183451. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് ആര് ? [Inthyan navoththaanatthinte pithaavu aaru ?]
183452. ഇന്ത്യയുടെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ? [Inthyayude maagnaakaartta ennu visheshippikkunnathu enthineyaanu ?]
183453. ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്. [Inthyan bharanaghadanayude aanikkallu ennariyappedunnathu.]
183454. സമ്മതിദാന അവകാശം വിനിയോഗിക്കല്‍ ഭരണഘടനയനുസരിച്ച് ആണ്. [Sammathidaana avakaasham viniyogikkal bharanaghadanayanusaricchu aanu.]
183455. മതം വര്‍ഗ്ഗം ജാതി ലിംഗം ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്. [Matham varggam jaathi limgam janmasthalam ennivayude adisthaanatthil oru pauranodum vivechanam paadillaayennu anushaasikkunna bharanaghadanaa vakuppu.]
183456. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേല്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ആര്‍ക്കാണ് ? [Pauranmaarude maulikaavakaashangalude mel aavashyamaaya niyanthranangal erppedutthaanulla adhikaaram aarkkaanu ?]
183458. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെയാണ് ? [Sendral insttittyuttu ophu phishareesu deknolaji evideyaanu ?]
183459. പള്ളിവാസല്‍ പദ്ധതി ഏതു നദിയില്‍ ? [Pallivaasal paddhathi ethu nadiyil ?]
183460. കുറ്റിയാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വര്‍ഷം. [Kuttiyaadi jalavydyutha paddhathi aarambhiccha varsham.]
183461. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍. [Keralatthiloode kadannu pokunna desheeyapaatha 744 bandhippikkunna sthalangal.]
183462. അഞ്ചുതെങ്ങ് കലാപം നടന്ന വര്‍ഷം. [Anchuthengu kalaapam nadanna varsham.]
183463. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടില്‍ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല. [Imgleeshu eesttinthyaa kampanikku venaattil undaayirunna ettavum pradhaanappetta pandakashaala.]
183464. പഴശ്ശി കലാപസമയത്ത് തകര്‍ക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ? [Pazhashi kalaapasamayatthu thakarkkappetta eshyayile thanne aadyatthethum ettavum valuthumaaya karuvathottam evideyaanu ?]
183465. വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപന്‍. [Velutthampi dalavaye paraajayappedutthiya britteeshu synyaadhipan.]
183471. പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ? [Pakshi nireekshakanaaya do. Salim aliyude peril ariyappedunna keralatthile pakshi sanketham ?]
183472. അക്കമ്മചെറിയാന്റെ ജനനം [Akkammacheriyaante jananam]
183473. ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത്. [Aagamaananda svaami aadyam aashramam sthaapicchathu.]
183474. അക്കമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാന്‍സി റാണി” എന്ന് വിശേഷിപ്പിച്ചത് ആരാണ് ? [Akkamma cheriyaane thiruvithaamkoorile jhaansi raani” ennu visheshippicchathu aaraanu ?]
183475. കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആസ്ഥാനം. [Kerala pattikajaathi pattika vargga vikasana korppareshante aasthaanam.]
183476. കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരത്തിന് വേദിയായ സ്ഥലം ഏത്? [Keralatthile aadyatthe karshaka thozhilaali samaratthinu vediyaaya sthalam eth?]
183477. ആന്റിജന്‍ ഇല്ലാത്ത രക്തഗ്രൂപ്പ് [Aantijan illaattha rakthagrooppu]
183478. ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം [Shareeratthinte thulanaavastha niyanthrikkunna bhaagam]
183481. ഒരു ചലനത്തില്‍ പേശിയുടെ നീളം കൂടുകയാണെങ്കില്‍ ആ കണ്‍ട്രാക്ഷണ്‍ അറിയപ്പെടുന്നത് [Oru chalanatthil peshiyude neelam koodukayaanenkil aa kandraakshan ariyappedunnathu]
183482. പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം. [Pesheepravartthanangale ekopippikkunna masthishka bhaagam.]
183483. സെഹത് എന്ന ടെലി മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ആരായിരുന്നു ? [Sehathu enna deli medisin paddhathiyude udghaadanam nirvvahicchathu aaraayirunnu ?]
183484. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശം. [Bhoomiyude shvaasakosham ennariyappedunna pradesham.]
183485. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിന്‍. [Shareeratthil irumpinte aagiranam utthejippikkunna vittaamin.]
183486. രക്തം കട്ടപിടിക്കുന്നതിനു അവശ്യം വേണ്ട ജീവകം. [Raktham kattapidikkunnathinu avashyam venda jeevakam.]
183494. ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് ആണ് [Oru vasthuvil adangiyirikkunna dravyatthinte alavu aanu]
183495. സൂര്യനില്‍ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താന്‍ --------- സമയം മതിയാകും. [Sooryanil ninnum prakaashatthinu bhoomiyiletthaan --------- samayam mathiyaakum.]