Question Set

1. ഒരാൾ നടക്കാൻ ഇറങ്ങിയാൽ ആകെ 100 മീറ്റർ നടക്കും. ഓരോ 10 മീറ്റർ നടന്നാൽ ഇടത്തേക്ക് തിരിഞ്ഞ് നടക്കും. ആദ്യത്തെ 10 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ് എങ്കിൽ അവസാനത്ത 10 മീറ്റർ ഏത് ദിശയിലാണ് നടക്കേണ്ടത് ? [Oraal nadakkaan irangiyaal aake 100 meettar nadakkum. Oro 10 meettar nadannaal idatthekku thirinju nadakkum. Aadyatthe 10 meettar nadannathu kizhakku dishayilaanu enkil avasaanattha 10 meettar ethu dishayilaanu nadakkendathu ?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഒരാൾ കിഴക്കോട്ട് 2 കി.മീ. നടന്നു തുടർന്ന് വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 1 കി.മീ. നടന്നു. തുടർന്നു ഇടത്തോട്ടു തിരിഞ്ഞു 1 കി.മീറ്ററും വലത്തോട്ടു തിരിഞ്ഞ് 1 കി.മീറ്ററും നടന്നു. നടത്തം ആരംഭിച്ചിടത്തു നിന്ന് എത്ര ദൂരെയാണ് അയാൾ ഇപ്പോൾ? ....
QA->മിന്നു ഒരു സ്ഥലത്ത ്നിന്ന ് 100 മീറ്റര്‍ കിഴക്കോട്ട ് നട ന്ന തിനുശേഷം വല ത്തോട്ട ് തിരിഞ്ഞ് 50 മീറ്റര്‍ മുന്നോട്ടു നട ന്നു. വീണ്ടും വല ത്തോട്ട ് തിരിഞ്ഞ് 70 മീറ്റര്‍ മുന്നോട്ടു നട ന്ന തി നു ശേഷം വല ത്തോട്ടു തിരിഞ്ഞ് 50 മീറ്റര്‍ മുന്നോട്ടു നട ന്നു. ആദ്യ സ്ഥല ത്തു നിന്ന ് ഇപ്പോള്‍ എത്ര അകലത്തി ലാണ് മിന്നു നില്‍ക്കുന്നത ്?....
QA->രാമു 30 മീറ്റര്‍ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നു. അവന്‍ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റര്‍ നടന്നു. തുടര്‍ന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നാല്‍ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലവുമായുള്ള അകലം?....
QA->സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാല്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലാണിപ്പോള്‍ ?....
QA->ഒരാൾ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ടു തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ച് വീണ്ടും വല ത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചാൽ തുടക്കത്തിൽ നിന്ന് അയാൾ എത്ര കിലോമീറ്റർ അകലെയാണ് ? ....
MCQ->ഒരാൾ നടക്കാൻ ഇറങ്ങിയാൽ ആകെ 100 മീറ്റർ നടക്കും. ഓരോ 10 മീറ്റർ നടന്നാൽ ഇടത്തേക്ക് തിരിഞ്ഞ് നടക്കും. ആദ്യത്തെ 10 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ് എങ്കിൽ അവസാനത്ത 10 മീറ്റർ ഏത് ദിശയിലാണ് നടക്കേണ്ടത് ?....
MCQ->ഒരാൾ കിഴക്കു ദിശയിലേക്ക് 20 മീറ്റർ മുന്നിലേക്കു നടക്കുന്നു. എന്നിട്ട് വലതുഭാഗത്തേക്ക് തി രിഞ്ഞ് 10 മീറ്റർ നടക്കുന്നു. വല തു ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ റ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതു ഭാഗത്തേക്ക് തിരിഞ്ഞ് 5 മീറ്റർ മുന്നോട്ടു നടക്കുന്നു. പി ന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് 12 മീറ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതുഭാഗത്തേക്ക് തിരിഞ്ഞ് 6 മീറ്റർ മുന്നോട്ടു നടക്കുകയാണ് ങ്കിൽ ഏതു ദിശയിലേക്കായിരി ക്കും അയാൾ നടക്കുന്നത്?....
MCQ->ഒരു മനുഷ്യൻ വടക്കോട്ട് 20 മീറ്റർ നടക്കുന്നു അവൻ വലത്തേക്ക് തിരിഞ്ഞ് 3 മീറ്റർ നടക്കുന്നു തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് 4 മീറ്റർ നടക്കുന്നു അവിടെ നിന്ന് 4 മീറ്റർ കിഴക്കോട്ട് നടക്കുന്നു. അവൻ തന്റെ പ്രാരംഭ സ്ഥാനത്ത് നിന്ന് എത്ര ദൂരവും ഏത് ദിശയിലുമാണെന്ന് കണ്ടെത്തുക ?....
MCQ->ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര മീറ്റർ അകലെയാണ്?....
MCQ->മിന്നു ഒരു സ്ഥലത്തുനിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ മുന്നോട്ട് നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 70 മീറ്റർ മൂന്നോട്ടു നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞ് 50 മീറ്റർ മുന്നോട്ടു നടന്നു. ആദ്യ സ്ഥലത്തുനിന്ന് ഇപ്പോൾ എത....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution