Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3702
185101. രത്നാവലി പ്രിയദർശിക നാഗാനന്ദ എന്നിവ രചിച്ചത്? [Rathnaavali priyadarshika naagaananda enniva rachicchath?]
(A): അപ്പൻ തമ്പുരാൻ [Appan thampuraan] (B): എഴുത്തച്ഛൻ [Ezhutthachchhan] (C): ഭവഭൂതി [Bhavabhoothi] (D): ഹർഷവർധനൻ [Harshavardhanan]
185102. മലയാളത്തിലെ പ്രഥമ അലങ്കാര ഗ്രന്ഥം? [Malayaalatthile prathama alankaara grantham?]
(A): ഉമാകേരളം [Umaakeralam] (B): കാവ്യപീഠിക [Kaavyapeedtika] (C): പരാഗ കോശങ്ങൾ [Paraaga koshangal] (D): ഭാഷാഭൂഷണം [Bhaashaabhooshanam]
185103. മഹാവിഭാഷ ആരുടെ കൃതി? [Mahaavibhaasha aarude kruthi?]
(A): ഭവഭൂതി [Bhavabhoothi] (B): ഭാസന് [Bhaasan] (C): വരാഹമിഹിരൻ [Varaahamihiran] (D): വസുമിത്രൻ [Vasumithran]
185104. മണിപ്രവാളം ലക്ഷണശാസ്ത്രഗ്രന്ഥം ഏത്? [Manipravaalam lakshanashaasthragrantham eth?]
(A): രത്നാവലി [Rathnaavali] (B): രാഗമാല [Raagamaala] (C): രാജതരംഗിണി [Raajatharamgini] (D): ലീലാതിലകം [Leelaathilakam]
185105. സ്വർഗ്ഗദൂതൻ ആരുടെ കൃതി? [Svarggadoothan aarude kruthi?]
(A): ആനന്ദ് [Aanandu] (B): എൻ. പ്രഭാകരന് [En. Prabhaakaran] (C): ടി. വി. കൊച്ചുവാവ [Di. Vi. Kocchuvaava] (D): പോഞ്ഞിക്കര റാഫി [Ponjikkara raaphi]
185106. മാതൃത്വത്തിന്റെ കവയിത്രി ആര്? [Maathruthvatthinte kavayithri aar?]
(A): ജെ.പാറുക്കുട്ടിയമ്മ [Je. Paarukkuttiyamma] (B): ബാലാമണിയമ്മ [Baalaamaniyamma] (C): ലളിതാംബിക അന്തര്‍ജ്ജനം [Lalithaambika antharjjanam] (D): സുഗതകുമാരി [Sugathakumaari]
185107. ശ്രീ ശക്തി അഥവാ ആപൽക്കരമായ മാല. എന്ന നോവൽ രചിച്ചതാര്. [Shree shakthi athavaa aapalkkaramaaya maala. Enna noval rachicchathaaru.]
(A): ജെ.പാറുക്കുട്ടിയമ്മ [Je. Paarukkuttiyamma] (B): ബി.കല്യാണിയമ്മ [Bi. Kalyaaniyamma] (C): മാധവിക്കുട്ടി [Maadhavikkutti] (D): ലളിതാംബിക അന്തര്‍ജ്ജനം [Lalithaambika antharjjanam]
185108. നാടകലക്ഷണശാസ്ത്രഗ്രന്ഥമായ 'നാടകദർപ്പണം' എഴുതിയതാര്? [Naadakalakshanashaasthragranthamaaya 'naadakadarppanam' ezhuthiyathaar?]
(A): എൻ.എൻ. പിള്ള [En. En. Pilla] (B): കുട്ടികൃഷ്ണമാരാർ [Kuttikrushnamaaraar] (C): തിക്കോടിയൻ [Thikkodiyan ] (D): തോപ്പിൽഭാസി [Thoppilbhaasi]
185109. വ്യാഴവട്ടസ്മരണകൾ ആരുടെ ആത്മകഥയാണ്. [Vyaazhavattasmaranakal aarude aathmakathayaanu.]
(A): തിക്കോടിയൻ [Thikkodiyan] (B): പോഞ്ഞിക്കര റാഫി [Ponjikkara raaphi] (C): ബി.കല്യാണിയമ്മ [Bi. Kalyaaniyamma] (D): ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]
185110. അസുരവിത്തെന്ന നോവലിൽ എം.ടി. പശ്ചാത്തലമാക്കുന്ന ഗ്രാമം? [Asuravitthenna novalil em. Di. Pashchaatthalamaakkunna graamam?]
(A): അമ്പലപ്പുഴ [Ampalappuzha] (B): ഉദയമ്പേരൂർ [Udayamperoor] (C): കതിരൂർ [Kathiroor] (D): കൂടല്ലൂർ [Koodalloor]
185111. അത്മകഥയ്ക്കൊരാമുഖം -ആരുടെ ആത്മകഥ. [Athmakathaykkoraamukham -aarude aathmakatha.]
(A): ആഷാ മേനോൻ [Aashaa menon] (B): കമല സുരയ്യ [Kamala surayya] (C): ജെ.പാറുക്കുട്ടിയമ്മ [Je. Paarukkuttiyamma] (D): ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]
185112. കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ '- ആരാണ് ഈ വരികൾ എഴുതിയത്. ? [Koodiyalla pirakkunna neratthum koodiyalla marikkunna neratthum madhyeyingane kaanunna neratthu mathsarikkunnathenthinu naam vruthaa '- aaraanu ee varikal ezhuthiyathu. ?]
(A): ഉള്ളൂർ [Ulloor] (B): ഒ.എൻ.വി [O. En. Vi] (C): പൂന്താനം [Poonthaanam] (D): വള്ളത്തോൾ [Vallatthol]
185113. കവിയുടെ കാല്പാടുകൾ -ആരുടെ ആത്മകഥ. [Kaviyude kaalpaadukal -aarude aathmakatha.]
(A): എ.ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma] (B): പി.കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar] (C): വയലാർ രാമവർമ്മ [Vayalaar raamavarmma] (D): വള്ളത്തോൾ [Vallatthol]
185114. പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്റെ നോവൽ? [Paraajayatthilodungunna jeevithakatha parayunna o. Vi. Vijayante noval?]
(A): ഗുരുസാഗരം [Gurusaagaram] (B): തലമുറകള്‍ [Thalamurakal] (C): ധർമ്മപുരാണം [Dharmmapuraanam] (D): മധുരം ഗായതി [Madhuram gaayathi]
185115. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ആരുടെ വരികൾ? [Ningalorkkuka ningalengane ningalaayennu aarude varikal?]
(A): അയ്യപ്പപ്പണിക്കർ [Ayyappappanikkar] (B): കക്കാട് [Kakkaadu] (C): കടമ്മനിട്ട [Kadammanitta] (D): സച്ചിദാനന്ദൻ [Sacchidaanandan]
185116. മയൂര സന്ദേശം ' രചിച്ചത് ആരാണ്.? [Mayoora sandesham ' rachicchathu aaraanu.?]
(A): എ. ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma] (B): കേരള വർമ്മ വലിയ കോയിതമ്പുരാൻ [Kerala varmma valiya koyithampuraan] (C): ബാണഭട്ടൻ [Baanabhattan] (D): വിശാഖദത്തൻ [Vishaakhadatthan]
185117. വനം എന്നർത്ഥം വരാത്തപദം? [Vanam ennarththam varaatthapadam?]
(A): അടവി [Adavi] (B): ഗഹനം [Gahanam] (C): ചത്വരം [Chathvaram] (D): വിപനം [Vipanam]
185118. മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് ആര്? [Malayaala kathaasaahithyatthinte janayithaavu aar?]
(A): അപ്പന്തമ്പുരാൻ [Appanthampuraan] (B): ഒ. ചന്തുമേനോൻ [O. Chanthumenon] (C): ബഷീർ [Basheer] (D): മൂർക്കോത്ത് കുമാരൻ [Moorkkotthu kumaaran]
185119. കേരളവാൽമീകി എന്നറിയപ്പെടുന്നത്? [Keralavaalmeeki ennariyappedunnath?]
(A): എ ആർ രാജരാജവർമ്മ [E aar raajaraajavarmma] (B): രാജാ രവിവർമ്മ [Raajaa ravivarmma] (C): വള്ളത്തോൾ [Vallatthol] (D): സിവി രാമൻപിള്ള [Sivi raamanpilla]
185120. അമ്പല മണി ' ആരുടെ രചനയാണ്.? [Ampala mani ' aarude rachanayaanu.?]
(A): ഒ.എന്‍.വി [O. En. Vi] (B): ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu] (C): ബാലാമണിയമ്മ [Baalaamaniyamma] (D): സുഗതകുമാരി [Sugathakumaari]
185121. പണിപ്പുര -സന്ധി ഏത്? [Panippura -sandhi eth?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദിത്വം [Dithvam] (D): ലോപം [Lopam]
185122. സിസ്റ്റർ മേരി ബെഹിജ്ഞ എന്ന മേരിജോൺ തോട്ടത്തിന്റെ കവിതകളെ എന്ത് പേരിലാണ് വിശേഷിപ്പിക്കുന്നത്? [Sisttar meri behijnja enna merijon thottatthinte kavithakale enthu perilaanu visheshippikkunnath?]
(A): അർക്ക പൂർണിമ [Arkka poornima] (B): തോട്ടം കവിതകൾ [Thottam kavithakal] (C): രത്നാവലി [Rathnaavali] (D): രാഗമാല [Raagamaala]
185123. First Person എന്നതിന് തുല്യമായ മലയാള ഭാഷാ പ്രയോഗം? [First person ennathinu thulyamaaya malayaala bhaashaa prayogam?]
(A): ഉത്തമപുരുഷൻ [Utthamapurushan] (B): കൃത്ത് [Krutthu] (C): പ്രഥമപുരുഷൻ [Prathamapurushan] (D): മധ്യമ പുരുഷൻ [Madhyama purushan]
185124. അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.? [Appunni' enna kathaapaathram ethu kruthiyilethaanu.?]
(A): അസുരവിത്ത് [Asuravitthu] (B): കാലം [Kaalam] (C): നാലുകെട്ട് [Naalukettu] (D): മഞ്ഞ് [Manju]
185125. സകർമ്മക ക്രീയ ഏത്? [Sakarmmaka kreeya eth?]
(A): ഉണ്ണുക [Unnuka] (B): ഉറങ്ങുക [Uranguka] (C): കുളിക്കുക [Kulikkuka] (D): നിൽക്കുക [Nilkkuka]
185126. കാട്ടാളത്തം എന്ന പദം ഏത് വിഭാഗം? [Kaattaalattham enna padam ethu vibhaagam?]
(A): കൃത്ത് [Krutthu] (B): തദ്ധിതം [Thaddhitham] (C): ഭേദകം [Bhedakam] (D): സമുച്ചയം [Samucchayam]
185127. പ്രരോദനം' എന്ന വിലാപകാവ്യം എഴുതിയതാര്? [Prarodanam' enna vilaapakaavyam ezhuthiyathaar?]
(A): ഉള്ളൂർ [Ulloor] (B): ഒ.എൻ.വി [O. En. Vi] (C): കുമാരനാശാൻ [Kumaaranaashaan] (D): വള്ളത്തോൾ [Vallatthol]
185128. മനസാസ്മരാമി ആരുടെ ആത്മകഥ ആണ്? [Manasaasmaraami aarude aathmakatha aan?]
(A): അക്കിത്തം [Akkittham] (B): എം കെ സാനു [Em ke saanu] (C): എസ് ഗുപ്തൻ നായർ [Esu gupthan naayar] (D): ഓ എൻ വി കുറുപ്പ് [O en vi kuruppu]
185129. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ? [Shabda sundaran ennariyapetta kavi aaraanu ?]
(A): ഉള്ളൂർ [Ulloor] (B): കുമാരനാശാൻ [Kumaaranaashaan] (C): ചെറുശ്ശേരി [Cherusheri] (D): വള്ളത്തോൾ [Vallatthol]
185130. ശാരദ എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ ആര്? [Shaarada enna apoorna noval poornamaakkiyathiloode prasiddhanaaya ezhutthukaaran aar?]
(A): എൻ.എൻ. കക്കാട് [En. En. kakkaadu] (B): കെ. സുരേന്ദ്രൻ [Ke. Surendran] (C): വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer] (D): സി. അന്തപ്പായി [Si. Anthappaayi]
185131. മറുകര കാണാത്തത് എന്നര്‍ഥമുള്ളത്? [Marukara kaanaatthathu ennarthamullath?]
(A): അപാരം [Apaaram] (B): അസഹ്യം [Asahyam] (C): ആപാദചൂഡം [Aapaadachoodam] (D): ആമൂലാഗ്രം [Aamoolaagram]
185132. ശരിയായ പദമേത്? [Shariyaaya padameth?]
(A): യാദൃച്ചികം [Yaadrucchikam] (B): യാദൃച്ഛികം [Yaadruchchhikam] (C): യാദൃഛികം [Yaadruchhikam] (D): യാദൃശ്ചികം [Yaadrushchikam]
185133. ശരത്+ ചന്ദ്രന് = ? [Sharath+ chandran = ?]
(A): ശരച്ചന്ദ്രന് [Sharacchandran] (B): ശരച്ശന്ദ്രന് [Sharachshandran] (C): ശരഛന്ദ്രന്‍ [Sharachhandran] (D): ശരശ്ചന്ദ്രന്‍ [Sharashchandran]
185134. വനരോദനം' എന്ന ശൈലിയുടെ പൊരുള്‍? [Vanarodanam' enna shyliyude porul?]
(A): നിഷ്പ്രയോജനമായ സങ്കടനിവേദനം [Nishprayojanamaaya sankadanivedanam] (B): പുറത്തുകാണിക്കാത്ത യോഗ്യത [Puratthukaanikkaattha yogyatha] (C): പ്രയോജനരഹിതമായ അലങ്കാരം [Prayojanarahithamaaya alankaaram] (D): ലോകപരിചയക്കുറവ് [Lokaparichayakkuravu]
185135. പതിനൊന്നാം മണിക്കൂര്‍ എന്ന ശൈലിയുടെ അര്‍ഥം? [Pathinonnaam manikkoor enna shyliyude artham?]
(A): അവസാന നിമിഷത്തിന് തൊട്ടു മുമ്പ് [Avasaana nimishatthinu thottu mumpu] (B): എല്ലാം കഴിഞ്ഞിട്ട് [Ellaam kazhinjittu] (C): തുടക്കത്തില്‍ [Thudakkatthil] (D): രാത്രി പതിനൊന്നുമണിക്ക് [Raathri pathinonnumanikku]
185136. അഭിജ്ഞാനം എന്ന വാക്കിന്റെ അര്‍ഥം? [Abhijnjaanam enna vaakkinre artham?]
(A): അഗാധ പാണ്ഡിത്യം [Agaadha paandithyam] (B): അറിയാനുള്ള ആഗ്രഹം [Ariyaanulla aagraham] (C): അറിവ് [Arivu] (D): തിരിച്ചറിയാനുള്ള അടയാളം [Thiricchariyaanulla adayaalam]
185137. തെറ്റായ വാക്യമേത്? [Thettaaya vaakyameth?]
(A): അവന് നിന്നെ ആശ്രയിച്ചതു മറ്റൊരു ഗതിയില്ലാഞ്ഞിട്ടാണ്. [Avan ninne aashrayicchathu mattoru gathiyillaanjittaanu.] (B): അവന് നിന്നെ ആശ്രയിച്ചത് ഗത്യന്തരമില്ലാത്തതിനാലാണ്. [Avan ninne aashrayicchathu gathyantharamillaatthathinaalaanu.] (C): അവന് നിന്നെ ആശ്രയിച്ചത് വേറെ ഗതിയില്ലാഞ്ഞിട്ടാണ്. [Avan ninne aashrayicchathu vere gathiyillaanjittaanu.] (D): അവന് നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാത്തതിനാലാണ്. [Avan ninne aashrayicchathu vere gathyantharamillaatthathinaalaanu.]
185138. ‘Just in time’ എന്ന പ്രയോഗത്തിന്റെ അര്‍ഥമെന്ത്? [‘just in time’ enna prayogatthinre arthamenthu?]
(A): കൃത്യസമയത്ത് [Kruthyasamayatthu] (B): യോജിച്ച സന്ദര്‍ഭത്തില്‍ [Yojiccha sandarbhatthil] (C): സമയം നോക്കാതെ [Samayam nokkaathe] (D): സമയം പാലിക്കാതെ [Samayam paalikkaathe]
185139. ‘There is little time to waste’ എന്നതിന്റെ പരിഭാഷ. [‘there is little time to waste’ ennathinre paribhaasha.]
(A): വെറുതെ കളയാന്‍ ഒട്ടും സമയമില്ല [Veruthe kalayaan ottum samayamilla] (B): വെറുതെ സമയം പാഴാക്കി കളയരുത് [Veruthe samayam paazhaakki kalayaruthu] (C): വെറുതേ കളയാന്‍ അല്പ സമയമേയുള്ളൂ. [Veruthe kalayaan alpa samayameyulloo.] (D): സമയം വെറുതേ കളയാനുള്ളതല്ല [Samayam veruthe kalayaanullathalla]
185140. ‘The kingdom of God is within you’ എന്നതിന്റെ പരിഭാഷ? [‘the kingdom of god is within you’ ennathinre paribhaasha?]
(A): ദൈവത്തിന്റെി രാജ്യം നിങ്ങള്‍ക്കുള്ളതാണ്. [Dyvatthinrei raajyam ningalkkullathaanu.] (B): സ്വര്‍ഗരാജ്യം നിങ്ങളുടെ ഉള്ളിലല്ല ഉള്ളത്. [Svargaraajyam ningalude ullilalla ullathu.] (C): സ്വര്‍ഗരാജ്യം നിങ്ങളുടെ ഉള്ളില്‍ത്തന്നെയാകുന്നു. [Svargaraajyam ningalude ulliltthanneyaakunnu.] (D): സ്വര്‍ഗരാജ്യത്തുള്ള ദൈവത്തെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരണം. [Svargaraajyatthulla dyvatthe ningalude ullilekku konduvaranam.]
185141. ‘Forgetfulness is some times a blessing’ എന്നതിന്റെ പരിഭാഷ. [‘forgetfulness is some times a blessing’ ennathinre paribhaasha.]
(A): മറക്കുന്നത് അത്ര നല്ല അനുഗ്രഹമല്ല [Marakkunnathu athra nalla anugrahamalla] (B): മറവി എത്ര നല്ല ഒരനുഗ്രഹമാണ് [Maravi ethra nalla oranugrahamaanu] (C): മറവി എല്ലായ്പോഴും അനുഗ്രഹം തന്നെ [Maravi ellaaypozhum anugraham thanne] (D): മറവി ചിലപ്പോള്‍ ഒരനുഗ്രഹമാണ് [Maravi chilappol oranugrahamaanu]
185142. ‘He put out the lamp’ എന്നതിന്റെ പരിഭാഷ. [‘he put out the lamp’ ennathinre paribhaasha.]
(A): അവന് വിളക്കണച്ചു [Avan vilakkanacchu] (B): അവന് വിളക്ക് തെളിയിച്ചു [Avan vilakku theliyicchu] (C): അവന് വിളക്ക് പുറത്തെറിഞ്ഞു [Avan vilakku purattherinju] (D): അവന് വിളക്ക് വെളിയില്‍ വച്ചു [Avan vilakku veliyil vacchu]
185143. ധാത്രി എന്ന പദത്തിനര്‍ഥം [Dhaathri enna padatthinartham]
(A): അമ്മ [Amma] (B): മുത്തശ്ശി [Mutthashi] (C): വളര്‍ത്തമ്മ [Valartthamma] (D): സഹോദരി [Sahodari]
185144. സൂകരം എന്ന വാക്കിനര്‍ഥം [Sookaram enna vaakkinartham]
(A): കുതിര [Kuthira] (B): പന്നി [Panni] (C): പശു [Pashu] (D): സിംഹം [Simham]
185145. ചെമപ്പുനാട എന്ന ശൈലിയുടെ അര്‍ഥം? [Chemappunaada enna shyliyude artham?]
(A): അനാവശ്യമായ കാലവിളംബം [Anaavashyamaaya kaalavilambam] (B): ഉയര്‍ന്ന പദവി [Uyarnna padavi] (C): കലാപമുണ്ടാക്കുക [Kalaapamundaakkuka] (D): പ്രയോജനശൂന്യമായ വസ്തു [Prayojanashoonyamaaya vasthu]
185146. ഭൈമീകാമുകന്മാര് എന്ന ശൈലിയുടെ അര്‍ഥം? [Bhymeekaamukanmaar enna shyliyude artham?]
(A): ദുഷ്ടന്മാര് [Dushdanmaar] (B): പെരുങ്കള്ളډാര്‍ [Perunkallaډaar] (C): പ്രമാണിമാര്‍ [Pramaanimaar] (D): സ്ഥാനമോഹികള്‍ [Sthaanamohikal]
185147. ശരിയായ പദമേത്? [Shariyaaya padameth?]
(A): വിമിഷ്ടം [Vimishdam] (B): വിമ്മിട്ടം [Vimmittam] (C): വിമ്മിഷ്ടം [Vimmishdam] (D): വിമ്മിഷ്ഠം [Vimmishdtam]
185148. ശരിയായ വാക്കേത്? [Shariyaaya vaakketh?]
(A): ഗരുടന് [Garudan] (B): ഗരുഠന്‍ [Garudtan] (C): ഗരുഡന് [Garudan] (D): ഗരുഢന്‍ [Garuddan]
185149. പരിവ്രാജകന്' എന്ന വാക്കിനര്‍ഥം? [Parivraajakan' enna vaakkinartham?]
(A): പരിചാരകന് [Parichaarakan] (B): മോഷ്ടാവ് [Moshdaavu] (C): രാജാവ് [Raajaavu] (D): സന്ന്യാസി [Sannyaasi]
185150. തെറ്റായ പദമേത്? [Thettaaya padameth?]
(A): അനുഗ്രഹീതന്‍ [Anugraheethan] (B): മഹത്ത്വം [Mahatthvam] (C): സമ്രാട്ട് [Samraattu] (D): സ്രഷ്ടാവ് [Srashdaavu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution