<<= Back Next =>>
You Are On Multi Choice Question Bank SET 3698

184901. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക [Shariyaaya padam thiranjedutthezhuthuka]





184902. ആഷാമേനോന്‍' എന്ന തൂലികാനാമത്തിനുടമ? [Aashaamenon‍' enna thoolikaanaamatthinudama?]





184903. To leave no stone unturned - ഈ പ്രയോഗത്തിന്റെ സമാനമായ അർത്ഥം വരുന്നത് ഏതാണ്? [To leave no stone unturned - ee prayogatthinte samaanamaaya arththam varunnathu ethaan?]





184904. ഈരേഴ്' എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തിൽ പെടുന്നു? [Eerezhu' enna padatthilu ulcchernnirikkunna bhedakam ethu vibhaagatthil pedunnu?]





184905. കണ്ണിൽ പൊടിയിടുക എന്ന ശൈലിയുടെ അർഥം എന്താണ്? [Kannil podiyiduka enna shyliyude artham enthaan?]





184906. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം ഏത്? [Malayaalatthil‍ ettavum kooduthal‍ paribhaashakalundaayittulla grantham eth?]





184907. കര്‍മ്മധാരയ സമാസം അല്ലാത്ത പദമേത് ? [Kar‍mmadhaaraya samaasam allaattha padamethu ?]





184908. കാടുകാട്ടുക' എന്ന ശൈലിയുടെ അര്‍ഥമെന്ത് ? [Kaadukaattuka' enna shyliyude ar‍thamenthu ?]





184909. Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി ഏത്? [Prevention is better than cure' ennathinu samaanamaaya malayaalatthile shyli eth?]





184910. 2009 -ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു. എ. ഖാദറിന്റെ കൃതി ഏതാണ്? [2009 -l‍ kendra saahithya akkaadami avaar‍du nediya yu. E. Khaadarinte kruthi ethaan?]





184911. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്? [Sambandhikaa thathpurushanu udaaharanam allaatthath?]





184912. ‘നിങ്ങള്‍’ എന്ന പദം പിരിക്കുന്നത് ഏതുവിധം? [‘ningal‍’ enna padam pirikkunnathu ethuvidham?]





184913. അമ്മ കുട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്? [Amma kuttilil irunnu - ee vaakyatthil vannirikkunna vibhakthi eth?]





184914. താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ ? [Thaazhepparayunnavayil‍ ethaanu desheeyaphilim avaar‍du nediya malayaala sinima ?]





184915. തെറ്റായ വാക്യം ഏത് ? [Thettaaya vaakyam ethu ?]





184916. ഭീഷ്മപ്രതിജ്ഞ' എന്ന ശൈലിയുടെ അര്‍ഥമെന്ത് ? [Bheeshmaprathijnja' enna shyliyude ar‍thamenthu ?]





184917. I have been having fever for the last two days. ശരിയായ തർജ്ജമ എഴുതുക. [I have been having fever for the last two days. Shariyaaya tharjjama ezhuthuka.]





184918. ശരിയായ വാക്യം ഏത്? [Shariyaaya vaakyam eth?]





184919. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശ സന്ധിക്ക് ഉദാഹരണം? [Thaazhe kodutthirikkunnavayil‍ aadesha sandhikku udaaharanam?]





184920. മഹാഭാരതത്തെ എത്ര പര്‍വ്വങ്ങളായി തിരിച്ചിരിക്കുന്നു ? [Mahaabhaarathatthe ethra par‍vvangalaayi thiricchirikkunnu ?]





184921. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ്? [Vellaayiyappan ethu kruthiyile kathaapaathram aan?]





184922. ഏത് കൃതിയെ മുന്‍നിര്‍ത്തിയാണ് എസ്‌. കെ. പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്? [Ethu kruthiye mun‍nir‍tthiyaanu esu. Ke. Pottakkaadinu jnjaanapeedtam labhicchath?]





184923. താഴെപറയുന്നതില്‍ ദ്രാവിഡഗോത്രത്തില്‍പ്പെടാത്ത ഭാഷയേത് ? [Thaazheparayunnathil‍ draavidagothratthil‍ppedaattha bhaashayethu ?]





184924. വിദ്' എന്ന വാക്കിന്റെയര്‍ത്ഥം [Vidu' enna vaakkinteyar‍ththam]





184925. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത് ആരാണ്? [Aadyatthe vallatthol‍ avaar‍du nediyathu aaraan?]





184926. മഹാഭാരതത്തിലെ പര്‍വ്വങ്ങള്‍ എത്ര? [Mahaabhaarathatthile par‍vvangal‍ ethra?]





184927. ദൈവത്തിന്റെ വികൃതികള്‍ എഴുതിയത് ആര് ? [Dyvatthinte vikruthikal‍ ezhuthiyathu aaru ?]





184928. താഴെ കൊടുത്തിരിക്കുന്നവയില്‍ ആഗമസന്ധിയല്ലാത്തത്: [Thaazhe kodutthirikkunnavayil‍ aagamasandhiyallaatthath:]





184929. നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി ഏതാണ്? [Nilapaadu maattuka' ennarththam varunna shyli ethaan?]





184930. താഴെ തന്നിരിക്കുന്നതിൽ 'കേവലക്രിയ’ ഏത്? [Thaazhe thannirikkunnathil 'kevalakriya’ eth?]





184931. വ്യാകരണപരമായി വേറിട്ടു നില്‍ക്കുന്ന പദമേത് ? [Vyaakaranaparamaayi verittu nil‍kkunna padamethu ?]





184932. ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവര്‍ എപ്പോഴും സജ്ജനങ്ങളുടെ കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് : [Dushdathayurangunna manasullavar‍ eppozhum sajjanangalude kuravukal‍ kandetthaan‍ shramikkunnu. Ithu :]





184933. താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത്? [Thaazhe thannirikkunna padangalil 'bhoomi' ennarththam varaattha padam eth?]





184934. കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം ഏതാണ്? [Keralasaahithya akkaadami avaardulabhiccha sacchidaanandante naadakam ethaan?]





184935. ശരിയായ രൂപമേത് ? [Shariyaaya roopamethu ?]





184936. ചാട്ടം' എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു? [Chaattam' enna padam ethu vibhaagatthil pedunnu?]





184937. പാട്ടബാക്കി രചിച്ചത് ആരാണ്? [Paattabaakki rachicchathu aaraan?]





184938. He didn't carry out the promise എന്നത് എങ്ങനെ പരിഭാഷപ്പെടുത്താം? [He didn't carry out the promise ennathu engane paribhaashappedutthaam?]





184939. ഔദ്യോഗികമായ കത്തിടപാടുകളില്‍ 'subject' എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം ? [Audyeaagikamaaya katthidapaadukalil‍ 'subject' enna imgleeshu padatthinte sthaanatthu upayogikkunna malayaalapadam ?]





184940. താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം? [Thaazhe parayunnavayil‍ 'vidhaayakaprakaaratthinu' udaaharanam?]





184941. കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം ഏതാണ്? [Kaaravam enna padatthinte shariyaaya arththam ethaan?]





184942. രാജതരംഗിണിയുടെ രചയിതാവ് ആരാണ്? [Raajatharamginiyude rachayithaavu aaraan?]





184943. സമസ്ത കേരളം പി.ഒ. എന്ന കാവ്യസമാഹാരം ആരുടേതാണ്? [Samastha keralam pi. O. Enna kaavyasamaahaaram aarudethaan?]





184944. രാമചരിത മാനസം-ത്തിന്റെ കര്‍ത്താവാരാണ്? [Raamacharitha maanasam-tthinte kar‍tthaavaaraan?]





184945. മലയാളത്തിലെ സ്‌പെന്‍സര്‍ എന്നറിയപ്പെടുന്നത്‌ [Malayaalatthile spen‍sar‍ ennariyappedunnathu]





184946. വെള്ളം കുടിച്ചു - ഇതിൽ 'വെള്ളം' എന്ന പദം ഏത് വിഭക്തിയിൽ പെടും? [Vellam kudicchu - ithil 'vellam' enna padam ethu vibhakthiyil pedum?]





184947. ശരിയായ തർജ്ജമ എഴുതുക:- You had better consult a doctor [Shariyaaya tharjjama ezhuthuka:- you had better consult a doctor]




184948. ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി? [O. En‍. Vi kuruppinu vayalaar‍ avaar‍du nedikkoduttha kruthi?]





184949. താഴെ കൊടുത്തിരിക്കുന്നതില്‍ 'വലം വയ്ക്കുന്ന' എന്നര്‍ത്ഥം വരുന്ന വാക്ക്: [Thaazhe kodutthirikkunnathil‍ 'valam vaykkunna' ennar‍ththam varunna vaakku:]





184950. മഹച്ചരിതം എന്ന പദം പിരിച്ചെഴുതുന്നത്: [Mahaccharitham enna padam piricchezhuthunnath:]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution