183355. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത് നദിക്കരയിലാണ്? [Inthyayile ettavum uyaratthil sthithi cheyyunna eyarporttaaya le ethu nadikkarayilaan?]
183356. മണ്‍സൂണ്‍ എന്ന വാക്ക് ഏതു ഭാഷയില്‍ നിന്ന് എടുത്തതാണ്? [Mansoon enna vaakku ethu bhaashayil ninnu edutthathaan?]
183366. പയ്യന്നൂരില്‍ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്: [Payyannooril nadanna naalaam akhilakerala raashdreeya sammelanatthil addhyakshatha vahicchath:]
183367. ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സത്യാഗ്രഹം: [Gaandhiji inthyayil nadatthiya aadya sathyaagraham:]
183368. ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി: [Inthyayile aadyatthe uparaashdrapathi:]
183369. ഒരു സംസ്ഥാനത്തെ ഗവര്‍ണര്‍ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി? [Oru samsthaanatthe gavarnar aayathinushesham prasidandu aaya aadya vyakthi?]
183370. ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. [Inthyan bharanaghadanayude moonnaam bhaagatthil prathipaadicchirikkunnathu.]
183371. മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാന്‍ പാര്‍ലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്തഭേദഗതി: [Maulikaavakaashangal ulppede bharanaghadanayude ethu bhaagavum bhedagathi cheyyuvaan paarlamentinu adhikaaramundennu vyavastha cheythabhedagathi:]
183375. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം: [Inthyayil manushyaavakaasha samrakshana niyamam nilavil vanna varsham:]
183376. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത്: [Samsthaana manushyaavakaasha kammeeshan cheyarmaaneyum amgangaleyum niyamikkunnath:]
183377. താഴെ പറയുന്നവരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എക്സ്‌ഒഫീഷ്യോ മെമ്പറല്ലാത്തത് ആര്? [Thaazhe parayunnavaril desheeya manushyaavakaasha kammeeshanil eksopheeshyo memparallaatthathu aar?]
183378. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍: [Samsthaana manushyaavakaasha kammishan amgangale shupaarsha cheyyunna kammittiyude cheyarmaan:]
183379. ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്? [Desheeya vanithaakammeeshanile aadya purusha amgamaar?]
183380. കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്: [Keralatthile vadakke attatthulla panchaayatthu:]
183381. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ്‌കേരളം? [Inthyayude aake vistheernnatthinte ethra shathamaanamaankeralam?]
183382. കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം: [Keralatthil kaliman nikshepam kooduthalulla pradesham:]
183383. 44.മണ്ണിനെക്കുറിച്ചുള്ള പഠനം ഏത്‌പേരിലാണ്‌അറിയപ്പെടുന്നത്? [44. Manninekkuricchulla padtanam ethperilaanariyappedunnath?]
183384. വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം: [Vamshanaashabheeshani neridunna simhavaalan kurangukal pradhaanamaayum kaanappedunna keralatthile desheeyodyaanam:]
183385. തനിമ കൃതിക എന്നീ പദ്ധതികള്‍ ഏത്‌മേഖലയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ നടപ്പാക്കുന്നവയാണ്? [Thanima kruthika ennee paddhathikal ethmekhalayumaayi bandhappetta kerala sarkkaar nadappaakkunnavayaan?]
183387. കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ ഡീസല്‍ പവര്‍പ്പാന്‍്റ് [Ke. Esu. I. Biyude ettavum valiya deesal pavarppaan്ru]
183388. കേരളത്തില്‍ സ്വര്‍ണനിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്? [Keralatthil svarnanikshepam kooduthalulla sthalamethaan?]
183389. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍: [Keralatthiloode kadannu pokunna desheeyapaatha 183 bandhippikkunna sthalangal:]
183391. 1114-ന്റെ കഥ എന്ന കൃതി രചിച്ചത് ആരാണ്? [1114-nte katha enna kruthi rachicchathu aaraan?]
183392. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആക്ടിങ്ങ് പ്രസിഡന്റായ ആദ്യത്തെ വനിത:. [Thiruvithaamkoor sttettu kongrasinte aakdingu prasidantaaya aadyatthe vanitha:.]
183393. 1909-ല്‍ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്? [1909-l ayyankaali keralatthile aadyatthe karshaka samaram samghadippicchathu evideyaan?]
183395. എവിടെ നിന്നുള്ള ബ്രിട്ടിഷ് സൈന്യമാണ് ആറ്റിങ്ങല്‍ കലാപം അടിച്ചമര്‍ത്തിയത്: [Evide ninnulla brittishu synyamaanu aattingal kalaapam adicchamartthiyath:]
183396. ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം: [Onnaam pazhashi kalaapam avasaaniccha varsham:]