1. ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട കേശവാനന്ദഭാരതി കേസില്‍ താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ? [Inthyan bharanaghadanayumaayi bandhappetta keshavaanandabhaarathi kesil thaazhe parayunnavayil shariyaaya prasthaavana ethu ?]
(A): A B C എന്നീ പ്രസ്താവനകള്‍ ശരിയാണ്. [A b c ennee prasthaavanakal shariyaanu.] (B): ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. [Aamukham inthyan bharanaghadanayude bhaagamaanennu supreemkodathi prakhyaapicchu.] (C): ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. [Aamukham bharanaghadanayude avibhaajya ghadakamalla ennu supreem kodathi prakhyaapicchu.] (D): ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന ആശയം സുപ്രീംകോടതി കൊണ്ടു വന്നു. [Bharanaghadanayude adisthaana ghadana enna aashayam supreemkodathi kondu vannu.]
Previous QuestionShow Answer Next Question Add Tags Report Error Show Marks