183201. COP 26 UN കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യമേത് ? [Cop 26 un kaalaavastha vyathiyaana sammelanatthinu aathitheyathvam vahiccha raajyamethu ?]
183202. കാര്‍ഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്. [Kaarshika vikasanatthinum graameena vikasanatthinumaayi pravartthikkunna inthyayile paramonnatha baanku.]
183203. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പകരം നിലവില്‍ വന്ന നീതി ആയോഗ് ആരംഭിച്ചത്. [Kendra aasoothrana kammeeshan pakaram nilavil vanna neethi aayogu aarambhicchathu.]
183204. ഇന്ത്യ പുത്തന്‍ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് ഗവണ്‍മെന്റിന്റെ കാലത്താണ് ? [Inthya putthan saampatthika nayam sveekaricchathu ethu gavanmentinte kaalatthaanu ?]
183205. സ്വതന്ത്ര ഇന്ത്യയുടെ “പ്ലാന്‍ഹോളിഡേ' യുടെ കാലഘട്ടം. [Svathanthra inthyayude “plaanholide' yude kaalaghattam.]
183206. രാജ്യസഭാ അംഗങ്ങളുടെ കാലാവധി എത്ര വര്‍ഷമാണ് ? [Raajyasabhaa amgangalude kaalaavadhi ethra varshamaanu ?]
183207. കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ ആരാണ് ? [Kerala vanithaa kammeeshan adhyaksha aaraanu ?]
183208. ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍ ആരാണ് ? [Bharanaghadanaa nirmmaana sabhayude adhyakshan aaraanu ?]
183219. അന്താരാഷ്ട്ര തലത്തില്‍ നടന്ന ആദ്യത്തെ Dy Night ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങള് തമ്മിലായിരുന്നു ? [Anthaaraashdra thalatthil nadanna aadyatthe dy night desttu krikkattu mathsaram ethokke raajyangalu thammilaayirunnu ?]
183222. ഒരു കെട്ടിടത്തിന്റെയോ ഓഫീസിന്റേയോ ഉള്ളിലുള്ള കമ്പ്യൂട്ടറുകളെ തമ്മില്‍ പരസ്സരം ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്കാണ്? [Oru kettidatthinteyo opheesinteyo ullilulla kampyoottarukale thammil parasaram bandhippikkunna nettvarkkaan?]
183223. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സേവന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആപ്പിക്കേഷന്‍ ആണ് [Sarkkaar jeevanakkaarude shampala sevana vivarangal ulppedunna aappikkeshan aanu]
183224. 1989 ലെ പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമ പ്രകാരം “അതിക്രമം” എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് എന്താണ്? [1989 le pattikajaathi pattikagothravarggangalkkethireyulla athikramangal thadayaanulla niyama prakaaram “athikramam” ennathukondarththamaakkunnathu enthaan?]
183225. വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നിയമനിര്‍മ്മാണത്തിനുള്ള പിന്‍ബലം താഴെ പറയുന്നവയില്‍ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് കാണാന്‍ സാധിക്കുക ? [Vayojanangalude samrakshanatthinum kshematthinum vendiyulla niyamanirmmaanatthinulla pinbalam thaazhe parayunnavayil bharanaghadanayude ethu anuchchhedatthilaanu kaanaan saadhikkuka ?]
183226. ദേശീയ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷന്‍. [Desheeya upabhokthya tharkka parihaara kammeeshante nilavile addhyakshan.]
183227. 1834-ല്‍ തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്‌ക്കൂള്‍ ആരംഭിച്ച തിരുവിതാംകൂര്‍ മഹാരാജാവ്. [1834-l thiruvananthapuratthu imgleeshu skkool aarambhiccha thiruvithaamkoor mahaaraajaavu.]
183228. റവന്യൂ ജില്ലാതലത്തില്‍ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനം. [Ravanyoo jillaathalatthil vidyaabhyaasa parisheelana gaveshana pravartthanangalkku nethruthvam nalkunna sarkkaar sthaapanam.]
183230. മംഗോളിസത്തിനു കാരണം. [Mamgolisatthinu kaaranam.]
183231. ടെറ്റനസ് ' ബാധിക്കുന്ന ശരീര ഭാഗം. [Dettanasu ' baadhikkunna shareera bhaagam.]
183232. കോക്സിയാര്‍ ഇംപ്ലാന്റ് ' - എന്നത് ഏതു പരിമിതി മറികടക്കാന്‍ സ്വീകരിക്കുന്ന ചികിത്സാ രീതിയാണ് ? [Koksiyaar implaantu ' - ennathu ethu parimithi marikadakkaan sveekarikkunna chikithsaa reethiyaanu ?]
183233. നെക്റ്റലോപ്പിയ” നിശാന്ധത) പ്രധാനമായും ഏത് വിറ്റാമിന്റെ അപര്യാപ്തത മൂലമാണ് ഉണ്ടാകുക ? [Nekttaloppiya” nishaandhatha) pradhaanamaayum ethu vittaaminte aparyaapthatha moolamaanu undaakuka ?]
183234. “ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നത്. [“loka bhinnasheshi dinamaayi aacharikkunnathu.]
183235. ഐക്യരാഷ്ട്ര സഭ പോഷകാഹാര ദശകമായി ആചരിക്കുന്നത്. [Aikyaraashdra sabha poshakaahaara dashakamaayi aacharikkunnathu.]
183236. “സുകന്യ സമൃദ്ധി യോജന'യുമായി പൊരുത്തപ്പെടുന്നത് താഴെ നല്‍കിയിട്ടുള്ളതില്‍ ഏതു പ്രസ്താവനയാണ് ? [“sukanya samruddhi yojana'yumaayi porutthappedunnathu thaazhe nalkiyittullathil ethu prasthaavanayaanu ?]
183237. മെലാനിന്റെ അഭാവം മൂലം ത്വക്കിന് ഉണ്ടാകുന്ന രോഗം. [Melaaninte abhaavam moolam thvakkinu undaakunna rogam.]
183238. 10+2' എന്ന സ്‌ക്കൂള്‍ ഘടനയ്ക്കു പകരമായി “5+3+3+4” എന്ന ഘടനാ പരിഷ്കാരം നിര്‍ദ്ദേശിച്ചത്. [10+2' enna skkool ghadanaykku pakaramaayi “5+3+3+4” enna ghadanaa parishkaaram nirddheshicchathu.]
183240. കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള “അമ്മത്തൊട്ടില്‍” പദ്ധതിയുടെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നത്. [Kerala sarkkaar niyanthranatthilulla “ammatthottil” paddhathiyude lakshyatthil ulppedunnathu.]
183243. 73 74 ഭരണഘടന ഭേദഗതികള്‍ക്ക് മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാകാതെപോയ പഞ്ചായത്തിരാജ് നഗരപാലികയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഏതാണ് ? [73 74 bharanaghadana bhedagathikalkku munpu paarlamentil avatharippicchu paasaakaathepoya panchaayatthiraaju nagarapaalikayumaayi bandhappetta bharanaghadana bhedagathi ethaanu ?]
183244. പഞ്ചായത്തിരാജ് സംവിധാനത്തെ സ്‌ക്കൂള്‍ ഓഫ് ഡെമോക്രസി എന്ന് വിശേഷിപ്പിച്ചത് ആരാണ് ? [Panchaayatthiraaju samvidhaanatthe skkool ophu demokrasi ennu visheshippicchathu aaraanu ?]
183245. ഭൂപരിഷ്കരണത്തിന്റെ ഉപാധിയായി പഞ്ചായത്തിരാജ് സംവിധാനത്തെ ഉപയോഗിച്ച സംസ്ഥാനം ഏതാണ് ? [Bhooparishkaranatthinte upaadhiyaayi panchaayatthiraaju samvidhaanatthe upayogiccha samsthaanam ethaanu ?]
183246. അടുത്ത കാലത്ത് പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് വര്‍ഷത്തിലേറെ വൈകിനടത്തിയ സംസ്ഥാനം ഏതാണ് ? [Aduttha kaalatthu panchaayatthiraaju sthaapanangalilekkulla thiranjeduppu moonnu varshatthilere vykinadatthiya samsthaanam ethaanu ?]
183247. കുടുംബശ്രീയുടെ പ്രാരംഭ പ്രവര്‍ത്തനം കേരളത്തില്‍ നടത്തിയ ജില്ല ഏതാണ് ? [Kudumbashreeyude praarambha pravartthanam keralatthil nadatthiya jilla ethaanu ?]
183248. താഴെ പറയുന്നവയില്‍ കേരളത്തില്‍ രണ്ട് പഞ്ചായത്തുകള്‍ മാത്രം ഉള്ള ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ? [Thaazhe parayunnavayil keralatthil randu panchaayatthukal maathram ulla blokku panchaayatthu ethaanu ?]
183250. ഇന്ത്യയില്‍ ആദ്യമായി നെഹ്രു പഞ്ചായത്തിരാജ് സംവിധാനം ഉദ്ഘാടനം ചെയ്യത് രാജസ്ഥാനിലെ --------------ല്‍ ആണ്. [Inthyayil aadyamaayi nehru panchaayatthiraaju samvidhaanam udghaadanam cheyyathu raajasthaanile --------------l aanu.]