Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3675
183751. ചമ്പാരന്‍ സമരം ഏത് സംസ്ഥാനത്തിലാണ് നടന്നത് ? [Champaaran samaram ethu samsthaanatthilaanu nadannathu ?]
(A): ഒറീസ [Oreesa] (B): ബംഗാള്‍ [Bamgaal] (C): ബീഹാര്‍ [Beehaar] (D): മദ്ധ്യപ്രദേശ് [Maddhyapradeshu]
183752. താഴെപ്പറയുന്നവയില്‍ നിര്‍വാത മേഖല ഏതാണ് ? [Thaazhepparayunnavayil nirvaatha mekhala ethaanu ?]
(A): ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖല [Uposhna ucchamarddhamekhala] (B): ഉപ്ര്ധുവീയ ന്യൂനമര്‍ദ്ദമേഖല [Uprdhuveeya nyoonamarddhamekhala] (C): ധ്രുവീയ ഉച്ചമര്‍ദ്ദമേഖല [Dhruveeya ucchamarddhamekhala] (D): മദ്ധ്യരേഖാ ന്യൂനമര്‍ദ്ദമേഖല [Maddhyarekhaa nyoonamarddhamekhala]
183753. 88.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഭക്ഷ്യധാന്യം. [88. Inthyayil ettavum kooduthal krushi cheyyunna bhakshyadhaanyam.]
(A): ഗോതമ്പ് [Gothampu] (B): ചോളം [Cholam] (C): നെല്ല് [Nellu] (D): ബാര്‍ലി [Baarli]
183754. ഫ്രഞ്ച് ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയത് എന്ന് ? [Phranchu desheeya asambli manushyaavakaasha prakhyaapanam paasaakkiyathu ennu ?]
(A): 1789 ആഗസ്റ്റ് 12 [1789 aagasttu 12] (B): 1789 ആഗസ്റ്റ് 14 [1789 aagasttu 14] (C): 1789 ജൂലൈ 14 [1789 jooly 14] (D): 1789 ജൂലൈ 24 [1789 jooly 24]
183755. ഭൂവിനിയോഗ മാറ്റം പെട്ടെന്ന് മനസ്സിലാക്കുവാന്‍ സഹായിക്കുന്ന വിശകലന രീതി. [Bhooviniyoga maattam pettennu manasilaakkuvaan sahaayikkunna vishakalana reethi.]
(A): ആവൃത്തി വിശകലനം [Aavrutthi vishakalanam] (B): ഓവര്‍ലേ വിശകലനം [Ovarle vishakalanam] (C): തരംഗ വിശകലനം [Tharamga vishakalanam] (D): ശൃംഖലാ വിശകലനം [Shrumkhalaa vishakalanam]
183756. മലര്‍കൊടിപോലെ..... വര്‍ണതുടിപോലെ ..... മയങ്ങൂ... എന്ന പ്രശസ്തഗാനം ഏത് സിനിമയിലേതാണ് ? [Malarkodipole..... Varnathudipole ..... Mayangoo... Enna prashasthagaanam ethu sinimayilethaanu ?]
(A): അയല്‍ക്കാരി [Ayalkkaari] (B): ഉദയം [Udayam] (C): പത്മവ്യൂഹം [Pathmavyooham] (D): വിഷുക്കണി [Vishukkani]
183757. കേരള ഫോക്ലോര്‍ അക്കാഡമി പ്രസിദ്ധീകരിക്കുന്ന മുഖപത്രത്തിന്റെ പേര്. [Kerala phoklor akkaadami prasiddheekarikkunna mukhapathratthinte peru.]
(A): ഒളി [Oli] (B): തിയ്യറ്റര്‍ [Thiyyattar] (C): തിറ [Thira] (D): പൊലി [Poli]
183758. ലിബറോ”' എന്ന പദം താഴെപറയുന്ന ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Libaro”' enna padam thaazheparayunna ethu kaayika inavumaayi bandhappettirikkunnu ?]
(A): ബാസ്കറ്റ് ബാള്‍ [Baaskattu baal] (B): ബില്ല്യാര്‍ഡ്സ് [Billyaardsu] (C): വോളിബോള്‍ [Volibol] (D): ഷൂട്ടിംഗ് [Shoottimgu]
183759. ടെന്നീസിലെ “ഗോള്‍ഡണ്‍ സ്ലാം' പുരസ്കാരം അവസാനം നേടിയ കായികതാരം ആര് ? [Denneesile “goldan slaam' puraskaaram avasaanam nediya kaayikathaaram aaru ?]
(A): മരിയ ഷറപ്പോവ [Mariya sharappova] (B): വീനസ് വില്ല്യംസ് [Veenasu villyamsu] (C): സെറീന വില്ല്യംസ് [Sereena villyamsu] (D): സ്റ്റെഫി ഗ്രാഫ് [Sttephi graaphu]
183760. കേരള സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനത്തിനുള്ള 2019) സ്വരാജ് ട്രോഫി നേടിയ പഞ്ചായത്ത്. [Kerala samsthaanatthu mikaccha pravartthanatthinulla 2019) svaraaju drophi nediya panchaayatthu.]
(A): അടാട്ട് [Adaattu] (B): നെടുമെങ്ങാട് [Nedumengaadu] (C): പാപ്പിനിശ്ശേരി [Paappinisheri] (D): ശ്രീകൃഷ്ണപുരം [Shreekrushnapuram]
183761. 2019-ലെ യു. എന്‍. കാലാവസ്ഥാ വ്യതിയാന ഉച്ചകോടി നടന്ന സ്ഥലം. [2019-le yu. En. Kaalaavasthaa vyathiyaana ucchakodi nadanna sthalam.]
(A): ആംസ്റ്റര്‍ഡാം [Aamsttardaam] (B): ജനീവ [Janeeva] (C): മാഡ്രിഡ് [Maadridu] (D): റിയോ [Riyo]
183762. ലോക സമാധാന സൂചിക 2019 റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം. [Loka samaadhaana soochika 2019 ripporttil onnaam sthaanatthulla raajyam.]
(A): ഇന്ത്യ [Inthya] (B): ഐസ്ലന്റ് [Aislantu] (C): ഡെന്മാര്ക്ക് [Denmaarkku] (D): ന്യൂസിലന്റ് [Nyoosilantu]
183763. 2019-ല്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ ടീം ഏത് ? [2019-l nadanna santhoshu drophi phudbol doornamentil randaam sthaanam nediya deem ethu ?]
(A): കേരളം [Keralam] (B): പഞ്ചാബ് [Panchaabu] (C): ബംഗാള്‍ [Bamgaal] (D): സര്‍വ്വീസസ് [Sarvveesasu]
183764. 2018-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ വ്യക്തി. [2018-le saahithyatthinulla nobel sammaanam nediya vyakthi.]
(A): എവരിസ്റ്റോ [Evaristto] (B): ഓള്‍ഗ ടോകാര്‍ചുക് [Olga dokaarchuku] (C): പീറ്റര്‍ ഹാന്റ് കെയിന്‍ [Peettar haantu keyin] (D): മാര്‍ഗരറ്റ് അറ്റ്വുഡ് [Maargarattu attvudu]
183765. സംവരണേതര സമുദായങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍. [Samvaranethara samudaayangalkkulla saampatthika samvaranatthinulla maanadandangal nirdeshikkaan samsthaana sarkkaar niyogiccha kammeeshan.]
(A): കെ. ആര്. കോശി കമ്മിറ്റി [Ke. Aar. Koshi kammitti] (B): ജസ്റ്റിസ് അയ്യപ്പന് കമ്മിറ്റി [Jasttisu ayyappan kammitti] (C): ജസ്റ്റിസ് കെ. ശ്രീധരന്‍നായര്‍ കമ്മിറ്റി [Jasttisu ke. Shreedharannaayar kammitti] (D): രാമചന്ദ്രന്‍നായര്‍ കമ്മിറ്റി [Raamachandrannaayar kammitti]
183766. ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴില്‍ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം. [Khelo inthya paddhathiyude keezhil mikavinte kendramaayi kaayika manthraalayam thiranjeduttha keralatthile sthaapanam.]
(A): കേരള സ്പോര്‍ട്സ് കൗണ്‍സില്‍ [Kerala spordsu kaunsil] (B): ജി.വി. രാജ സ്പോര്‍ട്സ് സ്ക്കൂള് തിരുവനന്തപുരം [Ji. Vi. Raaja spordsu skkool thiruvananthapuram] (C): ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ [Lakshmibhaayi naashanal koleju ophu phisikkal edyookkeshan] (D): സായി ട്രയ്നിങ് സെന്റര്‍ കോഴിക്കോട് [Saayi drayningu sentar kozhikkodu]
183767. കേരള സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ജില്ല. [Kerala samsthaanatthe aadyatthe sampoorna vila inshuransu jilla.]
(A): ആലപ്പുഴ [Aalappuzha] (B): കാസര്‍കോട് [Kaasarkodu] (C): തിരുവനന്തപുരം [Thiruvananthapuram] (D): പാലക്കാട് [Paalakkaadu]
183768. അംഗപരിമിതർക്ക് അടിയന്തിരഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത്? [Amgaparimitharkku adiyanthiraghattatthil sahaayam nalkunnathinaayi saamoohyaneethi vakuppu aarambhiccha paddhathi eth?]
(A): ഉദിഷ [Udisha] (B): പരിരക്ഷ [Pariraksha] (C): പ്രഗതി [Pragathi] (D): സാക്ഷം [Saaksham]
183769. 2011-2020 വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി. ഗാര്‍ഫീല്‍ഡ് സോബ്ബേഴ്സ് അവാര്‍ഡ് ലഭിച്ചത്. [2011-2020 varshatthe ettavum mikaccha krikkattu thaaratthinulla ai. Si. Si. Gaarpheeldu sobbezhsu avaardu labhicchathu.]
(A): എ.ബി. ഡിവില്ലേര്‍സ് [E. Bi. Divillersu] (B): എം. എസ്. ധോണി [Em. Esu. Dhoni] (C): വിരാട് കോഹ്ലി [Viraadu kohli] (D): സ്റ്റീവ് സ്മിത്ത് [Stteevu smitthu]
183770. “ കര്‍ഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മേധാവിയാര് ? [“ karshakarude valam sabsidiyumaayi bandhappetta prashnangal padtikkaan niyogikkappetta paarlamentari sttaandingu kammitti medhaaviyaaru ?]
(A): ആനന്ദ് ശര്‍മ്മ [Aanandu sharmma] (B): കനിമൊഴി കരുണാനിധി [Kanimozhi karunaanidhi] (C): കേശവ റാവു [Keshava raavu] (D): വിജയ്സായ് റെഡ്ഡി [Vijaysaayu reddi]
183771. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ? [Inthyan athlattiku phedareshante seeniyar vysu prasidantaayi thiranjedukkappettathaaru ?]
(A): അഞ്ജു ബോബി ജോര്‍ജ് [Anjju bobi jorju] (B): പി. ടി. ഉഷ [Pi. Di. Usha] (C): മേഴ്സിക്കുട്ടന്‍ [Mezhsikkuttan] (D): ഷൈനി വില്‍സണ്‍ [Shyni vilsan]
183772. ഇന്ത്യന്‍ ലാംഗ്വേജ് ട്രാന്‍സ്‌ലേഷന്‍ വിഭാഗത്തില്‍ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരന്‍ ? [Inthyan laamgveju draansleshan vibhaagatthil krosu vedu puraskaaram nediya malayaali ezhutthukaaran ?]
(A): എം.എ. റഹ്മാന് [Em. E. Rahmaan] (B): എന്‍. പ്രഭാകരന് [En. Prabhaakaran] (C): എസ്. ജോസഫ് [Esu. Josaphu] (D): പ്രഭാ വര്‍മ്മ [Prabhaa varmma]
183773. പഞ്ചാബ് അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യമേതാണ് ? [Panchaabu athirtthi pankidunna ayal raajyamethaanu ?]
(A): അഫ്ഗാനിസ്ഥാന് [Aphgaanisthaan] (B): ചൈന [Chyna] (C): നേപ്പാള്‍ [Neppaal] (D): പാക്കിസ്ഥാന് [Paakkisthaan]
183774. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം. [Inthyan upabhookhandatthinte thekke attam.]
(A): ഇന്ദിരാ കോള്‍ [Indiraa kol] (B): ഇന്ദിരാ പോയിന്റ് [Indiraa poyintu] (C): കന്യാകുമാരി [Kanyaakumaari] (D): തിരുവനന്തപുരം [Thiruvananthapuram]
183775. ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന മലനിര. [Inthyaye vadakke inthya thekke inthya enningane verthirikkunna malanira.]
(A): ആരവല്ലി [Aaravalli] (B): പൂര്‍വഘട്ടം [Poorvaghattam] (C): വിന്ധ്യപര്‍വ്വതം [Vindhyaparvvatham] (D): സാത്പുര [Saathpura]
183776. ഏറ്റവും വലിയ നദീതടമുള്ള ഇന്ത്യന്‍ നദി. [Ettavum valiya nadeethadamulla inthyan nadi.]
(A): കൃഷ്ണ [Krushna] (B): ഗംഗ [Gamga] (C): ബ്രഹ്മപുത്ര [Brahmaputhra] (D): സിന്ധു [Sindhu]
183777. സോയില്‍ ആന്‍ഡ് ലാന്റ് യൂസ് സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിതമായ വര്‍ഷമേത് ? [Soyil aandu laantu yoosu sarve ophu inthya sthaapithamaaya varshamethu ?]
(A): 1835 (B): 1950 (C): 1958 (D): 1963
183778. അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റോഫീസ് ഏത് പോസ്റ്റല്‍ ഡിവിഷന്റെ കീഴിലാണ് ? [Antaarttikkayile inthyan posttopheesu ethu posttal divishante keezhilaanu ?]
(A): ഗോവ [Gova] (B): നാഗ്പൂര്‍ [Naagpoor] (C): പൂനെ [Poone] (D): മുംബൈ [Mumby]
183779. ഏത് ഭാഷയിലാണ് ബംഗാള്‍ ഗസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത് ? [Ethu bhaashayilaanu bamgaal gasttu prasiddheekaricchirunnathu ?]
(A): ഇംഗ്ലീഷ് [Imgleeshu] (B): ഉര്‍ദു [Urdu] (C): ബംഗാളി [Bamgaali] (D): ഹിന്ദി [Hindi]
183780. ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യകാലത്ത് 'ഹെയ് ലി ദേശീയോദ്യാനം എന്ന പേരിലറിയപ്പെട്ടത് ? [Inthyayile ethu desheeyodyaanamaanu aadyakaalatthu 'heyu li desheeyodyaanam enna perilariyappettathu ?]
(A): കന്ഹ [Kanha] (B): കാസിരംഗ [Kaasiramga] (C): ജിം കോര്‍ബ്റ്റ് [Jim korbttu] (D): ബന്ദിപൂര്‍ [Bandipoor]
183781. ശ്രീശൈലം പദ്ധതി സ്ഥിതി ചെയ്യുന്ന നദി. [Shreeshylam paddhathi sthithi cheyyunna nadi.]
(A): കാവേരി [Kaaveri] (B): കൃഷ്ണാ നദി [Krushnaa nadi] (C): ഗോദാവരി [Godaavari] (D): മുസി [Musi]
183782. ഇവയില്‍ ഖാരിഫ് വിളയല്ലാത്തത്. [Ivayil khaariphu vilayallaatthathu.]
(A): ചണം [Chanam] (B): ചോളം [Cholam] (C): പരുത്തി [Parutthi] (D): ബാര്‍ലി [Baarli]
183783. മസൂലി പട്ടണം ഇപ്പോള്‍ ഏതു സംസ്ഥാനത്താണ് ? [Masooli pattanam ippol ethu samsthaanatthaanu ?]
(A): ആന്ധ്രാപ്രദേശ് [Aandhraapradeshu] (B): കര്‍ണ്ണാടക [Karnnaadaka] (C): ഗോവ [Gova] (D): തമിഴ്നാട് [Thamizhnaadu]
183784. ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവം. [Onnaam svaathanthrya samaram ennu visheshippikkappedunna viplavam.]
(A): 1757 ലെ പ്ലാസി യുദ്ധം [1757 le plaasi yuddham] (B): 1764 ലെ ബക്ലാര് യുദ്ധം [1764 le baklaar yuddham] (C): 1857 ലെ വിപ്ലവം [1857 le viplavam] (D): ഇവയൊന്നുമല്ല [Ivayonnumalla]
183785. പ്ലാസി യുദ്ധത്തില്‍ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തിയത് ആരായിരുന്നു ? [Plaasi yuddhatthil siraaju udu daulaye paraajayappedutthiyathu aaraayirunnu ?]
(A): ആര്‍തര്‍ വെല്ലസ്സി [Aarthar vellasi] (B): തോമസ് ഹാര്‍വേ ബാബര്‍ [Thomasu haarve baabar] (C): റോബര്‍ട്ട് ക്ലൈവ് [Robarttu klyvu] (D): സര് ഐര്കുൂട്ട് [Sar airkuoottu]
183786. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള ലയന കരാറില്‍ ഒപ്പിട്ട വ്യക്തി. [Naatturaajyangale inthyan yooniyanil layippikkaanulla layana karaaril oppitta vyakthi.]
(A): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (B): ഡോ. ബി. ആര്. അംബേദ്ക്കര്‍ [Do. Bi. Aar. Ambedkkar] (C): ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu] (D): സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ [Sardaar vallabhaayu pattel]
183787. പോസ്റ്റ് ഓഫീസ് എന്ന കൃതി രചിച്ചത് ആര് ? [Posttu opheesu enna kruthi rachicchathu aaru ?]
(A): ഗോപാല കൃഷ്ണ ഗോഖലെ [Gopaala krushna gokhale] (B): നന്ദലാല്‍ ബോസ് [Nandalaal bosu] (C): പ്രേംചന്ദ് [Premchandu] (D): രബീന്ദ്രനാഥ ടാഗോര്‍ [Rabeendranaatha daagor]
183788. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത് ? [Jaaliyan vaalaabaagu koottakkola nadannathu ?]
(A): 1919 ഏപ്രില്‍ 13 [1919 epril 13] (B): 1919 ഏപ്രില്‍ 14. [1919 epril 14.] (C): 1919 ഏപ്രില്‍ 15 [1919 epril 15] (D): 1919 ഏപ്രില്‍ 16 [1919 epril 16]
183789. ആസാദ് ഹിന്ദ് ഗവണ്‍മെന്റ് സ്ഥാപിച്ചത് എവിടെ ? [Aasaadu hindu gavanmentu sthaapicchathu evide ?]
(A): ടോക്കിയോ [Dokkiyo] (B): ബാങ്കോക്ക് [Baankokku] (C): റങ്കൂണ്‍ [Rankoon] (D): സിങ്കപ്പൂര്‍ [Sinkappoor]
183790. പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ച രാജ്യങ്ങള്‍. [Panchasheela thathvangalil oppuvaccha raajyangal.]
(A): ഇന്ത്യ-ചൈന [Inthya-chyna] (B): ഇന്ത്യ-പാക്കിസ്ഥാന് [Inthya-paakkisthaan] (C): ഇന്ത്യ-ബംഗ്ലാദേശ് [Inthya-bamglaadeshu] (D): ഇന്ത്യ-ശ്രീലങ്ക [Inthya-shreelanka]
183791. ഹൊറൈസന്‍സ് ഓഫ് ഇന്ത്യന്‍ എഡ്യൂക്കേഷന്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് ? [Horysansu ophu inthyan edyookkeshan enna pusthakatthinte rachayithaavu ?]
(A): ആര്. വെങ്കിട്ടരാമന് [Aar. Venkittaraaman] (B): എ. പി. ജെ. അബ്ദുള്‍ കലാം [E. Pi. Je. Abdul kalaam] (C): കെ. ആര്. നാരായണന് [Ke. Aar. Naaraayanan] (D): ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ [Do. Shankar dayaal sharmma]
183792. പതിനാറാമത് പി. കേശവദേവ് പുരസ്കാരത്തിനര്‍ഹനായത്. [Pathinaaraamathu pi. Keshavadevu puraskaaratthinarhanaayathu.]
(A): ഡോ. എം. വി. പിള്ള [Do. Em. Vi. Pilla] (B): പ്രഭ വര്‍മ്മ [Prabha varmma] (C): വിജയകൃഷ്ണന് [Vijayakrushnan] (D): സുഗതകുമാരി [Sugathakumaari]
183793. ഭരണഘടന ഉറപ്പു നല്‍കുന്ന 6 തരം മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന വകുപ്പുകള്‍. [Bharanaghadana urappu nalkunna 6 tharam maulikaavakaashangalekkuricchu parayunna vakuppukal.]
(A): ആര്‍ട്ടിക്കിള്‍ 14 മുതല്‍ 32 വരെ [Aarttikkil 14 muthal 32 vare] (B): ആര്‍ട്ടിക്കിള്‍ 239 മുതല്‍ 242 വരെ [Aarttikkil 239 muthal 242 vare] (C): ആര്‍ട്ടിക്കിള്‍ 36 മുതല്‍ 51 വരെ [Aarttikkil 36 muthal 51 vare] (D): ആര്‍ട്ടിക്കിള്‍ 52 മുതല്‍ 73 വരെ [Aarttikkil 52 muthal 73 vare]
183794. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 29 - 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Bharanaghadanayile aarttikkil 29 - 30 vare enthumaayi bandhappettirikkunnu ?]
(A): മതസ്വാതന്ത്ര്യത്തിനുള്ള അവകാശം [Mathasvaathanthryatthinulla avakaasham] (B): സമത്വത്തിനുള്ള അവകാശം [Samathvatthinulla avakaasham] (C): സാംസ്കാരികവുംവിദ്യാഭ്യാസപരവുമായ അവകാശം [Saamskaarikavumvidyaabhyaasaparavumaaya avakaasham] (D): സ്വാതന്ത്ര്യത്തിനുള്ള അവകാശം [Svaathanthryatthinulla avakaasham]
183795. നിയമത്തിന്റെ അനുമതിയോടെയല്ലാതെ ജീവനും സ്വത്തിനും അപായം സംഭവിക്കാതിരിക്കാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം. [Niyamatthinte anumathiyodeyallaathe jeevanum svatthinum apaayam sambhavikkaathirikkaanulla avakaashatthekkuricchu prathipaadikkunna anuchchhedam.]
(A): 21-ാം അനുച്ഛേദം [21-aam anuchchhedam] (B): 36-ാം അനുച്ഛേദം C39 [36-aam anuchchhedam c39] (C): 5-ാം അനുച്ഛേദം [5-aam anuchchhedam] (D): 52-ാം അനുച്ഛേദം [52-aam anuchchhedam]
183796. മൗലികാവകാശങ്ങളില്‍ മൗലികമായത് എന്നറിയപ്പെടുന്നത്. [Maulikaavakaashangalil maulikamaayathu ennariyappedunnathu.]
(A): 25-ാം അനുച്ഛേദം [25-aam anuchchhedam] (B): 28-ാം അനുച്ഛേദം [28-aam anuchchhedam] (C): 32-ാം അനുച്ഛേദം [32-aam anuchchhedam] (D): 39-ാം അനുച്ഛേദം [39-aam anuchchhedam]
183797. ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന് ? [Gamgaye inthyayude desheeya nadiyaayi prakhyaapicchathennu ?]
(A): 2004 (B): 2005 (C): 2008 (D): 2010
183798. താമരയുടെ ശാസ്ത്രീയനാമമെന്ത് ? [Thaamarayude shaasthreeyanaamamenthu ?]
(A): ഓസിമം സാങ്റ്റം [Osimam saangttam] (B): നെലംബോ ന്യൂസിഫെറ [Nelambo nyoosiphera] (C): ലൂക്കാസ് ആസ്പെറ [Lookkaasu aaspera] (D): സ്ട്രോബിലാന്തസ് കുന്തിയാന [Sdrobilaanthasu kunthiyaana]
183799. കേരള സംസ്ഥാന വനിതാകമ്മീഷന്റെ ആസ്ഥാനം എവിടെ ? [Kerala samsthaana vanithaakammeeshante aasthaanam evide ?]
(A): എറണാകുളം [Eranaakulam] (B): കോഴിക്കോട് [Kozhikkodu] (C): തിരുവനന്തപുരം [Thiruvananthapuram] (D): തൃശൂര്‍ [Thrushoor]
183800. വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് ആര്‍ക്ക് ? [Vivaraavakaasha niyamaprakaaram vivaram labhikkunnathinu apeksha samarppikkendathu aarkku ?]
(A): ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്കോ ഇന്‍ഫര്‍മേഷന്‍ കമ്മീഷനിലെ അംഗങ്ങള്‍ക്കോ [Inpharmeshan kammeeshanarkko inpharmeshan kammeeshanile amgangalkko] (B): ഇന്‍ഫര്‍മേഷന്‍ കമ്മീഷനിലെ അംഗങ്ങള്‍ക്കോ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ [Inpharmeshan kammeeshanile amgangalkko pabliku inpharmeshan opheesarkko] (C): ഇവയൊന്നുമല്ല [Ivayonnumalla] (D): പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ [Pabliku inpharmeshan opheesarkko asisttantu pabliku inpharmeshan opheesarkko]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution