' paddhathi thaazhe parayunnathil‍ ethu mekhalayumaayi bandhappettathaanu ?]





183031. താഴെ പറയുന്നവയില്‍ ഒരു തൊഴില്‍ജന്യ രോഗമേത്‌ ? [Thaazhe parayunnavayil‍ oru thozhil‍janya rogamethu ?]





183032. നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു. ലോക പ്രമേഹദിനത്തിന്റെ ലോഗോ ഏതാണ്‌ ? [Navambar‍ 14 loka pramehadinamaayi aacharikkunnu. Loka pramehadinatthinte logo ethaanu ?]





183033. ഭൂമിയുടെ ധ്രുവപ്രദേശത്ത്‌ വച്ച്‌ മാസും ഭാരവും നിര്‍ണയിച്ച ഒരു വസ്തുവിനെ ഭൂമധ്യരേഖക്കടുത്ത്‌ വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌ ? [Bhoomiyude dhruvapradeshatthu vacchu maasum bhaaravum nir‍nayiccha oru vasthuvine bhoomadhyarekhakkadutthu vacchirikkunnu. Ithumaayi bandhappettu shariyaaya prasthaavana ethu ?]





183034. വസ്തുവിനേക്കാള്‍ വലുതും നിവര്‍ന്നതും മിഥ്യയും ആയ പ്രതിബിംബം രൂപീകരിക്കുന്ന ഒരു ദര്‍പ്പണത്തിന്റെ വക്രതാ ആരം 45 cm (R - 45 cm) ആയാല്‍ ദര്‍പ്പണം ഏത്‌ തരം? ദര്‍പ്പണത്തിന്റെ ഫോക്കസ്‌ ദൂരം എത്ര ? [Vasthuvinekkaal‍ valuthum nivar‍nnathum mithyayum aaya prathibimbam roopeekarikkunna oru dar‍ppanatthinte vakrathaa aaram 45 cm (r - 45 cm) aayaal‍ dar‍ppanam ethu tharam? Dar‍ppanatthinte phokkasu dooram ethra ?]





183035. ഊതി വീര്‍പ്പിച്ച ബലൂണ്‍ അല്പനേരം വെയിലത്ത്‌ വെച്ചാല്‍ പൊട്ടാന്‍ കാരണം . [Oothi veer‍ppiccha baloon‍ alpaneram veyilatthu vecchaal‍ pottaan‍ kaaranam .]





183036. സ്ഥിരകാന്തം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത്‌ ? [Sthirakaantham nir‍mmikkaan‍ upayogikkunna lohasankaram ethu ?]





183037. നന്ദനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആരാണ്‌ ? [Nandanaar‍ enna thoolikaa naamatthil‍ ariyappedunna ezhutthukaaran‍ aaraanu ?]





183038. ഏത്‌ കായികതാരത്തോടുള്ള ആദര സൂചകമായാണ്‌ ആഗസ്ത്‌ 29 ന്‌ ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്‌ ? [Ethu kaayikathaaratthodulla aadara soochakamaayaanu aagasthu 29 nu inthya desheeya kaayikadinamaayi aacharikkunnathu ?]





183039. താഴെ പറയുന്നതില്‍ വൊളറ്റൈല്‍ മെമ്മറിയ്ക്ക്‌ (Volatile Memory) ഉദാഹരണം ഏത്‌ ? [Thaazhe parayunnathil‍ volattyl‍ memmariykku (volatile memory) udaaharanam ethu ?]





183040. ഇന്‍ഫൊര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ICT) യുടെ സഹായത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ സൗകര്യപ്രദവും കാര്യക്ഷമവും സുതാര്യവുമായ രീതിയില്‍ പൌരന്‍മാരിലേക്ക്‌ എത്തിക്കുന്നതിനുള്ള സംവിധാനമാണ്‌. [In‍phor‍meshan‍ kammyoonikkeshan‍ deknolaji (ict) yude sahaayatthode sar‍kkaar‍ sevanangal‍ saukaryapradavum kaaryakshamavum suthaaryavumaaya reethiyil‍ pouran‍maarilekku etthikkunnathinulla samvidhaanamaanu.]





183041. U. വിമൽകുമാർ 1992 ലെ ബാഴ്‌സലോണ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഇനം. [U. Vimalkumaar 1992 le baazhsalona olimpiksil inthyaye prathinidheekaricchu mathsariccha inam.]





183042. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നല്‍കുന്ന സ്ഥാപനം. [Thaddhesha svayambharana sthaapanangalilekku thiranjedukkappetta amgangalkku parisheelanam nal‍kunna sthaapanam.]





183043. കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ “ഇടനാട്‌ ' സ്ഥിതി ചെയ്യുന്നത്‌. [Keralatthinte bhoomishaasthravibhaagamaaya “idanaadu ' sthithi cheyyunnathu.]





183044. സുന്ദരവനം ഡെല്‍റ്റയെ സംബന്ധിച്ച്‌ താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌ ? [Sundaravanam del‍ttaye sambandhicchu thaazhepparayunnavayil‍ shariyaaya prasthaavana ethu ?]





183045. ഇവരില്‍ ആര്‍ക്കാണ്‌ 2015 ല്‍ അര്‍ജ്ജുനാ അവാര്‍ഡ്‌ ലഭിച്ചത്‌ ? [Ivaril‍ aar‍kkaanu 2015 l‍ ar‍jjunaa avaar‍du labhicchathu ?]





183046. താഴെ പറഞ്ഞിരിക്കുന്നവയില്‍ ഏത്‌ വിഭാഗത്തിലാണ്‌ കൃഷ്ണാനദി ഉള്‍പ്പെടുന്നത്‌ ? [Thaazhe paranjirikkunnavayil‍ ethu vibhaagatthilaanu krushnaanadi ul‍ppedunnathu ?]





183047. 20.1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആദ്യമായി പ്രതിഷേധം ഉയര്‍ത്തിയ ആള്‍ ? [20. 1857le onnaam inthyan‍ svaathanthryasamaratthil‍ aadyamaayi prathishedham uyar‍tthiya aal‍ ?]





183048. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‌ [Inthyan‍ navoththaanatthinte pithaavu]





183049. ആര്യസമാജം എന്ന സംഘടനയുടെ സ്ഥാപകന്‍. [Aaryasamaajam enna samghadanayude sthaapakan‍.]





183050. ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി. [Bamgaaline randaayi vibhajiccha vysroyi.]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution