183603. ഇന്ത്യയുടെ പ്രഥമപൌരനായ ആദ്യ മലയാളി: [Inthyayude prathamapouranaaya aadya malayaali:]
183604. ഉപരാഷ്ട്രപതിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി: [Uparaashdrapathiyaayathinu shesham raashdrapathiyaaya aadya vyakthi:]
183605. മൗലിക അവകാശങ്ങള്‍ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്? [Maulika avakaashangal bharanaghadanayude ethu bhaagatthaanu prathipaadicchirikkunnath?]
183608. അസ്പൃശ്യത (untouchability) നിരോധനം വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍: [Asprushyatha (untouchability) nirodhanam vyavastha cheyyunna aarttikkil:]
183609. ദേശീയ മനുഷ്യാവകാശ കമ്മിഷണറെയും മെംബര്‍മാരെയും നിയമിക്കുന്നത്: [Desheeya manushyaavakaasha kammishanareyum membarmaareyum niyamikkunnath:]
183610. ദേശീയ മനുഷ്യാവകാശ കമ്മിഷണറും മെംബര്‍മാരും രാജിക്കത്ത് നൽകേണ്ടത് ആര്‍ക്ക്? [Desheeya manushyaavakaasha kammishanarum membarmaarum raajikkatthu nalkendathu aarkku?]
183611. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നതെന്ന്? [Inthyayil manushyaavakaasha samrakshana niyamam nilavil vannathennu?]
183612. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഒരു................ ആണ്: [Desheeya manushyaavakaasha kammishan oru................ Aan:]
183613. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിര്‍വ്വഹണോദ്യോഗസ്ഥന്‍: [Desheeya manushyaavakaasha kammishante pradhaana kaaryanirvvahanodyogasthan:]
183614. കേരളത്തിന്റെ വിസ്തീര്‍ണ്ണം -------------- ച കി മീ ആണ്: [Keralatthinte vistheernnam -------------- cha ki mee aan:]
183615. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോര്‍പ്പറേഷന്‍: [Keralatthile ettavum vadakke attatthulla korppareshan:]
183616. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം: [Keralatthil ettavum kuravu mazha labhikkunna pradesham:]
183618. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി ഡാറാസ് മെയില്‍) ആലപ്പുഴയില്‍ സ്ഥാപിതമായത് ഏത് വര്‍ഷത്തില്‍ [Keralatthile aadyatthe kayar phaakdari daaraasu meyil) aalappuzhayil sthaapithamaayathu ethu varshatthil]
183619. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം [Doorisatthe vyavasaayamaayi amgeekariccha aadya samsthaanam]
183620. ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി [Idukki paddhathiyude sthaapithasheshi]
183621. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി: [Svakaaryamekhalayil pravartthikkunna keralatthile aadya jalavydyutha paddhathi:]
183622. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍: [Keralatthiloode kadannu pokunna desheeyapaatha 85 bandhippikkunna sthalangal:]
183623. അയ്യങ്കാളി ജനിച്ച ദിവസം? [Ayyankaali janiccha divasam?]
183625. “അക്കമ്മ ചെറിയാന്‍ എന്ന പുസ്തകം എഴുതിയത്: [“akkamma cheriyaan enna pusthakam ezhuthiyath:]
183626. ആഗമാന്ദ അന്തരിച്ച വര്‍ഷം? [Aagamaanda anthariccha varsham?]
183627. 1980 ല്‍ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി ആര്? [1980 l ayyankaali prathima vellayampalatthu anaachchhaadanam cheytha inthyan pradhaanamanthri aar?]
183628. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകന്‍ ആര്: [Dakshinenthyayil aadyamaayi kannaadi prathishdta nadatthiya navoththaana naayakan aar:]
183629. ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം: [Brittishu aadhipathyatthinethire keralatthil nadanna aadyatthe samghaditha kalaapam:]
183630. ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം: [Onnaam pazhashi viplavatthinulla ettavum pradhaana kaaranam:]
183631. കുണ്ടറ വിളംബരം നടന്നതെന്ന്? [Kundara vilambaram nadannathennu?]
183640. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചതെന്ന്? [Sehathu enna delimedisin paddhathi kendra gavanmentu aarambhicchathennu?]
183641. റേച്ചല്‍ കാഴ്‌സണ്‍ രചിച്ച 'സൈലന്റ് സ്പ്രിങ് ' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്? [Recchal kaazhsan rachiccha 'sylantu springu ' enna granthatthile prathipaadya vishayam enthaan?]