<<= Back Next =>>
You Are On Multi Choice Question Bank SET 3673

183651. സരരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിര്‍മ്മിത പേടകം? [Sararayootham pinnitta aadya manushya nir‍mmitha pedakam?]





183652. പതിനൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവാര്‌? [Pathinonnaam noottaandil‍ rachikkappetta mooshakavamsha kaavyatthinte rachayithaavaar?]





183653. ചര്‍ച്ച്‌ മിഷന്‍ സൊസൈറ്റി CMS) യുടെ പ്രവര്‍ത്തന മേഖല ഏതായിരുന്നു? [Char‍cchu mishan‍ sosytti cms) yude pravar‍tthana mekhala ethaayirunnu?]





183654. “കപ്പലോട്ടിയ തമിഴന്‍ എന്ന്‌ വിളിക്കപ്പെടുന്നതാരെ ? [“kappalottiya thamizhan‍ ennu vilikkappedunnathaare ?]





183655. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 'വിമോചകന്‍' എന്നറിയപ്പെടുന്ന നേതാവാര്‌ ? [Laattinamerikkan‍ raajyangalil‍ 'vimochakan‍' ennariyappedunna nethaavaaru ?]





183656. ശീതസമരം COLD WAR) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര്‌ ? [Sheethasamaram cold war) enna padam aadyamaayi upayogiccha vyakthi aaru ?]





183657. അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ്? [Ayanosphiyar ethu anthareekshamandalatthinte bhaagamaan?]





183658. ധരാതലീയ ഭൂപടങ്ങളില്‍ തരിശുഭൂമി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിറം ഏത്‌ [Dharaathaleeya bhoopadangalil‍ tharishubhoomi chithreekarikkaan‍ upayogikkunna niram ethu]





183659. ബംഗ്ലാദേശില്‍ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത്‌ ? [Bamglaadeshil‍ brahmaputhranadiye vilikkunna perenthu ?]





183660. “പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത്‌ കാലവുമായി ബന്ധപ്പെട്ടതാണ്‌ ? [“pashchima asvasthatha enna prathibhaasam inthyayile ethu kaalavumaayi bandhappettathaanu ?]





183661. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യുട്ട്‌ സ്ഥിതി ചെയ്യുന്നതെവിടെ [Samsthaana vyrolaji in‍sttittyuttu sthithi cheyyunnathevide]





183662. ഗവണ്‍മെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന്‌ ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന്‌ പറയുന്ന പേര്‌? [Gavan‍mentinte nayaparipaadikalum vikasana paddhathikalum nadappaakkunnathinu bhauthika saahacharyangalum manushyavibhavavum phalapradamaayi viniyogikkunnathinu parayunna per?]





183663. നിങ്ങള്‍ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ്‌ നിങ്ങള്‍ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓര്‍ക്കുക. ഞാനിപ്പോള്‍ ചെയ്യാന്‍ പോകുന്നത്‌ ആ പാവപ്പെട്ടവന്‌ എങ്ങനെ സഹായകമാകുമെന്ന്‌ സ്വയം ചോദിക്കുക എന്ന്‌ ആവശ്യപ്പെട്ട വ്യക്തി ? [Ningal‍ enthenkilum nadappaakkunnathinu mumpu ningal‍ kanda paavappettavanum nisahaayanumaaya oruvante mukham or‍kkuka. Njaanippol‍ cheyyaan‍ pokunnathu aa paavappettavanu engane sahaayakamaakumennu svayam chodikkuka ennu aavashyappetta vyakthi ?]





183664. കേന്ദ്ര സര്‍വീസിലേക്കും അഖിലേന്ത്യാ സര്‍വീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്‌ [Kendra sar‍veesilekkum akhilenthyaa sar‍veesilekkum udyogasthare thiranjedukkunnathu]





183665. ഇ-ഗവേണന്‍സിലൂടെ ഗവണ്‍മെന്റ്‌ നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്തുന്നതിനായി രൂപം നല്‍കിയിട്ടുള്ള സംരംഭം. [I-gavenan‍siloode gavan‍mentu nal‍kunna sevanangal‍ janangal‍kku prayojanappedutthunnathinaayi roopam nal‍kiyittulla samrambham.]





183666. സംസ്ഥാന തലത്തില്‍ അഴിമതിക്കേസുകള്‍ പരിശോധിക്കുന്നതിന്‌ രൂപം നല്‍കിയ സ്ഥാപനം. [Samsthaana thalatthil‍ azhimathikkesukal‍ parishodhikkunnathinu roopam nal‍kiya sthaapanam.]





183667. വ്യക്തിക്ക്‌ ഒരു കാരണവശാലും നിഷേധിക്കപ്പെടാന്‍ പാടില്ലാത്ത അവകാശം. [Vyakthikku oru kaaranavashaalum nishedhikkappedaan‍ paadillaattha avakaasham.]





183668. ഈ ഭരണഘടനയില്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ്‌ ഏതാണെന്ന്‌ ചോദിച്ചാല്‍ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്‌. ഇത്‌ ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്‌. ഈ വാക്കുകള്‍ ആരുടെ ? [Ee bharanaghadanayil‍ ettavum pradhaanappetta vakuppu ethaanennu chodicchaal‍ ente uttharam bharanaghadanaaparamaaya parihaaram kaanaanulla avakaasham ennaanu. Ithu inthyan‍ bharanaghadanayude hrudayavum aathmaavumaanu. Ee vaakkukal‍ aarude ?]





183669. മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം [Maulika kar‍tthavyangalekkuricchu prathipaadikkunna bharanaghadanaa bhaagam]





183670. ന്യൂനപക്ഷങ്ങള്‍ക്ക്‌ അവരുടെ ഭാഷ ലിപി സംസ്ക്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം [Nyoonapakshangal‍kku avarude bhaasha lipi samskkaaram ennivayude samrakshanam urappuvarutthunna avakaasham]





183671. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പരാമര്‍ശിക്കപ്പെടുന്ന തീയതി. [Inthyan‍ bharanaghadanayude aamukhatthil‍ paraamar‍shikkappedunna theeyathi.]





183672. 2017-18 സാമ്പത്തിക വര്‍ഷം കേന്ദ്ര ഗവണ്‍മെന്റിന്‌ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച നികുതിയിനം ഏത്‌ ? [2017-18 saampatthika var‍sham kendra gavan‍mentinu ettavum kooduthal‍ varumaanam labhiccha nikuthiyinam ethu ?]





183673. ബാങ്ക്‌ ഓഫ്‌ ഹിന്ദുസ്ഥാന്‍ ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം. [Baanku ophu hindusthaan‍ inthyayil‍ aarambhiccha var‍sham.]





183674. അഞ്ചുലക്ഷം രൂപ മുതല്‍ പത്തുലക്ഷം രൂപവരെയുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാരത്തിനായി ഉപഭോക്താവ്‌ അടക്കേണ്ട ഫീസ്‌ [Anchulaksham roopa muthal‍ patthulaksham roopavareyulla upabhokthru thar‍kka parihaaratthinaayi upabhokthaavu adakkenda pheesu]





183675. 24.1952-ല്‍ കേന്ദ്രഗവണ്‍മെന്റ്‌ മൊത്തം ചെലവിന്റെ എത്ര ശതമാനമാണ്‌ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത്‌ ? [24. 1952-l‍ kendragavan‍mentu mottham chelavinte ethra shathamaanamaanu vidyaabhyaasatthinaayi chelavazhicchathu ?]





183676. താഴെ കൊടുത്തിട്ടുള്ളവയില്‍ ശരിയായ ജോഡി അല്ലാത്തത്‌ ഏത്‌ ? [Thaazhe kodutthittullavayil‍ shariyaaya jodi allaatthathu ethu ?]





183677. താഴെപ്പറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏത്? [Thaazhepparayunnavayil yojakakalayil ulppedaatthathu eth?]





183678. മനുഷ്യ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം. [Manushya masthishkatthinte sharaashari bhaaram.]





183679. സുരക്ഷാ ഫ്യൂസ്‌ പ്രവര്‍ത്തിക്കുന്നത്‌ വൈദ്യുത പ്രവാഹത്തിന്റെ ----------- ഫലം പ്രയോജനപ്പെടുത്തിയാണ്‌. [Surakshaa phyoosu pravar‍tthikkunnathu vydyutha pravaahatthinte ----------- phalam prayojanappedutthiyaanu.]





183680. സമ്പര്‍ക്ക ബലത്തിന്‌ ഉദാഹരണമല്ലാത്തത്‌ ഏത്‌ ? [Sampar‍kka balatthinu udaaharanamallaatthathu ethu ?]





183681. താഴെകൊടുത്തിരിക്കുന്നവയില്‍ ഓക്സിജന്റെ സബ്‌ ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം ഏത്‌ ? [Thaazhekodutthirikkunnavayil‍ oksijante sabu shel‍ ilakdron‍ vinyaasam ethu ?]





183682. ഓസോൺ പാളി കാണപ്പെടുന്നത് താഴെപ്പറയുന്നവയിൽ ഏത് പാളിയിലാണ്? [Oson paali kaanappedunnathu thaazhepparayunnavayil ethu paaliyilaan?]





183683. ശരീര വേദന കുറയ്ക്കുന്നതിനുപയോഗിക്കുന്ന ഔഷധ വിഭാഗം. [Shareera vedana kuraykkunnathinupayogikkunna aushadha vibhaagam.]





183684. ഏറ്റവും കൂടുതല്‍ ഡാറ്റ സൂക്ഷിക്കാന്‍ പറ്റിയ ഒപ്റ്റിക്കല്‍ സ്റ്റോറേജ്‌ ഉപകരണം. [Ettavum kooduthal‍ daatta sookshikkaan‍ pattiya opttikkal‍ sttoreju upakaranam.]





183685. ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആണ്‌ [Chithrangal‍ varaykkaan‍ upayogikkunna oru svathanthra sophttveyar‍ aanu]





183686. സഫാരി' ഏതു വിഭാഗത്തില്‍ പെടുന്ന സോഫ്റ്റ്വെയര്‍ ആണ്‌ ? [Saphaari' ethu vibhaagatthil‍ pedunna sophttveyar‍ aanu ?]





183687. താഴെ പറയുന്നവയില്‍ നെറ്റ്‌വർക്ക് ആക്രമണത്തെ തടയാന്‍ ഉപയോഗിക്കാത്തത്‌ ഏതാണ്‌ ? [Thaazhe parayunnavayil‍ nettvarkku aakramanatthe thadayaan‍ upayogikkaatthathu ethaanu ?]





183688. കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ വരുന്ന തെറ്റിനെ പറയുന്നത്‌. [Kampyoottar‍ prograamil‍ varunna thettine parayunnathu.]





183689. താഴെ കൊടുത്തവയില്‍ തെറ്റായ ജോടി. [Thaazhe kodutthavayil‍ thettaaya jodi.]





183690. തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത്‌ ഉത്സവുമായി ബന്ധപ്പെട്ടതാണ്‌ ? [Thruppoonitthurayil‍ nadakkunna atthacchamaya ghoshayaathra ethu uthsavumaayi bandhappettathaanu ?]





183691. ബാലഭാസ്‌ക്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം. [Baalabhaaskkarine prashasthanaakkiya vaadyopakaranam.]





183692. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്‌. [Kerala kalaamandalam sthithicheyyunnathu.]





183693. ഖേല്‍രത്ന പുരസ്കാരം നേടിയ ആദ്യ മലയാളി. [Khel‍rathna puraskaaram nediya aadya malayaali.]





183694. 43 വര്‍ഷത്തിനു ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം. [43 var‍shatthinu shesham pradhaanamanthriye niyamiccha raajyam.]





183695. ബാങ്കിംഗ്‌ നിയമനങ്ങള്‍ക്ക്‌ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്. [Baankimgu niyamanangal‍kku nir‍mitha buddhi upayogappedutthunna inthyayile aadya baanku.]





183696. പ്രഥമ ഒ. എന്‍. വി. പുരസ്കാരം നേടിയ വ്യക്തി. [Prathama o. En‍. Vi. Puraskaaram nediya vyakthi.]





183697. 2020 വര്‍ഷത്തിന്റെ അന്താരാഷ്ട പ്രാധാന്യം. [2020 var‍shatthinte anthaaraashda praadhaanyam.]





183698. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെൻസസാണ് 2021 ൽ നടത്താനിരിക്കുന്നത്? [Svathanthra inthyayile ethraamathu sensasaanu 2021 l nadatthaanirikkunnath?]





183699. സി. ഇ. ഒന്‍പതാം നൂറ്റാണ്ടില്‍ മാര്‍സപീര്‍ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന്‌ വേണാട്‌ നാടുവാഴി നല്‍കിയ അവകാശം ഏത്‌ ? [Si. I. On‍pathaam noottaandil‍ maar‍sapeer‍ eesho enna krysthava kacchavadakkaaranu venaadu naaduvaazhi nal‍kiya avakaasham ethu ?]





183700. ഭക്രാനംഗല്‍ അണക്കെട്ടിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു ? [Bhakraanamgal‍ anakkettinte nir‍mmaanatthil‍ pankeduttha eka videshi aaraayirunnu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution