<<= Back Next =>>
You Are On Multi Choice Question Bank SET 3695

184751. എ.വി. അനിൽകുമാറിന്റെ ചരിത്രത്തിനൊപ്പം നടന്ന ഒരാൾ' എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന മഹത് വ്യക്തി ആരാണ്? [E. Vi. Anilkumaarinte charithratthinoppam nadanna oraal' enna kruthiyil paraamarshikkappedunna mahathu vyakthi aaraan?]





184752. ഏകലവ്യൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? [Ekalavyan' enna thoolikaanaamatthil ariyappedunnathu aar?]





184753. പുയില്യൻ' എന്ന പ്രസിദ്ധ കഥാപാത്രം ഏതു നോവലിലേതാണ്? [Puyilyan' enna prasiddha kathaapaathram ethu novalilethaan?]





184754. മലയാറ്റൂർ രാമകൃഷ്ണന് കേരള സാഹിത്യ അക്കാദമി അവാർഡു നേടിക്കൊടുത്ത നോവലാണ് [Malayaattoor raamakrushnanu kerala saahithya akkaadami avaardu nedikkoduttha novalaanu]





184755. താഴെ പറയുന്നവയിൽ നിന്നും ഗുണനാമത്തിന് ഉദാഹരണം കണ്ടെത്തുക : [Thaazhe parayunnavayil ninnum gunanaamatthinu udaaharanam kandetthuka :]





184756. പ്രതിനിധിയായിരിക്കുക' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം ഏത്? [Prathinidhiyaayirikkuka' enna arththatthil prayogikkunna padam eth?]





184757. ആഗമസന്ധിക്ക് ഉദാഹരണം ഏത്? [Aagamasandhikku udaaharanam eth?]





184758. അരയന്ന പ്രൗഢൻ' ഈ പദത്തിന്റെ ശരിയായ വിഗ്രഹരൂപം എഴുതുക: [Arayanna prauddan' ee padatthinte shariyaaya vigraharoopam ezhuthuka:]





184759. താഴെക്കൊടുത്തിരിക്കുന്നവയിൽ ആകാശം എന്ന് അർത്ഥം വരാത്ത പദം ഏത്? [Thaazhekkodutthirikkunnavayil aakaasham ennu arththam varaattha padam eth?]





184760. ആദിവാസികളുടെ ജീവിതം പ്രമേയമാക്കി രചിച്ച നോവലാണ് 'കൊച്ചരേത്തി' - ഇതിന്റെ കർത്താവാര്? [Aadivaasikalude jeevitham prameyamaakki rachiccha novalaanu 'koccharetthi' - ithinte kartthaavaar?]





184761. സുഗതകുമാരിയുടെ ഏത് കൃതിക്കാണ് സരസ്വതി സമ്മാനം ലഭിച്ചത്? [Sugathakumaariyude ethu kruthikkaanu sarasvathi sammaanam labhicchath?]





184762. തിക്കൊടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്? [Thikkodiyan' enna thoolikaanaamatthil ariyappedunnathaar?]





184763. ഒരു പ്രശസ്ത നോവലിലെ പ്രധാന കഥാപാത്രമാണ് 'രഘു' - ഈ കഥാപാത്രത്തിന്റെ സ്രഷ്ടാവാര്? [Oru prashastha novalile pradhaana kathaapaathramaanu 'raghu' - ee kathaapaathratthinte srashdaavaar?]





184764. കരയുന്ന കുഞ്ഞിനേ പാലുള്ളൂ ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യം: [Karayunna kunjine paalulloo ithinu samaanamaaya imgleeshu vaakyam:]





184765. രണ്ടു സംഖ്യകളുടെ തുക 23 ഉം അവ തമ്മിലുള്ള വ്യത്യാസം 12 ഉം ആയാൽ അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര? [Randu samkhyakalude thuka 23 um ava thammilulla vyathyaasam 12 um aayaal avayude varggangalude vyathyaasam ethra?]





184766. A യിൽ നിന്ന് B യിലേയ്ക്കുള്ള ദൂരം 360 km. ഒരാൾ A യിൽ നിന്ന് B യിലേയ്ക്ക് മണിക്കൂറിൽ 40 km വേഗതയിലും തിരിച്ച് വീണ്ടും A യിലേയ്ക്ക് മണിക്കൂറിൽ 60 km വേഗതയിലും യാത്ര ചെയ്താൽ ശരാശരി വേഗത കണക്കാക്കുക : [A yil ninnu b yileykkulla dooram 360 km. Oraal a yil ninnu b yileykku manikkooril 40 km vegathayilum thiricchu veendum a yileykku manikkooril 60 km vegathayilum yaathra cheythaal sharaashari vegatha kanakkaakkuka :]





184767. ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും? [Oru golatthinte aaram irattiyaayaal vyaaptham ethra madangaakum?]





184768. 24 കുട്ടികളുടെയും ക്ലാസ്സ് ടീച്ചറിന്റെയും ശരാശരി വയസ്സ് 16 ആണ്. ക്ലാസ്സ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു. ക്ലാസ്സ് ടീച്ചറിന്റെ വയസ്സെത്ര? [24 kuttikaludeyum klaasu deeccharinteyum sharaashari vayasu 16 aanu. Klaasu deecchare ozhivaakkiyaal sharaashari 1 kurayunnu. Klaasu deeccharinte vayasethra?]





184769. 5 12 19 ... എന്ന സമാന്തരശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത്? [5 12 19 ... Enna samaantharashreniyile padamallaattha samkhya eth?]





184770. 48 ആളുകൾ 14 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം? [48 aalukal 14 divasam kondu cheythu theerkkunna joli 12 divasam kondu theerkkanamenkil ethra pere kooduthalaayi niyamikkanam?]





184771. ഒരാൾ 100 മാമ്പഴം 220 രൂപാ കൊടുത്ത് വാങ്ങി. 10 എണ്ണം ചീഞ്ഞുപോയി. ബാക്കിയുള്ളവ ഒരെണ്ണത്തിന് എന്തു വില വച്ച് വിറ്റാൽ 68 രുപാ ലാഭം കിട്ടും? [Oraal 100 maampazham 220 roopaa kodutthu vaangi. 10 ennam cheenjupoyi. Baakkiyullava orennatthinu enthu vila vacchu vittaal 68 rupaa laabham kittum?]





184772. 2ᵐ = 128 ആയാൽ 2ᵐ⁻⁴ എത്ര? [2ᵐ = 128 aayaal 2ᵐ⁻⁴ ethra?]





184773. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായിട്ടുള്ളത്? [Thaazhekkodutthirikkunnavayil ethaanu mattullavayilninnu vyathyasthamaayittullath?]





184774. ഒരു കോഡ് ഭാഷയിൽ 'SCHOOL.' എന്ന വാക്കിനെ 9 എന്നെഴുതുന്നു. എന്നാൽ TEACHER' എന്ന വാക്കിനെ എങ്ങനെ എഴുതാം? [Oru kodu bhaashayil 'school.' enna vaakkine 9 ennezhuthunnu. Ennaal teacher' enna vaakkine engane ezhuthaam?]





184775. ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻദിവസം വിരിഞ്ഞ പൂവിന്റെ ഇരട്ടി പൂ വിരിയുന്നു എന്ന് ഇന്ദു കണ്ടെത്തി. 4 ദിവസംകൊണ്ട് 225 പൂക്കൾ കിട്ടി. എങ്കിൽ 3 ദിവസംകൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും? [Oru thottatthil oro divasavum mundivasam virinja poovinte iratti poo viriyunnu ennu indu kandetthi. 4 divasamkondu 225 pookkal kitti. Enkil 3 divasamkondu ethra pookkal kittiyirikkum?]





184776. കാർഡിയോളജി : ഹ്യദയം :: ഹെമറ്റോളജി : ? [Kaardiyolaji : hyadayam :: hemattolaji : ?]





184777. മാർച്ച് 7 വെള്ളിയാഴ്ച ആയാൽ ഏപ്രിൽ 17 ഏത് ദിവസമായിരിക്കും? [Maarcchu 7 velliyaazhcha aayaal epril 17 ethu divasamaayirikkum?]





184778. A B യുടെ അച്ഛനാണ്. C D യുടെ സഹോദരനാണ്. E C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E യ്ക്ക് A യുമായുള്ള ബന്ധം എന്ത്? [A b yude achchhanaanu. C d yude sahodaranaanu. E c yude ammayaanu. B yum d yum sahodaranmaaraanu. E ykku a yumaayulla bandham enthu?]





184779. a = ന്യൂനം b = ഹരണം c = ഗുണനം d = അധികം ആയാൽ 14c7a18616d25 ന്റെ വില എത്ര? [A = nyoonam b = haranam c = gunanam d = adhikam aayaal 14c7a18616d25 nte vila ethra?]





184780. രവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്? [Ravi oru sthalatthuninnum 20 meettar kizhakkottu sancharicchathinushesham idatthottu thirinju 15 meettar sancharikkunnu. Athinushesham valatthottu thirinju 10 meettar sancharicchu veendum valatthottu thirinju 15 meettar sancharikkunnu. Ennaal yaathra thiricchidatthuninnu ravi ippol ethra akalatthilaan?]





184781. താഴെ തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1 3 8 19 42 89 -------------- [Thaazhe thannirikkunna shreniyile aduttha samkhya eth? 1 3 8 19 42 89 --------------]





184782. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം : [Thiruvithaamkoor bharanaadhikaariyaayirunna maartthaandavarmma dacchukaare paraajayappedutthiya kulacchal yuddham nadanna varsham :]





184783. പുരാതനകാലത്ത് കേരളവുമായി യവന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം : [Puraathanakaalatthu keralavumaayi yavanmaarkkum romaakkaarkkum undaayirunna vaanijyabandhatthinte shakthamaaya thelivukal uthkhananatthiloode labhiccha pradesham :]





184784. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്ന കേരളത്തിന്റെ ഭൂപ്രദേശം [Samudranirappil ninnu thaazhnnu kidakkunna keralatthinte bhoopradesham]





184785. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാക്കുവാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യൻ ആയിരുന്നു : [Samghadicchu shaktharaakaanum vidyakondu prabuddharaakkuvaanum keraleeya samoohatthe upadeshiccha saamoohyaachaaryan aayirunnu :]





184786. കേരള മോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത് : [Kerala modal vikasanatthinte savisheshathayallaatthathu :]





184787. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം : [Bhoomishaasthraparamaayi inthyayile ettavum pazhakkam chenna bhoopradesham :]





184788. ഹിരാക്കുഡ് നദീതടപദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം : [Hiraakkudu nadeethadapaddhathiyude prayojanam labhikkunna samsthaanam :]





184789. റൂർക്കലയിലെ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡിന് സാങ്കേതിക സഹായം നല്കിയ രാജ്യം : [Roorkkalayile hindusthaan stteel limittadinu saankethika sahaayam nalkiya raajyam :]





184790. ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളമാണ് [Janapankaalitthatthode inthyayil nirmmiccha aadyatthe anthaaraashdravimaanatthaavalamaanu]





184791. കമ്പോള പരിഷ്കാരങ്ങളുടെ പേരിൽ മദ്ധ്യകാല ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്ന ഭരണാധികാരി [Kampola parishkaarangalude peril maddhyakaala inthyaa charithratthil ariyappedunna bharanaadhikaari]





184792. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച സ്ഥലം : [1857 le onnaam svaathanthryasamaram aarambhiccha sthalam :]





184793. ധീര സ്വാതന്ത്ര്യസമര സേനാനി ലാലാലജ്പത് റായിയുടെ മരണം സംഭവിച്ചത് ഏതു പ്രക്ഷോഭത്തോടനുബന്ധിച്ചാണ്? [Dheera svaathanthryasamara senaani laalaalajpathu raayiyude maranam sambhavicchathu ethu prakshobhatthodanubandhicchaan?]





184794. ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതെന്ന്? [Bharanaghadanaa nirmmaana sabha inthyayude bharanaghadana amgeekaricchathennu?]





184795. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബന്ദുങ്ങ് സമ്മേളനം നടന്നത് ഏതു രാജ്യത്തുവച്ചാണ്? [Inthyayude videshanayatthinte adisthaana pramaanamaaya chericheraa nayam anthaaraashdrathalatthil amgeekarikkappetta bandungu sammelanam nadannathu ethu raajyatthuvacchaan?]





184796. ഇന്ത്യയുടെ പ്രഥമ ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷൻ ആരായിരുന്നു? [Inthyayude prathama aasoothrana kammeeshante upaaddhyakshan aaraayirunnu?]





184797. വൻ വ്യവസായങ്ങൾക്ക് ഊന്നൽ നല്കിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏതാണ്? [Van vyavasaayangalkku oonnal nalkiya inthyan panchavathsara paddhathi ethaan?]





184798. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ്വ് ബാങ്ക് നിലവിൽ വന്നതെന്ന്? [Inthyayude kendrabaankaaya risarvvu baanku nilavil vannathennu?]





184799. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപീകരിച്ചു കൊണ്ട് പാർലമെന്റ് നിയമം പാസ്സാക്കിയതെന്ന്? [Mahaathmaagaandhi desheeya graameena thozhilurappu paddhathi roopeekaricchu kondu paarlamentu niyamam paasaakkiyathennu?]





184800. ഇന്ത്യൻ ഭരണഘടനയിൽ എത ഷഡ്യൂളുകളാണ് ഉള്ളത്? [Inthyan bharanaghadanayil etha shadyoolukalaanu ullath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution