184551. ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 80 കി.മീ. മണിക്കുർ ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ? [Oraalude yaathrayil aadyatthe 160 ki. Mee. Kaarilum thudarnnu 50 ki. Mee. Basilum yaathra cheythu. Kaarinte vegatha 80 ki. Mee. Manikkur basinte vegatha 50 ki. Mee. Manikkoor. Ee yaathrakalude sharaashari vegatha ethra ?]
184553. 25000 രൂപ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 6% സാധാരണ പലിശ കണക്കാക്കുന്ന ബാങ്ക് 2 വർഷത്തിന് ശേഷം എത്ര രൂപ പലിശയിനത്തിൽ കൊടുക്കും ? [25000 roopa oru baankil nikshepicchu. 6% saadhaarana palisha kanakkaakkunna baanku 2 varshatthinu shesham ethra roopa palishayinatthil kodukkum ?]
184554. ഒരു വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ഒരു ടീമിലെ 5 കുട്ടികളുടെ തൂക്കം കിലോഗ്രാമിൽ കൊടുത്തിരിക്കുന്നത് 45 48 50 52 55. ഇതിൽ 45 കിലോഗ്രാം തൂക്കമുള്ള കുട്ടിയെ മാറ്റി 56 കിലോഗ്രാം തൂക്കമുള്ള മറ്റൊരു കുട്ടിയെ ടീമിൽ ചേർത്തു. ഇവരുടെ ശരാശരി തൂക്കത്തിൽ വന്ന മാറ്റം എത്ര ? [Oru vadamvali mathsaratthil pankedukkunna oru deemile 5 kuttikalude thookkam kilograamil kodutthirikkunnathu 45 48 50 52 55. Ithil 45 kilograam thookkamulla kuttiye maatti 56 kilograam thookkamulla mattoru kuttiye deemil chertthu. Ivarude sharaashari thookkatthil vanna maattam ethra ?]
184555. 2²⁰ -ന്റെ പകുതി എത്ര ? [2²⁰ -nte pakuthi ethra ?]
184556. ഒരു സമചതുര സ്തംഭത്തിന്റെ ഒരു പാദവക്കിന്റെ നീളം 12 സെ.മീ. സ്തംഭത്തിന്റെ ഉയരം 30 സെ.മീ. ആയാൽ ഇതിന്റെ ഉപരിതല വിസ്തീർണ്ണം എത്ര ? [Oru samachathura sthambhatthinte oru paadavakkinte neelam 12 se. Mee. Sthambhatthinte uyaram 30 se. Mee. Aayaal ithinte uparithala vistheernnam ethra ?]
184557. അടുത്ത പദം കാണുക. 3 21 147 ----------- [Aduttha padam kaanuka. 3 21 147 -----------]
184558. 12×175 എന്നതിൽ എത്ര ആയിരങ്ങൾ ഉണ്ട് ? [12×175 ennathil ethra aayirangal undu ?]
184559. ഒരു സംഖ്യയുടെ പകുതിയും വർഗ്ഗമൂലവും ഒന്നുതന്നെയാണ്. സംഖ്യ ഏത്? [Oru samkhyayude pakuthiyum varggamoolavum onnuthanneyaanu. Samkhya eth?]
184560. താഴെ കൊടുത്തിരിക്കുന്നവയിൽ ചേരാത്തത് ഏത് ? 81 144 961 1682 [Thaazhe kodutthirikkunnavayil cheraatthathu ethu ? 81 144 961 1682]
184561. ക്ലോക്കിൽ സമയം 6.30 കാണിച്ചിരിക്കുന്നു. മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ? [Klokkil samayam 6. 30 kaanicchirikkunnu. Manikkoor soochiyum minittu soochiyum thammilulla konalavu ethra ?]
184562. ഒരാൾ നടക്കാൻ ഇറങ്ങിയാൽ ആകെ 100 മീറ്റർ നടക്കും. ഓരോ 10 മീറ്റർ നടന്നാൽ ഇടത്തേക്ക് തിരിഞ്ഞ് നടക്കും. ആദ്യത്തെ 10 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ് എങ്കിൽ അവസാനത്ത 10 മീറ്റർ ഏത് ദിശയിലാണ് നടക്കേണ്ടത് ? [Oraal nadakkaan irangiyaal aake 100 meettar nadakkum. Oro 10 meettar nadannaal idatthekku thirinju nadakkum. Aadyatthe 10 meettar nadannathu kizhakku dishayilaanu enkil avasaanattha 10 meettar ethu dishayilaanu nadakkendathu ?]
184563. ഒരു ക്ലോക്കിൽ 7.20 സമയം കാണിക്കുന്നു. ഇതിന്റെ മണിക്കൂർ സൂചി നേരേ എതിർ ദിശയിലായാൽ സമയം എത്രയായിരിക്കും ? [Oru klokkil 7. 20 samayam kaanikkunnu. Ithinte manikkoor soochi nere ethir dishayilaayaal samayam ethrayaayirikkum ?]
184564. ഒരു പഞ്ചഭുജ സൃംഭത്തിന് എത്ര മുഖങ്ങൾ ഉണ്ട് ? [Oru panchabhuja srumbhatthinu ethra mukhangal undu ?]
184565. പുല്ല് തിന്നാൻ ഒരു കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന പശുവിന്റെ കഴുത്തിലെ കയറിന്റെ നീളം 3 മീറ്റർ. എത്രമാത്രം സ്ഥലത്തെ പുല്ല് ഈ പശു തിന്നിട്ടുണ്ടാകും ? [Pullu thinnaan oru kuttiyil kettiyittirikkunna pashuvinte kazhutthile kayarinte neelam 3 meettar. Ethramaathram sthalatthe pullu ee pashu thinnittundaakum ?]
184566. A4 സൈസ് പേപ്പർ പകുതി വെച്ച് മടക്കിയാൽ എത്ര പ്രാവശ്യം മടക്കാൻ സാധിക്കും ? [A4 sysu peppar pakuthi vecchu madakkiyaal ethra praavashyam madakkaan saadhikkum ?]
184567. കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനം ഏത്? [Keralatthil ettavum kooduthal ulpaadippikkunna sugandhavyanjjanam eth?]
184568. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് : [Keralatthil ettavum kooduthal kaanappedunna mannu :]
184569. തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്നത് എവിടെ ? [Thanneermukkam bandu nirmmicchirikkunnathu evide ?]
184570. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ വേദി ആയിരുന്നത് : [Keralatthil uppusathyaagrahatthinte vedi aayirunnathu :]
184572. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബിവിള ഏത് ? [Inthyayile ettavum pradhaanappetta raabivila ethu ?]
184573. ഭക്രാനംഗൽ നദീതട പദ്ധതി ഏത് നദിയിലാണ് ? [Bhakraanamgal nadeethada paddhathi ethu nadiyilaanu ?]
184574. ഇന്ത്യയിലെ ഒരു പ്രധാന ഇരുമ്പയിര് നിക്ഷേപ മേഖല ഏത് ? [Inthyayile oru pradhaana irumpayiru nikshepa mekhala ethu ?]
184575. ഇന്ത്യയിൽ റയിൽവേ നിലവിൽ വന്ന ആദ്യ നഗരം ഏത് ? [Inthyayil rayilve nilavil vanna aadya nagaram ethu ?]
184576. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത് ? [Inthyayude ettavum kizhakke attatthulla samsthaanam ethu ?]
184577. മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത് ആരാണ് ? [Mugal saamraajyatthinte thalasthaanam dalhiyilekku maattiyathu aaraanu ?]
184578. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി : [Akbarude sadasile ettavum prashasthanaaya kavi :]
184579. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വർഷം ഏത് ? [Inthyayude onnaam svaathanthrya samaram aarambhiccha varsham ethu ?]
184580. ദത്താവകാശനിരോധന നിയമം ആവിഷ്കരിച്ച ഗവർണർ ജനറൽ : [Datthaavakaashanirodhana niyamam aavishkariccha gavarnar janaral :]
184581. ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യ ശില്പി : [Chericheraa prasthaanatthinte mukhya shilpi :]
184582. ഒന്നാം പഞ്ചവത്സരപദ്ധതി മുൻഗണന നല്കിയ മേഖല ഏത് ? [Onnaam panchavathsarapaddhathi munganana nalkiya mekhala ethu ?]
184583. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ? [Risarvvu baanku ophu inthya nilavil vanna varsham ethu ?]
184584. 1991-ന് ശേഷം സർക്കാർ ലൈസൻസ് നല്കി പ്രവർത്തിച്ചു വരുന്ന ബാങ്കുകളാണ് : [1991-nu shesham sarkkaar lysansu nalki pravartthicchu varunna baankukalaanu :]
184585. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ? [Inthyan bharanaghadanayude ethraamatthe bhaagatthilaanu maulika avakaashangal ulppedutthiyirikkunnathu ?]
184586. ഇന്ത്യയിൽ ജനറൽ ഇൻഷുറൻസിന്റെ ദേശസാൽക്കരണം നിലവിൽ വന്ന വർഷം ഏത് ? [Inthyayil janaral inshuransinte deshasaalkkaranam nilavil vanna varsham ethu ?]
184587. ഭൂമിയിലെ ജീവജാലങ്ങളുടെ രക്ഷാകവചമായ ഓസോൺപാളി സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി ഏതാണ് ? [Bhoomiyile jeevajaalangalude rakshaakavachamaaya osonpaali sthithicheyyunna anthareeksha paali ethaanu ?]
184588. ഇന്ത്യ ആദ്യം വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ? [Inthya aadyam vikshepiccha kruthrima upagraham ethu ?]
184589. ഇന്ത്യൻ ബഹിരാകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ? [Inthyan bahiraakaasha kammeeshan nilavil vanna varsham ethu ?]
184590. പ്രപഞ്ചത്തിലെ ആദ്യ മനുഷ്യനിർമ്മിത ബഹിരാകാശനിലയം ഏത് ? [Prapanchatthile aadya manushyanirmmitha bahiraakaashanilayam ethu ?]
184591. ചന്ദ്രയാൻ -1 എന്ന ചന്ദ്രപര്യവേഷണ വാഹന രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞൻ ആര് ? [Chandrayaan -1 enna chandraparyaveshana vaahana roopeekaranatthil pradhaana pankuvahiccha shaasthrajnjan aaru ?]
184593. തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളാണ് ഇവ [Thoovalkkettukal pole kaanappedunna meghangalaanu iva]
184594. കാലികവാതത്തിന് ഒരു ഉദാഹരണം : [Kaalikavaathatthinu oru udaaharanam :]
184595. ഉയരം കൂടുന്നതിന് അനുസരിച്ച് വായുവിന്റെ സാന്ദ്രതയ്ക്ക് ഉണ്ടാകുന്ന മാറ്റം എന്ത് ? [Uyaram koodunnathinu anusaricchu vaayuvinte saandrathaykku undaakunna maattam enthu ?]
184596. അമ്ലമഴ ഉണ്ടാകുന്നതിന് കാരണമാകുന്ന വാതകം ഏത് ? [Amlamazha undaakunnathinu kaaranamaakunna vaathakam ethu ?]
184597. പവിഴ ദ്വീപുകൾക്ക് നാശം സംഭവിക്കാനിടയാകുന്ന പ്രക്രിയ ഏതാണ് ? [Pavizha dveepukalkku naasham sambhavikkaanidayaakunna prakriya ethaanu ?]
184598. സുസ്ഥിര വികസനത്തിന് വിഘാതം ഉണ്ടാക്കാത്ത പ്രവർത്തനം കണ്ടെത്തുക. [Susthira vikasanatthinu vighaatham undaakkaattha pravartthanam kandetthuka.]
184599. ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്ന് ? [Lokaparisthithi dinamaayi aacharikkunnathu ennu ?]
184600. 1948 -ൽ സ്ഥാപിതമായ ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ? [1948 -l sthaapithamaaya aattomiku enarji kammeeshante aadyatthe addhyakshan aaraayirunnu ?]