<<= Back Next =>>
You Are On Multi Choice Question Bank SET 3662

183101. ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ലഭ്യമല്ലാത്ത സേവനം ഏതാണ്‌ ? [Oru praathamika aarogyakendratthil‍ labhyamallaattha sevanam ethaanu ?]





183102. ഡെങ്കിപനി പരത്തുന്നത്‌ ഏത്‌ ജീവിയാണ്‌ ? [Denkipani paratthunnathu ethu jeeviyaanu ?]





183103. നവകേരളം കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടാത്തത്‌ തിരഞ്ഞെടുക്കുക. [Navakeralam kar‍mmapaddhathiyil‍ ul‍ppedaatthathu thiranjedukkuka.]





183104. വെനസ്വേല കൊളംബിയ ഇക്വഡോര്‍ പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിന്റെ ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ചതാര്‌ ? [Venasvela kolambiya ikvador‍ peru thudangiya raajyangale speyininte aadhipathyatthil‍ ninnum mochippicchathaaru ?]





183105. 1956-ല്‍ പാർലമെന്റ്‌ പാസ്സാക്കിയ ഇന്ത്യന്‍ സംസ്ഥാന പുനസ്സംഘടനാ നിയമപ്രകാരം നിലവില്‍ വന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എത്ര ? [1956-l‍ paarlamentu paasaakkiya inthyan‍ samsthaana punasamghadanaa niyamaprakaaram nilavil‍ vanna samsthaanangalum kendrabharana pradeshangalum ethra ?]





183106. കേരളത്തില്‍ നടന്ന മുക്കുത്തി സമരവും അച്ചിപ്പുടവ സമരവും നയിച്ചതാര്‌ ? [Keralatthil‍ nadanna mukkutthi samaravum acchippudava samaravum nayicchathaaru ?]





183107. നാം അധിവസിക്കുന്ന ഭൂമിയും സൗരയൂഥവും ക്ഷീരപഥ ഗാലക്സിയില്‍ ഉള്‍പ്പെട്ടതാണ്‌. ഇതിന്റെ ആകൃതി എന്താണ്‌ ? [Naam adhivasikkunna bhoomiyum saurayoothavum ksheerapatha gaalaksiyil‍ ul‍ppettathaanu. Ithinte aakruthi enthaanu ?]





183108. കൂട്ടത്തില്‍ പെടാത്തത്‌ തിരഞ്ഞെടുക്കുക. [Koottatthil‍ pedaatthathu thiranjedukkuka.]





183109. താഴെപ്പറയുന്ന പ്രസ്താവനകളില്‍ നബാര്‍ഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്‌ ? [Thaazhepparayunna prasthaavanakalil‍ nabaar‍dumaayi bandhappetta thettaaya prasthaavana ethu ?]





183110. കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങള്‍ക്ക്‌ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വതന്ത്ര അധികാരങ്ങള്‍ നല്‍കുന്നതിനായി ഭാരത സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക പദവി ഏതാണ്‌ ? [Kendra pothumekhala vyavasaaya samrambhangal‍kku pravar‍tthana mikavinte adisthaanatthil‍ kooduthal‍ svathanthra adhikaarangal‍ nal‍kunnathinaayi bhaaratha sar‍kkaar‍ nal‍kunna prathyeka padavi ethaanu ?]





183111. M2017-ജൂലൈ 1 ന്‌ ഇന്ത്യയില്‍ നിലവില്‍ വന്ന ജി.എസ്‌.ടി. GST) യില്‍ ലയിക്കപ്പെടാത്ത നികുതി ഏത്‌ ? [M2017-jooly 1 nu inthyayil‍ nilavil‍ vanna ji. Esu. Di. Gst) yil‍ layikkappedaattha nikuthi ethu ?]





183112. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ രൂപീകരിച്ച വര്‍ഷം ഏത്‌ ? [Kerala samsthaana aasoothrana bor‍du roopeekariccha var‍sham ethu ?]





183113. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട്‌ നിലവില്‍ വന്നത്‌. [Kerala nel‍vayal‍ thanneer‍tthada samrakshana aakdu nilavil‍ vannathu.]





183114. ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട കേശവാനന്ദഭാരതി കേസില്‍ താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌ ? [Inthyan‍ bharanaghadanayumaayi bandhappetta keshavaanandabhaarathi kesil‍ thaazhe parayunnavayil‍ shariyaaya prasthaavana ethu ?]





183115. 22.താഴെ പറയുന്നവയില്‍ “ഹരിതകേരളം” പദ്ധതിയെപ്പറ്റി ശരിയായ പ്രസ്താവന ഏത്‌ ? [22. Thaazhe parayunnavayil‍ “harithakeralam” paddhathiyeppatti shariyaaya prasthaavana ethu ?]





183116. രാഷ്ട്രപതിയെ തല്‍സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യുന്നതിനുള്ള “ഇംപീച്ച്‌മെന്റ്‌” നെ പറ്റി ശരിയായ പ്രസ്താവന കണ്ടെത്തുക. [Raashdrapathiye thal‍sthaanatthuninnu neekkam cheyyunnathinulla “impeecchmentu” ne patti shariyaaya prasthaavana kandetthuka.]





183117. മഴക്കെടുതികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനുവേണ്ടി കേരള ദൂരന്ത നിവാരണ അതോറിറ്റി “യെല്ലോ അലര്‍ട്ട്‌ പുറപ്പെടുവിക്കുന്നതിന്റെ ഉദേശ്യം. [Mazhakkeduthikal‍kkethire jaagratha pular‍tthunnathinuvendi kerala doorantha nivaarana athoritti “yello alar‍ttu purappeduvikkunnathinte udeshyam.]





183118. ഭരണഘടന നിര്‍മ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റിയില്‍ ഡി. പി. ഖെയ്ത്താന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട അംഗം. [Bharanaghadana nir‍mmaana sabhayile draaphttimgu kammittiyil‍ di. Pi. Kheytthaante niryaanatthetthudar‍nnundaaya ozhivilekku thiranjedukkappetta amgam.]





183119. എന്തിനു വേണ്ടിയുള്ള പദ്ധതിയാണ്‌ “സെന്‍ട്രല്‍ വിസ്ത ? [Enthinu vendiyulla paddhathiyaanu “sen‍dral‍ vistha ?]





183120. താഴെപ്പറയുന്നവയില്‍ ഏത്‌ വിഭാഗം ഉദ്യോഗസ്ഥരാണ്‌ “കേരള സബോര്‍ഡിനേറ്റ്‌ സര്‍വീസ്‌ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്‌ ? [Thaazhepparayunnavayil‍ ethu vibhaagam udyogastharaanu “kerala sabor‍dinettu sar‍veesu vibhaagatthil‍ ul‍ppedunnathu ?]





183121. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നികുതി പങ്കിടുന്നതിനെപ്പറ്റി രാഷ്ട്രപതിക്ക്‌ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന്‌ അധികാരമുള്ള ഭരണഘടനാ സ്ഥാപനം ഏത്‌ ? [Kendravum samsthaanangalum thammil‍ nikuthi pankidunnathineppatti raashdrapathikku nir‍ddhesham samar‍ppikkunnathinu adhikaaramulla bharanaghadanaa sthaapanam ethu ?]





183122. കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ “കുടുംബശ്രീയുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി. [Keralatthile sthree shaaktheekarana paddhathiyaaya “kudumbashreeyude udghaadanam nir‍vahiccha pradhaanamanthri.]





183123. താഴെ പറയുന്നവയില്‍ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌ ? [Thaazhe parayunnavayil‍ bharanaghadanayile anuchhedangalumaayi bandhappetta shariyaaya prasthaavana ethu ?]





183124. താഴെ പറയുന്നവയില്‍ ഏത്‌ കേന്ദ്രഭരണ പ്രദേശത്തിനാണ്‌ രാജ്യസഭയില്‍ പ്രാതിനിധ്യം ഉള്ളത്‌? [Thaazhe parayunnavayil‍ ethu kendrabharana pradeshatthinaanu raajyasabhayil‍ praathinidhyam ullath?]





183125. മാതാപിതാക്കളുടെ മരണം മൂലം സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികളെ വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ കേരള സാമൂഹ്യ സുരക്ഷാമിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ധനസഹായ പദ്ധതി. [Maathaapithaakkalude maranam moolam saampatthika paraadheenatha anubhavikkunna kuttikale vidyaabhyaasam nal‍ki samoohatthinte mukhyadhaarayilekku konduvarunnathinu kerala saamoohya surakshaamishan‍ er‍ppedutthiyirikkunna dhanasahaaya paddhathi.]





183126. പ്രൈമേറ്റ്‌ വിഭാഗത്തില്‍പ്പെടുന്ന ജീവികളെ പ്രൊസീമിയന്‍സ്‌ എന്നും ആന്ത്രോപോയിഡ്‌ എന്നും തരംതിരിച്ചിട്ടുണ്ട്‌. ഇതില്‍ പ്രൊസീമിയന്‍സ്‌ വിഭാഗത്തില്‍പ്പെടുന്ന ഒരു ജീവിക്ക്‌ ഉദാഹരണമാണ്‌ [Prymettu vibhaagatthil‍ppedunna jeevikale proseemiyan‍su ennum aanthropoyidu ennum tharamthiricchittundu. Ithil‍ proseemiyan‍su vibhaagatthil‍ppedunna oru jeevikku udaaharanamaanu]





183127. തിരുവനന്തപുരം ഇടുക്കി ജില്ലകളില്‍ നിന്ന്‌ പുതുതായി കണ്ടെത്തിയ ഏതിനം സസ്യവിഭാഗത്തിനാണ്‌ മുന്‍ കേരളസംസ്ഥാന ആരോഗ്യവകുപ്പ്‌ മന്ത്രി കെ. കെ. ശൈലജയോടുള്ള ബഹുമാനാര്‍ത്ഥം ഇന്‍പേഷ്യന്‍സ്‌ ശൈലജേ എന്ന പേര്‌ നല്‍കിയത്‌ ? [Thiruvananthapuram idukki jillakalil‍ ninnu puthuthaayi kandetthiya ethinam sasyavibhaagatthinaanu mun‍ keralasamsthaana aarogyavakuppu manthri ke. Ke. Shylajayodulla bahumaanaar‍ththam in‍peshyan‍su shylaje enna peru nal‍kiyathu ?]





183128. മനുഷ്യന്റെ ദഹനപ്രക്രിയയില്‍ രാസാഗ്നികള്‍ക്ക്‌ പ്രധാന പങ്കുണ്ട്‌. മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ്‌ [Manushyante dahanaprakriyayil‍ raasaagnikal‍kku pradhaana pankundu. Maamsyatthinte dahanatthe sahaayikkunna aagneyarasatthile raasaagniyaanu]





183129. വൈറസ്‌ വഴി ഉണ്ടാകുന്ന രോഗം. [Vyrasu vazhi undaakunna rogam.]





183130. പാപ്‌ സ്മിയര്‍” പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Paapu smiyar‍” parishodhana ethumaayi bandhappettirikkunnu?]





183131. പുകയില ഉല്‍പന്നങ്ങളുടെ വില്പന നിയന്ത്രിക്കുന്ന നിയമം. [Pukayila ul‍pannangalude vilpana niyanthrikkunna niyamam.]





183132. ആധുനിക വൈദ്യശാസ്ത്രപഠനം നടത്തിവരുന്ന കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനം [Aadhunika vydyashaasthrapadtanam nadatthivarunna keralatthile sar‍kkaar‍ sthaapanam]





183133. ഒരു ഉപഗ്രഹത്തിന്റെ ഗതികോര്‍ജം 2 MJ ആണ്‌. എങ്കില്‍ ആ ഉപഗ്രഹത്തിന്റെ ആകെ ഊര്‍ജം എത്രയായിരിക്കും ? [Oru upagrahatthinte gathikor‍jam 2 mj aanu. Enkil‍ aa upagrahatthinte aake oor‍jam ethrayaayirikkum ?]





183134. ഒരു ദ്വിതീയ മഴവില്ലില്‍ വയലറ്റ്‌ നിറത്തിന്റെ വ്യതിയാന കോണ്‍ എത്ര ? [Oru dvitheeya mazhavillil‍ vayalattu niratthinte vyathiyaana kon‍ ethra ?]





183135. വായുമൂലമുണ്ടാകുന്ന ഘര്‍ഷണം എങ്ങനെ കുറയ്ക്കാം ? [Vaayumoolamundaakunna ghar‍shanam engane kuraykkaam ?]





183136. 46.സൂര്യന്റെ അന്തരീക്ഷമായ കൊറോണയില്‍ അനുഭവപ്പെടുന്ന കഠിനമായ ചൂടിനെക്കുറിച്ചും മറ്റ്‌ സൌരപ്രതിഭാസങ്ങളെക്കുറിച്ച്‌ പഠിക്കാനും ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന പേടകം. [46. Sooryante anthareekshamaaya koronayil‍ anubhavappedunna kadtinamaaya choodinekkuricchum mattu souraprathibhaasangalekkuricchu padtikkaanum inthya vikshepikkaanorungunna pedakam.]





183137. ഒരേസമയം വൈദ്യുത ചാലകമായും വൈദ്യുതരോധിയായും അവതരിക്കാന്‍ കഴിയുന്ന ദ്രവ്യരൂപം. [Oresamayam vydyutha chaalakamaayum vydyutharodhiyaayum avatharikkaan‍ kazhiyunna dravyaroopam.]





183138. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദ്യത്തെ കൃത്രിമമൂലകം ഏത്‌ ? [Thaazhe kodutthirikkunnavayil‍ aadyatthe kruthrimamoolakam ethu ?]





183139. നൈട്രജന്‍ വാതകത്തിന്റെ ക്രിട്ടിക്കല്‍ താപനില. [Nydrajan‍ vaathakatthinte krittikkal‍ thaapanila.]





183140. അംഫോറ്റെറിക്‌ ഓക്സൈഡിന്‌ ഉദാഹരണമാണ്‌ [Amphotteriku oksydinu udaaharanamaanu]





183141. കോവിഡുമായി ബന്ധപ്പെട്ട്‌ 'Swab Seq' എന്താണ്‌ ? [Kovidumaayi bandhappettu 'swab seq' enthaanu ?]





183142. കേരളത്തിലെ ഏറ്റവും വലിയ ചുമര്‍ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രണം ചെയ്യപ്പെട്ടിട്ടുള്ളത്‌ എവിടെ ? [Keralatthile ettavum valiya chumar‍chithramaaya gajendramoksham chithranam cheyyappettittullathu evide ?]





183143. “ഉറൂബ്‌ ' എന്ന തൂലികനാമത്തില്‍ പ്രസിദ്ധനായ എഴുത്തുകാരന്‍ ആര്‌ ? [“uroobu ' enna thoolikanaamatthil‍ prasiddhanaaya ezhutthukaaran‍ aaru ?]





183144. “ജലത്തിലെ പൂരം' എന്നറിയപ്പെടുന്നത്‌ ? [“jalatthile pooram' ennariyappedunnathu ?]





183145. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ & ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്താനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി. [Keralatthile ellaa vidyaar‍ththikal‍kkum dijittal‍ & on‍lyn‍ padtanam urappuvarutthaanaayi kerala sar‍kkaar‍ aarambhiccha paddhathi.]





183146. കണ്ണശ്ശസ്മാരകം ആരുടെ സ്മരണയ്ക്കുള്ളത്‌ ? [Kannashasmaarakam aarude smaranaykkullathu ?]





183147. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ. [Keralatthile aadya philim sttudiyo.]





183148. പാരാലിമ്പിക്സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത. [Paaraalimpiksil‍ svar‍nnam nedunna aadya inthyan‍ vanitha.]





183149. താഴെ പറയുന്നവയില്‍ ഏതാണ്‌ വേഡ്‌ പ്രോസസ്സറുകള്‍ ഫ്രീ ആന്‍ഡ്‌ ഓപ്പണ്‍ സോഴ്സ്‌ സോഫ്റ്റ്വെയറിന്‌ കീഴില്‍ വരുന്നത്‌ ? [Thaazhe parayunnavayil‍ ethaanu vedu prosasarukal‍ phree aan‍du oppan‍ sozhsu sophttveyarinu keezhil‍ varunnathu ?]





183150. താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന്‌ ഇന്റര്‍നെറ്റിലെ സേവനങ്ങള്‍ അല്ലാത്തതു തിരഞ്ഞെടുക്കുക. [Thaazhe kodutthirikkunna opshanukalil‍ ninnu intar‍nettile sevanangal‍ allaatthathu thiranjedukkuka.]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution