184651. ലോങ് വാക് ടു ഫ്രീഡം' (Long walk to freedom) ആരുടെ ആത്മകഥയാണ്? [Longu vaaku du phreedam' (long walk to freedom) aarude aathmakathayaan?]
184652. പഞ്ചാബ് സിംഹം' എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവാര്? [Panchaabu simham' ennariyappedunna inthyan desheeya nethaavaar?]
184653. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം : [Keralatthile aadyatthe thaapavydyutha nilayam :]
184654. സുനാമി ബാധിത നാശനഷ്ടം നടന്ന ഇൻഡോനേഷ്യയിൽ നടത്തിയ രക്ഷാപ്രവർത്തനം ഏതു പേരിലറിയപ്പെടുന്നു? [Sunaami baadhitha naashanashdam nadanna indoneshyayil nadatthiya rakshaapravartthanam ethu perilariyappedunnu?]
184655. നാം അധിവസിക്കുന്ന അന്തരീക്ഷമണ്ഡലം ഏത്? [Naam adhivasikkunna anthareekshamandalam eth?]
184656. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി : [Dakshina bhaageerathi ennariyappedunna nadi :]
184657. ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏത് പേരിലറിയപ്പെടുന്നു? [Inthyayude chovvaa dauthyam ethu perilariyappedunnu?]
184658. കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ഏത്? [Kadalile dooram alakkunnathinulla yoonittu eth?]
184659. കേരള ഗതാഗത മന്ത്രിയാര്? [Kerala gathaagatha manthriyaar?]
184660. പ്ലാറ്റിനം ജൂബിലി എത്ര വർഷമാണ്? [Plaattinam joobili ethra varshamaan?]
184661. കേരള നിയമസഭാ അംഗമായ ആദ്യത്തെ IAS ഓഫീസർ : [Kerala niyamasabhaa amgamaaya aadyatthe ias opheesar :]
184662. കേന്ദ്ര സംസ്ഥാന ഗവണ്മെന്റിന്റെ ഭരണ സുതാര്യത ഉറപ്പു വരുത്തുന്ന നിയമം : [Kendra samsthaana gavanmentinte bharana suthaaryatha urappu varutthunna niyamam :]
184663. CNN ഏത് രാജ്യത്തിന്റെ ടി.വി. ചാനലാണ്? [Cnn ethu raajyatthinte di. Vi. Chaanalaan?]
184664. ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായികതാരം : [Bhaaratharathnam labhiccha eka inthyan kaayikathaaram :]
184665. കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ്? [Koodamkulam aanavanilayam ethu samsthaanatthaan?]
184666. ഭൗമദിനം എന്നാണ്? [Bhaumadinam ennaan?]
184667. ബുക്കാർ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിത : [Bukkaar sammaanam nediya ettavum praayam kuranja vanitha :]
184668. സൗത്ത് മലബാർ ഗ്രാമീണ ബാങ്കും നോർത്ത് മലബാർ ഗ്രാമീണ ബാങ്കും തമ്മിൽ ലയിച്ച് രൂപം കൊണ്ട പുതിയ ബാങ്ക് ഏത് പേരിലറിയപ്പെടുന്നു? [Sautthu malabaar graameena baankum nortthu malabaar graameena baankum thammil layicchu roopam konda puthiya baanku ethu perilariyappedunnu?]
184669. 2-ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മറ്റിയുടെ അദ്ധ്യക്ഷനാര് [2-ji spekdram azhimathi anveshikkunna joyintu paarlamentari kammattiyude addhyakshanaaru]
184670. ഇന്ത്യൻ രൂപയ്ക്ക് പുതിയ ചിഹ്നം രൂപകല്പന ചെയ്തതാര്? [Inthyan roopaykku puthiya chihnam roopakalpana cheythathaar?]
184671. കേരള മലയാള സർവ്വകലാശാലയുടെ പ്രഥമ വൈസാൻസലറാരാണ്? [Kerala malayaala sarvvakalaashaalayude prathama vysaansalaraaraan?]
184672. 2013-ലെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച മലയാള സാഹിത്യകാരൻ : [2013-le saahithyatthinulla samagra sambhaavana pariganicchu kendrasaahithya akkaadami phelloshippu labhiccha malayaala saahithyakaaran :]
184673. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നതാര്? [Raashdrapathikku sathyavaachakam cholli kodukkunnathaar?]
184674. 86-ാമത് ഓസ്കാർ പുരസ്കാരം നേടിയ ചലച്ചിത്രമേത്? [86-aamathu oskaar puraskaaram nediya chalacchithrameth?]
184675. കേരളത്തിൽ എത്ര ലോക്സഭ മണ്ഡലങ്ങളുണ്ട്? [Keralatthil ethra loksabha mandalangalundu?]
184676. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നതാര്? [Inthyan neppoliyan ennariyappedunnathaar?]
184677. ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹമേത്? [Inthyayude aadya sampoornna vidyaabhyaasa upagrahameth?]
184678. ഇന്ത്യയുടെ വിദേശരഹസ്യാന്വേഷണ ഏജൻസി ഏതു പേരിലറിയപ്പെടുന്നു? [Inthyayude videsharahasyaanveshana ejansi ethu perilariyappedunnu?]
184679. താഴെ പറയുന്ന പദം ഏതുമായി ബന്ധപ്പെട്ടതാണ്? 'ബുൾമാർക്കറ്റ് ' [Thaazhe parayunna padam ethumaayi bandhappettathaan? 'bulmaarkkattu ']
184680. 1966-ൽ ഇന്ത്യയും പാക്കിസ്ഥാനുമായി ഒപ്പുവെച്ച സമാധാന കരാർ ഏത്? [1966-l inthyayum paakkisthaanumaayi oppuveccha samaadhaana karaar eth?]
184681. ചേരികളിൽ ജീവിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീടുവെയ്ക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള പദ്ധതി : [Cherikalil jeevikkunna daaridryarekhaykku thaazheyullavarkku veeduveykkunnathinum saukaryangal varddhippikkunnathinuvendiyulla paddhathi :]
184682. ലോക നാളികേര ദിനം : [Loka naalikera dinam :]
184683. മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി [Mikaccha thaddheshasvayambharana sthaapanangale avayude mikavinu sarkkaar nalkunna bahumathi]
184684. നാട്യശാസ്ത്രത്തിന്റെ കർത്താവ് ആര്? [Naadyashaasthratthinte kartthaavu aar?]
184685. മഴ മേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം [Mazha meghangal ennariyappedunna megham]
184686. ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു? [Bhookampangale kuricchulla padtanam ethu perilariyappedunnu?]
184687. ഒരു ചരട് മടക്കി സമചതുരരൂപത്തിലാക്കിയപ്പോൾ അതിന് 36 ചതുരശ്ര സെന്റീമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിന്റെ നീളം എത്ര? [Oru charadu madakki samachathuraroopatthilaakkiyappol athinu 36 chathurashra senteemeettar parappalavundenkil charadinte neelam ethra?]
184688. അടുത്തത് ഏത്? AZ CX FU --------- [Adutthathu eth? Az cx fu ---------]
184690. 10 cm വശമുള്ള കട്ടിയായ ഒരു ക്യൂബിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ ആരം എത്ര? [10 cm vashamulla kattiyaaya oru kyoobil ninnum chetthiyedukkaavunna ettavum valiya golatthinte aaram ethra?]
184693. കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക : [Koottatthil bandhamillaattha samkhya kandetthuka :]
184694. ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4 [Oru samaantharashreniyude beejaganitharoopam 4]
184695. ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72 കി.മീ./മണിക്കുർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന്റെ ചക്രം എത്ര തവണ പൂർണ്ണമായി കറങ്ങിയിരിക്കും? [Oru kaarinte chakratthinu 50 se. Mee. Vyaasam undu. Ee vaahanam 72 ki. Mee./manikkur vegathayil sancharikkukayaanenkil 1 sekkantu samayam kondu vaahanatthinte chakram ethra thavana poornnamaayi karangiyirikkum?]
184696. ഒരാൾ A-ൽ നിന്നും 3 കി.മീ കിഴക്കോട്ട് നടന്ന് B യിലെത്തി. B-ൽ നിന്നും അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A-യിൽ നിന്നും എത്ര അകലത്തിലാണ്? [Oraal a-l ninnum 3 ki. Mee kizhakkottu nadannu b yiletthi. B-l ninnum ayaal 4 ki. Mee. Thekkottu nadannu c yiletthi. Ennaal ippol ayaal a-yil ninnum ethra akalatthilaan?]
184697. ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിന്റെ നീളത്തിന്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിന്റെ വീതി എത്? [Chuttalavu 30 se. Mee. Aaya chathuraakruthiyilulla oru kaardinte neelatthinte 2 madangu veethiyude 3 madanginodu thulyamaanu. Athinte veethi eth?]
184698. 2500 രൂപയ്ക്ക് 5% നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര? [2500 roopaykku 5% nirakkil 2 varshatthekkulla saadhaarana palisha ethra?]
184699. ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 12:30 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിന്റെ യഥാർത്ഥ സമയം എത്ര? [Oru klokkile samayam athinte ethirvashatthirikkunna kannaadiyil 12:30 aayi thonnunnuvenkil klokkinte yathaarththa samayam ethra?]
184700. അനിതയ്ക്ക് തുടർച്ചയായ 6 മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3500 രൂപയാണ്. 7-ാമത്തെ മാസം എത്ര രൂപ ലഭിച്ചാൽ അനിതയുടെ ശരാശരി വേതനം 3750 രൂപയാകും? [Anithaykku thudarcchayaaya 6 maasangalil labhiccha sharaashari vethanam 3500 roopayaanu. 7-aamatthe maasam ethra roopa labhicchaal anithayude sharaashari vethanam 3750 roopayaakum?]