Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3661
183051. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും” എന്ന പ്രസിദ്ധമായ പ്രഖ്യാപനം ആരുടെ ? [Svaathanthryam ente janmaavakaashamaanu njaanathu neduka thanne cheyyum” enna prasiddhamaaya prakhyaapanam aarude ?]
(A): ഝാന്‍സി റാണി [Jhaansi raani] (B): നാനാസാഹിബ് [Naanaasaahibu] (C): ബാലഗംഗാധര തിലക് [Baalagamgaadhara thilaku] (D): ഭഗത്സിംഗ് [Bhagathsimgu]
183052. കേരള സംസ്ഥാന രൂപീകരണം. [Kerala samsthaana roopeekaranam.]
(A): 1946 ജനുവരി 1 [1946 januvari 1] (B): 1946 നവംബര്‍ 1 [1946 navambar 1] (C): 1956 ജനുവരി 1 [1956 januvari 1] (D): 1956 നവംബര്‍ 1 [1956 navambar 1]
183053. വയനാടന്‍ വനങ്ങള്‍ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര് യുദ്ധം നടത്തിയത്. [Vayanaadan vanangal kendreekaricchu britteeshukaarkkethire olippor yuddham nadatthiyathu.]
(A): പഴശ്ശിരാജ [Pazhashiraaja] (B): പാലിയത്തച്ചന് [Paaliyatthacchan] (C): മാര്‍ത്താണ്ഡവര്‍മ്മ [Maartthaandavarmma] (D): ശക്തന് തമ്പുരാന് [Shakthan thampuraan]
183054. പുന്നപ്ര-വയലാര്‍ സമരം. [Punnapra-vayalaar samaram.]
(A): 1906 (B): 1916 (C): 1936 (D): 1946
183055. ജാതിവ്യവസ്ഥയുടെ കാര്‍ക്കശ്യം കണ്ട് 'കേരളം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്. [Jaathivyavasthayude kaarkkashyam kandu 'keralam oru bhraanthaalayam ennu visheshippicchathu.]
(A): അയ്യങ്കാളി [Ayyankaali] (B): ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal] (C): ശ്രീരാമകൃഷ്ണ പരമഹംസന് [Shreeraamakrushna paramahamsan] (D): സ്വാമി വിവേകാനന്ദന് [Svaami vivekaanandan]
183056. 1931-ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയത്. [1931-le guruvaayoor sathyaagrahatthinu nethruthvam nalkiyathu.]
(A): കെ. കേളപ്പന് [Ke. Kelappan] (B): കെ. മാധവന് നായര്‍ [Ke. Maadhavan naayar] (C): ടി. കെ. മാധവന് [Di. Ke. Maadhavan] (D): മന്നത്ത് പത്മനാഭന് [Mannatthu pathmanaabhan]
183057. വാർഡ് തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനുള്ള വേദി. [Vaardu thalatthilulla vikasana pravartthanangal theerumaanikkaanulla vedi.]
(A): ഗ്രാമസഭ [Graamasabha] (B): നിയമസഭ [Niyamasabha] (C): രാജ്യസഭ [Raajyasabha] (D): ലോക്സഭ [Loksabha]
183058. ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്നു പറഞ്ഞത്. [Janaadhipathyabharanam janangalude aagrahangalkku anusruthamaayirikkanam ennu paranjathu.]
(A): ഇന്ദിരാഗാന്ധി [Indiraagaandhi] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu] (D): മഹാത്മാഗാന്ധി [Mahaathmaagaandhi]
183059. നിയമവാഴ്ച എന്നാല്‍ [Niyamavaazhcha ennaal]
(A): എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരല്ല [Ellaavarum niyamatthinu munnil thulyaralla] (B): എല്ലാവരും നിയമത്തിനുമുന്നില്‍ തുല്യരാണ് [Ellaavarum niyamatthinumunnil thulyaraanu] (C): നിയമം ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രം ബാധകം [Niyamam chila prathyeka vibhaagangalkku maathram baadhakam] (D): നിയമങ്ങള്‍ അനുസരിക്കാന്‍ ഏല്ലാവര്‍ക്കും ബാധ്യതയില്ല [Niyamangal anusarikkaan ellaavarkkum baadhyathayilla]
183060. ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ തുറന്നുകാട്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഗവണ്മെന്റിനെ പ്രേരിപ്പിക്കുന്നത്. [Gavanmentinte pravartthanatthile paalicchakal thurannukaatti nalla reethiyil pravartthikkaan gavanmentine prerippikkunnathu.]
(A): പ്രതിപക്ഷം [Prathipaksham] (B): മത സംഘടന [Matha samghadana] (C): സാംസ്കാരിക സംഘടന [Saamskaarika samghadana] (D): സാമൂഹ്യ സംഘടന [Saamoohya samghadana]
183061. ഇന്ത്യന്‍ ഭരണഘടനാ ശില്പി. [Inthyan bharanaghadanaa shilpi.]
(A): ഡോ. എസ്. രാധാകൃഷ്ണന് [Do. Esu. Raadhaakrushnan] (B): ഡോ. ബി. ആര്. അംബേദ്കര്‍ [Do. Bi. Aar. Ambedkar] (C): വി. പി. മേനോന് [Vi. Pi. Menon] (D): സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ [Sardaar vallabhaayu pattel]
183062. രണ്ട് ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത. [Randu olimpiku medal nedunna aadya inthyan vanitha.]
(A): അദിതി അശോക് [Adithi ashoku] (B): പി. വി. സിന്ധു [Pi. Vi. Sindhu] (C): പി.ടി. ഉഷ [Pi. Di. Usha] (D): റാണി രാംപാല്‍ [Raani raampaal]
183063. മിശ്രിത സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത് ? i) പൊതുമേഖലയ്ക്ക് പ്രാധാന്യം ii) സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം [Mishritha sampadvyavasthayumaayi bandhappedunna prasthaavanayethu ? I) pothumekhalaykku praadhaanyam ii) svakaaryamekhalaykku praadhaanyam]
(A): i) & ii) (B): i) മാത്രം [I) maathram] (C): ii) മാത്രം [Ii) maathram] (D): ഇവയൊന്നുമല്ല [Ivayonnumalla]
183064. താഴെ പറയുന്നവയില്‍ ഏതാണ് സ്വതന്ത്ര ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളില്‍പെടാത്തത് ? [Thaazhe parayunnavayil ethaanu svathanthra inthyayile gaveshana sthaapanangalilpedaatthathu ?]
(A): CISR (B): CSIR (C): ICAR (D): ICMR
183065. ഇന്ത്യാ ഗവണ്മെന്റിന്റെ 'Mke in India' പോളിസിയെ സാമ്പത്തീകാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു? [Inthyaa gavanmentinte 'mke in india' polisiye saampattheekaasoothranatthinte ethu lakshyavumaayi ettavum anuyojyamaayi bandhippikkappedunnu?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): തുല്യത [Thulyatha] (C): വളര്‍ച്ച [Valarccha] (D): സ്വാശ്രയത്വം [Svaashrayathvam]
183066. ഇന്ത്യ പിന്തുടരുന്ന ആസൂത്രണ മാതൃക ഏത് രാജ്യത്തിന്റേതാണ് ? [Inthya pinthudarunna aasoothrana maathruka ethu raajyatthintethaanu ?]
(A): അമേരിക്ക [Amerikka] (B): ചൈന [Chyna] (C): ജര്‍മ്മനി [Jarmmani] (D): സോവിയറ്റ് യൂണിയന് [Soviyattu yooniyan]
183067. 2021 ഇന്ത്യ വികസിപ്പിച്ച അഗ്നി പ്രൈം മിസൈല്‍ ഏതു സംസ്ഥാനത്ത് നിന്നാണ് വിക്ഷേപിച്ചത് ? [2021 inthya vikasippiccha agni prym misyl ethu samsthaanatthu ninnaanu vikshepicchathu ?]
(A): ഒഡിഷ [Odisha] (B): കേരളം [Keralam] (C): തെലുങ്കാന [Thelunkaana] (D): മഹാരാഷ്ട [Mahaaraashda]
183068. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് നിര്‍മ്മിച്ച സ്ഥാപനമേത് ? [Inthya svanthamaayi vikasippiccha kovisheeldu vaaksin nirmmiccha sthaapanamethu ?]
(A): ഗമലയ റിസര്‍ച്ച് സെന്റര്‍ [Gamalaya risarcchu sentar] (B): നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് വൈറോളജി [Naashanal insttittyuttu ophu vyrolaji] (C): നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സ് & ടെക്നോളജി [Naashanal insttittyuttu ophu sayansu & deknolaji] (D): സെറം ഇൻസ്റ്റിറ്റ്യുട്ട് [Seram insttittyuttu]
183069. ഗുരു ഗോപിനാഥ് രൂപം നല്കിയ നൃത്തരൂപത്തിന്റെ പേര്. [Guru gopinaathu roopam nalkiya nruttharoopatthinte peru.]
(A): ഓട്ടന്തുള്ളല് [Ottanthullal] (B): കഥകളി [Kathakali] (C): കൂടിയാട്ടം [Koodiyaattam] (D): കേരളനടനം [Keralanadanam]
183070. “എയര്‍ബാള്‍' ഏത് കായികയിനവുമായി ബന്ധപ്പെട്ടതാണ് ? [“eyarbaal' ethu kaayikayinavumaayi bandhappettathaanu ?]
(A): ഫുട്ബോള്‍ [Phudbol] (B): ബാസ്ക്കറ്റ് ബാള്‍ [Baaskkattu baal] (C): വോളിബോള്‍ [Volibol] (D): ഹാന്‍ഡ്ബാള്‍ [Haandbaal]
183071. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത് ? [Inthyayude aadyatthe kruthrima upagraham ethu ?]
(A): ആര്യഭട്ട [Aaryabhatta] (B): എഡ്യുസാറ്റ് [Edyusaattu] (C): ഭാസ്ക്കര I [Bhaaskkara i] (D): രോഹിണി [Rohini]
183072. “അമ്പിളി ചിരിക്കും മാനത്ത് തുമ്പ ചിരിക്കും താഴത്ത്” ഈ വരികള്‍ ആരെഴുതിയതാണ് ? [“ampili chirikkum maanatthu thumpa chirikkum thaazhatthu” ee varikal aarezhuthiyathaanu ?]
(A): ഉള്ളൂര്‍ [Ulloor] (B): ഒ. എന്‍. വി. കുറുപ്പ് [O. En. Vi. Kuruppu] (C): കുഞ്ഞുണ്ണി [Kunjunni] (D): കുമാരനാശാന് [Kumaaranaashaan]
183073. 48 ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചിട്ടില്ലാത്തത് താഴെ കൊടുത്തിരിക്കുന്നവരില്‍ ആര്‍ക്കാണ് ? [48 jnjaanapeedtam avaardu labhicchittillaatthathu thaazhe kodutthirikkunnavaril aarkkaanu ?]
(A): എം. ടി. വാസുദേവന്‍ നായര്‍ [Em. Di. Vaasudevan naayar] (B): ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu] (C): മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി [Mahaakavi akkittham achyuthan nampoothiri] (D): വയലാര്‍ രാമവര്‍മ്മ [Vayalaar raamavarmma]
183074. 2019-ലെ ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ വ്യക്തി. [2019-le daadaasaahibu phaalkke avaardu nediya vyakthi.]
(A): അമിതാഭ് ബച്ചന് [Amithaabhu bacchan] (B): കമലഹാസന് [Kamalahaasan] (C): രജനീകാന്ത് [Rajaneekaanthu] (D): ലതാമങ്കേഷ്കർ [Lathaamankeshkar]
183075. 2020-ലെ ടോക്യോ ഒളിമ്പിക്സില്‍ രണ്ടാംസ്ഥാനം ലഭിച്ച രാജ്യം ഏത് ? [2020-le dokyo olimpiksil randaamsthaanam labhiccha raajyam ethu ?]
(A): അമേരിക്ക [Amerikka] (B): ചൈന [Chyna] (C): ജപ്പാന് [Jappaan] (D): ബ്രിട്ടന് [Brittan]
183076. 2020-ലെ വയലാര്‍ പുരസ്കാര ജേതാവ് ആര് ? [2020-le vayalaar puraskaara jethaavu aaru ?]
(A): ആലങ്കോട് ലീലാകൃഷ്ണന് [Aalankodu leelaakrushnan] (B): ഏഴാച്ചേരി രാമചന്ദ്രന് [Ezhaaccheri raamachandran] (C): കെ. വി. മോഹന്‍ കുമാര്‍ [Ke. Vi. Mohan kumaar] (D): വി. ജെ. ജയിംസ് [Vi. Je. Jayimsu]
183077. 2021-ലെ കേരള സയന്‍സ് കോണ്‍ഗ്രസ് നടന്ന സ്ഥലം ഏത് ? [2021-le kerala sayansu kongrasu nadanna sthalam ethu ?]
(A): കണ്ണൂര്‍ [Kannoor] (B): കൊച്ചി [Kocchi] (C): കോഴിക്കോട് [Kozhikkodu] (D): തിരുവനന്തപുരം [Thiruvananthapuram]
183078. സങ്കരയിനം ചെടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതി താഴെ കൊടുത്തിട്ടുള്ളവയില്‍ ഏതാണ്? [Sankarayinam chedikal ulppaadippikkunna reethi thaazhe kodutthittullavayil ethaan?]
(A): കാണ്ഡങ്ങള്‍ സംയോജിപ്പിച്ച് [Kaandangal samyojippicchu] (B): പരപരാഗണം നടത്തിയിട്ട് [Paraparaaganam nadatthiyittu] (C): മുകുളം ഒട്ടിച്ച് [Mukulam otticchu] (D): വിത്തുകള്‍ സംയോജിപ്പിച്ച് [Vitthukal samyojippicchu]
183079. ഭൂമിയിലെ ജലസ്രോതസ്സില്‍ ഭൂഗര്‍ഭ ജലത്തിന്റെ സാന്നിധ്യം എത്ര ? [Bhoomiyile jalasrothasil bhoogarbha jalatthinte saannidhyam ethra ?]
(A): 10-15 ശതമാനത്തിനിടയില്‍ [10-15 shathamaanatthinidayil] (B): 15 ശതമാനത്തിന് മുകളില്‍ [15 shathamaanatthinu mukalil] (C): 2 ശതമാനത്തില്‍ കുറവ് [2 shathamaanatthil kuravu] (D): 5-10 ശതമാനത്തിനിടയില്‍ [5-10 shathamaanatthinidayil]
183080. മുറിവുകളില്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം ഏത് ? [Murivukalil raktham kattapidikkaan sahaayikkunna jeevakam ethu ?]
(A): A (B): D (C): E (D): K
183081. ഡയഫ്രം എന്ന ശരീരഭാഗം ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ? [Dayaphram enna shareerabhaagam ethu avayavavumaayi bandhappettathaanu ?]
(A): ചെവി [Chevi] (B): വൃഷണം [Vrushanam] (C): ശ്വാസകോശം [Shvaasakosham] (D): ഹൃദയം [Hrudayam]
183082. വനംവകുപ്പിന്റെ വനശ്രീസെല്‍ കൈകാര്യം ചെയ്യുന്ന വിഷയം. [Vanamvakuppinte vanashreesel kykaaryam cheyyunna vishayam.]
(A): വനഭൂമി സംരക്ഷണം [Vanabhoomi samrakshanam] (B): വനവിഭവങ്ങളുടെ വിപണനം [Vanavibhavangalude vipananam] (C): വനസംരക്ഷണം [Vanasamrakshanam] (D): സ്വകാര്യവല്‍ക്കരണം [Svakaaryavalkkaranam]
183083. കോവിഡ് 19 നേരിട്ട് ബാധിക്കുന്ന ശരീരഭാഗം. [Kovidu 19 nerittu baadhikkunna shareerabhaagam.]
(A): തലച്ചോറ് [Thalacchoru] (B): വൃക്ക [Vrukka] (C): ശ്വാസകോശം [Shvaasakosham] (D): ഹൃദയം [Hrudayam]
183084. ഇന്ത്യയില്‍ ചായ എത്തിയത് ഏത് രാജ്യത്ത് നിന്നാണ് ? [Inthyayil chaaya etthiyathu ethu raajyatthu ninnaanu ?]
(A): അമേരിക്ക [Amerikka] (B): ചൈന [Chyna] (C): ഡെന്മാര്ക്ക് [Denmaarkku] (D): ബ്രസീല്‍ [Braseel]
183085. അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന വര്‍ണവിസ്മയമാണ് മഴവില്ല്. മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം ഏത് ? [Anthareekshatthile jalakanikakaliloode sooryaprakaasham kadannu pokumpol undaakunna varnavismayamaanu mazhavillu. Mazhavillinu kaaranamaaya prakaasha prathibhaasam ethu ?]
(A): അപവര്‍ത്തനം [Apavartthanam] (B): ആന്തര പ്രതിപതനം [Aanthara prathipathanam] (C): പ്രകീര്‍ണ്ണനം [Prakeernnanam] (D): വിസരണം [Visaranam]
183086. പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം ഏതാണ് ? [Padaarththangalil adangiyirikkunna oorjam ethaanu ?]
(A): താപോര്‍ജം [Thaaporjam] (B): പ്രകാശോര്‍ജം [Prakaashorjam] (C): യാന്ത്രികോര്‍ജം [Yaanthrikorjam] (D): രാസോര്‍ജം [Raasorjam]
183087. ദ്രാവകങ്ങളിലും വാതകങ്ങളിലും തന്മാത്രകളുടെ യഥാര്‍ത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി ഏത് പേരില്‍ അറിയപ്പെടുന്നു ? [Draavakangalilum vaathakangalilum thanmaathrakalude yathaarththa sthaanamaattam mukhena thaapam preshanam cheyyappedunna reethi ethu peril ariyappedunnu ?]
(A): ചാലനം [Chaalanam] (B): വികിരണം [Vikiranam] (C): വിക്ഷേപണം [Vikshepanam] (D): സംവഹനം [Samvahanam]
183088. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Aappilil adangiyirikkunna aasidu ethaanu ?]
(A): അസറ്റിക് ആസിഡ് [Asattiku aasidu] (B): ടാര്‍ടാറിക് ആസിഡ് [Daardaariku aasidu] (C): മാലിക് ആസിഡ് [Maaliku aasidu] (D): ലാക്ടിക് ആസിഡ് [Laakdiku aasidu]
183089. പാരക്കോല്ഉപയോഗിച്ച് ഒരാള്‍ വലിയ ഒരു പാറക്കല്ല് ഉയര്‍ത്തുന്നു. ഈ സന്ദര്‍ഭത്തില്‍ താഴെത്തന്നിരിക്കുന്നതിൽ ശരിയായ ഉത്തരം കണ്ടെത്തുക. [Paarakkolupayogicchu oraal valiya oru paarakkallu uyartthunnu. Ee sandarbhatthil thaazhetthannirikkunnathil shariyaaya uttharam kandetthuka.]
(A): യത്നത്തിനും ധാരത്തിനും ഇടയില്‍ രോധം [Yathnatthinum dhaaratthinum idayil rodham] (B): രോധം ധാരം യത്നം നിര്‍ണയിക്കാന്‍ സാധ്യമല്ല [Rodham dhaaram yathnam nirnayikkaan saadhyamalla] (C): രോധത്തിനും ധാരത്തിനും ഇടയില്‍ യത്നം [Rodhatthinum dhaaratthinum idayil yathnam] (D): രോധത്തിസും യത്നത്തിനും ഇടയില്‍ ധാരം [Rodhatthisum yathnatthinum idayil dhaaram]
183090. പാചക വാതകമായ LPG യുടെ പ്രധാന ഘടകം ഏതാണ് ? [Paachaka vaathakamaaya lpg yude pradhaana ghadakam ethaanu ?]
(A): പ്രൊപ്പെയിന്‍ [Proppeyin] (B): ബ്യൂട്ടെയ്ന്‍ [Byootteyn] (C): മീഥെയ്ൻ [Meetheyn] (D): ഹെക്സെയ്ന്‍ [Hekseyn]
183091. “അന്താരാഷ്ട പിരിയോഡിക്കല്‍ ടേബിള്‍ വര്‍ഷം” ആയി UN ആചരിച്ച വര്‍ഷം ഏതാണ് ? [“anthaaraashda piriyodikkal debil varsham” aayi un aachariccha varsham ethaanu ?]
(A): 2000 (B): 2018 (C): 2019 (D): 2020
183092. ഇവയില്‍ കൈകളുടെ ശുചിത്വകൂറവ് കാരണം ഉണ്ടാകുന്ന രോഗം ഏതാണ് ? [Ivayil kykalude shuchithvakooravu kaaranam undaakunna rogam ethaanu ?]
(A): കുരങ്ങുപനി [Kurangupani] (B): ടൈഫോയ്ഡ് [Dyphoydu] (C): ഡെങ്കിപനി [Denkipani] (D): പ്രമേഹം [Prameham]
183093. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക. [Uyarnna rakthasammarddhatthe kuricchulla thettaaya prasthaavana thiranjedukkuka.]
(A): ഉപ്പ് അധികം ഉള്ള ഭക്ഷണം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും [Uppu adhikam ulla bhakshanam kazhicchaal rakthasammarddham kurayum] (B): പുകവലി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു [Pukavali rakthasammarddham varddhippikkunnu] (C): രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ രക്ത സാമ്പിള്‍ ആവശ്യമില്ല [Rakthasammarddham parishodhikkaan raktha saampil aavashyamilla] (D): രക്തസമ്മര്‍ദ്ദം വീട്ടിലിരുന്ന് പരിശോധിക്കാം [Rakthasammarddham veettilirunnu parishodhikkaam]
183094. പ്രമേഹത്തെകുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക. [Pramehatthekuricchulla shariyaaya prasthaavana thiranjedukkuka.]
(A): ഗ്ലുക്കോമീറ്റര്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാം. [Glukkomeettar upayogicchu veettilirunnu thanne rakthatthile panchasaarayude alavu parishodhikkaam.] (B): ദിവസേന മധുരം കഴിക്കുന്നവര്‍ക്ക് മാത്രമെ പ്രമേഹം ബാധിക്കുകയുള്ളു. [Divasena madhuram kazhikkunnavarkku maathrame prameham baadhikkukayullu.] (C): പ്രമേഹ രോഗത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. [Prameha rogatthil rakthatthile panchasaarayude alavu kurayum.] (D): പ്രമേഹം പരിശോധിക്കാന്‍ രക്തം മൂത്രം സാമ്പിള്‍ ആവശ്യമില്ല. [Prameham parishodhikkaan raktham moothram saampil aavashyamilla.]
183095. പാലിയേറ്റീവ് പരിചരണത്തെപറ്റിയുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക. [Paaliyetteevu paricharanatthepattiyulla shariyaaya prasthaavana thiranjedukkuka.]
(A): ക്യാന്‍സര്‍ രോഗികള്‍ക്ക് മാത്രമാണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത് [Kyaansar rogikalkku maathramaanu paaliyetteevu paricharanam labhikkunnathu] (B): തീവ്രരോഗ ബാധിതകര്‍ക്കും അവരുടെ കുടുംബത്തിന്റെയും ജീവിത ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നു. [Theevraroga baadhithakarkkum avarude kudumbatthinteyum jeevitha gunamenma varddhippikkunnu.] (C): പാലിയേറ്റീവ് പരിചരണം ആശുപത്രികളില്‍ മാത്രമാണ് ലഭ്യം. [Paaliyetteevu paricharanam aashupathrikalil maathramaanu labhyam.] (D): പാലിയേറ്റീവ് പരിചരണം ലഭ്യമാവാന്‍ പണം അടക്കേണ്ടതാണ്. [Paaliyetteevu paricharanam labhyamaavaan panam adakkendathaanu.]
183096. ആശ്വാസകിരണം പദ്ധതി ഉപഭോക്താക്കള്‍ ആരാണ് ? [Aashvaasakiranam paddhathi upabhokthaakkal aaraanu ?]
(A): അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് [Ankanavaadi pravartthakarkku] (B): ആശാ പ്രവര്‍ത്തകര്‍ക്ക് [Aashaa pravartthakarkku] (C): തീവ്ര രോഗ ബാധിതര്‍ക്ക് [Theevra roga baadhitharkku] (D): രോഗികളെ പരിചരിക്കുന്നവര്‍ക്ക് [Rogikale paricharikkunnavarkku]
183097. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്. കോവാക്സിന് രണ്ടാം ഡോസ് എത്ര ദിവസം കഴിഞ്ഞാണ് എടുക്കുന്നത് ? [Inthyayil nirmmikkunna kovidu vaaksin. Kovaaksin randaam dosu ethra divasam kazhinjaanu edukkunnathu ?]
(A): 14 ദിവസം കഴിഞ്ഞ് [14 divasam kazhinju] (B): 28 ദിവസം കഴിഞ്ഞ് [28 divasam kazhinju] (C): 60 ദിവസം കഴിഞ്ഞ് [60 divasam kazhinju] (D): 84 ദിവസം കഴിഞ്ഞ് [84 divasam kazhinju]
183098. ഇന്ത്യയില്‍ ആദ്യമായി കോവിഡ് 19 സ്ഥിതീകരിച്ചത് ഏതു സംസ്ഥാനത്താണ് ? [Inthyayil aadyamaayi kovidu 19 sthitheekaricchathu ethu samsthaanatthaanu ?]
(A): കേരളം [Keralam] (B): ഗുജറാത്ത് [Gujaraatthu] (C): തമിഴ്നാട് [Thamizhnaadu] (D): മഹാരാഷ്ട [Mahaaraashda]
183099. പ്ലാസ്റ്റിക് മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുന്ന ശരിയായ രീതി ഏതാണ് ? [Plaasttiku maalinyam nirmmaarjanam cheyyunna shariyaaya reethi ethaanu ?]
(A): കത്തിക്കുക [Katthikkuka] (B): കുഴിച്ച് മൂടുക [Kuzhicchu mooduka] (C): പുനരുപയോഗിക്കുക [Punarupayogikkuka] (D): വലിച്ചെറിയുക [Valiccheriyuka]
183100. താഴെ കൊടുത്തവയില്‍ സാംക്രമിക രോഗം ഏതാണ് ? [Thaazhe kodutthavayil saamkramika rogam ethaanu ?]
(A): ക്യാന്‍സര്‍ [Kyaansar] (B): ക്ഷയരോഗം [Kshayarogam] (C): പൊണ്ണതടി [Ponnathadi] (D): ഹൃദയാഘാതം [Hrudayaaghaatham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution