<<= Back
Next =>>
You Are On Multi Choice Question Bank SET 3703
185151. സുഗ്രീവശാസന' എന്ന ശൈലിയുടെ അര്‍ഥം? [Sugreevashaasana' enna shyliyude artham?]
185152. അമ്പലംവിഴുങ്ങി എന്ന ശൈലിയുടെ അര്‍ഥം? [Ampalamvizhungi enna shyliyude artham?]
185153. ഉപ്പും ചോറും തിന്നുക എന്ന ശൈലിയുടെ അര്‍ഥം? [Uppum chorum thinnuka enna shyliyude artham?]
185154. എണ്ണിച്ചുട്ട അപ്പം എന്ന ശൈലിയുടെ അര്‍ഥം. [Ennicchutta appam enna shyliyude artham.]
185155. കുറുപ്പിന്‍റെ ഉറപ്പ് എന്ന ശൈലിയുടെ അര്‍ഥം? [Kuruppinre urappu enna shyliyude artham?]
185156. ഗ്രഹിക്കുന്ന ആള്‍ എന്നതിന് ഒറ്റപ്പദം? [Grahikkunna aal ennathinu ottappadam?]
185157. അര്‍ധരാത്രിക്കു കുട പിടിക്കുക എന്ന ശൈലിയുടെ അര്‍ഥം? [Ardharaathrikku kuda pidikkuka enna shyliyude artham?]
185158. മണ്ഡൂകം എന്ന വാക്കിനര്‍ഥം? [Mandookam enna vaakkinartham?]
185159. മലയാളഭാഷ ഏതു ഗോത്രത്തില്‍പ്പെടുന്നു. [Malayaalabhaasha ethu gothratthilppedunnu.]
185160. ഒരു വാക്യത്തിന്‍റെ അവസാനത്തില്‍ ഉപയോഗിക്കുന്ന ചിഹ്നം [Oru vaakyatthinre avasaanatthil upayogikkunna chihnam]
185161. താഴെക്കൊടുത്തിരിക്കുന്ന പദങ്ങളില്‍ ബഹുവചന രൂപമല്ലാത്തത്? [Thaazhekkodutthirikkunna padangalil bahuvachana roopamallaatthath?]
185162. താഴെപ്പറയുവയില്‍ സ്തീലിംഗപദമേത്? [Thaazhepparayuvayil stheelimgapadameth?]
185163. വ്യാകരണം പഠിച്ചിട്ടുള്ളയാള്‍ [Vyaakaranam padticchittullayaal]
185164. കുടത്തിലെ വിളക്ക് എന്ന ശൈലിയുടെ അര്‍ഥം? [Kudatthile vilakku enna shyliyude artham?]
185165. ഹിരണ്യം എന്ന വാക്കിന്‍റെ അര്‍ഥം? [Hiranyam enna vaakkinre artham?]
185166. ശരിയായ പ്രയോഗം? [Shariyaaya prayogam?]
185167. ആകാശത്തിന്‍റെ പര്യായമല്ലാത്തത്? [Aakaashatthinre paryaayamallaatthath?]
185168. “Waxing and vaning’ എന്നതിന് ഏറ്റവും അനുയോജ്യമായ മലയാള രൂപം? [“waxing and vaning’ ennathinu ettavum anuyojyamaaya malayaala roopam?]
185169. ‘Accept this for the time being’ എന്നതിന്‍റെ പരിഭാഷ. [‘accept this for the time being’ ennathinre paribhaasha.]
185170. ചക്രശ്വാസം വലിക്കുക എന്നാല്‍ [Chakrashvaasam valikkuka ennaal]
185171. തെറ്റിച്ചെഴുതിയ പദമേത്? [Thetticchezhuthiya padameth?]
185172. കിണറ്റിലെ തവള എന്ന ശൈലിയുടെ അര്‍ഥം? [Kinattile thavala enna shyliyude artham?]
185173. കണ്ണില്‍ പൊടിയിടുക എന്ന ശൈലിയുടെ അര്‍ഥം? [Kannil podiyiduka enna shyliyude artham?]
185174. മകളുടെ ഭര്‍ത്താവ് എന്നര്‍ഥമുള്ളത്? [Makalude bhartthaavu ennarthamullath?]
185175. ആര്‍ഷം എന്ന വാക്കിനര്‍ഥം? [Aarsham enna vaakkinartham?]
185176. Credibility എന്നതിനു തത്തുല്യമായത്? [Credibility ennathinu thatthulyamaayath?]
185177. പാഷാണത്തിലെ കൃമി' എന്ന പ്രയോഗത്തിനര്‍ഥം? [Paashaanatthile krumi' enna prayogatthinartham?]
185178. ദന്തഗോപുരം എന്ന ശൈലിയുടെ അര്‍ഥം? [Danthagopuram enna shyliyude artham?]
185179. “A fair weather friend’ എന്നാല്‍? [“a fair weather friend’ ennaal?]
185180. ചരിത്രാതീതകാലം എന്ന വാക്കിന്‍റെ ശരിയായ അര്‍ഥം? [Charithraatheethakaalam enna vaakkinre shariyaaya artham?]
185181. വ്യാഴദശ എന്ന ശൈലിയുടെ അര്‍ഥം? [Vyaazhadasha enna shyliyude artham?]
185182. ലംഘിക്കാനാവാത്ത അഭിപ്രായം എന്നര്‍ഥമുള്ളത്? [Lamghikkaanaavaattha abhipraayam ennarthamullath?]
185183. സ്ത്രീലിംഗ പദമേത്? [Sthreelimga padameth?]
185184. അമ്മയുടെ അച്ഛന്‍? [Ammayude achchhan?]
185185. കബന്ധം' എന്ന വാക്കിനര്‍ഥം? [Kabandham' enna vaakkinartham?]
185186. അധരവ്യായാമം' എന്ന ശൈലിയുടെ അര്‍ഥം? [Adharavyaayaamam' enna shyliyude artham?]
185187. ചാക്കിട്ടുപിടുത്തം എന്ന ശൈലിയുടെ അര്‍ഥം? [Chaakkittupiduttham enna shyliyude artham?]
185188. ശരിയായ പദം ഏത്? [Shariyaaya padam eth?]
185189. താഴെക്കൊടുത്തിരിക്കുന്നവയില്‍ പര്യായപദമല്ലാത്തത് ഏത്? [Thaazhekkodutthirikkunnavayil paryaayapadamallaatthathu eth?]
185190. ശരിയായ പദം തിരഞ്ഞെടുക്കുക? [Shariyaaya padam thiranjedukkuka?]
185191. തെക്കോട്ടു പോകുക എന്ന ശൈലിയുടെ അര്‍ഥം? [Thekkottu pokuka enna shyliyude artham?]
185192. ചെണ്ട കൊട്ടിക്കുക എന്ന ശൈലിയുടെ അര്‍ഥം? [Chenda kottikkuka enna shyliyude artham?]
185193. എരിതീയില്‍ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ അര്‍ഥം? [Eritheeyil ennayozhikkuka enna shyliyude artham?]
185194. പമ്പരം ചുറ്റിക്കുക എന്ന ശൈലിയുടെ അര്‍ഥം? [Pamparam chuttikkuka enna shyliyude artham?]
185195. രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അര്‍ഥം? [Raameshvaratthe kshauram enna shyliyude artham?]
185196. നളിനി എന്ന വാക്കിനര്‍ഥം? [Nalini enna vaakkinartham?]
185197. ശരിയായ പദമേത്? [Shariyaaya padameth?]
185198. ഗോപി തൊടുക എന്ന ശൈലിയുടെ അര്‍ഥം? [Gopi thoduka enna shyliyude artham?]
185199. ‘A few pages of this book are wanting’ എന്നതിന്‍റെ പരിഭാഷ? [‘a few pages of this book are wanting’ ennathinre paribhaasha?]
185200. ശരിയായ പ്രയോഗമേത്? [Shariyaaya prayogameth?]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution