<<= Back Next =>>
You Are On Multi Choice Question Bank SET 3663

183151. 2005-ലെ വിവരാവകാശ നിയമമനുസരിച്ച്‌ മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്നവയില്‍ ശരിയായത്‌ തിരഞ്ഞെടുക്കുക. [2005-le vivaraavakaasha niyamamanusaricchu mukhya vivaraavakaasha kammeeshanarude niyamanavumaayi bandhappettu thaazhe parayunnavayil‍ shariyaayathu thiranjedukkuka.]





183152. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നുംസ്ത്രീകള്‍ക്ക്‌ സംരക്ഷണം നല്‍കുന്ന 2005 ലെ നിയമം അനുസരിച്ച്‌ “ഗാര്‍ഹിക പീഡനം” എന്ന നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരാവുന്നത്‌ ഏതാണ്‌ ? ഉചിതമായത്‌ തിരഞ്ഞെടുക്കുക. [Gaar‍hika peedanangalil‍ ninnumsthreekal‍kku samrakshanam nal‍kunna 2005 le niyamam anusaricchu “gaar‍hika peedanam” enna nir‍vvachanatthinte paridhiyil‍ varaavunnathu ethaanu ? Uchithamaayathu thiranjedukkuka.]





183153. മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സംരക്ഷണച്ചിലവ്‌ നല്‍കുന്ന 2007 ലെ നിയമം അനുസരിച്ച്‌ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. [Maathaapithaakkal‍kkum muthir‍nna pauranmaar‍kkum samrakshanacchilavu nal‍kunna 2007 le niyamam anusaricchu shariyaaya uttharam thiranjedukkuka.]





183154. തിരുവിതാംകൂർ ഭരിച്ച താഴെപ്പറയുന്ന രാജാക്കന്മാരെ കാലക്രമത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തുക. i) കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ ii) ആയില്യം തിരുനാള്‍ iii) ഗൗരി പാര്‍വ്വതി ഭായി iv) ശ്രീമൂലം തിരുനാള്‍ [Thiruvithaamkoor bhariccha thaazhepparayunna raajaakkanmaare kaalakramatthinte adisthaanatthil‍ kandetthuka. I) kaar‍tthikathirunaal‍ raamavar‍mma ii) aayilyam thirunaal‍ iii) gauri paar‍vvathi bhaayi iv) shreemoolam thirunaal‍]





183155. പ്രധാന യു. എന്‍. ദിനങ്ങളില്‍ തെറ്റായത്‌ കണ്ടെത്തുക [Pradhaana yu. En‍. Dinangalil‍ thettaayathu kandetthuka]





183156. “പന്തലാസ എന്നത്‌ താഴെ പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? [“panthalaasa ennathu thaazhe parayunnavayil‍ ethumaayi bandhappettirikkunnu ?]





183157. റൂർക്കേല സ്റ്റീല്‍ പ്ലാന്റ്‌ നിര്‍മ്മാണത്തിന്‌ ഏത്‌ രാജ്യത്തിന്റെ സഹകരണമാണ്‌ ഇന്ത്യയ്ക്ക്‌ ലഭിച്ചത്‌ ? [Roorkkela stteel‍ plaantu nir‍mmaanatthinu ethu raajyatthinte sahakaranamaanu inthyaykku labhicchathu ?]





183158. ഭൂമിയുടെ ഉള്‍ഭാഗമായ നൈഫില്‍ NIFE) ഏതൊക്കെ മൂലകങ്ങളാണ്‌ പ്രധാനമായി അടങ്ങിയിരിക്കുന്നത്‌? [Bhoomiyude ul‍bhaagamaaya nyphil‍ nife) ethokke moolakangalaanu pradhaanamaayi adangiyirikkunnath?]





183159. ഇന്ത്യയില്‍ ഏത്‌ തരം ഉല്‍പാദന നിലയങ്ങളില്‍ നിന്നാണ്‌ ഏറ്റവും അധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്‌ ? [Inthyayil‍ ethu tharam ul‍paadana nilayangalil‍ ninnaanu ettavum adhikam vydyuthi ul‍paadippikkunnathu ?]





183160. മണ്ണിടിച്ചില്‍ ദൂരന്തമുണ്ടായ 'പെട്ടിമുടി' ഏത്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ? [Mannidicchil‍ dooranthamundaaya 'pettimudi' ethu jillayil‍ sthithi cheyyunnu ?]





183161. നീതി ആയോഗ്‌ NITI Ayog) 2021 ല്‍ പുറപ്പെടുവിച്ച സുസ്ഥിര വികസന സൂചികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ സംസ്ഥാനങ്ങള്‍. [Neethi aayogu niti ayog) 2021 l‍ purappeduviccha susthira vikasana soochikayil‍ onnum randum sthaanangal‍ nediya samsthaanangal‍.]





183162. മൌലിക അവകാശങ്ങളില്‍ പെടാത്തത്‌ ഏത്‌ i) ചൂഷണത്തിനെതിരെയുള്ള അവകാശം. ii) സ്വാതന്ത്ര്യത്തിനൂള്ള അവകാശം. iii) സാമ്പത്തിക സമത്വത്തിനുള്ള അവകാശം. iv) സ്വത്തിനുള്ള അവകാശം. [Moulika avakaashangalil‍ pedaatthathu ethu i) chooshanatthinethireyulla avakaasham. Ii) svaathanthryatthinoolla avakaasham. Iii) saampatthika samathvatthinulla avakaasham. Iv) svatthinulla avakaasham.]





183163. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികമായ കടമകള്‍” “നിര്‍ദ്ദേശക തത്ത്വങ്ങള്‍” എന്നിവ ഏതെല്ലാം രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നുമാണ്‌ കടമെടുത്തിട്ടുള്ളത്‌ ? i) അയര്‍ലന്റ്‌ ii) അമേരിക്ക iii) ബ്രിട്ടന്‍ iv) റഷ്യ [Inthyan‍ bharanaghadanayile maulikamaaya kadamakal‍” “nir‍ddheshaka thatthvangal‍” enniva ethellaam raajyatthinte bharanaghadanayil‍ ninnumaanu kadamedutthittullathu ? I) ayar‍lantu ii) amerikka iii) brittan‍ iv) rashya]





183164. “കണ്‍കറന്റ്‌” ലിസ്റ്റില്‍പെടുന്ന വകുപ്പുകള്‍ ഏതെല്ലാം ? i) പോലീസ്‌ ജയില്‍ ii) വനം വിദ്യാഭ്യാസം iii) ബാങ്കിംഗ്‌ പൊതുജനാരോഗ്യം iv) വിവാഹം വിവാഹമോചനം [“kan‍karantu” listtil‍pedunna vakuppukal‍ ethellaam ? I) poleesu jayil‍ ii) vanam vidyaabhyaasam iii) baankimgu pothujanaarogyam iv) vivaaham vivaahamochanam]





183165. സൈബര്‍ നിയമങ്ങള്‍ ഏത്‌ ലിസ്റ്റില്‍ ആണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ? [Sybar‍ niyamangal‍ ethu listtil‍ aanu ul‍ppedutthiyirikkunnathu ?]





183166. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെപ്പറ്റി പഠിക്കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ നിയോഗിച്ച ആദ്യത്തെ കമ്മിറ്റി ഏത്‌ ? [Kendra samsthaana bandhangaleppatti padtikkaan‍ kendragavan‍mentu niyogiccha aadyatthe kammitti ethu ?]





183167. ഏതു കോടതികള്‍ക്കാണ്‌ റിട്ടുകള്‍' പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത്‌ ? [Ethu kodathikal‍kkaanu rittukal‍' purappeduvikkaanulla adhikaaram ullathu ?]





183168. രാജ്യസഭാ ചെയര്‍മാന്‍ ആര് ? [Raajyasabhaa cheyar‍maan‍ aaru ?]





183169. ശരീര തുലനനില പാലിക്കാന്‍ സഹായിക്കുന്ന മസ്തിഷ്ക ഭാഗം. [Shareera thulananila paalikkaan‍ sahaayikkunna masthishka bhaagam.]





183170. മനുഷ്യ ശരീരത്തില്‍ ഗ്ലോക്കോമ ബാധിക്കുന്ന അവയവം [Manushya shareeratthil‍ glokkoma baadhikkunna avayavam]





183171. ഡയബെറ്റിസ്‌മെലിറ്റസ്‌ എന്ന ജീവിത ശൈലി രോഗം ഏത്‌ ഹോര്‍മോണിന്റെ അപര്യാപ്തത മൂലം ആണ്‌ ? [Dayabettismelittasu enna jeevitha shyli rogam ethu hor‍moninte aparyaapthatha moolam aanu ?]





183172. പക്ഷിപ്പനിയ്ക്ക്‌ കാരണമായ വൈറസ്‌ [Pakshippaniykku kaaranamaaya vyrasu]





183173. ആയുഷ്മാന്‍ ഭാരത്‌ പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന “ആരോഗ്യ മന്ഥന്‍ 3.0'-ന്റെ ഭാഗമായി രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം. [Aayushmaan‍ bhaarathu pradhaan‍manthri jan‍ aarogya yojanayude moonnaam vaar‍shikatthodanubandhicchu kendra sar‍kkaar‍ samghadippikkunna “aarogya manthan‍ 3. 0'-nte bhaagamaayi raajyatthu ettavum kooduthal‍ saujanya chikithsa nal‍kiyathinulla desheeya puraskaaram labhiccha samsthaanam.]





183174. രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ദൂരം ഇരട്ടിയാക്കിയാല്‍ അവ തമ്മിലുള്ള ഗുരുത്വാകര്‍ഷണ സ്ഥിരാങ്കത്തിന്റെ മൂല്യം [Randu vasthukkal‍ thammilulla dooram irattiyaakkiyaal‍ ava thammilulla guruthvaakar‍shana sthiraankatthinte moolyam]





183175. വാഹനങ്ങളിലെ റിയര്‍വ്യൂമിറര്‍ ആയി ഉപയോഗിക്കുന്ന ദര്‍പ്പണം ഏതാണ്‌ ? [Vaahanangalile riyar‍vyoomirar‍ aayi upayogikkunna dar‍ppanam ethaanu ?]





183176. വാഹനങ്ങളിലെ ഹൈഡ്രോളിക്‌ ബ്രേക്കില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്ന നിയമം ഏത്‌ ? [Vaahanangalile hydroliku brekkil‍ prayojanappedutthiyirikkunna niyamam ethu ?]





183177. വാതകനിയമങ്ങളില്‍ താപനില സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ്‌ വാതകത്തിന്റെ വ്യാപ്തവും മര്‍ദവും വിപരീത അനുപാതത്തിലായിരിക്കും എന്ന ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ച ശാസ്ത്രജ്ഞന്‍ ആര്‌ ? [Vaathakaniyamangalil‍ thaapanila sthiramaayirikkumpol‍ oru nishchitha maasu vaathakatthinte vyaapthavum mar‍davum vipareetha anupaathatthilaayirikkum enna bandham pareekshanangaliloode sthaapiccha shaasthrajnjan‍ aaru ?]





183178. d സബ്ഷെല്ലില്‍ എത്ര ഓര്‍ബിറ്റലുകള്‍ ഉണ്ട്‌ ? [D sabshellil‍ ethra or‍bittalukal‍ undu ?]





183179. സൾഫ്യൂരിക്‌ ആസിഡ്‌ വ്യാവസായികമായി നിര്‍മ്മിക്കുന്ന പ്രക്രിയയ്ക്ക്‌ പറയുന്ന പേര്‌ എന്ത്‌? [Salphyooriku aasidu vyaavasaayikamaayi nir‍mmikkunna prakriyaykku parayunna peru enthu?]





183180. ഈ വര്‍ഷത്തെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌ ജേതാവ്‌ [Ee var‍shatthe saahithyaramgatthe samagrasambhaavanaykkulla kendra saahithya akkaadami pheloshippu jethaavu]





183181. റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക്‌ ശേഷം ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ടെന്നീസ്‌ താരം. [Rashyayude mariya sharappovaykku shesham graan‍slaam phynal‍ kalikkunna ettavum praayam kuranja vanithaa denneesu thaaram.]





183182. A farrago of legendary nonsense എന്ന്‌ കേരളോത്പത്തിയെപ്പറ്റി അഭിപ്രായപ്പെട്ടത് ആര്‌ ? [A farrago of legendary nonsense ennu keralothpatthiyeppatti abhipraayappettathu aaru ?]





183183. വോള്‍ക്സ്കുണ്ടെ' എന്ന പദം താഴെ തന്നിരിക്കുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Vol‍kskunde' enna padam thaazhe thannirikkunnavayil‍ ethumaayi bandhappettirikkunnu ?]





183184. ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണം നേടിയതാര്‌ ? [Olimpiksil‍ inthyayude aadya vyakthigatha svar‍nnam nediyathaaru ?]





183185. അറപ്പുകൈ' വട്ടേന്‍തിരിപ്പ്‌ 'പിള്ളതാങ്ങി” എന്നീ പദങ്ങള്‍ താഴെ പറയുന്ന കലകളില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Arappuky' vatten‍thirippu 'pillathaangi” ennee padangal‍ thaazhe parayunna kalakalil‍ ethumaayi bandhappettirikkunnu?]





183186. 1 നിബ്ബിള്‍ = [1 nibbil‍ =]





183187. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ലഭിക്കുന്ന ഔട്ട്പൂട്ടിന്റെ പേരെന്ത്‌ ? [Kampyoottar‍ skreenil‍ labhikkunna auttpoottinte perenthu ?]





183188. Microsoft Access എന്തിനുദാഹരണമാണ്‌ ? [Microsoft access enthinudaaharanamaanu ?]





183189. IT Act ന്റെ Section 66A താഴെ പറയുന്നവയില്‍ ഏത്‌ സൈബര്‍ കുറ്റകൃത്യത്തിന്റെ ശിക്ഷ നിര്‍ദ്ദേശിക്കുന്നു ? [It act nte section 66a thaazhe parayunnavayil‍ ethu sybar‍ kuttakruthyatthinte shiksha nir‍ddheshikkunnu ?]





183190. സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ നിയമിക്കപ്പെടേണ്ട പരമാവധി അംഗങ്ങളുടെ എണ്ണം എത്ര ? [Samsthaana vivaraavakaasha kammeeshanil‍ niyamikkappedenda paramaavadhi amgangalude ennam ethra ?]





183191. താഴെ പറയുന്നവയില്‍ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം ഏത്‌ ? [Thaazhe parayunnavayil‍ lymgika athikramangalil‍ ninnum kuttikale samrakshikkunnathinulla niyamam ethu ?]





183192. ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷനില്‍ എത്ര രൂപ വരെ മൂല്യമുള്ള പരാതികള്‍ സമര്‍പ്പിക്കാം ? [Jillaa upabhokthya thar‍kka parihaara kammeeshanil‍ ethra roopa vare moolyamulla paraathikal‍ samar‍ppikkaam ?]





183193. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ [Desheeya manushyaavakaasha kammeeshan‍ cheyar‍maan‍]





183194. ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം കേസുകളില്‍ വിചാരണ നടത്താനുള്ള അധികാരം ആര്‍ക്കാണ്‌ ? [Gaar‍hika peedana samrakshana niyamaprakaaram kesukalil‍ vichaarana nadatthaanulla adhikaaram aar‍kkaanu ?]





183195. ഏറാള്‍നാട്‌ ഉടൈയവര്‍' എന്ന ജൂതശാസനത്തില്‍ പരാമര്‍ശിച്ചു കാണുന്ന നാടുവാഴികള്‍ ആരായിരുന്നു? [Eraal‍naadu udyyavar‍' enna joothashaasanatthil‍ paraamar‍shicchu kaanunna naaduvaazhikal‍ aaraayirunnu?]





183196. ഒളിമ്പിക്സ്‌ ഹോക്കി ചരിത്രത്തില്‍ ഇന്ത്യയ്ക്ക്‌ കിട്ടിയിട്ടുള്ള മെഡലുകള്‍ എത്ര ? [Olimpiksu hokki charithratthil‍ inthyaykku kittiyittulla medalukal‍ ethra ?]





183197. ആരാണ്‌ സാമ്പ്രദായിക ഭൂമിശാസ്ത്ര പഠനം തുടക്കം കുറിച്ചത്‌ ? [Aaraanu saampradaayika bhoomishaasthra padtanam thudakkam kuricchathu ?]





183198. ഉത്തരായനരേഖ കടന്നു പോകാത്ത സംസ്ഥാനം. [Uttharaayanarekha kadannu pokaattha samsthaanam.]





183199. അഗ്നിപര്‍വ്വത സ്‌ഫോടനത്തിലൂടെ രൂപപ്പെടുന്ന ശിലയേത്‌ ? [Agnipar‍vvatha sphodanatthiloode roopappedunna shilayethu ?]





183200. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ല്‌ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം. [Inthyayil‍ ettavum kooduthal‍ nellu ul‍ppaadippikkunna samsthaanam.]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution