<<= Back Next =>>
You Are On Multi Choice Question Bank SET 3692

184601. പ്രപഞ്ചത്തിന്റെ പരിണാമം ഘടന എന്നിവയെക്കുറിച്ച് വിവരണം നല്കുന്ന ശാഖ : [Prapanchatthinte parinaamam ghadana ennivayekkuricchu vivaranam nalkunna shaakha :]





184602. സ്ത്രീ - പുരുഷ തുല്യത ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാക്കിയ യു.എൻ ഉടമ്പടി [Sthree - purusha thulyatha labhyamaakkuka ennathu bharanakoodatthinte kadamayaakkiya yu. En udampadi]





184603. അന്തർദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ കൂട്ടത്തിൽ പെടാത്തത് ഏത് ? [Anthardesheeyathalatthil pravartthikkunna manushyaavakaasha samghadanakalude koottatthil pedaatthathu ethu ?]





184604. സാർവ്വദേശീയ മനുഷ്യാവകാശ ദിനം എന്ന് ? [Saarvvadesheeya manushyaavakaasha dinam ennu ?]





184605. വിവരാവകാശ നിയമപ്രകാരം സമർപ്പിക്കേണ്ട അപേക്ഷയിൽ പതിക്കേണ്ടത് എത്ര രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പാണ് ? [Vivaraavakaasha niyamaprakaaram samarppikkenda apekshayil pathikkendathu ethra roopayude korttu phee sttaampaanu ?]





184606. എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത് ? [Ethraamatthe panchavathsara paddhathiyilaanu sthree shaaktheekaranam mukhya inamaakkiyathu ?]





184607. ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയത് : [Ee varshatthe mikaccha chithratthinulla oskar puraskaaram nediyathu :]





184608. ലോക്സഭാ സെക്രട്ടറിയായി നിയമിതനായ മലയാളി [Loksabhaa sekrattariyaayi niyamithanaaya malayaali]





184609. അണ്ടർ -19 ക്രിക്കറ്റ് ലോക കപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയ രാജ്യം [Andar -19 krikkattu loka kappil paakkisthaane tholppicchu kireedam nediya raajyam]





184610. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' പുരസ്കാരം നേടിയ വ്യക്തി ആര് ? [Kendra saahithya akkaadamiyude 'bhaashaasammaan' puraskaaram nediya vyakthi aaru ?]





184611. ബോളിവുഡ്' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് : [Bolivudu' enna aparanaamatthil ariyappedunnathu :]





184612. പാരമ്പര്യേതര ഊർജ്ജ വിഭവങ്ങളുടെ വിഭാഗത്തിൽ പെടാത്തത് ഏത് ? [Paaramparyethara oorjja vibhavangalude vibhaagatthil pedaatthathu ethu ?]





184613. ഒളിംപിക്സ് ചിത്രത്തിൽ എത്ര വളയങ്ങൾ ഉണ്ട് ? [Olimpiksu chithratthil ethra valayangal undu ?]





184614. ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷം ആരംഭിക്കുന്നത് എന്ന് ? [Inthyayil oru saampatthika varsham aarambhikkunnathu ennu ?]





184615. കേരളത്തിൽ തുലാവർഷം അനുഭവപ്പെടുന്നത് എപ്പോൾ ? [Keralatthil thulaavarsham anubhavappedunnathu eppol ?]





184616. കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ? [Kerala charithra myoosiyam sthithi cheyyunnathu evide ?]





184617. തദ്വത്തദ്ധിതത്തിന് ഉദാഹരണമേത്? [Thadvatthaddhithatthinu udaaharanameth?]





184618. ഇവൾ'' ഇതിലെ സന്ധിയേത്? [Ival'' ithile sandhiyeth?]





184619. തെറ്റായ വാക്യമേത്? [Thettaaya vaakyameth?]





184620. ശരിയായ വാക്കേത്? [Shariyaaya vaakketh?]





184621. താമരയുടെ പര്യായമല്ലാത്തതേത്? [Thaamarayude paryaayamallaatthatheth?]





184622. കണ്ണീരും കിനാവും എന്ന കൃതിയുടെ കർത്താവാര്? [Kanneerum kinaavum enna kruthiyude kartthaavaar?]





184623. തിക്കോടിയൻ' എന്ന പേരിലറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്? [Thikkodiyan' enna perilariyappedunna saahithyakaaran aaraan?]





184624. ഒറ്റക്കണ്ണൻ പോക്കർ'' ഏതു കൃതിയിലെ കഥാപാത്രമാണ്? [Ottakkannan pokkar'' ethu kruthiyile kathaapaathramaan?]





184625. ആനന്ദിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്? [Aanandinu vayalaar avaardu nedikkoduttha kruthiyeth?]





184626. Something is better than nothing'' ശരിയായ തർജ്ജമയേത്? [Something is better than nothing'' shariyaaya tharjjamayeth?]





184627. 7302 6402 5302 4302 ഇവയിൽ ഒറ്റപ്പെട്ടതേത്? [7302 6402 5302 4302 ivayil ottappettatheth?]





184628. 10 ന്റെ 30% + 30 ന്റെ 10% എത്ര? [10 nte 30% + 30 nte 10% ethra?]





184629. 11 13 15 17 എന്നിവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്? [11 13 15 17 ennivakondu nishesham harikkaavunna ettavum cheriya samkhya eth?]





184630. ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640? [Aadyatthe ethra iratta samkhyakalude thukayaanu 1640?]





184631. 30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി ചേർന്നപ്പോൾ അത് 30 ആയി. എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സെത്ര? [30 perude sharaashari vayasu 25. 10 per koodi chernnappol athu 30 aayi. Enkil puthiyathaayi vannu chernnavarude sharaashari vayasethra?]





184632. ഒരു സംഖ്യയുടെ 8 മടങ്ങ് അതിന്റെ വർഗ്ഗത്തിനോട് അതിന്റെ 2 മടങ്ങ് കൂട്ടിയതിനു തുല്യമാണ്. എങ്കിൽ സംഖ്യ എത്ര? [Oru samkhyayude 8 madangu athinte varggatthinodu athinte 2 madangu koottiyathinu thulyamaanu. Enkil samkhya ethra?]





184633. ഒരാൾ 25% ഡിസ്കൗണ്ടിൽ കുറേ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു. എങ്കിൽ പുസ്തകത്തിന്റെ മുഖവില എന്ത്? [Oraal 25% diskaundil kure pusthakangal vaangi. 750 roopa kodutthu. Enkil pusthakatthinte mukhavila enthu?]





184634. ഒരു വർഷത്തിലെ മാർച്ച് 1 ശനിയാഴ്ചയാണെങ്കിൽ ഏപ്രിൽ 1 എന്താഴ്ചയായിരിക്കും? [Oru varshatthile maarcchu 1 shaniyaazhchayaanenkil epril 1 enthaazhchayaayirikkum?]





184635. 8 സെന്റീമീറ്റർ വശമുള്ള ഒരു ക്യൂബിൽ നിന്ന് ചെത്തിയെടുക്കാവുന്ന പരമാവധി വലിപ്പമുള്ള ഗോളത്തിന്റെ വ്യാസമെന്ത്? [8 senteemeettar vashamulla oru kyoobil ninnu chetthiyedukkaavunna paramaavadhi valippamulla golatthinte vyaasamenthu?]





184636. 2014 ഫെബ്രുവരി 28 രാവിലെ 6 മണി മുതൽ മാർച്ച് 3 ന് വൈകീട്ട് 6 മണി വരെ ആകെ എത്ര മണിക്കുർ ഉണ്ട്? [2014 phebruvari 28 raavile 6 mani muthal maarcchu 3 nu vykeettu 6 mani vare aake ethra manikkur undu?]





184637. 200 m നീളമുള്ള ഒരു ട്രെയിൻ 900 m നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കന്റ് കൊണ്ടാണ്. എങ്കിൽ ട്രെയിനിന്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ? [200 m neelamulla oru dreyin 900 m neelamulla oru thurankam kadannathu 44 sekkantu kondaanu. Enkil dreyininte vegam manikkooril ethra kilomeettar?]





184638. ഒരു സൈറ്റിയുടെ വില 10000 രൂപയാണ് വർഷം തോറും വിലയിൽ 10% വർദ്ധനയുണ്ടെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ അതിന്റെ വിലയെത്രയായിരിക്കും? [Oru syttiyude vila 10000 roopayaanu varsham thorum vilayil 10% varddhanayundenkil moonnu varsham kazhiyumpol athinte vilayethrayaayirikkum?]





184639. മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം. അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീർക്കും? [Manuvinu oru joli cheyyaan 10 divasam venam. Anuvinu athu cheythu theerkkaan 15 divasam venam. Enkil randu perum chernnu ee joli ethra divasam kondu cheythu theerkkum?]





184640. രണ്ടു സംഖ്യകളുടെ തുക 50 വ്യത്യാസം 22 ആയാൽ അതിലെ വലിയ സംഖ്യ എത്ര? [Randu samkhyakalude thuka 50 vyathyaasam 22 aayaal athile valiya samkhya ethra?]





184641. 7 8 10 5 13 ..... ഈ ശ്രേണിയിലെ അടുത്ത പദമേത്? [7 8 10 5 13 ..... Ee shreniyile aduttha padameth?]





184642. ഇന്ത്യയെ കണ്ടെത്തൽ' എന്ന പ്രസിദ്ധമായ ഗ്രന്ഥം എഴുതിയതാര്? [Inthyaye kandetthal' enna prasiddhamaaya grantham ezhuthiyathaar?]





184643. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിരേഖ തയ്യാറാക്കിയതാര്? [Inthya-paakkisthaan athirtthirekha thayyaaraakkiyathaar?]





184644. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏത് പേരിലറിയപ്പെടുന്നു? [Inthyan sampadu vyavastha ethu perilariyappedunnu?]





184645. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര്? [Inthyan haritha viplavatthinte pithaavu aar?]





184646. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്? [Inthyayil aarude janmadinamaanu desheeyodgrathana dinamaayi aacharikkunnath?]





184647. ലോക പൈതൃക പട്ടിക തയ്യാറാക്കുന്ന U.N.O. യുടെ ഏജൻസി ഏത്? [Loka pythruka pattika thayyaaraakkunna u. N. O. Yude ejansi eth?]





184648. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട വർഷം : [Onnaam inthyan svaathanthrya samaram pottippurappetta varsham :]





184649. ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ : [Isro yude ippozhatthe cheyarmaan :]





184650. കേരള മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര്? [Kerala manushyaavakaasha kammeeshante ippozhatthe cheyarmaan aar?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution