Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3699
184951. എ മൈനസ് ബി എന്ന കൃതി രചിച്ചത് ആരാണ്? [E mynasu bi enna kruthi rachicchathu aaraan?]
(A): അക്കിത്തം [Akkittham] (B): കോവിലന് [Kovilan] (C): ടി.പത്മനാഭന് [Di. Pathmanaabhan] (D): വി.കെ.എന്‍. [Vi. Ke. En.]
184952. താഴെ തന്നിരിക്കുന്നതിൽ 'ആഗമസന്ധി’ക്ക് ഉദാഹരണം ഏത്? [Thaazhe thannirikkunnathil 'aagamasandhi’kku udaaharanam eth?]
(A): അക്കാലം [Akkaalam] (B): കണ്ടില്ല [Kandilla] (C): തിരുവോണം [Thiruvonam] (D): വിണ്ടലം [Vindalam]
184953. ശരിയായ തര്‍ജ്ജമ എഴുതുക. I was one among the rank holders. [Shariyaaya tharjjama ezhuthuka. I was one among the rank holders.]
(A): ഞാൻ റാങ്കു ജേതാക്കളിൽ ഒരാളാണ്. [Njaan raanku jethaakkalil oraalaanu.] (B): ഞാൻ റാങ്കു ജേതാക്കളിൽ ഒരാളായിരുന്നു. [Njaan raanku jethaakkalil oraalaayirunnu.] (C): ഞാൻ റാങ്കു ജേതാക്കളുടെ ഒപ്പമുണ്ട്. [Njaan raanku jethaakkalude oppamundu.] (D): റാങ്കുജേതാക്കൾ എന്റെ കൂടെയുണ്ട്. [Raankujethaakkal ente koodeyundu.]
184954. തീക്കടല്‍ കടഞ്ഞ് തിരുമധുരം' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്? [Theekkadal kadanju thirumadhuram' enna granthatthinte kartthaav?]
(A): പത്മനാഭന് [Pathmanaabhan] (B): പി. സച്ചിദാനന്ദന് [Pi. Sacchidaanandan] (C): സി. ബാലകൃഷ്ണന് [Si. Baalakrushnan] (D): സി. രാധാകൃഷ്ണന് [Si. Raadhaakrushnan]
184955. ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്? [Jnjaanapeedtam puraskaaram labhikkaattha saahithyakaaran aar?]
(A): എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar] (B): എസ്.കെ.പൊറ്റേക്കാട് [Esu. Ke. Pottekkaadu] (C): തകഴി ശിവശങ്കരപിള്ള [Thakazhi shivashankarapilla] (D): മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan]
184956. ചെറുകാട് എന്ന സാഹിത്യകാരന്റെ യഥാര്‍ത്ഥ പേര്? [Cherukaadu enna saahithyakaaranre yathaarththa per?]
(A): എം.മാത്യു [Em. Maathyu] (B): ടി.സി.ജോസഫ് [Di. Si. Josaphu] (C): രാഘവന്‍പിള്ള [Raaghavanpilla] (D): സി.ഗോവിന്ദപിഷാരടി [Si. Govindapishaaradi]
184957. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യുമേത്? [‘matham manushyane mayakkunna karuppaan’ ithinu samaanamaaya imgleeshu vaakyumeth?]
(A): Religion is the evil of people (B): Religion is the ganga of people (C): Religion is the of people (D): Religion is the opium of people
184958. ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്? [Upamaa thalpurushan samaasatthinu udaaharanameth?]
(A): തളിർമേനി [Thalirmeni] (B): നീലമേഘം [Neelamegham] (C): മുഖകമലം [Mukhakamalam] (D): സുഖദുഃഖം [Sukhaduakham]
184959. ആകാശം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത്? [Aakaasham enna padatthinre paryaayamallaatthathu eth?]
(A): കുമുദം [Kumudam] (B): ഗഗനം [Gaganam] (C): വാനം [Vaanam] (D): വ്യോമം [Vyomam]
184960. തൽസമരൂപത്തിലുള്ള പദം? [Thalsamaroopatthilulla padam?]
(A): കണ്ണൻ [Kannan] (B): കനം [Kanam] (C): ഖേദന [Khedana] (D): ചാരം [Chaaram]
184961. കേരളപാണിനി എന്നറിയപ്പെടുന്ന സാഹിത്യകാരൻ? [Keralapaanini ennariyappedunna saahithyakaaran?]
(A): എ ആർ രാജരാജവർമ്മ [E aar raajaraajavarmma] (B): കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kunjikkuttan thampuraan] (C): കേരളവർമ്മ [Keralavarmma] (D): ചാത്തുക്കുട്ടി മന്നാടിയാർ [Chaatthukkutti mannaadiyaar]
184962. ഗ്രഹിക്കുന്ന ആൾ എന്നതിനു ഒറ്റപ്പദം? [Grahikkunna aal ennathinu ottappadam?]
(A): ഗ്രഹകൻ [Grahakan] (B): ഗ്രഹണി [Grahani] (C): വക്താവ് [Vakthaavu] (D): ശ്രോതാവ് [Shrothaavu]
184963. ഋഷിയെ സംബന്ധിക്കുന്നത്. ഇത് ഒറ്റപദമാക്കിയാൽ? [Rushiye sambandhikkunnathu. Ithu ottapadamaakkiyaal?]
(A): ആർഷം [Aarsham] (B): ആർഷികം [Aarshikam] (C): ഋഷകം [Rushakam] (D): ഋഷികം [Rushikam]
184964. ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏത്? [Oru rogavumaayi bandhappetta padam eth?]
(A): പക്ഷപാതം [Pakshapaatham] (B): പക്ഷവാതം [Pakshavaatham] (C): പക്ഷവാദം [Pakshavaadam] (D): പക്ഷവാധം [Pakshavaadham]
184965. ഒരു പദം ആവർത്തിക്കുന്നത് വഴി അർഥ വ്യത്യാസമുണ്ടാക്കുന്ന അലങ്കാരം? [Oru padam aavartthikkunnathu vazhi artha vyathyaasamundaakkunna alankaaram?]
(A): അനുപ്രാസം [Anupraasam] (B): ദ്വിതീയാക്ഷര പ്രാസം [Dvitheeyaakshara praasam] (C): യമകം [Yamakam] (D): ശ്ലേഷം [Shlesham]
184966. വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി? [Vibhakthi prathyayamillaattha vibhakthi?]
(A): നിർദ്ദേശിക [Nirddheshika] (B): പ്രയോജിക [Prayojika] (C): സംബന്ധിക [Sambandhika] (D): സംയോജിക [Samyojika]
184967. Caricature എന്ന പദത്തിന്റെ ശരിയായ അർഥം? [Caricature enna padatthinre shariyaaya artham?]
(A): കാർട്ടൂൺ [Kaarttoon] (B): തൂലികാ ചിത്രം [Thoolikaa chithram] (C): വ്യക്തി മാഹാത്മ്യം [Vyakthi maahaathmyam] (D): വ്യക്തിപൂജ [Vyakthipooja]
184968. നീലക്കുറിഞ്ഞി സമാസമേത്? [Neelakkurinji samaasameth?]
(A): കർമധരേയൻ [Karmadhareyan] (B): ദ്വന്ദ സമാസം [Dvanda samaasam] (C): ദ്വിഗു [Dvigu] (D): ബഹുവ്രീഹി [Bahuvreehi]
184969. കേവലക്രിയ ഏത്? [Kevalakriya eth?]
(A): ഓടിക്കുക [Odikkuka] (B): ചാടിക്കുക [Chaadikkuka] (C): നടക്കുക [Nadakkuka] (D): പായിക്കുക [Paayikkuka]
184970. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ? [Ninakku santhoshatthode ivide kazhiyaam. Ee kriya?]
(A): അനുജ്ഞായക പ്രകാരം [Anujnjaayaka prakaaram] (B): ആശംസക പ്രകാരം [Aashamsaka prakaaram] (C): നിയോജക പ്രകാരം [Niyojaka prakaaram] (D): നിര്‍ദ്ദേശക പ്രകാരം [Nirddheshaka prakaaram]
184971. വെൺ+ ചാമരം = വെഞ്ചാമരം - സന്ധിയേത്? [Ven+ chaamaram = venchaamaram - sandhiyeth?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
184972. ആഘാതമേറ്റ് ഏറെ വിഷമിച്ചു എന്ന അർഥത്തിൽ മലയാളത്തിലുള്ള ശൈലിക്ക് ഉദാഹരണം? [Aaghaathamettu ere vishamicchu enna arthatthil malayaalatthilulla shylikku udaaharanam?]
(A): കുട്ടിച്ചോറാക്കുക [Kutticchoraakkuka] (B): ചെണ്ടകൊട്ടിക്കുക [Chendakottikkuka] (C): നക്ഷത്രമെണ്ണുക [Nakshathramennuka] (D): വെള്ളം കുടിക്കുക [Vellam kudikkuka]
184973. ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്? [Baalaamaniyamma maathruthvatthinre kaviyathriyaayum idasheri shakthiyude kaviyaayum ariyappedunnu. Ee vaakyatthile thettaaya prayogameth?]
(A): അറിയപ്പെടുന്നു [Ariyappedunnu] (B): കവിയത്രിയായും [Kaviyathriyaayum] (C): കവിയായും [Kaviyaayum] (D): മാതൃത്വത്തിന്റെ [Maathruthvatthinre]
184974. കേരളീയർ എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു? [Keraleeyar enna padam ethu vibhaagatthilppedunnu?]
(A): അലിംഗം [Alimgam] (B): നപുംസകം [Napumsakam] (C): പുല്ലിംഗം [Pullimgam] (D): മൂന്നു വിഭാഗത്തിലും പെടും [Moonnu vibhaagatthilum pedum]
184975. കർപ്പൂര മഴ - സമാസം ഏത്? [Karppoora mazha - samaasam eth?]
(A): ആവ്യയീഭാവൻ [Aavyayeebhaavan] (B): തൽപുരുഷൻ [Thalpurushan] (C): ദ്വന്ദ്വൻ [Dvandvan] (D): ബഹുവ്രീഹി [Bahuvreehi]
184976. കേരളത്തിലെ സ്കോട്ട് എന്നറിയപ്പെടുന്നത്? [Keralatthile skottu ennariyappedunnath?]
(A): എം ഗുപ്തൻ നായർ [Em gupthan naayar] (B): ഒ ചന്തുമേനോൻ [O chanthumenon] (C): വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu] (D): സി വി രാമൻപിള്ള [Si vi raamanpilla]
184977. മലയാള ഭാഷയ്ക്കില്ലാത്തത്? [Malayaala bhaashaykkillaatthath?]
(A): ഏകവചനം [Ekavachanam] (B): ദ്വിവചനം [Dvivachanam] (C): പൂജക ബഹുവചനം [Poojaka bahuvachanam] (D): ബഹുവചനം [Bahuvachanam]
184978. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്? [Panchavaadyatthil shamkhu ulppede ethra vaadyangalaanu upayogikkunnath?]
(A): അഞ്ച് [Anchu] (B): ആറ് [Aaru] (C): ഏഴ് [Ezhu] (D): നാല് [Naalu]
184979. ഏത് കൃതിയെ മുൻനിർത്തിയാണ് എസ്.കെ.പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്? [Ethu kruthiye munnirtthiyaanu esu. Ke. Pottakkaadinu jnjaanapeedtam labhicchath?]
(A): ഒരു തെരുവിന്റെ കഥ [Oru theruvinre katha] (B): ഒരു ദേശത്തിന്റെ കഥ [Oru deshatthinre katha] (C): കാപ്പിരികളുടെ നാട്ടിൽ [Kaappirikalude naattil] (D): ബാലിദ്വീപ് [Baalidveepu]
184980. കൊട്ടാരക്കര തമ്പുരാൻ തുടക്കം കുറിച്ച സാഹിത്യ പ്രസ്ഥാനം? [Kottaarakkara thampuraan thudakkam kuriccha saahithya prasthaanam?]
(A): ആട്ടക്കഥാ പ്രസ്ഥാനം [Aattakkathaa prasthaanam] (B): ഗാഥാ പ്രസ്ഥാനം [Gaathaa prasthaanam] (C): പച്ച മലയാള പ്രസ്ഥാനം [Paccha malayaala prasthaanam] (D): വഞ്ചിപ്പാട്ട് [Vanchippaattu]
184981. സഞ്ജയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? [Sanjjayan' enna thoolikaanaamatthil ariyappedunnathu aar?]
(A): എം.ആർ.നായർ [Em. Aar. Naayar] (B): കുഞ്ഞനന്തൻ നായർ [Kunjananthan naayar] (C): കുഞ്ഞിരാമൻ നായർ [Kunjiraaman naayar] (D): രമേശൻ നായർ [Rameshan naayar]
184982. താഴെ പറയുന്നതിൽ സാമാന്യ ലിംഗത്തിന് ഉദാഹരമേത്? [Thaazhe parayunnathil saamaanya limgatthinu udaaharameth?]
(A): അധ്യാപിക [Adhyaapika] (B): നഗരം [Nagaram] (C): മനുഷ്യർ [Manushyar] (D): മിടുക്കൻ [Midukkan]
184983. രാജതരംഗിണിയുടെ രചയിതാവ്? [Raajatharamginiyude rachayithaav?]
(A): കല്ഹണന് [Kalhanan] (B): ജയദേവന് [Jayadevan] (C): രാജശേഖരന് [Raajashekharan] (D): സോമദേവന് [Somadevan]
184984. സാമാന്യ നാമത്തിന് ഉദാഹരണം? [Saamaanya naamatthinu udaaharanam?]
(A): മഞ്ഞ് [Manju] (B): മരം [Maram] (C): മഴു [Mazhu] (D): മാവ് [Maavu]
184985. വാൽമീകി രാമായണം കാവ്യരചനയ്ക്ക് പൂർണ്ണമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം? [Vaalmeeki raamaayanam kaavyarachanaykku poornnamaayum upayogicchirikkunna vruttham?]
(A): അനുഷ്ടുപ്പ് [Anushduppu] (B): പഞ്ചചാമരം [Panchachaamaram] (C): മഞ്ജരി [Manjjari] (D): സ്രഗ്ദ്ധര [Sragddhara]
184986. പ്രത്യയമില്ലാത്ത വിഭക്തി ഏത്? [Prathyayamillaattha vibhakthi eth?]
(A): ഉദ്ദേശിക [Uddheshika] (B): നിർദ്ദേശിക [Nirddheshika] (C): പ്രതിഗ്രാഹിക [Prathigraahika] (D): സംയോജിക [Samyojika]
184987. മലയാള വാക്യങ്ങളുടെ പദക്രമം: [Malayaala vaakyangalude padakramam:]
(A): കര്‍ത്താവ് കര്‍മം ക്രിയ [Kartthaavu karmam kriya] (B): കര്‍ത്താവ് ക്രിയ കര്‍മം [Kartthaavu kriya karmam] (C): കര്‍മം കര്‍ത്താവ് ക്രിയ [Karmam kartthaavu kriya] (D): ക്രിയ കര്‍മം കര്‍ത്താവ് [Kriya karmam kartthaavu]
184988. രൂപക സമാസത്തിനുദാഹരണം? [Roopaka samaasatthinudaaharanam?]
(A): അടിമലർ [Adimalar] (B): നാന്മുഖൻ [Naanmukhan] (C): പൂനിലാവ് [Poonilaavu] (D): മന്നവ നിയോഗം [Mannava niyogam]
184989. ഏതു കവിയാണ് കഥകളിയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത്? [Ethu kaviyaanu kathakaliyum mohiniyaattattheyum punaruddharicchath?]
(A): അക്കിത്തം [Akkittham] (B): ഉള്ളൂര്‍ [Ulloor] (C): കുമാരനാശാന് [Kumaaranaashaan] (D): വള്ളത്തോള്‍ [Vallatthol]
184990. താഴെ കൊടുത്തവയിൽ തെറ്റായ വാകൃപയോഗമേത്? [Thaazhe kodutthavayil thettaaya vaakrupayogameth?]
(A): ഇംഗ്ലീഷിനെന്ന പോലെ മലയാളത്തിലും തെറ്റുകൾ വരാം [Imgleeshinenna pole malayaalatthilum thettukal varaam] (B): ഇംഗ്ലീഷിലും മലയാളത്തിലും തെറ്റുകൾ വരാം [Imgleeshilum malayaalatthilum thettukal varaam] (C): ഇംഗ്ലീഷിലെ പോലെ മലയാളത്തിനും തെറ്റുകൾ വരാം [Imgleeshile pole malayaalatthinum thettukal varaam] (D): ഇംഗ്ലീഷിലെ പോലെ മലയാളത്തിലും തെറ്റുകൾ വരാം [Imgleeshile pole malayaalatthilum thettukal varaam]
184991. മിഥ്യ എന്ന പദത്തിന്റെ വിപരീതം? [Mithya enna padatthinre vipareetham?]
(A): അമിഥ്യ [Amithya] (B): അസത്യ [Asathya] (C): തഥ്യ [Thathya] (D): സത്യം [Sathyam]
184992. എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ? [Esu. Ke. Pottakkaadu kathaapaathramaayi varunna noval?]
(A): അന്ധകാരനഴി [Andhakaaranazhi] (B): ആരാച്ചാർ [Aaraacchaar] (C): തമോവേദം [Thamovedam] (D): പ്രവാസം [Pravaasam]
184993. കൽ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? [Kal' enna prathyayam ethu vibhakthiyudethaan?]
(A): ആധാരിക [Aadhaarika] (B): നിർദേശിക [Nirdeshika] (C): പ്രതിഗ്രഹിക [Prathigrahika] (D): പ്രയോജിക [Prayojika]
184994. ശരിയല്ലാത്ത പ്രയോഗമേത്? [Shariyallaattha prayogameth?]
(A): ചരമ വാർത്തയറിയിക്കാൻ അവൻ എല്ലാ വീടും കയറിയിറങ്ങി [Charama vaartthayariyikkaan avan ellaa veedum kayariyirangi] (B): ചരമ വാർത്തയറിയിക്കാൻ അവൻ ഓരോ വീടും കയറിയിറങ്ങി [Charama vaartthayariyikkaan avan oro veedum kayariyirangi] (C): ചരമ വാർത്തയറിയിക്കാൻ അവൻ വീടുതോറും കയറിയിറങ്ങി [Charama vaartthayariyikkaan avan veeduthorum kayariyirangi] (D): ചരമ വാർത്തയറിയിക്കാൻ അവർ ഓരോ വീടുതോറും കയറിയിറങ്ങി [Charama vaartthayariyikkaan avar oro veeduthorum kayariyirangi]
184995. To get through fire and water - എന്ന പ്രയോഗത്തിനർത്ഥം? [To get through fire and water - enna prayogatthinarththam?]
(A): എങ്ങനെയും ലക്ഷ്യം നേടുക [Enganeyum lakshyam neduka] (B): ലക്ഷ്യം നേടാൻ ഏതു വിധ പ്രതിബന്ധങ്ങളേയും അപകടങ്ങളേയും നേരിടുക [Lakshyam nedaan ethu vidha prathibandhangaleyum apakadangaleyum neriduka] (C): വെള്ളത്തിലൂടെയും തീയിലൂടെയും സഞ്ചരിക്കുക [Vellatthiloodeyum theeyiloodeyum sancharikkuka] (D): വെള്ളവും തീയും അണയ്ക്കുക [Vellavum theeyum anaykkuka]
184996. ബാണം എന്ന പദത്തിന്റെ പര്യായ ശബ്ദം? [Baanam enna padatthinre paryaaya shabdam?]
(A): കൃപാണം [Krupaanam] (B): ദ്രോണം [Dronam] (C): ശിഖി [Shikhi] (D): ഹാലം [Haalam]
184997. മാവിൻപു എന്നത് ? [Maavinpu ennathu ?]
(A): ഉദ്ദേശിക വിഭക്തി [Uddheshika vibhakthi] (B): മിശ്ര വിഭക്തി [Mishra vibhakthi] (C): വിഭക്ത്യാഭാസം [Vibhakthyaabhaasam] (D): സംബന്ധിക വിഭക്തി [Sambandhika vibhakthi]
184998. ‘Girls eat ice cream’ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത്? [‘girls eat ice cream’ ee vaakyatthinre ettavum uchithamaaya tharjjama eth?]
(A): പെൺകുട്ടികളാണ് ഐസ്ക്രീം തിന്നുന്നത് [Penkuttikalaanu aiskreem thinnunnathu] (B): പെൺകുട്ടികൾ ഐസ്ക്രീം തിന്നു [Penkuttikal aiskreem thinnu] (C): പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു [Penkuttikal aiskreem thinnunnu]
184999. ജാഗരണം എന്ന പദത്തിന്റെ വിപരീത പദം? [Jaagaranam enna padatthinre vipareetha padam?]
(A): അചേതനം [Achethanam] (B): അപകൃഷ്കം [Apakrushkam] (C): പ്രമാണം [Pramaanam] (D): സുഷുപ്തി [Sushupthi]
185000. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക? ചെന്നൈ മുംബൈ കൊച്ചി? [Thaazhe kodutthirikkunna moonnu padangalude parasparabandham ettavum nannaayi vyakthamaakkunna padam kandupidikkuka? Chenny mumby kocchi?]
(A): ജില്ല [Jilla] (B): തലസ്ഥാനം [Thalasthaanam] (C): തുറമുഖം [Thuramukham] (D): പട്ടണം [Pattanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution