<<= Back Next =>>
You Are On Multi Choice Question Bank SET 3671

183551. തുവയല്‍ പന്തികള്‍' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര്‌ ? [Thuvayal‍ panthikal‍' ennariyappetta koottaayma sthaapicchathaaru ?]





183552. സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കര്‍ത്താവ്‌ ? [Saaranjjini parinayam enna samgeetha naadakatthinte kar‍tthaavu ?]





183553. അഞ്ചുതെങ്ങ്‌ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്‌ ? [Anchuthengu kotta sthithi cheyyunna jilla ethaanu ?]





183554. പഴശ്ശികലാപം പ്രമേയമാക്കിയ 'കേരളവര്‍മ പഴശ്ശിരാജ” എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്‌ ? [Pazhashikalaapam prameyamaakkiya 'keralavar‍ma pazhashiraaja” enna chithratthinte thirakkatha thayyaaraakkiyathu ?]





183555. ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തില്‍ പങ്കെടുത്ത ഗോത്രവിഭാഗക്കാര്‍ ? [Britteeshukaarude nikuthivyavasthaye chodyam cheytha kalaapatthil‍ pankeduttha gothravibhaagakkaar‍ ?]





183556. സര്‍ക്കാര്‍ ജോലികളില്‍ തിരുവിതാംകൂര്‍കാര്‍ക്ക്‌ മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട്‌ നടന്ന സംഭവം ഏത്‌ ? [Sar‍kkaar‍ jolikalil‍ thiruvithaamkoor‍kaar‍kku mathiyaaya praathinidhyam aavashyappettukondu nadanna sambhavam ethu ?]





183557. മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്ര ? [Manushyarude vaayile ulippallukalude ennamethra ?]





183558. ലോക ഹീമോഫീലിയ ദിനം. [Loka heemopheeliya dinam.]





183559. സെറിബ്രത്തിന്‌ പിന്നില്‍ താഴെ രണ്ട്‌ ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ്‌. [Seribratthinu pinnil‍ thaazhe randu dalangalaayi kaanappedunna masthishka bhaagamaanu.]





183560. ഐഛികചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം. [Aichhikachalanangale niyanthrikkunna masthishka bhaagam.]





183561. കാല്‍മുട്ടിലെ അസ്ഥിയുടെ പേര്‌ ? [Kaal‍muttile asthiyude peru ?]





183562. കാരറ്റില്‍ ധാരാളമായുള്ള ബീറ്റാ കരോട്ടിന്‍ എവിടെവെച്ചാണ്‌ വിറ്റാമിന്‍ എ ആയി മാറുന്നത്‌ ? [Kaarattil‍ dhaaraalamaayulla beettaa karottin‍ evidevecchaanu vittaamin‍ e aayi maarunnathu ?]





183563. അസ്ഥികളുടേയുംപല്ലുകളുടേയും ആരോഗ്യകരമായ വളര്‍ച്ചക്ക്‌ അത്യന്താപേക്ഷിതമായ ജീവകം. [Asthikaludeyumpallukaludeyum aarogyakaramaaya valar‍cchakku athyanthaapekshithamaaya jeevakam.]





183564. കേരളത്തെ അംഗപരിമിത സൗഹാര്‍ദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി. [Keralatthe amgaparimitha sauhaar‍ddha samsthaanamaakkuka enna lakshyatthode aarambhiccha paddhathi.]





183565. ഹരിതഗൃഹവാതകങ്ങള്‍ക്ക്‌ ഉദാഹരണമല്ലാത്തത്‌ ? [Harithagruhavaathakangal‍kku udaaharanamallaatthathu ?]





183566. ന്യൂക്സിയസിനെ ചുറ്റി കറങ്ങുന്ന കണിക. [Nyooksiyasine chutti karangunna kanika.]





183567. ഇരുമ്പിന്റെ ധാതുവാണ്‌. [Irumpinte dhaathuvaanu.]





183568. കോള്‍ ഗ്യാസില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌ ? [Kol‍ gyaasil‍ ettavum kooduthal‍ ullathu ?]





183569. വാഷിങ്‌ സോപ്പില്‍ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം. [Vaashingu soppil‍ upayogicchirikkunna raasasamyuktham.]





183570. പതിനാറാമത്തെ ഗ്രൂപ്പില്‍ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം. [Pathinaaraamatthe grooppil‍ ettavum kriyaasheelatha koodiya moolakam.]





183571. ദ്രവ്യവും ഊര്‍ജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട്‌ ഭിന്ന രൂപങ്ങള്‍ മാത്രമാണെന്നു സമര്‍ത്ഥിച്ച ശാസ്ത്രജ്ഞന്‍. [Dravyavum oor‍jjavum ore asthithvatthinte randu bhinna roopangal‍ maathramaanennu samar‍ththiccha shaasthrajnjan‍.]





183572. ന്യൂട്ടണ്‍ എന്നത്‌ എന്തളക്കാനുള്ള ഏകകമാണ്‌ ? [Nyoottan‍ ennathu enthalakkaanulla ekakamaanu ?]





183573. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില [Sooryante uparithalatthile sharaashari thaapanila]





183574. വൈദ്യൂത ചാര്‍ജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്‌ [Vydyootha chaar‍jjulla kanangalaayi dravyam sthithi cheyyunna avasthayaanu]





183575. 44-ഠം വയലാര്‍ അവാര്‍ഡ്‌ നേടിയതാര്‌? [44-dtam vayalaar‍ avaar‍du nediyathaar?]





183576. നിരൂപണരംഗത്തെ സമഗ്ര സംഭാവനയ്ക്ക്‌ നല്‍കുന്ന 2020-ലെ ഒ.എന്‍.വി. പുരസ്‌കാരം ലഭിച്ചത്‌. [Niroopanaramgatthe samagra sambhaavanaykku nal‍kunna 2020-le o. En‍. Vi. Puraskaaram labhicchathu.]





183577. തിളച്ച മണ്ണില്‍ കാല്‍നടയായ്‌” അടുത്തിടെ അന്തരിച്ച ഏത്‌ എഴുത്തുകാരന്റെ ആത്മകഥയാണ്‌? [Thilaccha mannil‍ kaal‍nadayaay” adutthide anthariccha ethu ezhutthukaarante aathmakathayaan?]





183578. 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌നേടിയ മലയാളി സാഹിത്യകാരന്‍ ആര്‌? [2019-le kendra saahithya akkaadami avaar‍dnediya malayaali saahithyakaaran‍ aar?]





183579. മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന്‌ അര്‍ഹമായ കൃതി ? [Malayaalatthile mikaccha kruthikkulla 2019-le kendra saahithya akkaadami avaar‍dinu ar‍hamaaya kruthi ?]





183580. ഷാങ്ഹായ്‌ കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ എട്ട്‌ അത്ഭുതങ്ങളില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യയിലെ നിര്‍മതിയേത്‌? [Shaanghaayu ko-oppareshan‍ or‍ganyseshanile ettu athbhuthangalil‍ ul‍ppedutthiya inthyayile nir‍mathiyeth?]





183581. 2019 ഡിസംബറില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം. [2019 disambaril‍ dakshinenthyayile ettavum pazhakkam chenna samskrutha shilaalikhitham kandetthiya samsthaanam.]





183582. ബ്രിട്ടനില്‍ ധനമന്ത്രിയായി നിയമിതനായ ഇന്ത്യന്‍ വംശജന്‍ [Brittanil‍ dhanamanthriyaayi niyamithanaaya inthyan‍ vamshajan‍]





183583. ഏതിന്റെ ലഭ്യതയാണ്‌ മൗലികാവകാശങ്ങളുടെ ഗണത്തില്‍പ്പെടുമെന്ന്‌ 2020 ജനുവരിയില്‍ സുപ്രീംകോടതി നിരീക്ഷിച്ചത്‌? [Ethinte labhyathayaanu maulikaavakaashangalude ganatthil‍ppedumennu 2020 januvariyil‍ supreemkodathi nireekshicchath?]





183584. ഇന്ത്യയില്‍ ആദ്യമായി കോവിഡ്‌ബാധിച്ച്‌ മരണപ്പെട്ട മന്ത്രിയായ കമല്‍റാണി വരുണ്‍ ഏത്‌ സംസ്ഥാനത്തെ മന്ത്രിയാണ്‌? [Inthyayil‍ aadyamaayi kovidbaadhicchu maranappetta manthriyaaya kamal‍raani varun‍ ethu samsthaanatthe manthriyaan?]





183585. ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത്‌ കൂടി കടന്നു പോകുന്ന രേഖാംശ രേഖ ഏതാണ്‌? [Inthyayude ekadesham madhyabhaagatthu koodi kadannu pokunna rekhaamsha rekha ethaan?]





183586. ഇന്ത്യന്‍ മാനകസമയം ഗ്രീന്‍വിച്ച്‌ സമയത്തെക്കാള്‍ എത്ര മണിക്കൂര്‍ മുന്നിലാണ്‌? [Inthyan‍ maanakasamayam green‍vicchu samayatthekkaal‍ ethra manikkoor‍ munnilaan?]





183587. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക്‌ പര്‍വ്വതം: [Inthyayile ettavum praayam koodiya madakku par‍vvatham:]





183588. ഡക്കാന്‍ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്‌? [Dakkaan‍ peedtabhoomiyile ettavum uyaram koodiya bhaagam eth?]





183589. ഒരു നദിയിലേക്ക്‌ വെള്ളമെത്തുന്ന നിശ്ചിത പ്രദേശം: [Oru nadiyilekku vellametthunna nishchitha pradesham:]





183590. ജഹാംഗീറിന്റെയും നൂര്‍ജഹാന്റെയും ശവകുടിരങ്ങള്‍ സ്ഥിതിചെയ്യുന്ന നദി തീരം: [Jahaamgeerinteyum noor‍jahaanteyum shavakudirangal‍ sthithicheyyunna nadi theeram:]





183591. ഇന്ത്യയിലെ ഉഷ്ണകാലമേത്‌? [Inthyayile ushnakaalameth?]





183592. ഉത്തരേന്ത്യന്‍ സമതലങ്ങളിലെ പ്രധാന മണ്ണിനമേത്‌? [Uttharenthyan‍ samathalangalile pradhaana manninameth?]





183593. പോയിന്റ്‌ കലൈമര്‍ പക്ഷി സങ്കേതം ഏതു സംസ്ഥാനത്താണ്‌? [Poyintu kalymar‍ pakshi sanketham ethu samsthaanatthaan?]





183594. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശീയ ഉദ്യാനങ്ങള്‍ ഉള്ള സംസ്ഥാനം: [Inthyayil‍ ettavum kooduthal‍ desheeya udyaanangal‍ ulla samsthaanam:]





183595. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയര്‍ ആര് ? [Avasaanamaayi inthya vittupoya videsheeyar‍ aaru ?]





183596. 22.1857 ലെ കലാപം അറിയപ്പെടുന്നത്‌: [22. 1857 le kalaapam ariyappedunnath:]





183597. കല്‍ക്കട്ടയില്‍ സുപ്രീം കോടതി സ്ഥാപിച്ച ഗവര്‍ണര്‍ ജനറല്‍: [Kal‍kkattayil‍ supreem kodathi sthaapiccha gavar‍nar‍ janaral‍:]





183598. ഇന്ത്യന്‍ ദേശിയതയുടെ പ്രവാചകന്‍ എന്നറിയപ്പെടുന്നത്‌: [Inthyan‍ deshiyathayude pravaachakan‍ ennariyappedunnath:]





183599. വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയില്‍ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്‌: [Vedangaludeyum pradhaanappetta 5 upanishatthukkaludeyum paribhaasha bamgaaliyil‍ prasiddheekariccha saamoohya parishkar‍tthaav:]





183600. ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതി രചിച്ചതാര്‌? [Inthyaye kandetthal‍ enna kruthi rachicchathaar?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution