Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3666
183301. ഗോദാവരി നദിയുടെ പോഷകനദി ഏത് ? [Godaavari nadiyude poshakanadi ethu ?]
(A): കബനി [Kabani] (B): ടെല്‍ [Del] (C): ഭീമ [Bheema] (D): ശബരി [Shabari]
183302. ലക്ഷദ്വീപിന്റെ തലസ്ഥാനം. [Lakshadveepinte thalasthaanam.]
(A): കല്പേനി [Kalpeni] (B): കവരത്തി [Kavaratthi] (C): ബംഗാരം [Bamgaaram] (D): മിനിക്കോയ് [Minikkoyu]
183303. ഹിമാചല്‍ പ്രദേശിനെയും ടിബ്റ്റിനെയും ബന്ധിപ്പിക്കുന്ന ചുരം. [Himaachal pradeshineyum dibttineyum bandhippikkunna churam.]
(A): നാഥുലാ [Naathulaa] (B): ലിപു ലേഖ് [Lipu lekhu] (C): ഷിപ്കിലാ [Shipkilaa] (D): സോജിലാ [Sojilaa]
183304. 10 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. [10 inthyayil ettavum kooduthal theyila uthpaadippikkunna samsthaanam.]
(A): അരുണാചല്‍ പ്രദേശ് [Arunaachal pradeshu] (B): അസം [Asam] (C): കര്‍ണ്ണാടക [Karnnaadaka] (D): കേരളം [Keralam]
183305. താഴെ തന്നിരിക്കുന്നവയില്‍ ദാദാഭായ് നവറോജിയുടെ പുസ്തകമേത് ? [Thaazhe thannirikkunnavayil daadaabhaayu navarojiyude pusthakamethu ?]
(A): പോവര്‍ട്ടി ആന്‍ഡ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ [Povartti aandu anbritteeshu rool in inthya] (B): പോവര്‍ട്ടി ആന്‍ഡ് ഫാമിന് [Povartti aandu phaamin] (C): പ്ലാന്‍ഡ് ഇക്കോണമി ഫോര്‍ ഇന്ത്യ [Plaandu ikkonami phor inthya] (D): വെല്‍ത്ത് ഓഫ് നേഷന്‍സ് [Veltthu ophu neshansu]
183306. നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയര്മാന് ആരാണ് ? [Neethi aayoginte ippozhatthe vysu cheyarmaan aaraanu ?]
(A): രമേശ് ചന്ദ് [Rameshu chandu] (B): രാജീവ് കുമാര്‍ [Raajeevu kumaar] (C): വി. കെ. പോള്‍ [Vi. Ke. Pol] (D): വി. കെ. സരസ്വത് [Vi. Ke. Sarasvathu]
183307. ഇന്ത്യന്‍ പഞ്ചവല്‍സര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായത് കണ്ടെത്തുക. [Inthyan panchavalsara paddhathikalumaayi bandhappettu thaazhe thannirikkunna prasthaavanakalil thettaayathu kandetthuka.]
(A): 1966 മുതല്‍ 1969 വരെയുള്ള കാലഘട്ടം ഇന്ത്യയില്‍ പ്ലാന്‍ ഹോളിഡേ എന്നറിയപ്പെടുന്നു. [1966 muthal 1969 vareyulla kaalaghattam inthyayil plaan holide ennariyappedunnu.] (B): 1978 ല്‍ ഇന്ത്യയില്‍ റോളിങ്ങ് പ്ലാന്‍ നടപ്പിലാക്കി. [1978 l inthyayil rolingu plaan nadappilaakki.] (C): ഗരീബീ ഹഠാവോ”എന്ന മുദ്രാവാക്യം നാലാം പഞ്ചവല്‍സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. [Gareebee hadtaavo”enna mudraavaakyam naalaam panchavalsara paddhathiyumaayi bandhappettirikkunnu.] (D): രണ്ടാം പഞ്ചവല്‍സര പദ്ധതി മഹാലനോബിസ് മാത്യക അനുസരിച്ചാണ് നടപ്പാക്കിയത്. [Randaam panchavalsara paddhathi mahaalanobisu maathyaka anusaricchaanu nadappaakkiyathu.]
183308. ഇന്ത്യന്‍ ഭരണഘടന ബ്രിട്ടനില്‍ നിന്നും കടം കൊണ്ട വ്യവസ്ഥകള്‍ തിരിച്ചറിയുക. [Inthyan bharanaghadana brittanil ninnum kadam konda vyavasthakal thiricchariyuka.]
(A): അവശിഷ്ഠാധികാരങ്ങള് റിപ്പബ്ലിക് [Avashishdtaadhikaarangal rippabliku] (B): നിയമവാഴ്ച മൗലികാവകാശങ്ങള്‍ [Niyamavaazhcha maulikaavakaashangal] (C): പാര്‍ലമെന്ററി ഭരണസമ്പ്രദായം നിയമവാഴ്ച [Paarlamentari bharanasampradaayam niyamavaazhcha] (D): മൗലികാവകാശങ്ങള്‍ അര്‍ദ്ധഫെഡറല്‍ സമ്പ്രദായം [Maulikaavakaashangal arddhaphedaral sampradaayam]
183309. ഇന്ത്യയില്‍ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ആരെല്ലാമാണ് ? [Inthyayil uparaashdrapathiye theranjedukkunnathu aarellaamaanu ?]
(A): രാഷ്ട്രപതിയും രാജ്യസഭയും ചേര്‍ന്ന് [Raashdrapathiyum raajyasabhayum chernnu] (B): രാഷ്ട്രപതിയും ലോക്സഭയും ചേര്‍ന്ന് [Raashdrapathiyum loksabhayum chernnu] (C): ലോക്സഭയും രാജ്യസഭയും ചേര്‍ന്ന് [Loksabhayum raajyasabhayum chernnu] (D): ലോക്സഭയും രാജ്യസഭയും സംസ്ഥാനനിയമസഭകളും ചേര്‍ന്ന് [Loksabhayum raajyasabhayum samsthaananiyamasabhakalum chernnu]
183310. പഞ്ചായത്ത് രാജ് സമ്പ്രദായവുമായി ബന്ധപ്പെട്ടു നില്ക്കുന്ന രണ്ടു വ്യക്തിത്വങ്ങളെ തിരിച്ചറിയുക. [Panchaayatthu raaju sampradaayavumaayi bandhappettu nilkkunna randu vyakthithvangale thiricchariyuka.]
(A): അശോക്മേത്ത ബല്‍വന്ത് റായ് മേത്ത [Ashokmettha balvanthu raayu mettha] (B): ആര്. എസ്. സര്‍ക്കാരിയ ബി. ശിവരാമന് [Aar. Esu. Sarkkaariya bi. Shivaraaman] (C): ഫസല്‍ അലി സര്‍ദാര്‍ കെ. എം. പണിക്കര്‍ [Phasal ali sardaar ke. Em. Panikkar] (D): ബി. പി. മണ്ഡല് കാക്കാ കലേല്‍ക്കര്‍ [Bi. Pi. Mandal kaakkaa kalelkkar]
183311. നിര്‍ദ്ദേശക തത്വങ്ങളില്‍ പെടാത്തവ കണ്ടുപിടിക്കുക. [Nirddheshaka thathvangalil pedaatthava kandupidikkuka.]
(A): ഏകീകൃത സിവില്‍കോഡും അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും [Ekeekrutha sivilkodum anthaaraashdra samaadhaanavum surakshithathvavum] (B): ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണവും തുല്യജോലിക്ക് തുല്യവേതനവും [Graamapanchaayatthukalude roopeekaranavum thulyajolikku thulyavethanavum] (C): നിയമത്തിനുമുന്നിലുള്ള സമത്വവും വിവേചനങ്ങളില്‍ നിന്നുള്ള സംരക്ഷണവും [Niyamatthinumunnilulla samathvavum vivechanangalil ninnulla samrakshanavum] (D): മദ്യനിരോധനവും കുടില്‍ വ്യവസായങ്ങളുടെ വികസനവും [Madyanirodhanavum kudil vyavasaayangalude vikasanavum]
183312. കേന്ദ്രഗവണ്മെന്റ് “ദേശീയ വിദ്യാഭ്യാസ നയം 2020 ന് NEP 2020) അംഗീകാരം നല്കിയ വര്‍ഷം തിരിച്ചറിയുക. [Kendragavanmentu “desheeya vidyaabhyaasa nayam 2020 nu nep 2020) amgeekaaram nalkiya varsham thiricchariyuka.]
(A): 2020 ജൂണ്‍ 29 [2020 joon 29] (B): 2020 ജൂലായ് 29 [2020 joolaayu 29] (C): 2021 ജൂണ്‍ 29 [2021 joon 29] (D): 2021 ജൂലായ് 20 [2021 joolaayu 20]
183313. കിഫ്ബി KIIF യുടെ പൂര്‍ണ്ണരൂപം കണ്ടുപിടിക്കുക. [Kiphbi kiif yude poornnaroopam kandupidikkuka.]
(A): കേരളാ ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് [Keralaa indasdriyal investtmentu phandu bordu] (B): കേരളാ ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ഫിനാന്‍ഷ്യല്‍ ബോര്‍ഡ് [Keralaa indasdriyal investtmentu phinaanshyal bordu] (C): കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍ഷ്യല്‍ ബോര്‍ഡ് [Keralaa inphraasdrakchar aantu indasdriyal phinaanshyal bordu] (D): കേരളാ ഇ൯ഫ്രാസ്ട്രക്ചര് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് [Keralaa i൯phraasdrakchar investtmentu phandu bordu]
183314. കേരളാ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയുടെ പേരും അതിന്റെ ഗുഡ്വില് അംബാസിഡറേയും തിരിച്ചറിയുക. [Keralaa sarkkaarinte avayavadaana paddhathiyude perum athinte gudvilu ambaasidareyum thiricchariyuka.]
(A): മൃതസഞ്ജീവനി : മോഹന്‍ലാല്‍ [Mruthasanjjeevani : mohanlaal] (B): മൃതസഞ്ജീവനി: മമ്മൂട്ടി [Mruthasanjjeevani: mammootti] (C): സഞ്ജീവനി: ടൊവീനോ തോമസ് [Sanjjeevani: doveeno thomasu] (D): സഞ്ജീവനി: മഞ്ജു വാര്യര്‍ [Sanjjeevani: manjju vaaryar]
183315. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിലവില്‍ വന്ന വര്‍ഷം കണ്ടുപിടിക്കുക. [Kerala samsthaana manushyaavakaasha kammeeshan nilavil vanna varsham kandupidikkuka.]
(A): 1993 ഡിസംബര്‍ [1993 disambar] (B): 1995 ജനുവരി [1995 januvari] (C): 1996 ഡിസംബര്‍ [1996 disambar] (D): 1998 ഡിസംബര്‍ [1998 disambar]
183316. മുസിരിസ് പൈതൃക പദ്ധതീ പ്രദേശങ്ങള്‍ കേരളത്തില്‍ ഏതുജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു ? [Musirisu pythruka paddhathee pradeshangal keralatthil ethujillakalilaayi vyaapicchu kidakkunnu ?]
(A): ആലപ്പുഴ എറണാകുളം [Aalappuzha eranaakulam] (B): എറണാകുളം തൃശൂര്‍ [Eranaakulam thrushoor] (C): തൃശൂര്‍ പാലക്കാട് [Thrushoor paalakkaadu] (D): പാലക്കാട് കോഴിക്കോട് [Paalakkaadu kozhikkodu]
183317. മനുഷ്യനില്‍ ന്യൂമോണിയ ബാധിക്കുന്നത് ഏത് ശരീരഭാഗത്തെയാണ് ? [Manushyanil nyoomoniya baadhikkunnathu ethu shareerabhaagattheyaanu ?]
(A): കരള്‍ [Karal] (B): തലച്ചോര്‍ [Thalacchor] (C): വൃക്ക [Vrukka] (D): ശ്വാസകോശം [Shvaasakosham]
183318. 26.മനുഷ്യനില്‍ നിറങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന കണ്ണിലെ പ്രകാശഗ്രാഹി ഏത് ? [26. Manushyanil nirangale thiricchariyaan sahaayikkunna kannile prakaashagraahi ethu ?]
(A): ഐറിസ് [Airisu] (B): കോണ്‍കോശങ്ങള്‍ [Konkoshangal] (C): കോര്‍ണിയ [Korniya] (D): റോഡ്കോശങ്ങള് [Rodkoshangal]
183319. ഏത് രോഗത്തെയാണ് “ഹാന്‍സെന്‍സ് രോഗം” എന്ന് അറിയപ്പെടുന്നത് ? [Ethu rogattheyaanu “haansensu rogam” ennu ariyappedunnathu ?]
(A): എയ്ഡ്സ് [Eydsu] (B): കുഷ്ഠരോഗം [Kushdtarogam] (C): ക്ഷയരോഗം [Kshayarogam] (D): ഡിഫ്തിരിയ [Diphthiriya]
183320. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ? [Manushya shareeratthile ettavum valiya granthi ethu ?]
(A): കരള്‍ [Karal] (B): തൈമസ് [Thymasu] (C): പാന്‍ക്രിയാസ് [Paankriyaasu] (D): പിയൂഷഗ്രന്ഥി [Piyooshagranthi]
183321. മനുഷ്യനില്‍ വിറ്റാമിന്‍ എ യുടെ അഭാവത്തില്‍ ഉണ്ടാകുന്ന രോഗമേത് ? [Manushyanil vittaamin e yude abhaavatthil undaakunna rogamethu ?]
(A): തിമിരം [Thimiram] (B): ദീര്‍ഘദൃഷ്ടി [Deerghadrushdi] (C): നിശാന്ധത [Nishaandhatha] (D): വിഷമദൃഷ്ടി [Vishamadrushdi]
183322. താഴെ പറയുന്നവയില്‍ ഏറ്റവും ചെറിയ യൂണിറ്റ് ഏത് ? [Thaazhe parayunnavayil ettavum cheriya yoonittu ethu ?]
(A): ആങ്സ്ട്രം [Aangsdram] (B): ഫെര്‍മി [Phermi] (C): മില്ലി മീറ്റര്‍ [Milli meettar] (D): മീറ്റര്‍ [Meettar]
183323. മഴവില്ല് ഉണ്ടാകുന്നത് പ്രകാശത്തിന്റെ ഏതെല്ലാം പ്രതിഭാസങ്ങള്‍ മൂലമാണ് ? [Mazhavillu undaakunnathu prakaashatthinte ethellaam prathibhaasangal moolamaanu ?]
(A): അപവര്‍ത്തനം ആന്തരപ്രതിപതനം പ്രകീര്‍ണ്ണനം [Apavartthanam aantharaprathipathanam prakeernnanam] (B): അപവര്‍ത്തനം പ്രകീര്‍ണ്ണനം [Apavartthanam prakeernnanam] (C): അപവര്‍ത്തനം വിസരണം ആന്തരപ്രതിപതനം [Apavartthanam visaranam aantharaprathipathanam] (D): ആന്തരപ്രതിപതനം വിസരണം പ്രകീര്‍ണ്ണനം [Aantharaprathipathanam visaranam prakeernnanam]
183324. 2021 ആഗസ്റ്റില്‍ ISRO വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്റെ പേര് ? [2021 aagasttil isro vikshepiccha bahiraakaasha pedakatthinte peru ?]
(A): CMS - 01 (B): EOS - 03 (C): GSAT - 30 (D): RISAT - 2B
183325. ഒരു ലായനിയിലേക്ക് ഒരു ആസിഡ് ചേര്‍ക്കുമ്പോള്‍ ലായനിയുടെ pH മൂല്യം. [Oru laayaniyilekku oru aasidu cherkkumpol laayaniyude ph moolyam.]
(A): ആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു [Aadyam koodukayum pinne kurayukayum cheyyunnu] (B): കുറയുന്നു [Kurayunnu] (C): കൂടുന്നു [Koodunnu] (D): മാറ്റം വരുന്നില്ല [Maattam varunnilla]
183326. “രാസവസ്തുക്കളുടെ രാജാവ്” എന്ന പേരില്‍ അറിയപ്പെടുന്നു. [“raasavasthukkalude raajaav” enna peril ariyappedunnu.]
(A): കോപ്പര്‍ സള്‍ഫേറ്റ് [Koppar salphettu] (B): സള്‍ഫ്യൂരിക് ആസിഡ് [Salphyooriku aasidu] (C): സോഡിയം ക്ലോറൈഡ് [Sodiyam klorydu] (D): ഹൈഡ്രോക്ളോറിക് ആസിഡ് [Hydrokloriku aasidu]
183327. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം. [Prapanchatthil ettavum kooduthal kaanappedunna moolakam.]
(A): ഓക്സിജന്‍ [Oksijan] (B): കാര്‍ബണ്‍ [Kaarban] (C): ഹീലിയം [Heeliyam] (D): ഹൈഡ്രജന്‍ [Hydrajan]
183328. ഞാന്‍' എന്ന ആത്മകഥ എഴുതിയത്. [Njaan' enna aathmakatha ezhuthiyathu.]
(A): എന്‍. എന്‍. പിള്ള [En. En. Pilla] (B): ജി. പി. പിള്ള [Ji. Pi. Pilla] (C): ജി. ശങ്കരപ്പിള്ള [Ji. Shankarappilla] (D): തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
183329. സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതാര് ? [Svadeshaabhimaani pathram sthaapicchathaaru ?]
(A): കെ. ബാലകൃഷ്ണന് [Ke. Baalakrushnan] (B): കെ. രാമകൃഷ്ണപിള്ള [Ke. Raamakrushnapilla] (C): വക്കം അബ്ദുല്‍ ഖാദര്‍ [Vakkam abdul khaadar] (D): വക്കം അബ്ദുല്‍ ഖാദര്‍ മൗലവി [Vakkam abdul khaadar maulavi]
183330. കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള iffk) യില്‍ ഏറ്റവും മികച്ച ചിത്രത്തിന് ലഭിക്കുന്ന പുരസ്കാരം. [Kerala chalacchithra akkaadami samghadippikkunna anthaaraashdra chalacchithramela iffk) yil ettavum mikaccha chithratthinu labhikkunna puraskaaram.]
(A): അരവിന്ദന് പുരസ്കാരം [Aravindan puraskaaram] (B): ജെ. സി. ഡാനിയേല്‍ അവാര്‍ഡ് [Je. Si. Daaniyel avaardu] (C): സുവര്‍ണ ചകോരം [Suvarna chakoram] (D): സുവര്‍ണ മയുരം [Suvarna mayuram]
183331. മാരിയപ്പന് തങ്കവേലു - ഏത് മേഖലയില്‍ അറിയപ്പെടുന്നു ? [Maariyappan thankavelu - ethu mekhalayil ariyappedunnu ?]
(A): ശാസ്ത്രം [Shaasthram] (B): സംഗീതം [Samgeetham] (C): സിനിമ [Sinima] (D): സ്പോര്‍ട്സ് [Spordsu]
183332. 2021 ല്‍ യു. എസ്. ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗം ചാമ്പ്യന്‍ ആര് ? [2021 l yu. Esu. Oppan dennisu vanithaa vibhaagam chaampyan aar ?]
(A): എമ്മാ റഡുകാനു [Emmaa radukaanu] (B): നവോമി ഒസാക്ക [Navomi osaakka] (C): ലെയ്ക്ക ഫെര്‍ണാണ്ടസ് [Leykka phernaandasu] (D): വീനസ് വില്യംസ് [Veenasu vilyamsu]
183333. താഴെ പറയുന്നവയില്‍ പോയിന്റിംഗ് ഉപകരണം അല്ലാത്തത് ഏത് ? [Thaazhe parayunnavayil poyintimgu upakaranam allaatthathu ethu ?]
(A): ജോയ് സ്റ്റിക്ക് [Joyu sttikku] (B): ടച്ച് സ്ക്രീന്‍ [Dacchu skreen] (C): ബാര്‍ കോഡ് റീഡര്‍ [Baar kodu reedar] (D): മൗസ് [Mausu]
183334. ഒരുപ്രോഗ്രാമിംഗ് ഭാഷയില്‍ പ്രഖ്യാപന പ്രസ്താവനകള്‍ ഉപയോഗിക്കുന്നത് എന്തിനാണ് ? [Oruprograamimgu bhaashayil prakhyaapana prasthaavanakal upayogikkunnathu enthinaanu ?]
(A): ഉപഭോക്ത്യ നിര്‍വ്വചിത വാക്കുകള്‍ നിര്‍വ്വചിക്കുന്നതിന് [Upabhokthya nirvvachitha vaakkukal nirvvachikkunnathinu] (B): ഒരു വേരിയബിളിലേക്ക് വില നല്‍കുന്നതിന് [Oru veriyabililekku vila nalkunnathinu] (C): മെമ്മറിയില്‍ ഡാറ്റ സംഭരിക്കുന്നതിന് [Memmariyil daatta sambharikkunnathinu] (D): വേരിയബിളിന്റെ വില ഉപഭോക്താവിനോട് പ്രഖ്യാപിക്കുന്നതിന് [Veriyabilinte vila upabhokthaavinodu prakhyaapikkunnathinu]
183335. കേബിള്‍ ടി.വി. ശ്യംഖല ഏതുതരം നെറ്റ്വര്ക്കിന് ഉദാഹരണമാണ് ? [Kebil di. Vi. Shyamkhala ethutharam nettvarkkinu udaaharanamaanu ?]
(A): പീര്‍ ടു പീര്‍ നെറ്റ്വര്‍ക്ക് [Peer du peer nettvarkku] (B): മെട്രോ പൊളിറ്റന്‍ ഏരിയ നെറ്റ്വര്‍ക്ക് [Medro polittan eriya nettvarkku] (C): ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്ക് [Lokkal eriya nettvarkku] (D): വൈഡ് ഏരിയ നെറ്റ്വര്‍ക്ക് [Vydu eriya nettvarkku]
183336. താഴെ പറയുന്നതില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തത് ഏത്? [Thaazhe parayunnathil vivaraavakaasha niyamatthinte paridhiyil varaatthathu eth?]
(A): 15 വര്‍ഷം പഴക്കമുള്ള രേഖകള്‍ [15 varsham pazhakkamulla rekhakal] (B): അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ [Arddha sarkkaar sthaapanangalile vivarangal] (C): മന്ത്രിസഭാ തീരുമാനങ്ങള്‍ [Manthrisabhaa theerumaanangal] (D): രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ [Raajyasurakshaye sambandhikkunna vivarangal]
183337. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതിക്കാരിയ്ക്കു ലഭിക്കുന്ന നിയമ പരിഹാരങ്ങളില്‍ പെടാത്തത് ഏത് ? [Gaarhika peedana nirodhana niyamaprakaaram paraathikkaariykku labhikkunna niyama parihaarangalil pedaatthathu ethu ?]
(A): താമസ സൗകര്യം [Thaamasa saukaryam] (B): നഷ്ട പരിഹാരം [Nashda parihaaram] (C): വിവാഹ മോചനം [Vivaaha mochanam] (D): സംരക്ഷണം [Samrakshanam]
183338. കേരള സംസ്ഥാന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍. [Kerala samsthaana cheephu inpharmeshan kammeeshanar.]
(A): ലോക്നാഥ് ബെഹ്റ [Loknaathu behra] (B): വിന്‍സണ്‍ എം. പോള്‍ [Vinsan em. Pol] (C): വിശ്വാസ് മേത്ത [Vishvaasu mettha] (D): സിബി മാത്യു [Sibi maathyu]
183339. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ഒരാളെ മുതിര്‍ന്ന പൗരനായി കണക്കാക്കുന്നതിനുള്ള പ്രായപരിധി. [Muthirnna pauranmaarude samrakshana niyamaprakaaram oraale muthirnna pauranaayi kanakkaakkunnathinulla praayaparidhi.]
(A): 56 വയസ്സ് [56 vayasu] (B): 60 വയസ്സ് [60 vayasu] (C): 65 വയസ്സ് [65 vayasu] (D): 70 വയസ്സ് [70 vayasu]
183340. താഴെ പറയുന്നതില്‍ ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരാത്തത് ഏത് ? [Thaazhe parayunnathil upabhokthru niyamatthinte paridhiyil varaatthathu ethu ?]
(A): ആശുപത്രി-രോഗിബന്ധം [Aashupathri-rogibandham] (B): ഇന്‍ഷുറന്‍സ് കമ്പനിയും ഇന്‍ഷൂര്‍ ചെയ്യ വ്യക്തിയും തമ്മിലുള്ള ബന്ധം [Inshuransu kampaniyum inshoor cheyya vyakthiyum thammilulla bandham] (C): ഉൽപാദകനും വിതരണക്കാരനും തമ്മിലുള്ള ബന്ധം [Ulpaadakanum vitharanakkaaranum thammilulla bandham] (D): വിദ്യാഭ്യാസ സ്ഥാപനവും വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം [Vidyaabhyaasa sthaapanavum vidyaarththiyumaayulla bandham]
183341. കേരള സര്‍ക്കാരിന്റെ 2020-ല്‍ സ്വാതി പുരസ്കാരം നേടിയതാര്? [Kerala sarkkaarinte 2020-l svaathi puraskaaram nediyathaar?]
(A): അംജദ് അലി ഖാന് [Amjadu ali khaan] (B): ഡോ. എല്‍. സുബ്രഹ്മണ്യം [Do. El. Subrahmanyam] (C): മങ്ങാട് കെ. നടേശന് [Mangaadu ke. Nadeshan] (D): വി. ദക്ഷിണാമൂര്‍ത്തി [Vi. Dakshinaamoortthi]
183342. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂണ്‍ 18-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്എന്താണ്? [Prashastha thirakkathaakrutthum samvidhaayakanumaayirunna sacchi 2020 joon 18-nu antharicchu. Addhehatthinte poornamaaya perenthaan?]
(A): ആര്.കെ. സച്ചിദാസ് [Aar. Ke. Sacchidaasu] (B): എസ്.കെ. സച്ചിദാനന്ദന് [Esu. Ke. Sacchidaanandan] (C): കെ.ആര്. സച്ചിദാനന്ദന് [Ke. Aar. Sacchidaanandan] (D): കെ.എസ്. സച്ചിദാസ് [Ke. Esu. Sacchidaasu]
183343. കോട്ടയത്തെ കെ.ആര്. നാരായണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടിന്റെ ചെയര്‍മാനായി നിയമിതനായത്? [Kottayatthe ke. Aar. Naaraayan naashanal insttittyuttu phor vishval sayansu aandu aarttinte cheyarmaanaayi niyamithanaayath?]
(A): അടൂര്‍ ഗോപാലകൃഷ്ണന് [Adoor gopaalakrushnan] (B): കമല്‍ [Kamal] (C): ഷാജി എന്‍. കരുണ്‍ [Shaaji en. Karun] (D): സണ്ണി ജോസഫ് [Sanni josaphu]
183344. കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച്? [Keralatthile aadyatthe pythruka beecchu?]
(A): അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ച് [Azheekkodu munaykkal dolphin beecchu] (B): കോവളം ബീച്ച് [Kovalam beecchu] (C): മുഴുപ്പിലങ്ങാട് ബീച്ച് [Muzhuppilangaadu beecchu] (D): വര്‍ക്കല ബീച്ച് [Varkkala beecchu]
183345. 2020 ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്? [2020 nyooyorkku inthyan philim phesttivalil mikaccha samvidhaayakanaayi thiranjedukkappettath?]
(A): അചല്‍ മിശ്ര [Achal mishra] (B): ഗീതു മോഹന്‍ദാസ് [Geethu mohandaasu] (C): ഡോ. ബിജു [Do. Biju] (D): ലിജോ ജോസഫ് പെല്ലിശ്ശേരി [Lijo josaphu pellisheri]
183346. ദേശീയ യുവജനദിനാഘോഷത്തിന്റെ ജനുവരി 12) ഭാഗമായി 2020-ല്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതെവിടെ? [Desheeya yuvajanadinaaghoshatthinte januvari 12) bhaagamaayi 2020-l naashanal yootthu phesttival samghadippicchathevide?]
(A): നോയിഡ [Noyida] (B): ബാംഗ്ലൂര്‍ [Baamgloor] (C): ലഖ്നൌ [Lakhnou] (D): ഹൈദരാബാദ് [Hydaraabaadu]
183347. 2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം? [2020-le raajyaanthara yoga dinatthinu vediyaaya sthalam?]
(A): അഹമ്മദാബാദ് [Ahammadaabaadu] (B): കാണ്‍പൂര്‍ [Kaanpoor] (C): നാസിക് [Naasiku] (D): ലേ [Le]
183348. നാഷണല്‍ ബുക്ക്ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ വേള്‍ഡ്ബുക്ക് ഫെയര്‍ നടന്നതെവിടെ? [Naashanal bukkdrasttinte aabhimukhyatthil 2020 januvariyil veldbukku pheyar nadannathevide?]
(A): ഗോവ [Gova] (B): ചെന്നൈ [Chenny] (C): ന്യൂഡല്‍ഹി [Nyoodalhi] (D): മുംബൈ [Mumby]
183349. 2020-ല്‍ കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യന്‍ സാഹിത്യകാരി? [2020-l komanveltthu cherukathaa puraskaaram nediya inthyan saahithyakaari?]
(A): അനിത നായര്‍ [Anitha naayar] (B): കൃതിക് പാണ്ഡേ [Kruthiku paande] (C): ജുംപാ ലാഹിരി [Jumpaa laahiri] (D): ശൈലി ചോപ്ര [Shyli chopra]
183350. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയെക്കാള്‍ വലിപ്പമുള്ള രാജ്യം ഏതാണ്? [Chuvade chertthittullavayil inthyayekkaal valippamulla raajyam ethaan?]
(A): ഇറാന് [Iraan] (B): ഈജിപ്ത് [Eejipthu] (C): ഫ്രാന്‍സ് [Phraansu] (D): ബ്രസീല്‍ [Braseel]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution