183408. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി: [Sehathu enna delimedisin paddhathiyumaayi sahakariccha aadya aashupathri:]
183409. റേച്ചല്‍ കാഴ്‌സണ്‍ രചിച്ച 'സൈലന്റ് സ്പ്രിങ് ' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്? [Recchal kaazhsan rachiccha 'sylantu springu ' enna granthatthile prathipaadya vishayam enthaan?]
183410. ഒരു മൂലകത്തിന്റെ രാസപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകളേവ? [Oru moolakatthinte raasapravartthanatthil nirnnaayaka panku vahikkunna attomika kanikakaleva?]
183411. കലാമിന്‍ ഏതു ലോഹത്തിന്റെ അയിരാണ്? [Kalaamin ethu lohatthinte ayiraan?]
183412. ഭാവിയിലെ ഇന്ധനം: [Bhaaviyile indhanam:]
183413. ബാത്തിങ്‌സോപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം: [Baatthingsoppu nirmmaanatthinu upayogikkunna pottaasyam samyuktham:]
183414. ലെസ്സൈന്‍സ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത്? [Lesynsu pareekshanatthiloode thiricchariyunnathinu saadhikkaattha moolakam eth?]
183415. പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ്.......... [Pravrutthi cheyyaanulla kazhivu aanu..........]
183416. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം: [Chuttupaadukale apekshicchu oru vasthuvinundaakunna sthaanamaattam:]
183417. ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത്? [Dravyatthinu ethra avasthakalaanullath?]
183418. സൗരയൂഥത്തില്‍ നിന്ന് പുറത്തായ ഗ്രഹം ഏതാണ്? [Saurayoothatthil ninnu puratthaaya graham ethaan?]
183419. ഉത്തരാര്‍ധഗോളത്തില്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ഏതു ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം ? [Uttharaardhagolatthil eshyan bhookhandatthinte ethu bhaagatthaayaanu inthyayude sthaanam ?]
183420. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മില്‍ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത് ? [Inthyan upabhookhandatthinte vadakke attavum thekke attavum thammil ekadesham ethra digriyude vyathyaasamaanullathu ?]
183421. ഡെക്കാന്‍ പീഠഭൂമിയുടെ ആകൃതി എന്താണ് ? [Dekkaan peedtabhoomiyude aakruthi enthaanu ?]
183422. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം. [Inthyayile ettavum pazhakkameriya bhoovibhaagam.]
183423. അറബിക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി. [Arabikkadal nadeevyoohatthil ulppedaattha nadi.]
183424. മൂത്തോന്‍ സംവിധാനം ചെയ്തത് ? [Mootthon samvidhaanam cheythathu ?]
183425. 2020 ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റീവലില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്? [2020 nyooyorkku inthyan philim phestteevalil mikaccha nadanaayi thiranjedukkappettath?]
183426. 2020 ഒക്ടോബര്‍ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി. [2020 okdobar 15-nu anthariccha prashastha kaviyum 2019 le jnjaanapeedta puraskaara jethaavumaaya vyakthi.]
183428. നേപ്പാളിലെ ഓള്‍ഡ് മോങ്ക് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രം മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങള്‍ നേടിയ മലയാള സിനിമ. [Neppaalile oldu monku raajyaanthara chalacchithra melayil mikaccha chithram mikaccha samvidhaanam ennee puraskaarangal nediya malayaala sinima.]
183429. സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം. [Sindhu nadi paakkisthaanilekku praveshikkunna bhaagam.]
183430. ജിം കോര്‍ബറ്റ് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ് ? [Jim korbattu desheeyodyaanam ethu samsthaanatthaanu ?]
183431. ടൈഗര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ? [Dygar sttettu ennariyappedunna samsthaanam ethaanu ?]
183432. 2020 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി. [2020 le doranto raajyaanthara philim phesttivalil ambaasidaraayi thiranjedukkappetta bolivudu nadi.]
183433. ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര് ? [Jammuvile charithra prasiddhamaaya sitti chaukkinte puthiya peru ?]
183434. ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗ സര്‍വകലാശാല സ്ഥിതിചെയ്യുന്നത് ? [Inthyaykku puratthu sthaapithamaaya aadya yoga sarvakalaashaala sthithicheyyunnathu ?]
183435. ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ച എത്നോലോഗ് പ്രകാരം ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ? [Lokabhaashakaleppattiyulla puthiya kanakkukal prasiddheekariccha ethnologu prakaaram lokatthu ettavumadhikam janangal samsaarikkunna moonnaamatthe bhaasha ?]
183450. ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകന്‍ എന്ന് അറിയപ്പെടുന്നത് ആര് ? [Aadhunika bhaarathatthinte navoththaana naayakan ennu ariyappedunnathu aaru ?]