<<= Back Next =>>
You Are On Multi Choice Question Bank SET 3701

185051. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ ? [Mullappoompodi ettu kidakkum kallinumundaamoru saurabhyam . Aarude varikal ?]





185052. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.? [Daarshanika kavi ennariyappettathu aaraanu.?]





185053. പെറ്റ + അമ്മ = പെറ്റമ്മ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്? [Petta + amma = pettamma ennathu ethu sandhikku udaaharanamaan?]





185054. അമ്പല മണി ആരുടെ രചനയാണ്.? [Ampala mani aarude rachanayaanu.?]





185055. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ആരുടെ വരികൾ? [Ningalorkkuka ningalengane ningalaayennu aarude varikal?]





185056. ഖസാക്കിന്റെ കഥാകാരൻ ആര്? [Khasaakkinte kathaakaaran aar?]





185057. പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത്? [Prayojaka kriyaykku udaaharanameth?]





185058. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.? [Malayaalatthile aadyatthe raashdreeya naadakam.?]





185059. മാടമ്പി എന്ന പദത്തിന്‍റെ സ്ത്രീലിംഗ പദമേത്? [Maadampi enna padatthin‍re sthreelimga padameth?]





185060. Time and tide wait for no man- ആശയം എന്ത്? [Time and tide wait for no man- aashayam enthu?]





185061. താഴെ പറയുന്നവരിൽ‍ ആരാണ് ബാലസാഹിത്യകാരൻ‍ എന്ന നിലയിൽ പ്രസിദ്ധനായത്‌? [Thaazhe parayunnavaril‍ aaraanu baalasaahithyakaaran‍ enna nilayil prasiddhanaayath?]





185062. വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ആരുടെ വരികൾ.? [Veliccham dukhamaanu unnee.. Thamasallo sukhapradam aarude varikal.?]





185063. ശരിയായ പദമേത്? [Shariyaaya padameth?]





185064. ബന്ധനസ്ഥനായ അനിരുദ്ധൻ ആരുടെ കൃതിയാണ്.? [Bandhanasthanaaya aniruddhan aarude kruthiyaanu.?]





185065. ആൽ ' പ്രത്യയമായ വിഭക്തി? [Aal ' prathyayamaaya vibhakthi?]





185066. സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പി. വീരേന്ദ്രകുമാറിന്റെ കൃതി ഏത്? [Sanchaarasaahithyatthinulla 2010-le kendra saahithya akkaadami avaardu nediya em. Pi. Veerendrakumaarinte kruthi eth?]





185067. പതുക്കെയാവുക എന്നർത്ഥം വരുന്ന ശൈലി? [Pathukkeyaavuka ennarththam varunna shyli?]





185068. സി.വി.യുടെ പ്രഥമ ചരിത്രാഖ്യായിക? [Si. Vi. Yude prathama charithraakhyaayika?]





185069. പഞ്ചമവേദം എന്ന് വിശേഷിപ്പിക്കുന്ന കൃതി? [Panchamavedam ennu visheshippikkunna kruthi?]





185070. വേരുകൾ എന്ന നോവൽ എഴുതിയതാര്? [Verukal enna noval ezhuthiyathaar?]





185071. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ? [Ninakku santhoshatthode ivide kazhiyaam. Ee kriya?]





185072. ഉണ്ണായിവാര്യരുടെ നളചരിതത്തിന് എ.ആർ. രചിച്ച വ്യാഖ്യാനം? [Unnaayivaaryarude nalacharithatthinu e. Aar. Rachiccha vyaakhyaanam?]





185073. friends are the gift of god - ആശയം? [Friends are the gift of god - aashayam?]





185074. നാരായണീയത്തിന്റെ കർത്താവ് ആര്? [Naaraayaneeyatthinte kartthaavu aar?]





185075. ആദ്യത്തെ വയലാർ അവാർഡ് നേടിയ കൃതി? [Aadyatthe vayalaar avaardu nediya kruthi?]





185076. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? [Kilippaattu prasthaanatthinte upajnjaathaavu aar?]





185077. മലയാളം എന്ന പദം ശരിയായ അർത്ഥത്തിൽ പിരിക്കുന്നത്? [Malayaalam enna padam shariyaaya arththatthil pirikkunnath?]





185078. കേരള പാണിനി ആര്? [Kerala paanini aar?]





185079. നോക്കി എഴുതി എന്നത് ഏത് വിനയെച്ചം? [Nokki ezhuthi ennathu ethu vinayeccham?]





185080. ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന കവി ആര്? [Aashaya gambheeran ennariyappedunna kavi aar?]





185081. ഗുണ്ടർ‍ട്ടിന്‍റെ നിഘണ്ടു പ്രസിദ്ധിപ്പെടുത്തിയ വര്‍ഷം? [Gundar‍ttin‍re nighandu prasiddhippedutthiya var‍sham?]





185082. പ്രശസ്ത പത്രപ്രവർത്തകനായ സി.വി.കുഞ്ഞിരാമൻ എഴുതിയ നോവൽ ഏത്? [Prashastha pathrapravartthakanaaya si. Vi. Kunjiraaman ezhuthiya noval eth?]





185083. ഒരു വാക്യത്തിന്‍റെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിഹ്നം? [Oru vaakyatthin‍re avasaanatthil upayogikkunna chihnam?]





185084. തുള്ളലിന് അവലംബമായ കലാരൂപം ഏത്? [Thullalinu avalambamaaya kalaaroopam eth?]





185085. വിധായക പ്രകാരത്തിന് ഉദാഹരണം? [Vidhaayaka prakaaratthinu udaaharanam?]





185086. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ? [Srushdikavi ennariyappedunnathu aare?]





185087. കേരളാ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം? [Keralaa saahithya akkaadamiyude prasiddheekaranam?]





185088. കുട്ടികൾക്കുവേണ്ടിയുള്ള കുമാരനാശാന്റെ കൃതി? [Kuttikalkkuvendiyulla kumaaranaashaante kruthi?]





185089. കാടുകാട്ടുക' എന്ന ശൈലിയുടെ അർ‍ഥമെന്ത്? [Kaadukaattuka' enna shyliyude ar‍thamenthu?]





185090. സർക്കാർ പ്രസിൽ മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം? [Sarkkaar prasil malayaalatthil acchadiccha aadyatthe pusthakam?]





185091. കാദംബരി ആരുടെ കൃതിയാണ്. [Kaadambari aarude kruthiyaanu.]





185092. എം.ടി.യുടെ നാലുകെട്ടിലെ കേന്ദ്രകഥാപാത്രം ആര്? [Em. Di. Yude naalukettile kendrakathaapaathram aar?]





185093. ബുദ്ധചരിതം രചിച്ചത്? [Buddhacharitham rachicchath?]





185094. മലയാളത്തിലെ പ്രഥമ ഖണ്ഡകാവ്യം ഏത്? [Malayaalatthile prathama khandakaavyam eth?]





185095. അഷ്ടധ്യായി -യുടെ കർത്താവ്? [Ashdadhyaayi -yude kartthaav?]





185096. ക്രൈസ്തവ കഥയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട പ്രഥമ മഹാകാവ്യം ഏത്? [Krysthava kathaye adisthaanamaakki rachikkappetta prathama mahaakaavyam eth?]





185097. ദശകുമാരചരിതം ആരുടെ കൃതിയാണ്. [Dashakumaaracharitham aarude kruthiyaanu.]





185098. ആധുനിക മലയാള ഭാഷയുടെ പിതാവ് ആര്? [Aadhunika malayaala bhaashayude pithaavu aar?]





185099. ഹർഷചരിതം ആരുടെ കൃതി? [Harshacharitham aarude kruthi?]





185100. മലയാളത്തിലെ പ്രഥമ മഹാകാവ്യം ഏത്? [Malayaalatthile prathama mahaakaavyam eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution