183701. മൗലാനാ അബുല്‍കലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേര് എന്ത് ? [Maulaanaa abulkalaam aasaadu prasiddheekariccha pathratthinte peru enthu ?]
183706. ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിര്‍മ്മിച്ച് സൂക്ഷിക്കുന്ന ഭൂപടം ഏത് ? [Bhoonikuthi eedaakkunnathinum udamasthaavakaasham kaanikkunnathinum vendi nirmmicchu sookshikkunna bhoopadam ethu ?]
183707. ജി. പി. എസിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിര്‍ണയ സംവിധാനം ഏത് ? [Ji. Pi. Esinu pakaramaayi inthya vikasippiccheduttha upagrahaadhishdtitha gathi nirnaya samvidhaanam ethu ?]
183709. ഇന്ത്യയുടെ നിയമനിര്‍മ്മാണ വിഭാഗം. [Inthyayude niyamanirmmaana vibhaagam.]
183710. വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം. [Vivaraavakaasha niyamam nilavil vanna varsham.]
183711. സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടര്‍. [Svathanthra inthyayile aadyavottar.]
183712. ഇലക്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം [Ilakroniku saankethika vidyayude bharanaramgatthe upayogam]
183713. ദേശീയ തലത്തില്‍ അഴിമതി തടയുന്നതിനായി രൂപം നല്‍കിയ സ്ഥാപനം. [Desheeya thalatthil azhimathi thadayunnathinaayi roopam nalkiya sthaapanam.]
183714. ഇന്ത്യന്‍ ഭരണഘടനയിലെ ഏതു വകുപ്പിനെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ. ബി. ആര്‍. അംബേദ്കർ വിശേഷിപ്പിച്ചത് ? [Inthyan bharanaghadanayile ethu vakuppineyaanu inthyan bharanaghadanayude hrudayavum aathmaavumennu do. Bi. Aar. Ambedkar visheshippicchathu ?]
183715. ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവണ്‍മെന്റിന് ആധുനിക കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തില്‍ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകള്‍ ? [Dhaaraalam mathangalulla inthyayileppole oru raajyatthe gavanmentinu aadhunika kaalaghattatthil mathetharathvatthil adhishdtithamaayallaathe pravartthikkaan saadhyamalla. Nammude bharanaghadana mathethara sankalpatthil adhishdtithamaayathum mathasvaathanthryam anuvadikkunnathumaanu. Aarude vaakkukal ?]
183717. മൗലികാവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ വേണ്ടി കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവ്. [Maulikaavakaashangal punasthaapikkaan vendi kodathikal purappeduvikkunna uttharavu.]
183718. ഒരു വ്യക്തിക്ക് മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം. [Oru vyakthikku maulikaavakaashangal lamghikkappettaal ava punasthaapikkunnathinu supreemkodathiyeyo hykkodathiyeyo nerittu sameepikkaanulla avakaasham.]
183719. ഇന്ത്യയില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്. [Inthyayil bajattu avatharanavumaayi bandhappetta bharanaghadanaa vakuppu.]
183720. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവര്‍ണര്‍. [Risarvu baanku ophu inthyayude irupatthimoonnaamatthe gavarnar.]
183733. ഡിസ്ചാര്‍ജ് ലാംബിനുള്ളില്‍ ഏത് വാതകം നിറച്ചാല്‍ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും ? [Dischaarju laambinullil ethu vaathakam niracchaal oranchu chuvappu niratthilulla prakaasham labhikkum ?]
183734. കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി. [Kampyoottaril upayogikkunna ettavum vegathayeriya memmari.]
183735. താഴെ പറയുന്നവയില്‍ ഏതാണ് കംപ്യൂട്ടറിലേക്ക് ഡാറ്റ ഇന്‍പുട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. [Thaazhe parayunnavayil ethaanu kampyoottarilekku daatta inputtu cheyyaan upayogikkunna oru upakaranam.]
183736. അറിയപ്പെടുന്ന ഒരു സെര്‍ച്ച് എന്‍ജിന്‍ ആണ്. [Ariyappedunna oru sercchu enjin aanu.]
183737. ഒരു നെറ്റ്‌വർക്കിലുള്ള ഉപകരണങ്ങളുടെ അകലെത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട് ഏറ്റവും ചെറിയ നെറ്റ്‌വർക്കിനെ പറയുന്ന പേര് ? [Oru nettvarkkilulla upakaranangalude akaletthe adisthaanappedutthikondu ettavum cheriya nettvarkkine parayunna peru ?]
183742. പി. വി. സിന്ധു ഏതുകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Pi. Vi. Sindhu ethukaliyumaayi bandhappettirikkunnu ?]
183743. ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി. [Inthyayude 2020-2021 kendrabajattu avatharippiccha vyakthi.]
183744. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയ വിനിമയത്തിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍. [Sarkkaar jeevanakkaarkkidayil aashaya vinimayatthinaayi kendrasarkkaar thayyaaraakkiya mobyl aaplikkeshan.]
183745. കൊറോണ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യത്. [Korona rogam aadyamaayi ripporttu cheyyathu.]
183746. മനുഷ്യന് ചില മൗലിക അവകാശങ്ങള്‍ ഉണ്ട്. അതിനെ ഹനിക്കുവാന്‍ ഒരു ഗവണ്‍മെന്റിനും അവകാശമില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ് ? [Manushyanu chila maulika avakaashangal undu. Athine hanikkuvaan oru gavanmentinum avakaashamilla ennu prakhyaapicchathu aaraanu ?]
183747. “ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓറിയന്റല്‍ ആര്‍ട്‌സ് ' സ്ഥാപിച്ചത് ആരാണ് ? [“inthyan sosytti ophu oriyantal aardsu ' sthaapicchathu aaraanu ?]
183748. ഷിപ്കിലാ ചുരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ? [Shipkilaa churam sthithi cheyyunnathu ethu samsthaanatthaanu ?]
183749. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത കലാപം. [Britteeshukaarkkethire keralatthil nadanna aadyatthe aasoothritha kalaapam.]
183750. ആരവല്ലി-വിന്ധ്യാ പര്‍വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പീഠഭൂമി ഏതാണ് ? [Aaravalli-vindhyaa parvathangalkkidayil sthithi cheyyunna peedtabhoomi ethaanu ?]