1. താഴെ കൊടുത്തിട്ടുള്ളവയില്‍ 'നീതി ആയോഗിന്റെ' ലക്ഷ്യങ്ങളില്‍ പെടാത്തത് ഏത് ? [Thaazhe kodutthittullavayil 'neethi aayoginte' lakshyangalil pedaatthathu ethu ?]
(A): കാര്‍ഷിക വളര്‍ച്ച നേടാന്‍ സമ്പന്ന വര്‍ഗത്തെ പ്രയോജനപ്പെടുത്തുക [Kaarshika valarccha nedaan sampanna vargatthe prayojanappedutthuka] (B): വ്യവസായ സേവന മേഖലകളില്‍ സര്‍ക്കാര്‍ പങ്കാളിത്തം കുറക്കുക [Vyavasaaya sevana mekhalakalil sarkkaar pankaalittham kurakkuka] (C): സമ്പദ് വ്യവസ്ഥയുടെ ഉല്ലാദന ക്ഷമത വര്‍ധിപ്പിക്കുക [Sampadu vyavasthayude ullaadana kshamatha vardhippikkuka] (D): സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക [Saankethika vidyayude sahaayatthode nagarangale surakshitha aavaasa kendrangalaakki maattuka]
Previous QuestionShow Answer Next Question Add Tags Report Error Show Marks