<<= Back Next =>>
You Are On Multi Choice Question Bank SET 3705

185251. കുടത്തിലെ വിളക്ക് എന്ന ശൈലിയുടെ അർഥം? [Kudatthile vilakku enna shyliyude artham?]





185252. ഹിരണ്യം എന്ന വാക്കിന്റെ അർഥം? [Hiranyam enna vaakkinte artham?]





185253. Waxing and vaning' എന്നതിന് ഏറ്റവും- അനുയോജ്യമായ മലയാള രൂപം? [Waxing and vaning' ennathinu ettavum- anuyojyamaaya malayaala roopam?]





185254. ചക്രശ്വാസം വലിക്കുക എന്നാൽ? [Chakrashvaasam valikkuka ennaal?]





185255. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം? [Kinattile thavala enna shyliyude artham?]





185256. കണ്ണിൽ പൊടിയിടുക എന്ന ശൈലിയുടെ അർഥം? [Kannil podiyiduka enna shyliyude artham?]





185257. മകളുടെ ഭർത്താവ് എന്നർഥമുള്ളത്? [Makalude bhartthaavu ennarthamullath?]





185258. ആർഷം എന്ന വാക്കിനർഥം? [Aarsham enna vaakkinartham?]





185259. Credibility എതിനു തത്തുല്യമായത്? [Credibility ethinu thatthulyamaayath?]





185260. പാഷാണത്തിലെ കൃമി' എന്ന പ്രയോഗത്തിനർഥം? [Paashaanatthile krumi' enna prayogatthinartham?]





185261. ദന്തഗോപുരം എന്ന ശൈലിയുടെ അർഥം? [Danthagopuram enna shyliyude artham?]





185262. A fair weather friend' എന്നാൽ? [A fair weather friend' ennaal?]





185263. ചരിത്രാതീതകാലം എന്ന വാക്കിന്റെ ശരിയായ അർഥം? [Charithraatheethakaalam enna vaakkinte shariyaaya artham?]





185264. വ്യാഴദശ എന്ന ശൈലിയുടെ അർഥം? [Vyaazhadasha enna shyliyude artham?]





185265. ലംഘിക്കാനാവാത്ത അഭിപ്രായം എന്നർഥമുള്ളത്? [Lamghikkaanaavaattha abhipraayam ennarthamullath?]





185266. അമ്മയുടെ അച്ഛൻ? [Ammayude achchhan?]





185267. അധരവ്യായാമം' എന്ന ശൈലിയുടെ അർഥം? [Adharavyaayaamam' enna shyliyude artham?]





185268. ചാക്കിട്ടുപിടുത്തം എന്ന ശൈലിയുടെ അർഥം? [Chaakkittupiduttham enna shyliyude artham?]





185269. താഴെക്കൊടുത്തിരിക്കുന്നവയിൽ പര്യായപദമല്ലാത്തത് ഏത്? [Thaazhekkodutthirikkunnavayil paryaayapadamallaatthathu eth?]





185270. ഗോപി തൊടുക എന്ന ശൈലിയുടെ അർഥം? [Gopi thoduka enna shyliyude artham?]





185271. Indigenous medicine' എന്നത് ഏത് തരം ചികിത്സയുടേതാണ്? [Indigenous medicine' ennathu ethu tharam chikithsayudethaan?]





185272. History is the essence of innumerable biographies എന്നതിന്റെ പരിഭാഷ. [History is the essence of innumerable biographies ennathinte paribhaasha.]





185273. The world of human relationship is strange' എന്നതിന്റെ പരിഭാഷ? [The world of human relationship is strange' ennathinte paribhaasha?]





185274. തെറ്റായ രൂപമേത്? [Thettaaya roopameth?]





185275. താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രയോഗം ഏത്? [Thaazhekkodutthirikkunnavayil thettaaya prayogam eth?]





185276. Did you read the book I gave you?'' എന്നതിന്റെ ഏറ്റവും സ്വാഭാവികമായ വിവർത്തനം? [Did you read the book i gave you?'' ennathinte ettavum svaabhaavikamaaya vivartthanam?]





185277. He called at my place yesterday' എന്നതിന്റെ പരിഭാഷ? [He called at my place yesterday' ennathinte paribhaasha?]





185278. The Sword is not as mighty as the pen' എന്നതിന്റെ പരിഭാഷ. [The sword is not as mighty as the pen' ennathinte paribhaasha.]





185279. ശരിയായ വാക്യരൂപം ഏത്? [Shariyaaya vaakyaroopam eth?]





185280. ശരിയായ പദമേത് ? [Shariyaaya padamethu ?]




185281. This is the standing order എന്നതിന്റെ പരിഭാഷ? [This is the standing order ennathinte paribhaasha?]





185282. പരിമാണം എന്നാൽ [Parimaanam ennaal]





185283. ശരിയല്ലാത്ത പ്രയോഗമേത്? [Shariyallaattha prayogameth?]





185284. ശതു എന്നർഥം വരാത്ത പദമേത്? [Shathu ennartham varaattha padameth?]





185285. My love is like a red rose' എന്നതിന്റെ പരിഭാഷ. [My love is like a red rose' ennathinte paribhaasha.]





185286. മോദം എന്ന വാക്കിന്റെ വിപരീതം? [Modam enna vaakkinte vipareetham?]





185287. “As you sow so you reap' എന്നതിന്റെ പരിഭാഷ? [“as you sow so you reap' ennathinte paribhaasha?]





185288. Beating about the bush' എന്നതിനു സമാനമായ ശൈലി? [Beating about the bush' ennathinu samaanamaaya shyli?]





185289. താഴെക്കൊടുത്തിരിക്കുന്നവയിൽ ആനയുടെ പര്യായപദമല്ലാത്തത്? [Thaazhekkodutthirikkunnavayil aanayude paryaayapadamallaatthath?]





185290. “Time and tide wait for no man' എന്നതിന്റെ ആശയം? [“time and tide wait for no man' ennathinte aashayam?]





185291. താഴെ കൊടുത്തിരിക്കുന്നവയിൽ അ ർഥം കൊണ്ട് വേറിട്ടുനിൽക്കുന്ന പദമേത്? [Thaazhe kodutthirikkunnavayil a rtham kondu verittunilkkunna padameth?]





185292. ശരിയായ പദമേത്? [Shariyaaya padameth?]





185293. ദൃശ്യം എന്നതിന്റെ ശരിയായ വിഗ്രഹാർഥം? [Drushyam ennathinte shariyaaya vigrahaartham?]





185294. മഞ്ജുഷ' ശബ്ദത്തിന്റെ അർഥം? [Manjjusha' shabdatthinte artham?]





185295. പുരോഗതി എന്നതിന്റെ വിപരീതം? [Purogathi ennathinte vipareetham?]





185296. മകളുടെ മകൻ? [Makalude makan?]





185297. വീടിന്റെ പര്യായപദമല്ലാത്തത്? [Veedinte paryaayapadamallaatthath?]





185298. She decided to have a go at fashion industry' എന്നതിന്റെ ശരിയായ പരിഭാഷ? [She decided to have a go at fashion industry' ennathinte shariyaaya paribhaasha?]





185299. താഴെപ്പറയുന്നവയിൽ വേറിട്ടു നിൽക്കുന്ന പദമേത്? [Thaazhepparayunnavayil verittu nilkkunna padameth?]





185300. സ്വദേശ വും സ്വഗൃഹവും വിട്ട് അകലെപ്പോയി. താമസിക്കുന്നവൻ എന്നർത്ഥമുള്ള വാക്ക്? [Svadesha vum svagruhavum vittu akaleppoyi. Thaamasikkunnavan ennarththamulla vaakku?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution