Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3704
185201. ‘Let me go to dinner’ എന്നതിന്റെ പരിഭാഷ? [‘let me go to dinner’ ennathinre paribhaasha?]
(A): എനിക്ക് വിരുന്നിന് പോകണം [Enikku virunninu pokanam] (B): എന്നെ വിരുന്നിനു പോകാന്‍ അനുവദിക്കുക [Enne virunninu pokaan anuvadikkuka] (C): എന്നെ വിരുന്നിനു പോകാന്‍ സമ്മതിക്കുക [Enne virunninu pokaan sammathikkuka] (D): എന്നെ വിരുന്നുണ്ണാന്‍ അനുവദിക്കുക [Enne virunnunnaan anuvadikkuka]
185202. കുന്ദം എന്നാല്‍? [Kundam ennaal?]
(A): ഓട്ടക്കാരന് [Ottakkaaran] (B): കുത്താനുള്ള ആയുധം [Kutthaanulla aayudham] (C): മുല്ല [Mulla] (D): വള്ളി [Valli]
185203. ‘His marriage was the turning point in his life ' എന്നതിന്റെ ശരിയായ തര്‍ജമ? [‘his marriage was the turning point in his life ' ennathinre shariyaaya tharjama?]
(A): അവന്റെ വിവാഹം അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു [Avanre vivaaham avanre jeevithatthile vazhitthirivaayirunnu] (B): അവന്റെ വിവാഹം ജീവിതത്തിലെ മറക്കാാനാവാത്ത സംഭവമായി [Avanre vivaaham jeevithatthile marakkaaaanaavaattha sambhavamaayi] (C): വിവാഹം അവനെ ജീവിതത്തില്‍ താല്പര്യമുള്ളവനാക്കി മാറ്റി [Vivaaham avane jeevithatthil thaalparyamullavanaakki maatti] (D): വിവാഹം അവന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നു [Vivaaham avanre jeevithatthile nirnaayaka nimishamaayirunnu]
185204. പാദം മുതല്‍ ശിരസ്സുവരെ എന്നതിനു തുല്യമായത്? [Paadam muthal shirasuvare ennathinu thulyamaayath?]
(A): ആചന്ദ്രതാരം [Aachandrathaaram] (B): ആപാദചുഡം [Aapaadachudam] (C): ആമൂലാഗ്രം [Aamoolaagram] (D): സമസ്തം [Samastham]
185205. പൂജകബഹുവചനത്തിനുദാഹരണമല്ലാത്തത്? [Poojakabahuvachanatthinudaaharanamallaatthath?]
(A): അദ്ധ്യാപകര്‍ [Addhyaapakar] (B): തമ്പ്രാക്കള്‍ [Thampraakkal] (C): പണിക്കര്‍ [Panikkar] (D): വാദ്ധ്യാര് [Vaaddhyaar]
185206. “Democracy is the ‘watch and ward’ of Freedom” എന്നതിന്റെ പരിഭാഷ. [“democracy is the ‘watch and ward’ of freedom” ennathinre paribhaasha.]
(A): ജനാധിപത്യം സ്വാതന്ത്ര്യത്തിന്റെ രക്ഷയ്ക്കുള്ളതാണ് [Janaadhipathyam svaathanthryatthinre rakshaykkullathaanu] (B): സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കലാണ് ജനാധിപത്യം [Svaathanthryam kaatthusookshikkalaanu janaadhipathyam] (C): സ്വാതന്ത്ര്യത്തിന്റെ കാവല്‍ഭടനാണ് ജനാധിപത്യം [Svaathanthryatthinre kaavalbhadanaanu janaadhipathyam] (D): സ്വാതന്ത്ര്യത്തിന്റെ മൂല്യം ജനാധിപത്യത്തിലാണ് [Svaathanthryatthinre moolyam janaadhipathyatthilaanu]
185207. ശരിയല്ലാത്ത പ്രയോഗം ഏത്? [Shariyallaattha prayogam eth?]
(A): അതാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടാന്‍ കാരണം [Athaanu njaan ingane abhipraayappedaan kaaranam] (B): അതാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത് [Athaanu njaan ingane abhipraayappedunnathu] (C): അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടാന്‍ കാരണം [Athukondaanu njaan ingane abhipraayappedaan kaaranam] (D): അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത് [Athukondaanu njaan ingane abhipraayappedunnathu]
185208. ‘Attend the interview without fail’ എന്നതിന്റെ പരിഭാഷ. [‘attend the interview without fail’ ennathinre paribhaasha.]
(A): ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ പരാജയപ്പെടില്ല [Inrarvyoovil pankedutthaal paraajayappedilla] (B): ഇന്റര്‍വ്യൂവില്‍ പരാജയപ്പെടാം [Inrarvyoovil paraajayappedaam] (C): കൃത്യമായി ഇന്റര്‍വ്യൂവിന് എത്തണം [Kruthyamaayi inrarvyoovinu etthanam] (D): നിര്‍ബന്ധമായും ഇന്റര്‍വ്യൂവിന് ഹാജരാകണം [Nirbandhamaayum inrarvyoovinu haajaraakanam]
185209. ‘I went to see him off at the airport’ എതിന് യോജിക്കുന്ന വിവര്‍ത്തനം? [‘i went to see him off at the airport’ ethinu yojikkunna vivartthanam?]
(A): അവനെ അവസാനമായിക്കാണാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി [Avane avasaanamaayikkaanaan njaan vimaanatthaavalatthilppoyi] (B): അവനെ എതിരേല്ക്കാന് ഞാന്‍ വിമാനത്താവളത്തില്‍പ്പോയി [Avane ethirelkkaan njaan vimaanatthaavalatthilppoyi] (C): അവനെ ഒരു നോക്കുകാണാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി [Avane oru nokkukaanaan njaan vimaanatthaavalatthilppoyi] (D): അവനെ യാത്രയാക്കാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി [Avane yaathrayaakkaan njaan vimaanatthaavalatthilppoyi]
185210. മഞ്ജിരം എന്ന വാക്കിനര്‍ഥം? [Manjjiram enna vaakkinartham?]
(A): ഇളംകാറ്റ് [Ilamkaattu] (B): കാല്‍ച്ചിലമ്പ് [Kaalcchilampu] (C): ചന്ദ്രബിംബം [Chandrabimbam] (D): താമരപ്പൂവ് [Thaamarappoovu]
185211. ‘To set free’ എന്നതിന്റെ പരിഭാഷ? [‘to set free’ ennathinre paribhaasha?]
(A): സ്വതന്ത്രമാകുക [Svathanthramaakuka] (B): സ്വതന്ത്രമാക്കുക [Svathanthramaakkuka] (C): സ്വാതന്ത്ര്യം നേടുക [Svaathanthryam neduka] (D): സ്വാതന്ത്ര്യം പ്രഖ്യാപിക്കുക [Svaathanthryam prakhyaapikkuka]
185212. ‘Hockey is the national game of India’ എന്നതിന്റെ പരിഭാഷ? [‘hockey is the national game of india’ ennathinre paribhaasha?]
(A): ഇന്ത്യയുടെ ദേശീയ വിനോദങ്ങളിലൊന്നാണ് ഹോക്കി [Inthyayude desheeya vinodangalilonnaanu hokki] (B): ഇന്ത്യയുടെ ദേശീയ വിനോദമാണ് ഹോക്കി [Inthyayude desheeya vinodamaanu hokki] (C): ഇന്ത്യയുടെ പ്രധാന വിനോദമാണ് ഹോക്കി [Inthyayude pradhaana vinodamaanu hokki] (D): ദേശീയ തലത്തിലുള്ള ഇന്ത്യയുടെ ഏക വിനോദം ഹോക്കിയാണ് [Desheeya thalatthilulla inthyayude eka vinodam hokkiyaanu]
185213. താഴെപ്പറയുന്നവയില്‍ ശരിയായ ശൈലി ഏത്? [Thaazhepparayunnavayil shariyaaya shyli eth?]
(A): അംബരചുംബിയായ ആകാശം [Ambarachumbiyaaya aakaasham] (B): അംബരചുംബിയായ കൊടുമുടി [Ambarachumbiyaaya kodumudi] (C): അംബരചുംബിയായ ചെടി [Ambarachumbiyaaya chedi] (D): അംബരചുംബിയായ മതില് [Ambarachumbiyaaya mathil]
185214. ഭര്‍ത്താവിന്റെ പര്യായമല്ലാത്തത്? [Bhartthaavinre paryaayamallaatthath?]
(A): കണവന് [Kanavan] (B): കാന്തന് [Kaanthan] (C): തനയന് [Thanayan] (D): വല്ലഭന് [Vallabhan]
185215. “A rolling stone gathers no moss’ എന്നതിനു സമാനമായ പഴഞ്ചൊല്ലേത്? [“a rolling stone gathers no moss’ ennathinu samaanamaaya pazhancholleth?]
(A): ഉരുളുന്ന കല്ലില്‍ ചളി പിടിക്കുമോ [Urulunna kallil chali pidikkumo] (B): ഉരുളുന്ന കല്ലില്‍ പായല്‍ പിടിക്കും [Urulunna kallil paayal pidikkum] (C): ഉരുളുന്ന കല്ലില്‍ പായല്‍ പുരളുമോ [Urulunna kallil paayal puralumo] (D): ഉരുളുന്ന കല്ലില്‍ പൊടി പിടിക്കുമോ [Urulunna kallil podi pidikkumo]
185216. ‘Nothing is worth than this day’ എന്നതിന്റെ പരിഭാഷ? [‘nothing is worth than this day’ ennathinre paribhaasha?]
(A): ഇന്നിനെക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ല [Inninekkaal vilappettathaayi onnumilla] (B): ഈ ദിവസങ്ങളാണ് ഏറ്റവും വിലപ്പെട്ടത് [Ee divasangalaanu ettavum vilappettathu] (C): എല്ലാ ദിവസങ്ങളും വിലപ്പെട്ടതാണ് [Ellaa divasangalum vilappettathaanu] (D): വിലപ്പെട്ട ഒന്നും ഇന്നില്ല [Vilappetta onnum innilla]
185217. ‘Nothing is worth than this day’ എന്നത് ഏത് തരം ചികിത്സയുടേതാണ്? [‘nothing is worth than this day’ ennathu ethu tharam chikithsayudethaan?]
(A): ആയുര്‍വേദം [Aayurvedam] (B): നാട്ടുചികിത്സ [Naattuchikithsa] (C): സിദ്ധവൈദ്യം [Siddhavydyam] (D): സ്വയം ചികിത്സ [Svayam chikithsa]
185218. താഴെക്കൊടുത്തിരിക്കുന്നവയില്‍ 'പറഞ്ഞയച്ചവന്‍'എന്നര്‍ഥം വരുന്ന വാക്ക്? [Thaazhekkodutthirikkunnavayil 'paranjayacchavan'ennartham varunna vaakku?]
(A): പോഷകന് [Poshakan] (B): പ്രേക്ഷകന് [Prekshakan] (C): പ്രേഷകന് [Preshakan] (D): പ്രോക്ഷകന്‍ [Prokshakan]
185219. History is the essence of innumerable biographies എന്നതിന്റെ പരിഭാഷ. [History is the essence of innumerable biographies ennathinre paribhaasha.]
(A): അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം [Anekam aathmakathakalude samaahaaramaanu charithram] (B): അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം [Anekam jeevacharithrangalude samyogamaanu charithram] (C): അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം [Anekam jeevacharithrangalude samaahaaramaanu charithram] (D): അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം [Anekam jeevacharithrangalude saaraamshamaanu charithram]
185220. ‘Take French leave’ എന്നതിന്റെ മലയാള രൂപമേത്? [‘take french leave’ ennathinre malayaala roopameth?]
(A): അനുവാദം കൂടാതെ ഹാജരാകാതിരിക്കുക [Anuvaadam koodaathe haajaraakaathirikkuka] (B): ലീവെടുത്ത് നാടുവിടുക [Leevedutthu naaduviduka] (C): ലീവെടുത്ത് മാറി നില്ക്കുക [Leevedutthu maari nilkkuka] (D): ലീവെടുത്ത് വിദേശത്തുപോകുക [Leevedutthu videshatthupokuka]
185221. കുളം കോരുക എന്ന ശൈലിയുടെ അര്‍ഥം? [Kulam koruka enna shyliyude artham?]
(A): ഉന്മൂലനാശം വരുത്തുക [Unmoolanaasham varutthuka] (B): കുളം നിര്‍മിക്കുക [Kulam nirmikkuka] (C): കുളം വൃത്തിയാക്കുക [Kulam vrutthiyaakkuka] (D): ജലസേചന സൗകര്യമൊരുക്കുക [Jalasechana saukaryamorukkuka]
185222. താഴെക്കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത്? [Thaazhekkodutthirikkunnavayil shariyaaya vaakyam eth?]
(A): ഇവിടെ വീട്ടാവശ്യത്തിനുള്ള എല്ലാം സാധനങ്ങളും വില്ക്കപ്പെടും [Ivide veettaavashyatthinulla ellaam saadhanangalum vilkkappedum] (B): പലരോഗങ്ങള്‍ക്കും പ്രതിവിധി കഷായമാണ് [Palarogangalkkum prathividhi kashaayamaanu] (C): വെള്ളപ്പൊക്കത്തിനിരയായവരെ വീണ്ടും പുനരധിവസിപ്പിക്കണം [Vellappokkatthinirayaayavare veendum punaradhivasippikkanam] (D): വേറെ ഗത്യന്തരമില്ലാതെ അവസാനം അയാള്‍ മാപ്പുപറഞ്ഞു [Vere gathyantharamillaathe avasaanam ayaal maappuparanju]
185223. ‘Slow and steady wins the race’ എന്നതിന്റെ പരിഭാഷ? [‘slow and steady wins the race’ ennathinre paribhaasha?]
(A): ചൊട്ടയിലെ ശീലം ചുടലവരെ [Chottayile sheelam chudalavare] (B): താന്‍ പാതി ദൈവം പാതി [Thaan paathi dyvam paathi] (C): നാടോടുമ്പോള്‍ നടുവേ ഓടുക [Naadodumpol naduve oduka] (D): പയ്യെത്തിന്നാല്‍ പനയും തിന്നാം [Payyetthinnaal panayum thinnaam]
185224. ‘Zero hour’ എന്നതിന്റെ പരിഭാഷ? [‘zero hour’ ennathinre paribhaasha?]
(A): ഇടവേള [Idavela] (B): ചര്‍ച്ചാവേള [Charcchaavela] (C): മൗനസമയം [Maunasamayam] (D): ശൂന്യവേള [Shoonyavela]
185225. ‘The world of human relationship is strange’ എന്നതിന്റെ പരിഭാഷ? [‘the world of human relationship is strange’ ennathinre paribhaasha?]
(A): അത്ര വിചിത്രമാണോ മനുഷ്യബന്ധങ്ങളുടെ ലോകം [Athra vichithramaano manushyabandhangalude lokam] (B): എന്തുമാത്രം വിചിത്രമാണ് മനുഷ്യബന്ധങ്ങളുടെ ലോകം [Enthumaathram vichithramaanu manushyabandhangalude lokam] (C): മനുഷ്യബന്ധം കൊണ്ടാണ് ലോകം വിചിത്രമാകുന്നത് [Manushyabandham kondaanu lokam vichithramaakunnathu] (D): മനുഷ്യബന്ധങ്ങളുടെ ലോകം വിചിത്രമാണ് [Manushyabandhangalude lokam vichithramaanu]
185226. ‘When I saw him he was sleeping’ എന്നതിന്റെ പരിഭാഷ? [‘when i saw him he was sleeping’ ennathinre paribhaasha?]
(A): ഞാന്‍ അവനെ ഉറക്കത്തില്‍ കണ്ടു [Njaan avane urakkatthil kandu] (B): ഞാന്‍ അവനെ കണ്ടതും അവന് ഉറക്കമായി [Njaan avane kandathum avan urakkamaayi] (C): ഞാന്‍ അവനെ കണ്ടപ്പോള്‍ അവന് ഉറക്കമായിരുന്നു [Njaan avane kandappol avan urakkamaayirunnu] (D): ഞാന്‍ കാണുമ്പോള്‍ അവന് ഉറങ്ങിപ്പോയി [Njaan kaanumpol avan urangippoyi]
185227. ശരിയായ പദം തിരഞ്ഞെടുക്കുക? [Shariyaaya padam thiranjedukkuka?]
(A): കവയത്രി [Kavayathri] (B): കവയിത്രി [Kavayithri] (C): കവിയത്രി [Kaviyathri] (D): കവിയിത്രി [Kaviyithri]
185228. ‘To break the heart’എന്ന പ്രയോഗത്തിന്റെ അര്‍ഥം? [‘to break the heart’enna prayogatthinre artham?]
(A): ഹൃദയം കവിക്ഷൊഴുകുന്ന ദു?ഖമുണ്ടാകുക [Hrudayam kavikshozhukunna du? Khamundaakuka] (B): ഹൃദയം നിന്നുപോകുക [Hrudayam ninnupokuka] (C): ഹൃദയം സ്തംഭിപ്പിക്കുക [Hrudayam sthambhippikkuka] (D): ഹൃദയമില്ലാതെ പെരുമാറുക [Hrudayamillaathe perumaaruka]
185229. ‘Of all the flowers I like rose best’ എന്നതിന്റെ പരിഭാഷ? [‘of all the flowers i like rose best’ ennathinre paribhaasha?]
(A): എല്ലാ പൂക്കളിലും നല്ലത് റോസാണ് [Ellaa pookkalilum nallathu rosaanu] (B): എല്ലാ പൂക്കളിലും വെച്ച് ഞാന്‍ റോസിനെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു. [Ellaa pookkalilum vecchu njaan rosine ettavum kooduthal ishdappedunnu.] (C): എല്ലാ പൂക്കളും റോസുപോലെ എനിക്കിഷ്ടമാണ് [Ellaa pookkalum rosupole enikkishdamaanu] (D): റോസിനെക്കാളും എനിക്കിഷ്ടം മറ്റു പൂക്കളാണ് [Rosinekkaalum enikkishdam mattu pookkalaanu]
185230. മറുകര കാണാത്തത് എന്നർഥമുള്ളത്? [Marukara kaanaatthathu ennarthamullath?]
(A): അപാരം - [Apaaram -] (B): അസഹ്യം [Asahyam] (C): ആപാദചൂഡം [Aapaadachoodam] (D): ആമൂലാഗ്രം [Aamoolaagram]
185231. ശരിയായ പദമേത്? [Shariyaaya padameth?]
(A): യാദൃച്ഛികം [Yaadruchchhikam] (B): യാദൃഛികം -- [Yaadruchhikam --] (C): യാദൃശ്ചികം [Yaadrushchikam] (D): യാദ്യച്ഛികം [Yaadyachchhikam]
185232. ശരത് + ചന്ദ്രൻ = ? [Sharathu + chandran = ?]
(A): ശരചന്ദ്രൻ [Sharachandran] (B): ശരച്ചന്ദ്രൻ [Sharacchandran] (C): ശരഛന്ദ്രൻ -- [Sharachhandran --] (D): ശരശ്ചന്ദൻ [Sharashchandan]
185233. വനരോദനം' എന്ന ശൈലിയുടെ പൊരുൾ? [Vanarodanam' enna shyliyude porul?]
(A): നിഷ്പ്രയോജനമായ സങ്കടനിവേദനം [Nishprayojanamaaya sankadanivedanam] (B): പുറത്തുകാണിക്കാത്ത യോഗ്യത - [Puratthukaanikkaattha yogyatha -] (C): പ്രയോജനരഹിതമായ അലങ്കാരം [Prayojanarahithamaaya alankaaram] (D): ലോകപരിചയക്കുറവ് [Lokaparichayakkuravu]
185234. അഭിജ്ഞാനം എന്ന വാക്കിന്റെ അർഥം? [Abhijnjaanam enna vaakkinte artham?]
(A): അഗാധ പാണ്ഡിത്യം [Agaadha paandithyam] (B): അറിയാനുള്ള ആഗ്രഹം [Ariyaanulla aagraham] (C): അറിവ് [Arivu] (D): തിരിച്ചറിയാനുള്ള അടയാളം [Thiricchariyaanulla adayaalam]
185235. The kingdom of God is within you' എന്നതിന്റെ പരിഭാഷ? [The kingdom of god is within you' ennathinte paribhaasha?]
(A): ദൈവത്തിന്റെ രാജ്യം നിങ്ങൾക്കുള്ളതാണ് [Dyvatthinte raajyam ningalkkullathaanu] (B): സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിലല്ല ഉള്ളത് [Svargaraajyam ningalude ullilalla ullathu] (C): സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു - [Svargaraajyam ningalude ulliltthanneyaakunnu -] (D): സ്വർഗരാജ്യത്തുള്ള ദൈവത്തെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരണം [Svargaraajyatthulla dyvatthe ningalude ullilekku konduvaranam]
185236. സൂകരം എന്ന വാക്കിനർഥം? [Sookaram enna vaakkinartham?]
(A): കുതിര [Kuthira] (B): പന്നി [Panni] (C): പശു [Pashu] (D): സിംഹം [Simham]
185237. ചെമപ്പുനാട എന്ന ശൈലിയുടെ അർഥം [Chemappunaada enna shyliyude artham]
(A): അനാവശ്യമായ കാലവിളംബം [Anaavashyamaaya kaalavilambam] (B): ഉയർന്ന പദവി [Uyarnna padavi] (C): കലാപമുണ്ടാക്കുക [Kalaapamundaakkuka] (D): പ്രയോജനശൂന്യമായ വസ്തു [Prayojanashoonyamaaya vasthu]
185238. ഭൈമീകാമുകൻമാർ എന്ന ശൈലിയുടെ അർഥം [Bhymeekaamukanmaar enna shyliyude artham]
(A): ദുഷ്ടൻമാർ [Dushdanmaar] (B): പെരുങ്കള്ളൻമാർ [Perunkallanmaar] (C): പ്രമാണിമാർ -- [Pramaanimaar --] (D): സ്ഥാനമോഹികൾ [Sthaanamohikal]
185239. ശരിയായ വാക്കേത്? [Shariyaaya vaakketh?]
(A): ഗരുOൻ [Garuon] (B): ഗരുടൻ - [Garudan -] (C): ഗരുഡൻ [Garudan] (D): ഗരുഢൻ [Garuddan]
185240. “പരിവാജകൻ' എന്ന വാക്കിനർഥം? [“parivaajakan' enna vaakkinartham?]
(A): പരിചാരകൻ [Parichaarakan] (B): മോഷ്ടാവ് [Moshdaavu] (C): രാജാവ് [Raajaavu] (D): സന്ന്യാസി [Sannyaasi]
185241. തെറ്റായ പദമേത്? [Thettaaya padameth?]
(A): അനുഗ്രഹീതൻ [Anugraheethan] (B): പ്രമാട്ട് [Pramaattu] (C): മഹത്ത്വം [Mahatthvam] (D): സഷ്ടാവ് - [Sashdaavu -]
185242. സുഗ്രീവശാസന' എന്ന ശൈലിയുടെ അർഥം [Sugreevashaasana' enna shyliyude artham]
(A): അലംഘനീയമായ കൽപന [Alamghaneeyamaaya kalpana] (B): കപടസദാചാരി [Kapadasadaachaari] (C): കൗശലപയോഗം [Kaushalapayogam] (D): ദുർബലമായ തടസ്സവാദം [Durbalamaaya thadasavaadam]
185243. അമ്പലംവിഴുങ്ങിഎന്ന ശൈലിയുടെ അർഥം [Ampalamvizhungienna shyliyude artham]
(A): അവസരവാദി [Avasaravaadi] (B): ദുഷ്ടസന്തതി [Dushdasanthathi] (C): പരമഭക്തൻ [Paramabhakthan] (D): പെരുംകള്ളൻ [Perumkallan]
185244. ഉപ്പും ചോറും തിന്നുക എന്ന ശൈലിയുടെ അർഥം? [Uppum chorum thinnuka enna shyliyude artham?]
(A): ആശ്രിതനായി കഴിയുക [Aashrithanaayi kazhiyuka] (B): മോഷ്ടിക്കുക [Moshdikkuka] (C): വയറുനിറയെ തിന്നുക [Vayaruniraye thinnuka] (D): വില കുറഞ്ഞ ഭക്ഷണം കഴിക്കുക [Vila kuranja bhakshanam kazhikkuka]
185245. കുറുപ്പിന്റെ ഉറപ്പ് എന്ന ശൈലിയുടെ അർഥം? [Kuruppinte urappu enna shyliyude artham?]
(A): നിഷ്ഫലമായ ഉറപ്പ് [Nishphalamaaya urappu] (B): നർമഭാഷണം [Narmabhaashanam] (C): ലംഘിക്കാത്ത വാഗ്ദാനം [Lamghikkaattha vaagdaanam] (D): സർവാധികാരം [Sarvaadhikaaram]
185246. ഗ്രഹിക്കുന്ന ആൾ എന്നതിന് ഒറ്റപ്പദം? [Grahikkunna aal ennathinu ottappadam?]
(A): ഗ്രഹണി [Grahani] (B): ഗ്രാഹകൻ [Graahakan] (C): വക്താവ് [Vakthaavu] (D): ശ്രോതാവ് [Shrothaavu]
185247. അർധരാത്രിക്കു കുട പിടിക്കുക എന്ന ശൈലിയുടെ അർഥം? [Ardharaathrikku kuda pidikkuka enna shyliyude artham?]
(A): അനാവശ്യമായ ആഡംബരം കാണിക്കുക [Anaavashyamaaya aadambaram kaanikkuka] (B): അന്യരെ ആശ്രയിക്കുക [Anyare aashrayikkuka] (C): കുഴപ്പത്തിൽ മുതലെടുക്കുക [Kuzhappatthil muthaledukkuka] (D): സാഹചര്യത്തിനൊത്തു പ്രവർത്തിക്കുക [Saahacharyatthinotthu pravartthikkuka]
185248. മലയാളഭാഷ ഏതു ഗോത്രത്തിൽപ്പെടുന്നു? [Malayaalabhaasha ethu gothratthilppedunnu?]
(A): ഇന്തോ-ആര്യൻ [Intho-aaryan] (B): ഇന്തോ-യൂറോപ്യൻ - [Intho-yooropyan -] (C): ദ്രാവിഡഗോതം [Draavidagotham] (D): സിനോ-ടിബറ്റൻ [Sino-dibattan]
185249. ഒരു വാക്യത്തിന്റെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിഹ്നം? [Oru vaakyatthinte avasaanatthil upayogikkunna chihnam?]
(A): അങ്കുശം [Ankusham] (B): അല്പവിരാമം [Alpaviraamam] (C): പൂർണവിരാമം [Poornaviraamam] (D): ഭിത്തിക [Bhitthika]
185250. വ്യാകരണം പഠിച്ചിട്ടുള്ളയാൾ? [Vyaakaranam padticchittullayaal?]
(A): വിദഗ്ധൻ [Vidagdhan] (B): വിദ്വാൻ [Vidvaan] (C): വൈയാകരണൻ [Vyyaakaranan] (D): വ്യാകരണൻ - [Vyaakaranan -]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution