184501. ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്? [Hyrogliphiksu enna puraathana lipi ethu samskaaravumaayi bandhappettathaan?]
184503. രവി' ഏത് നദിയുടെ പോഷകനദിയാണ്? [Ravi' ethu nadiyude poshakanadiyaan?]
184504. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്? [Inthyayil vivaraavakaasha niyamam nilavil vanna varsham eth?]
184505. വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്? [Vyttu goldu ennariyappedunnathu eth?]
184506. കടുവ എന്ന് അർത്ഥം വരുന്ന അറബിനാമമുള്ള മുഗൾ രാജാവാര്? [Kaduva ennu arththam varunna arabinaamamulla mugal raajaavaar?]
184507. വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേയ്ക്കുംകൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന ഏതാണ്? [Vrukshalathaadikalude samrakshanatthinaayi inthyayil aarambhicchathum pinneedu yooroppileykkumkoodi pravartthanam vyaapippicchathumaaya samghadana ethaan?]
184508. യു.എൻ. ഏജൻസിയായ ഭക്ഷ്യ-കാർഷിക സംഘടനയുടെ ആസ്ഥാനം ഏത്? [Yu. En. Ejansiyaaya bhakshya-kaarshika samghadanayude aasthaanam eth?]
184509. ആധുനിക രാഷ്ട്രീയ ചിന്തയ്ക്ക് തുടക്കം കുറിയ്ക്കുന്ന “രാജാവ്' എന്ന ഗ്രന്ഥം രചിച്ചതാര്? [Aadhunika raashdreeya chinthaykku thudakkam kuriykkunna “raajaavu' enna grantham rachicchathaar?]
184510. റിക്കറ്റ്സ്' ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്? [Rikkattsu' shareeratthinte ethu bhaagatthe baadhikkunna rogamaan?]
184511. ആഗസ്റ്റ് 15 സ്വാതന്ത്യദിനമായി ആഘോഷിക്കുന്ന രാജ്യം : [Aagasttu 15 svaathanthyadinamaayi aaghoshikkunna raajyam :]
184512. ക്വാണ്ടം ബലതന്ത്രം ആര് ആവിഷ്ക്കരിച്ചതാണ്? [Kvaandam balathanthram aaru aavishkkaricchathaan?]
184513. ഗ്വർണിക്ക എന്ന പെയിന്റിംഗ് വരച്ചതാര്? [Gvarnikka enna peyintimgu varacchathaar?]
184514. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നടപ്പിലാക്കിയ വർഷം : [Inthyayil manushyaavakaasha samrakshana niyamam nadappilaakkiya varsham :]
184515. ഇന്ത്യയെ ഏകദേശം തുല്യമായി വിഭജിക്കുന്ന പ്രധാന അക്ഷാംശരേഖയേത്? [Inthyaye ekadesham thulyamaayi vibhajikkunna pradhaana akshaamsharekhayeth?]
184516. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആര്? [Mukhya theranjeduppu kammeeshanar aar?]
184517. ചേരിചേരാ പ്രസ്ഥാനത്തിന്റെ 2012 ലെ ഉച്ചകോടി നടന്നത് എവിടെ? [Chericheraa prasthaanatthinte 2012 le ucchakodi nadannathu evide?]
184518. ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ ആരാണ്? [Gaddhar paarttiyude sthaapakan aaraan?]
184519. 1946-ൽ സ്ഥാപിച്ച കോൺസ്റ്റിവന്റ് അസംബ്ലിയുടെ ചെയർമാൻ ആര്? [1946-l sthaapiccha konsttivantu asambliyude cheyarmaan aar?]
184520. 1857 ലെ വിപ്ലവത്തിന് തുടക്കം കുറിച്ച സ്ഥലം ഏത്? [1857 le viplavatthinu thudakkam kuriccha sthalam eth?]
184521. ഐ.എസ്.ആർ.ഒ. യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറമേത്? [Ai. Esu. Aar. O. Yude logoyile oru niram oranchaanu. Randaamatthe nirameth?]
184522. അന്തർദേശീയ വനിതാ ദിനമായി ആചരിക്കുന്ന ദിവസമേത്? [Anthardesheeya vanithaa dinamaayi aacharikkunna divasameth?]
184523. ഐ.എസ്.ആർ.ഒ. യുടെ വാണിജ്യ ഏജൻസി ഏത്? [Ai. Esu. Aar. O. Yude vaanijya ejansi eth?]
184524. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആദ്യ വിദേശ ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്? [Inthyan posttal dippaarttmentinte aadya videsha opheesu sthaapicchathu evideyaan?]
184525. ബിഹു നൃത്തം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്? [Bihu nruttham ethu samsthaanatthinte kalaaroopamaan?]
184526. വോട്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത് ഏത് ദിവസമാണ്? [Vottezhsu de' aayi aacharikkunnathu ethu divasamaan?]
184527. സാലാർ ജംഗ് മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു? [Saalaar jamgu myoosiyam evide sthithicheyyunnu?]
184528. ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ട കലാകാരനാണ് ചിട്ടി ബാബു? [Ethu vaadyopakaranavumaayi bandhappetta kalaakaaranaanu chitti baabu?]
184529. ഇന്ത്യയിൽ ചണം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം : [Inthyayil chanam ettavum kooduthal krushi cheyyunna samsthaanam :]
184530. റാബി വിളയ്ക്ക് ഉദാഹരണമാണ് [Raabi vilaykku udaaharanamaanu]
184531. സുഖഭോഗങ്ങൾ എന്ന പദം വിഗ്രഹിച്ചെഴുതിയാൽ ലഭിക്കുന്നത് : [Sukhabhogangal enna padam vigrahicchezhuthiyaal labhikkunnathu :]
184532. “പ്രാവേ പ്രാവേ പോകരുതേ” എന്നു തുടങ്ങുന്ന പ്രശസ്തമായ കുട്ടിക്കവിതയുടെ രചയിതാവാര്? [“praave praave pokaruthe” ennu thudangunna prashasthamaaya kuttikkavithayude rachayithaavaar?]
184533. അപ്പുണ്ണി എന്ന കഥാപാത്രം എം.ടി. വാസുദേവൻ നായരുടെ ഒരു കൃതിയിലേതാണ്. ഏതാണ് കൃതി? [Appunni enna kathaapaathram em. Di. Vaasudevan naayarude oru kruthiyilethaanu. Ethaanu kruthi?]
184534. എന്റെ നാടുകടത്തൽ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാര്? [Ente naadukadatthal' enna granthatthinte rachayithaavaar?]
184535. എഴുത്തച്ഛനെഴുതുമ്പോൾ എന്ന കൃതിയുടെ കർത്താവാര്? [Ezhutthachchhanezhuthumpol enna kruthiyude kartthaavaar?]
184536. അമ്മയാൽ എന്നതിലെ 'ആൽ' എന്ന പ്രത്യയം ഏതു വിഭക്തിയെ സൂചിപ്പിക്കുന്നു? [Ammayaal ennathile 'aal' enna prathyayam ethu vibhakthiye soochippikkunnu?]
184537. ഓടുന്ന വണ്ടി ഇതിലെ ഓടുന്ന എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു? [Odunna vandi ithile odunna enna padam enthine soochippikkunnu?]
184538. കുരിശ് + അടയാളം = കുരിശടയാളം വർണ്ണമാറ്റം അടിസ്ഥാനമാക്കി സന്ധി നിർണ്ണയിക്കുക [Kurishu + adayaalam = kurishadayaalam varnnamaattam adisthaanamaakki sandhi nirnnayikkuka]
184539. താഴെപ്പറയുന്നവയിൽ 'കണ്ണീർ' എന്ന പദത്തിന്റെ പര്യായപദമല്ലാത്ത പദം : [Thaazhepparayunnavayil 'kanneer' enna padatthinte paryaayapadamallaattha padam :]
184541. പഠിക്കണം' എന്ന പദം ഏത് പ്രകാരത്തിൽ ഉൾപ്പെടുന്നു ? [Padtikkanam' enna padam ethu prakaaratthil ulppedunnu ?]
184542. ശരിയായ പദം ഏത് ? [Shariyaaya padam ethu ?]
184543. ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക. [Shariyaaya vaakyam thiranjedutthezhuthuka.]
184544. പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥയുടെ പേരെന്ത് ? [Pi. Kunjiraaman naayarude aathmakathayude perenthu ?]
184545. ആദ്യകാലത്ത് കണ്ടപ്പൻ' എന്ന തൂലികാനാമത്തിൽ ഹാസ്യലേഖനങ്ങളെഴുതിയിരുന്ന കഥാകൃത്താര് ? [Aadyakaalatthu kandappan' enna thoolikaanaamatthil haasyalekhanangalezhuthiyirunna kathaakrutthaaru ?]
184546. ചെമ്പൻ കുഞ്ഞ് ' എന്ന കഥാപാത്രം ഏത് നോവലിലേതാണ് ? [Chempan kunju ' enna kathaapaathram ethu novalilethaanu ?]
184547. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ബന്യാമിന്റെ കൃതി ഏത് ? [Kerala saahithya akkaadami avaardu nediya banyaaminte kruthi ethu ?]
184548. Brute majority' - എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം എന്ത് ? [Brute majority' - enna imgleeshu shyliyude shariyaaya malayaala vivartthanam enthu ?]
184549. 2500 രൂപയ്ക്ക് 3% കൂട്ടു പലിശ കണക്കാക്കിയാൽ 2 വർഷത്തിനുശേഷം എത്ര പലിശ കിട്ടും ? [2500 roopaykku 3% koottu palisha kanakkaakkiyaal 2 varshatthinushesham ethra palisha kittum ?]
184550. ക്രിയ ചെയ്യുക : 36+ 45 × 10-8 ÷ 4 [Kriya cheyyuka : 36+ 45 × 10-8 ÷ 4]