183501. 2020 ലെ യുനെസ്കോ ചെയര്‍പാര്‍ട്ടണര്‍ പദവി ലഭിച്ച കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്. [2020 le yunesko cheyarpaarttanar padavi labhiccha keralatthile graamappanchaayatthu.]
183503. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഇംഗ്ലീഷ് വിഭാഗത്തില്‍ നേടിയതാര് ? [2019 le kendra saahithya akkaadami avaardu imgleeshu vibhaagatthil nediyathaaru ?]
183504. നിയമസഭാ സമിതി ഒഴിവാക്കാന്‍ തീരുമാനിച്ചത് ഏത് സംസ്ഥാന സര്‍ക്കാരാണ് ? [Niyamasabhaa samithi ozhivaakkaan theerumaanicchathu ethu samsthaana sarkkaaraanu ?]
183509. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര. [Inthyayile ettavum pazhakkamulla parvvathanira.]
183510. ഡെക്കാണ്‍ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര. [Dekkaan peedtabhoomiyude kizhakku bhaagatthulla malanira.]
183511. അറബിക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി. [Arabikkadal nadeevyoohatthil ulppedaattha nadi.]
183512. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി. [Sindhuvinte ettavum valiya poshaka nadi.]
183513. ഇന്ത്യയിലെ ശൈത്യകാലമേത് ? [Inthyayile shythyakaalamethu ?]
183514. ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ? [Inthyayile ettavum uthpaadana kshamatha koodiya manninamethu ?]
183515. കോര്‍ബ്റ്റ് ദേശീയ പാര്‍ക്കില്‍ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ? [Korbttu desheeya paarkkil pradhaanamaayum ethu jeeviyude samrakshanamaanu lakshyamittittullathu ?]
183516. വേടന്തങ്കല്‍ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം. [Vedanthankal pakshisanketham sthithi cheyyunna samsthaanam.]
183517. ഇന്ത്യയിലെ രണ്ടാമത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ? [Inthyayile randaamatthe porcchugeesu vysroyi ?]
183518. 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നല്‍കിയ മുഗള്‍ ചക്രവര്‍ത്തി. [1857 le mahatthaaya viplavatthinu nethruthvam nalkiya mugal chakravartthi.]
183520. ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാതനക്ഷത്രം എന്നറിയപ്പെട്ടത് ? [Aadhunika inthyayile saamoohika parishkarana prasthaanangalude prabhaathanakshathram ennariyappettathu ?]
183522. ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശില്‍പി ആര്? [Inthyayude videshanayatthinte mukhya shilpi aar?]
183523. മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ? [Mahaathmaagaandhi thante raashdreeya pingaamiyaayi prakhyaapicchathu aareyaanu ?]
183524. ഗാന്ധിജി ചമ്പാരന്‍ സത്യാഗ്രഹം നടത്തിയ വര്‍ഷം. [Gaandhiji champaaran sathyaagraham nadatthiya varsham.]
183525. ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്. [Ettavum kooduthal kaalam raashdrapathiyaayi sevanam anushdticchathu.]
183526. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത്. [Indiraagaandhi vadhikkappetta samayatthu raashdrapathi aayirunnathu.]
183530. ആറ് മൌലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം. [Aaru moulika svaathanthryangale kuricchu prathipaadikkunna bharanaghadanaa anuchchhedam.]
183531. ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള നിയമത്തിന്റെ മുന്നില്‍ തുല്യത എന്ന ഭരണഘടനാ തത്ത്വത്തില്‍ ഇളവ് ലഭിക്കുന്ന പദവി. [Aarttikkil 14 prakaaramulla niyamatthinte munnil thulyatha enna bharanaghadanaa thatthvatthil ilavu labhikkunna padavi.]
183532. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബര്‍മാരെയും ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍. [Desheeya manushyaavakaasha kammeeshanareyum membarmaareyum shupaarsha cheyyunna kammittiyude cheyarmaan.]
183533. ദേശീയ വനിതാകമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ? [Desheeya vanithaakammeeshante prathama adhyaksha aaraayirunnu ?]
183534. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെയും മെംബര്‍മാരുടെയും കാലാവധി [Desheeya manushyaavakaasha kammeeshan cheyarmaanteyum membarmaarudeyum kaalaavadhi]
183535. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത്. [Desheeya manushyaavakaasha kammeeshan vaarshika ripporttukal samarppikkunnathu.]
183536. സര്‍ദാര്‍ പട്ടേല്‍ ഭവന്‍ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ? [Sardaar pattel bhavan ethu sthaapanatthinte aasthaanamaayirunnu ?]
183537. കേരളത്തിന്റെ തെക്ക് വടക്ക് നീളം ------------- കി. മീ. ആണ്. [Keralatthinte thekku vadakku neelam ------------- ki. Mee. Aanu.]
183538. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്. [Keralatthile ettavum valiya thaalookku.]
183539. കേരളത്തിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം. [Keralatthile chiraapunchi ennu ariyappedunna sthalam.]
183540. കേരളത്തിലെ നെല്‍ക്കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്. [Keralatthile nelkkrushikku ettavum yojiccha mannu.]
183541. നെയ്യാര്‍ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Neyyaar vanyajeevi sanketham ethu jillayilaanu sthithi cheyyunnathu ?]
183542. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം. [Keralatthile ettavum valiya paramparaagatha vyavasaayam.]
183543. കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ട് എവിടെ സ്ഥിതി ചെയ്യുന്നു ? [Kendra maryn phishareesu risarcchu insttittyuttu evide sthithi cheyyunnu ?]
183544. ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീന്‍വല്ലം ഏത് പുഴയിലാണ് ? [Janapankaalitthatthode nirmmiccha aadya mini jalavydyutha paddhathiyaaya meenvallam ethu puzhayilaanu ?]
183545. മണിയാര്‍ സ്ഥിതി ചെയ്യുന്ന ജില്ല. [Maniyaar sthithi cheyyunna jilla.]
183546. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍. [Keralatthiloode kadannu pokunna desheeyapaatha 966 bandhippikkunna sthalangal.]
183547. ഇന്ത്യന്‍ കോഫി ഹൌസിന്റെ സ്ഥാപകര്‍. [Inthyan kophi housinte sthaapakar.]
183548. സാമൂഹിക-സാമ്പത്തികകാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് ? [Saamoohika-saampatthikakaaranangal unnayicchukondu keralatthile aadyatthe karshaka samaram samghadippikkunnathinu nethruthvam nalkiyathu ?]