1. താഴെ പറയുന്നവയില്‍ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? [Thaazhe parayunnavayil bharanaghadanayile anuchhedangalumaayi bandhappetta shariyaaya prasthaavana ethu ?]
(A): അനുഛേദം 14: നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നല്കുന്നു. [Anuchhedam 14: niyamavidheyamallaattha arasttinum thadankalinumethire samrakshanam nalkunnu.] (B): അനുഛേദം 18: ജീവിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. [Anuchhedam 18: jeevikkunnathinulla avakaasham urappuvarutthunnu.] (C): അനുഛേദം 20 : ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ഒരു വ്യക്തിയെ ശിക്ഷിക്കാന്‍ പാടില്ല എന്ന് അനുശാസിക്കുന്നു. [Anuchhedam 20 : oru kuttatthinu onniladhikam praavashyam oru vyakthiye shikshikkaan paadilla ennu anushaasikkunnu.] (D): അനുഛേദം 22: സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പരരന്മാര്ക്ക് അവസരസമത്വം ഉറപ്പുനല്‍കുന്നു. [Anuchhedam 22: sarkkaar udyogangalil pararanmaarkku avasarasamathvam urappunalkunnu.]
Previous QuestionShow Answer Next Question Add Tags Report Error Show Marks