<<= Back Next =>>
You Are On Multi Choice Question Bank SET 3694

184701. ജോയിയും ജയനും ഒരു തുക 3 : 7 എന്ന അംശബന്ധത്തിൽ വീതിച്ചു. ജയന് 2000 രൂപ അധികം കിട്ടിയെങ്കിൽ എത്ര രൂപയാണ് വീതിച്ചത്? [Joyiyum jayanum oru thuka 3 : 7 enna amshabandhatthil veethicchu. Jayanu 2000 roopa adhikam kittiyenkil ethra roopayaanu veethicchath?]





184702. 2011 ഏപ്രിൽ 1-ാം തിയ്യതി വെള്ളിയാഴ്ച ആയിരുന്നുവെങ്കിൽ 2012 ജൂലൈ 1-ാം തീയ്യതി ഏത് ദിവസമാകുമായിരുന്നു? [2011 epril 1-aam thiyyathi velliyaazhcha aayirunnuvenkil 2012 jooly 1-aam theeyyathi ethu divasamaakumaayirunnu?]





184703. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട 1992-ലെ ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം : [Kaalaavasthaa vyathiyaanavumaayi bandhappetta 1992-le aadya bhauma ucchakodi nadanna sthalam :]





184704. സിലിഗുഡിയിൽ നടന്ന 68-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ വിജയിച്ച ടീം ഏത്? [Siligudiyil nadanna 68-aamathu santhoshu drophi phudbol mathsaratthil vijayiccha deem eth?]





184705. ഇന്ത്യയിൽ ഏത് ധനകാര്യസ്ഥാപനമാണ് വസ്തു-പണം പ്രദാനത്തെ നിയന്ത്രിക്കുന്നത്? [Inthyayil ethu dhanakaaryasthaapanamaanu vasthu-panam pradaanatthe niyanthrikkunnath?]





184706. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം : [Inthyayil vivaraavakaasha niyamam nilavil vanna varsham :]





184707. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആരായിരുന്നു? [Inthyaykku svaathanthryam labhiccha samayatthu inthyan naashanal kongrasinte prasidantu aaraayirunnu?]





184708. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു? [Paaradveepu thuramukham ethu samsthaanatthu sthithicheyyunnu?]





184709. നിർഭയ' പദ്ധതിയുടെ ലക്ഷ്യം എന്ത്? [Nirbhaya' paddhathiyude lakshyam enthu?]





184710. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എവിടെനിന്ന്? [1857-le onnaam svaathanthryasamaram aarambhicchathu evideninnu?]





184711. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട 'സൈലന്റ് സ്പിംഗ് എന്ന പുസ്തകം രചിച്ചതാര്? [Paristhithi samrakshanavumaayi bandhappetta 'sylantu spimgu enna pusthakam rachicchathaar?]





184712. നിർവാത മേഖല (Doldrum) എന്നു വിളിക്കുന്നത് ഏത് മർദ്ദമേഖലയെയാണ്? [Nirvaatha mekhala (doldrum) ennu vilikkunnathu ethu marddhamekhalayeyaan?]





184713. ഷിപ്കിലാ ചുരം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു? [Shipkilaa churam ethu samsthaanatthu sthithicheyyunnu?]





184714. പോസ്റ്റ് ഇൻഡക്സ് നമ്പറുകൾ (PIN) ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങിയ വർഷം ഏത്? [Posttu indaksu namparukal (pin) inthyayil upayogikkaan thudangiya varsham eth?]





184715. ഇന്ത്യൻ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആര്? [Inthyan prasidantinu sathyavaachakam chollikkodukkunnathu aar?]





184716. കേരളത്തിൽ ഇൽമനൈറ്റിന്റെയും മോണോസൈറ്റിന്റെയും നിക്ഷേപം ഏറ്റവും കൂടുതലായി കാണുന്ന ജില്ല ഏത്? [Keralatthil ilmanyttinteyum monosyttinteyum nikshepam ettavum kooduthalaayi kaanunna jilla eth?]





184717. അന്തരീക്ഷത്തിലെ താഴവിതാനങ്ങളിൽ ചാരനിറത്തിലോ കറുപ്പു നിറത്തിലോ കാണുന്ന മഴമേഘങ്ങളെ പറയുന്ന പേരെന്ത്? [Anthareekshatthile thaazhavithaanangalil chaaraniratthilo karuppu niratthilo kaanunna mazhameghangale parayunna perenthu?]





184718. 2014 ൽ പ്രഖ്യാപിച്ച മികച്ച ചലച്ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് നേടിയ ചിത്രം ഏത്? [2014 l prakhyaapiccha mikaccha chalacchithratthinulla oskaar avaardu nediya chithram eth?]





184719. ഫത്തേപ്പൂർ സിക്രി എന്ന തലസ്ഥാനനഗരം സൃഷ്ടിച്ച മുഗൾ ചക്രവർത്തി ആര്? [Phattheppoor sikri enna thalasthaananagaram srushdiccha mugal chakravartthi aar?]





184720. റോറിംഗ് ഫോർട്ടീസ് ഫ്യൂറിയസ് ഫിഫ്റ്റിസ് സ്ട്രീമിംഗ് സിക്സ്റ്റിസ് - നാവികർ ഈ രീതിയിൽ വിശേഷിപ്പിച്ചിട്ടുള്ള വാതകങ്ങൾ ഏത്? [Rorimgu phortteesu phyooriyasu phiphttisu sdreemimgu siksttisu - naavikar ee reethiyil visheshippicchittulla vaathakangal eth?]





184721. ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി അന്തരീക്ഷത്തിന്റെ ഏത് മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നു? [Bhoomiye samrakshikkunna oson paali anthareekshatthinte ethu mandalatthil sthithicheyyunnu?]





184722. ഇറോം ഷാനു ഷർമ്മിള എന്ന മനുഷ്യാവകാശ പ്രവർത്തക പട്ടാളത്തിന്റെ പ്രത്യേക അധികാരത്തിനെതിരെ ഏതു സംസ്ഥാനത്താണ് സമരം നടത്തി വരുന്നത്? [Irom shaanu sharmmila enna manushyaavakaasha pravartthaka pattaalatthinte prathyeka adhikaaratthinethire ethu samsthaanatthaanu samaram nadatthi varunnath?]





184723. ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും കുട്ടികളുടെ അവകാശ പ്രഖ്യാപനം നടത്തുകയും ചെയ്തു വർഷം : [Aikyaraashdrasabha kuttikalude avakaashangal amgeekarikkukayum kuttikalude avakaasha prakhyaapanam nadatthukayum cheythu varsham :]





184724. മാർക്ക് സുക്കർബർഗ്ഗ് താഴെപ്പറയുന്നതിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു? [Maarkku sukkarbarggu thaazhepparayunnathil ethu vibhaagavumaayi bandhappedunnu?]





184725. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജ്ജാരനൃത്തരോഗം' ആദ്യമായി കാണപ്പെട്ട രാജ്യം ഏത്? . [Vyavasaaya malineekaranatthinte phalamaayundaaya maarjjaaranruttharogam' aadyamaayi kaanappetta raajyam eth? .]





184726. ഇന്ദിര ആവാസ് യോജന എന്ന ഗ്രാമവികസന പദ്ധതി എന്ത് ഉദ്ദേശ്യത്തോടു കൂടിയാണ് ആരംഭിച്ചിരിക്കുന്നത്? [Indira aavaasu yojana enna graamavikasana paddhathi enthu uddheshyatthodu koodiyaanu aarambhicchirikkunnath?]





184727. അന്തർദ്ദേശീയ ഓസോൺ ദിനമായി ആചരിക്കുന്നതെന്ന്? [Antharddhesheeya oson dinamaayi aacharikkunnathennu?]





184728. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ചതെന്ന്? [Inthyayile aadyatthe vaartthaavinimaya upagrahamaaya aappil vikshepicchathennu?]





184729. സമ്പദ്ഘടനയിലെ ഏത് മേഖലയിലാണ് ഇൻഷുറൻസ് ഉൾപ്പെടുന്നത്? [Sampadghadanayile ethu mekhalayilaanu inshuransu ulppedunnath?]





184730. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഇപ്പോഴത്തെ ചെയർമാൻ ആര്? [Inthyan bahiraakaasha gaveshana samghadanayude ippozhatthe cheyarmaan aar?]





184731. കേരളത്തിലെ ആദ്യ സ്വകാര്യബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത്? [Keralatthile aadya svakaaryabaankaaya nedungaadi baanku pinneedu ethu baankilaanu layippicchath?]





184732. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആര്? [Inthyayile ippozhatthe mukhya theranjeduppu kammeeshanar aar?]





184733. ലോക വ്യാപാരസംഘടനയുടെ ആസ്ഥാനം ഏത്? [Loka vyaapaarasamghadanayude aasthaanam eth?]





184734. വെർമികൾച്ചർ' താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ട പഠനശാഖയാണ്? [Vermikalcchar' thaazhekkodutthirikkunnavayil ethumaayi bandhappetta padtanashaakhayaan?]





184735. ഭാരതരത്ന ലഭിച്ച സി.എൻ.ആർ. റാവു ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്? [Bhaaratharathna labhiccha si. En. Aar. Raavu ethu mekhalayumaayi bandhappetta vyakthiyaan?]





184736. ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മ൦ഗൾയാൻ ഏത് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്? [Inthyayude prathama chovvaa paryavekshana dauthyamaaya ma൦galyaan ethu kendratthil ninnaanu vikshepicchath?]





184737. 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയതാർ? [2013 le saahithyatthinulla nobal sammaanam nediyathaar?]





184738. പരുത്തിക്കുഷിക്ക് അനുയോജ്യമായ കറുത്തമണ്ണ് ഏതു പേരിൽ അറിയപ്പെടുന്നു? [Parutthikkushikku anuyojyamaaya karutthamannu ethu peril ariyappedunnu?]





184739. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വാതകം ഏത്? [Anthareekshatthil ettavum kooduthal kanduvarunna vaathakam eth?]





184740. ഇന്ത്യയിലെ 14-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര്? [Inthyayile 14-aam dhanakaarya kammeeshan cheyarmaan aar?]





184741. നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചതെന്ത്? [Nisahakaranaprasthaanam pinvalikkaan gaandhijiye prerippicchathenthu?]





184742. കൃഷിയും ഗ്രാമവികസനവും പ്രധാന ലക്ഷ്യമാക്കി ഇന്ത്യയിൽ നബാർഡ് സ്ഥാപിതമായ വർഷം ഏത്? [Krushiyum graamavikasanavum pradhaana lakshyamaakki inthyayil nabaardu sthaapithamaaya varsham eth?]





184743. പീറ്റർ ഹിഗ്സ് ഏത് ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞനാണ്? [Peettar higsu ethu shaasthramekhalayumaayi bandhappetta shaasthrajnjanaan?]





184744. ഇന്ത്യയുടെ മാനക രേഖാംശം ഏത്? [Inthyayude maanaka rekhaamsham eth?]





184745. കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [Kaattil ninnu ettavum kooduthal vydyuthi uthpaadippikkunna samsthaanam eth?]





184746. കോർബ താപവൈദ്യുതി നിലയം സ്ഥിതിചെയ്യുന്നതെവിടെ? [Korba thaapavydyuthi nilayam sthithicheyyunnathevide?]





184747. താഴെ പറയുന്നവയിൽ നിന്നും നിയോജകപകാരത്തിന് ഉദാഹരണമായി വരുന്നത് ഏത് ? [Thaazhe parayunnavayil ninnum niyojakapakaaratthinu udaaharanamaayi varunnathu ethu ?]





184748. രൂപക സമാസത്തിന് യോജിക്കുന്നത് കണ്ടെത്തുക [Roopaka samaasatthinu yojikkunnathu kandetthuka]





184749. ------------------- പാട്ടുകാരനാണ് യേശുദാസ്'. വിട്ട ഭാഗത്ത് താഴെപറയുന്നവയിൽ നിന്ന് ശരിയായ - പദം ചേർക്കുക. [------------------- paattukaaranaanu yeshudaasu'. Vitta bhaagatthu thaazheparayunnavayil ninnu shariyaaya - padam cherkkuka.]





184750. പാമ്പ്' എന്നർത്ഥം വരുന്ന പദം ഏത്? [Paampu' ennarththam varunna padam eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution