Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3683
184151. കായിക രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അവാര്‍ഡ്. [Kaayika ramgatthe mikaccha prakadanatthinu inthyayil nalkunna ettavum uyarnna avaardu.]
(A): അര്‍ജ്ജുന അവാര്‍ഡ് [Arjjuna avaardu] (B): ദ്രോണാചാര്യ അവാര്‍ഡ് [Dronaachaarya avaardu] (C): മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡ് [Mejar dhyaanchandu khelrathna avaardu] (D): രാഷ്ട്രീയ ഖേല്‍ പ്രോല്‍സാഹന്‍ പുരസ്കാര്‍ [Raashdreeya khel prolsaahan puraskaar]
184152. ഗോവിന്ദന്‍ കുട്ടി എന്ന കഥാപാത്രം എം. ടി. വാസുദേവന്‍ നായരുടെ ഏത് കൃതിയുമായി ബന്ധപ്പെട്ടതാണ് ? [Govindan kutti enna kathaapaathram em. Di. Vaasudevan naayarude ethu kruthiyumaayi bandhappettathaanu ?]
(A): അറബിപ്പൊന്ന് [Arabipponnu] (B): അസുരവിത്ത് [Asuravitthu] (C): നാലുകെട്ട് [Naalukettu] (D): മഞ്ഞ് [Manju]
184153. അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ? [Ayyankaali vallamkali ethu kaayalilaanu nadakkunnathu ?]
(A): അഷ്ടമുടിക്കായല്‍ [Ashdamudikkaayal] (B): പുന്നമടക്കായൽ [Punnamadakkaayal] (C): വെള്ളായണിക്കായല്‍ [Vellaayanikkaayal] (D): വേമ്പനാട്ടുകായല്‍ [Vempanaattukaayal]
184154. ടോക്കിയോ പാരാലിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടിയ ഇന്ത്യന്‍ വനിത. [Dokkiyo paaraalimpiksil randu medalukal nediya inthyan vanitha.]
(A): അവനി ലേഖര [Avani lekhara] (B): ഭവിന പട്ടേല്‍ [Bhavina pattel] (C): മീരാബായി ചാനു [Meeraabaayi chaanu] (D): സോനാല്‍ പട്ടേല്‍ [Sonaal pattel]
184155. 2020 ലെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ് ആരാണ് ? [2020 le ezhutthachchhan puraskaara jethaavu aaraanu ?]
(A): എം. മുകുന്ദന് [Em. Mukundan] (B): പി. സച്ചിദാനന്ദന് [Pi. Sacchidaanandan] (C): പോള്‍ സക്കറിയ [Pol sakkariya] (D): ശൂരനാട് കുഞ്ഞന്‍പിള്ള [Shooranaadu kunjanpilla]
184156. MAN ന്റെ പൂര്‍ണ്ണരൂപം. [Man nte poornnaroopam.]
(A): Maximum Area Network (B): Metropolitan Area Network (C): Minimum Area Network (D): Mono Area Network
184157. മോസില്ല ഫയര്‍ഫോക്സ് എന്തിനുദാഹരണമാണ് ? [Mosilla phayarphoksu enthinudaaharanamaanu ?]
(A): ബ്രൌസര്‍ [Brousar] (B): വെബ്സൈറ്റ് [Vebsyttu] (C): സെര്‍ച്ച് എന്ജിന് [Sercchu enjin] (D): സോഷ്യല്‍ മീഡിയ [Soshyal meediya]
184158. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി ISRO തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സിസ്റ്റം ഇവയില്‍ ഏതാണ് ? [Inthyan mahaasamudra mekhalayil naavigeshan aavashyangalkkaayi isro thaddhesheeyamaayi vikasippiccheduttha sisttam ivayil ethaanu ?]
(A): ICNSS (B): IONS (C): IOSNS (D): IRNSS
184159. താഴെ പറയുന്നവയില്‍ വോളറ്റയില്‍ മെമ്മറി ഏതാണ് ? [Thaazhe parayunnavayil volattayil memmari ethaanu ?]
(A): RAM (B): ROM (C): ഫ്ലാഷ് ഡ്രൈവ് [Phlaashu dryvu] (D): ബ്ലൂ-റേ ഡിസ്ക്ക് [Bloo-re diskku]
184160. മുഖ്യവിവരാവകാശകമ്മീഷണറേയും മറ്റ് കേന്ദ്രവിവരാവകാശ കമ്മീഷണര്‍മാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയില്‍ അംഗമല്ലാത്തതാര് ? [Mukhyavivaraavakaashakammeeshanareyum mattu kendravivaraavakaasha kammeeshanarmaareyum thiranjedukkuvaanulla kammattiyil amgamallaatthathaaru ?]
(A): ഇന്ത്യന്‍ പ്രധാനമന്ത്രി [Inthyan pradhaanamanthri] (B): പ്രധാനമന്ത്രി നിയമിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി [Pradhaanamanthri niyamikkunna kendra kaabinattu manthri] (C): ലോകസഭാ പ്രതിപക്ഷനേതാവ് [Lokasabhaa prathipakshanethaavu] (D): സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]
184161. താഴെ കൊടുത്തിരിക്കുന്നവയില്‍ 2005-ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷന്‍ ഓഫീസറുടെ ചുമതലയല്ലാത്തതേത് ? [Thaazhe kodutthirikkunnavayil 2005-le gaarhika peedana nirodhana niyamaprakaaram prottakshan opheesarude chumathalayallaatthathethu ?]
(A): ഗാര്‍ഹിക സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക. [Gaarhika sambhavatthekkuricchu ripporttu thayyaaraakkuka.] (B): ബന്ധപ്പെട്ട മന്ത്രാലയങ്ങളുടേയും NGO-കളുടേയും സേവനങ്ങള്‍ ഏകോപിപ്പിക്കുക. [Bandhappetta manthraalayangaludeyum ngo-kaludeyum sevanangal ekopippikkuka.] (C): മജിസ്ട്രേറ്റിനെ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ സഹായിക്കുക. [Majisdrettine addhehatthinte chumathalakal nirvvahikkuvaan sahaayikkuka.] (D): സങ്കടപ്പെട്ട വ്യക്തിക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി നിയമപ്രകാരം നിയമ സഹായം ഉറപ്പു വരുത്തുക. [Sankadappetta vyakthikku leegal sarvveesasu athoritti niyamaprakaaram niyama sahaayam urappu varutthuka.]
184162. നിര്‍മ്മാതാവോ സേവനദാതാവോ നല്‍കുന്ന തെറ്റോ തെറ്റിധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ക്ക് 2019-ലെ ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം ചുമത്തുന്ന പരമാവധി ശിക്ഷ. [Nirmmaathaavo sevanadaathaavo nalkunna thetto thettidharippikkunnatho aaya parasyangalkku 2019-le upabhokthya samrakshana niyamaprakaaram chumatthunna paramaavadhi shiksha.]
(A): 2 വര്‍ഷം വരെയുള്ള ജയില്‍ വാസവും 20 ലക്ഷം രൂപ പിഴയും [2 varsham vareyulla jayil vaasavum 20 laksham roopa pizhayum] (B): 2 വര്‍ഷം വരെയുള്ള ജയില്‍ വാസവും10 ലക്ഷം രൂപ പിഴയും [2 varsham vareyulla jayil vaasavum10 laksham roopa pizhayum] (C): 3 വര്‍ഷം വരെയുള്ള ജയില്‍ വാസവും10 ലക്ഷം രൂപ പിഴയും [3 varsham vareyulla jayil vaasavum10 laksham roopa pizhayum] (D): 5 വര്‍ഷം വരെയുള്ള ജയില്‍ വാസവും 50 ലക്ഷം രൂപ പിഴയും [5 varsham vareyulla jayil vaasavum 50 laksham roopa pizhayum]
184163. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി നിരകളില്‍ ഉത്ഭവിക്കുന്ന നദി. [Pashchimaghattatthile brahmagiri nirakalil uthbhavikkunna nadi.]
(A): കാവേരി [Kaaveri] (B): കൃഷ്ണ [Krushna] (C): ഗോദാവരി [Godaavari] (D): മഹാനദി [Mahaanadi]
184164. ഉഷ്ണമേഖലാ ഉയര്‍ന്ന മര്‍ദ്ദത്തില്‍ നിന്ന് ഭൂമധ്യരേഖാ താഴ്‌ന്ന മര്‍ദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റ്. [Ushnamekhalaa uyarnna marddhatthil ninnu bhoomadhyarekhaa thaazhnna marddha mekhalayilekku veeshunna kaattu.]
(A): ധ്രുവീയ പൂര്‍വവാതങ്ങള്‍ [Dhruveeya poorvavaathangal] (B): പശ്ചിമവാതങ്ങള്‍ [Pashchimavaathangal] (C): പ്രദേശികവാതങ്ങള് [Pradeshikavaathangal] (D): വാണിജ്യവാതങ്ങള്‍ [Vaanijyavaathangal]
184165. സര്‍ക്കാറിന്റെ ധനനയവുമായി ബന്ധമില്ലാത്തത് ഏത് ? [Sarkkaarinte dhananayavumaayi bandhamillaatthathu ethu ?]
(A): പൊതു കടം [Pothu kadam] (B): പൊതു വിതരണം [Pothu vitharanam] (C): പൊതുചെലവ് [Pothuchelavu] (D): പൊതുവരുമാനം [Pothuvarumaanam]
184166. ചുവടെ തന്നിരിക്കുന്നവയില്‍ ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ ഭരണഘടനാ വകുപ്പേത് ? [Chuvade thannirikkunnavayil graamasabhaye kuricchu prathipaadikkunna inthyan bharanaghadanaa vakuppethu ?]
(A): 224 എ) [224 e)] (B): 240 (C): 242 (D): 243 എ) [243 e)]
184167. കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ശരണ്യ' പദ്ധതി താഴെ പറയുന്നതില്‍ ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Kerala sarkkaar nadappilaakkunna 'sharanya' paddhathi thaazhe parayunnathil ethu mekhalayumaayi bandhappettathaanu ?]
(A): ആരോഗ്യം [Aarogyam] (B): ക്ഷീരവികസനം [Ksheeravikasanam] (C): വിദ്യാഭ്യാസം [Vidyaabhyaasam] (D): സ്വയം തൊഴില്‍ [Svayam thozhil]
184168. താഴെ പറയുന്നവയില്‍ ഒരു തൊഴില്‍ജന്യ രോഗമേത് ? [Thaazhe parayunnavayil oru thozhiljanya rogamethu ?]
(A): എംഫീസിമ [Empheesima] (B): സിക്കിള്‍ സെല്‍ അനീമിയ [Sikkil sel aneemiya] (C): സിലിക്കോസിസ് [Silikkosisu] (D): ഹീമോഫീലിയ [Heemopheeliya]
184169. നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു. ലോക പ്രമേഹദിനത്തിന്റെ ലോഗോ ഏതാണ് ? [Navambar 14 loka pramehadinamaayi aacharikkunnu. Loka pramehadinatthinte logo ethaanu ?]
(A): ചുവപ്പ് വൃത്തം [Chuvappu vruttham] (B): നീല വൃത്തം [Neela vruttham] (C): പച്ച വൃത്തം [Paccha vruttham] (D): മഞ്ഞ വൃത്തം [Manja vruttham]
184170. ഭൂമിയുടെ ധ്രുവപ്രദേശത്ത് വച്ച് മാസും ഭാരവും നിര്‍ണയിച്ച ഒരു വസ്തുവിനെ ഭൂമധ്യരേഖക്കടുത്ത് വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? [Bhoomiyude dhruvapradeshatthu vacchu maasum bhaaravum nirnayiccha oru vasthuvine bhoomadhyarekhakkadutthu vacchirikkunnu. Ithumaayi bandhappettu shariyaaya prasthaavana ethu ?]
(A): മാസും ഭാരവും ഏറ്റവും കുറവ് [Maasum bhaaravum ettavum kuravu] (B): മാസും ഭാരവും ഏറ്റവും കൂടുതല്‍ [Maasum bhaaravum ettavum kooduthal] (C): മാസ് മാറുന്നില്ല ഭാരം ഏറ്റവും കുറവ് [Maasu maarunnilla bhaaram ettavum kuravu] (D): മാസ് മാറുന്നില്ല ഭാരം ഏറ്റവും കൂടുതല്‍ [Maasu maarunnilla bhaaram ettavum kooduthal]
184171. വസ്തുവിനേക്കാള്‍ വലുതും നിവര്‍ന്നതും മിഥ്യയും ആയ പ്രതിബിംബം രൂപീകരിക്കുന്ന ഒരു ദര്‍പ്പണത്തിന്റെ വക്രതാ ആരം 45 cm (R - 45 cm) ആയാല്‍ ദര്‍പ്പണം ഏത് തരം? ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ? [Vasthuvinekkaal valuthum nivarnnathum mithyayum aaya prathibimbam roopeekarikkunna oru darppanatthinte vakrathaa aaram 45 cm (r - 45 cm) aayaal darppanam ethu tharam? Darppanatthinte phokkasu dooram ethra ?]
(A): കോണ്‍കേവ് ദര്‍പ്പണം F = - 22.5 cm [Konkevu darppanam f = - 22. 5 cm] (B): കോണ്‍കേവ് ദര്‍പ്പണം F = - 90 cm [Konkevu darppanam f = - 90 cm] (C): കോണ്‍വെക്സ് ദര്‍പ്പണം F = + 22.5 cm [Konveksu darppanam f = + 22. 5 cm] (D): കോണ്‍വെക്സ് ദര്‍പ്പണം F = + 90 cm [Konveksu darppanam f = + 90 cm]
184172. ഊതി വീര്‍പ്പിച്ച ബലൂണ്‍ അല്പനേരം വെയിലത്ത് വെച്ചാല്‍ പൊട്ടാന്‍ കാരണം . [Oothi veerppiccha baloon alpaneram veyilatthu vecchaal pottaan kaaranam .]
(A): P ∝ 1/V (B): P ∝ T (C): V ∝ n (D): V ∝ T
184173. സ്ഥിരകാന്തം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ? [Sthirakaantham nirmmikkaan upayogikkunna lohasankaram ethu ?]
(A): അല്‍നിക്കോ [Alnikko] (B): നിക്രോം [Nikrom] (C): ബ്രാസ്സ് [Braasu] (D): സ്റ്റെയിന്‍ലസ് സ്റ്റീല്‍ [Stteyinlasu stteel]
184174. നന്ദനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആരാണ് ? [Nandanaar enna thoolikaa naamatthil ariyappedunna ezhutthukaaran aaraanu ?]
(A): എം. കെ. മേനോന് [Em. Ke. Menon] (B): എം. പി. ഭട്ടതിരിപ്പാട് [Em. Pi. Bhattathirippaadu] (C): പി. സച്ചിദാനന്ദന് [Pi. Sacchidaanandan] (D): പി. സി. ഗോപാലന് [Pi. Si. Gopaalan]
184175. ഏത് കായികതാരത്തോടുള്ള ആദര സൂചകമായാണ് ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത് ? [Ethu kaayikathaaratthodulla aadara soochakamaayaanu aagasthu 29 nu inthya desheeya kaayikadinamaayi aacharikkunnathu ?]
(A): ധ്യാന്‍ചന്ദ് [Dhyaanchandu] (B): മന്‍സൂര്‍ അലിഖാന് പട്ടാഡി [Mansoor alikhaan pattaadi] (C): മില്‍ക്കാ സിങ്ങ് [Milkkaa singu] (D): യശ്പാല്‍ ശര്‍മ്മ [Yashpaal sharmma]
184176. ഇന്‍ഫൊര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ICT) യുടെ സഹായത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ സൗകര്യപ്രദവും കാര്യക്ഷമവും സുതാര്യവുമായ രീതിയില്‍ പൌരന്‍മാരിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണ്. [Inphormeshan kammyoonikkeshan deknolaji ict) yude sahaayatthode sarkkaar sevanangal saukaryapradavum kaaryakshamavum suthaaryavumaaya reethiyil pouranmaarilekku etthikkunnathinulla samvidhaanamaanu.]
(A): ഇ ഗവേര്‍ണന്‍സ് [I gavernansu] (B): ഇന്റര്‍നെറ്റ് [Intarnettu] (C): ലാന് LAN) [Laan lan)] (D): വാന്‍ WAN) [Vaan wan)]
184177. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നല്‍കുന്ന സ്ഥാപനം. [Thaddhesha svayambharana sthaapanangalilekku thiranjedukkappetta amgangalkku parisheelanam nalkunna sthaapanam.]
(A): കിന്‍ഫ്ര [Kinphra] (B): കിഫ്ബി [Kiphbi] (C): കില [Kila] (D): കേരള യൂണിവേഴ്സിറ്റി [Kerala yoonivezhsitti]
184178. ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ - പ്രസിഡന്റ്; മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്‍ - ---------------- ? [Graamapanchaayatthu addhyakshan - prasidantu; munisippaalitti addhyakshan - ---------------- ?]
(A): കമ്മീഷണര്‍ [Kammeeshanar] (B): കൗണ്‍സിലര്‍ [Kaunsilar] (C): ചെയര്മാന് [Cheyarmaan] (D): മേയര്‍ [Meyar]
184179. കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ “ഇടനാട് ' സ്ഥിതി ചെയ്യുന്നത്. [Keralatthinte bhoomishaasthravibhaagamaaya “idanaadu ' sthithi cheyyunnathu.]
(A): അറബിക്കടലിനും തീരപ്രദേശത്തിനും മദ്ധ്യ [Arabikkadalinum theerapradeshatthinum maddhya] (B): തീരപ്രദേശത്തിനും കായലുകള്‍ക്കും മദ്ധ്യ [Theerapradeshatthinum kaayalukalkkum maddhya] (C): മലനാടിനും അറബിക്കടലിനും മദ്ധ്യ [Malanaadinum arabikkadalinum maddhya] (D): മലനാടിനും തീരപ്രദേശത്തിനും മദ്ധ്യ [Malanaadinum theerapradeshatthinum maddhya]
184180. സുന്ദരവനം ഡെല്‍റ്റയെ സംബന്ധിച്ച് താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ? [Sundaravanam delttaye sambandhicchu thaazhepparayunnavayil shariyaaya prasthaavana ethu ?]
(A): കാവേരിയുടെ ഉദ്ഭവസ്ഥാനത്ത് രൂപം കൊണ്ടത്. [Kaaveriyude udbhavasthaanatthu roopam kondathu.] (B): ഗംഗയും ബ്രഹ്മപുത്രയും ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്. [Gamgayum brahmaputhrayum bamgaal ulkkadalil cherunna bhaagatthu roopam kondathu.] (C): മഹാനദി കടലില്‍ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്. [Mahaanadi kadalil cherunna bhaagatthu roopam kondathu.] (D): സിന്ധുനദി കടലില്‍ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്. [Sindhunadi kadalil cherunna bhaagatthu roopam kondathu.]
184181. ഇവരില്‍ ആര്‍ക്കാണ് 2015 ല്‍ അര്‍ജ്ജുനാ അവാര്‍ഡ് ലഭിച്ചത് ? [Ivaril aarkkaanu 2015 l arjjunaa avaardu labhicchathu ?]
(A): ടോം ജോസഫ് [Dom josaphu] (B): പി. ആര്. ശ്രീജേഷ് [Pi. Aar. Shreejeshu] (C): വലിയ വീട്ടില്‍ ദിജൂ [Valiya veettil dijoo] (D): സജി തോമസ് [Saji thomasu]
184182. താഴെ പറഞ്ഞിരിക്കുന്നവയില്‍ ഏത് വിഭാഗത്തിലാണ് കൃഷ്ണാനദി ഉള്‍പ്പെടുന്നത് ? [Thaazhe paranjirikkunnavayil ethu vibhaagatthilaanu krushnaanadi ulppedunnathu ?]
(A): ഉള്‍നാടന്‍ നദികള്‍ [Ulnaadan nadikal] (B): ഡക്കാന്‍ നദികള്‍ [Dakkaan nadikal] (C): തീരദേശ നദികള്‍ [Theeradesha nadikal] (D): ഹിമാലയന്‍ നദികള്‍ [Himaalayan nadikal]
184183. കേരളത്തിലെ ശുദ്ധജല തടാകങ്ങളാണ് ചുവടെ തന്നിട്ടുള്ളത്. ഇവയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന തടാകം ഏതാണ് ? [Keralatthile shuddhajala thadaakangalaanu chuvade thannittullathu. Ivayil vyathyasthatha pulartthunna thadaakam ethaanu ?]
(A): പൂക്കോട് [Pookkodu] (B): മാനാഞ്ചിറ [Maanaanchira] (C): വെള്ളായണി [Vellaayani] (D): ശാസ്താംകോട്ട [Shaasthaamkotta]
184184. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് [Inthyan navoththaanatthinte pithaavu]
(A): അംബേദ്കര്‍ [Ambedkar] (B): ടാഗോര്‍ [Daagor] (C): രാജാറാം മോഹന്‍ റോയ് [Raajaaraam mohan royu] (D): ലാലാലജ്പത്റായ് [Laalaalajpathraayu]
184185. ആര്യസമാജം എന്ന സംഘടനയുടെ സ്ഥാപകന്‍. [Aaryasamaajam enna samghadanayude sthaapakan.]
(A): ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal] (B): ബിപിന്‍ചന്ദ്രപാല്‍ [Bipinchandrapaal] (C): ശ്രീനാരായണഗുരു [Shreenaaraayanaguru] (D): സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
184186. ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി. [Bamgaaline randaayi vibhajiccha vysroyi.]
(A): കഴ്സണ് പ്രഭു [Kazhsan prabhu] (B): ജനറല്‍ ഡയര്‍ [Janaral dayar] (C): മെക്കാളെ പ്രഭു [Mekkaale prabhu] (D): വെല്ലിംഗ്ടണ്‍ പ്രഭു [Vellimgdan prabhu]
184187. വയനാടന്‍ വനങ്ങള്‍ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര്‍ യുദ്ധം നടത്തിയത്. [Vayanaadan vanangal kendreekaricchu britteeshukaarkkethire olippor yuddham nadatthiyathu.]
(A): പഴശ്ശിരാജ [Pazhashiraaja] (B): പാലിയത്തച്ചന് [Paaliyatthacchan] (C): മാര്‍ത്താണ്ഡവര്‍മ്മ [Maartthaandavarmma] (D): ശക്തന് തമ്പുരാന് [Shakthan thampuraan]
184188. പുന്നപ്ര-വയലാര്‍ സമരം. [Punnapra-vayalaar samaram.]
(A): 1906 (B): 1916 (C): 1936 (D): 1946
184189. വാർഡ് തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനുള്ള വേദി. [Vaardu thalatthilulla vikasana pravartthanangal theerumaanikkaanulla vedi.]
(A): ഗ്രാമസഭ [Graamasabha] (B): നിയമസഭ [Niyamasabha] (C): രാജ്യസഭ [Raajyasabha] (D): ലോക്സഭ [Loksabha]
184190. ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്നു പറഞ്ഞത്. [Janaadhipathyabharanam janangalude aagrahangalkku anusruthamaayirikkanam ennu paranjathu.]
(A): ഇന്ദിരാഗാന്ധി [Indiraagaandhi] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu] (D): മഹാത്മാഗാന്ധി [Mahaathmaagaandhi]
184191. നിയമവാഴ്ച എന്നാല്‍ [Niyamavaazhcha ennaal]
(A): എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരല്ല [Ellaavarum niyamatthinu munnil thulyaralla] (B): എല്ലാവരും നിയമത്തിനുമുന്നില്‍ തുല്യരാണ് [Ellaavarum niyamatthinumunnil thulyaraanu] (C): നിയമം ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രം ബാധകം [Niyamam chila prathyeka vibhaagangalkku maathram baadhakam] (D): നിയമങ്ങള്‍ അനുസരിക്കാന്‍ ഏല്ലാവര്‍ക്കും ബാധ്യതയില്ല [Niyamangal anusarikkaan ellaavarkkum baadhyathayilla]
184192. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ തുറന്നുകാട്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നത്. [Gavanmentinte pravartthanatthile paalicchakal thurannukaatti nalla reethiyil pravartthikkaan gavanmentine prerippikkunnathu.]
(A): പ്രതിപക്ഷം [Prathipaksham] (B): മത സംഘടന [Matha samghadana] (C): സാംസ്കാരിക സംഘടന [Saamskaarika samghadana] (D): സാമൂഹ്യ സംഘടന [Saamoohya samghadana]
184193. ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍. [Dokyo olimpiksil venkalam nediya inthyan hokki deemile malayaali golkeeppar.]
(A): പി. ആര്. ശ്രീജേഷ് [Pi. Aar. Shreejeshu] (B): പി. ആര്. സന്തോഷ് [Pi. Aar. Santhoshu] (C): മാനൂവല് ഫ്രെഡറിക്സ് [Maanooval phredariksu] (D): വരുണ്‍ കുമാര്‍ [Varun kumaar]
184194. മിശ്രിത സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത് ? i) പൊതുമേഖലയ്ക്ക് പ്രാധാന്യം ii) സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം [Mishritha sampadvyavasthayumaayi bandhappedunna prasthaavanayethu ? I) pothumekhalaykku praadhaanyam ii) svakaaryamekhalaykku praadhaanyam]
(A): i) & ii) (B): i) മാത്രം [I) maathram] (C): ii) മാത്രം [Ii) maathram] (D): ഇവയൊന്നുമല്ല [Ivayonnumalla]
184195. താഴെ പറയുന്നവയില്‍ ഏതാണ് സ്വതന്ത്ര ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളില്‍പെടാത്തത് ? [Thaazhe parayunnavayil ethaanu svathanthra inthyayile gaveshana sthaapanangalilpedaatthathu ?]
(A): CISR (B): CSIR (C): ICAR (D): ICMR
184196. ഇന്ത്യാ ഗവണ്‍മെന്റിന്റെ 'Mke in India' പോളിസിയെ സാമ്പത്തീകാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു? [Inthyaa gavanmentinte 'mke in india' polisiye saampattheekaasoothranatthinte ethu lakshyavumaayi ettavum anuyojyamaayi bandhippikkappedunnu?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): തുല്യത [Thulyatha] (C): വളര്‍ച്ച [Valarccha] (D): സ്വാശ്രയത്വം [Svaashrayathvam]
184197. ഇന്ത്യ പിന്‍തുടരുന്ന ആസൂത്രണ മാതൃക ഏത് രാജ്യത്തിന്റേതാണ് ? [Inthya pinthudarunna aasoothrana maathruka ethu raajyatthintethaanu ?]
(A): അമേരിക്ക [Amerikka] (B): ചൈന [Chyna] (C): ജര്‍മ്മനി [Jarmmani] (D): സോവിയറ്റ് യൂണിയന് [Soviyattu yooniyan]
184198. രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ ക്കേന്ദ്രീകരിച്ചത് ഏതെല്ലാം ഭാഗങ്ങളിലാണ് ? i) കനത്ത വ്യവസായം ii) വലിയ ഡാമുകളുടെ നിര്‍മ്മാണം iii) ഇന്‍ഷുറന്‍സ് iv) രാജ്യസുരക്ഷ [Randaam panchavathsara paddhathi shraddha kkendreekaricchathu ethellaam bhaagangalilaanu ? I) kanattha vyavasaayam ii) valiya daamukalude nirmmaanam iii) inshuransu iv) raajyasuraksha]
(A): i) & ii) (B): i) മാത്രം [I) maathram] (C): ii) മാത്രം [Ii) maathram] (D): മുകളില്‍ ഉള്ള എല്ലാം [Mukalil ulla ellaam]
184199. 2021 ഇന്ത്യ വികസിപ്പിച്ച അഗ്നി പ്രൈം മിസൈല്‍ ഏതു സംസ്ഥാനത്ത് നിന്നാണ് വിക്ഷേപിച്ചത് ? [2021 inthya vikasippiccha agni prym misyl ethu samsthaanatthu ninnaanu vikshepicchathu ?]
(A): ഒഡിഷ [Odisha] (B): കേരളം [Keralam] (C): തെലുങ്കാന [Thelunkaana] (D): മഹാരാഷ്ട [Mahaaraashda]
184200. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മിച്ച സ്ഥാപനമേത് ? [Inthya svanthamaayi vikasippiccha kovisheeldu vaaksin nirmmiccha sthaapanamethu ?]
(A): ഗമലയ റിസര്‍ച്ച് സെന്റര്‍ [Gamalaya risarcchu sentar] (B): നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് വൈറോളജി [Naashanal insttittyuttu ophu vyrolaji] (C): നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സ് & ടെക്നോളജി [Naashanal insttittyuttu ophu sayansu & deknolaji] (D): സെറം ഇൻസ്റ്റിറ്റ്യുട്ട് [Seram insttittyuttu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution