Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3706
185301. വേരുമുതൽ തലപ്പൂവരെ എന്നർത്ഥമുള്ളത്? [Verumuthal thalappoovare ennarththamullath?]
(A): അപാരം - [Apaaram -] (B): ആചന്ദ്രതാരം [Aachandrathaaram] (C): ആപാദചൂഡം [Aapaadachoodam] (D): ആമൂലാഗ്രം [Aamoolaagram]
185302. Exclamation mark - എന്നതിന്റെ ശരിയായ പരിഭാഷ? [Exclamation mark - ennathinte shariyaaya paribhaasha?]
(A): അങ്കുശം [Ankusham] (B): ഉദ്ധരണി [Uddharani] (C): ഭിത്തിക - [Bhitthika -] (D): വിക്ഷേപണി [Vikshepani]
185303. First deserve and then desire' എന്നതിനോട് യോജിക്കുന്ന പഴഞ്ചൊല്ല്? [First deserve and then desire' ennathinodu yojikkunna pazhanchollu?]
(A): കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ [Kokkilothungaavunnathe kotthaavoo] (B): മിന്നുന്നതെല്ലാം പൊന്നല്ല. [Minnunnathellaam ponnalla.] (C): വിത്തുഗുണം പത്ത് [Vitthugunam patthu] (D): വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും [Venamenkil chakka verilum kaaykkum]
185304. ഭൂമി എന്നർത്ഥമില്ലാത്ത പദം ? [Bhoomi ennarththamillaattha padam ?]
(A): അവനി [Avani] (B): തരണി [Tharani] (C): ധരണി [Dharani] (D): മേദിനി [Medini]
185305. പ്രഹേളിക എന്ന വാക്കിനർഥം? [Prahelika enna vaakkinartham?]
(A): കടങ്കഥ [Kadankatha] (B): കടൽ [Kadal] (C): മരുഭൂമി [Marubhoomi] (D): വെള്ളച്ചാട്ടം [Vellacchaattam]
185306. She hit back at her critics' എന്നതിന്റെ ശരിയായ പരിഭാഷ? [She hit back at her critics' ennathinte shariyaaya paribhaasha?]
(A): അവൾ വിമർശനങ്ങളിൽ തളരാറില്ല. [Aval vimarshanangalil thalaraarilla.] (B): വി മർ നങ്ങ ൾക്കു നേരെ അവൾ വാതിൽ കൊട്ടിയടച്ചു [Vi mar nanga lkku nere aval vaathil kottiyadacchu] (C): വിമർശകരുടെ മുന്നിൽ അവൾ വിളറിപ്പോയി [Vimarshakarude munnil aval vilarippoyi] (D): വിമർശകർക്കുനേരെ അവൾ ആഞ്ഞടിച്ചു [Vimarshakarkkunere aval aanjadicchu]
185307. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): അനന്തിരവൻ [Ananthiravan] (B): കണ്ടുപിടുത്തം [Kandupiduttham] (C): തിമിംഗിലം - [Thimimgilam -] (D): മുഖാന്തിരം [Mukhaanthiram]
185308. To throw cold water' എന്നതിനു സമാനമായ മലയാള പ്രയോഗം? [To throw cold water' ennathinu samaanamaaya malayaala prayogam?]
(A): തണുത്ത വെള്ളം തളിച്ചു [Thanuttha vellam thalicchu] (B): തണുപ്പൻ മട്ട് [Thanuppan mattu] (C): നിരുത്സാഹപ്പെടുത്തുക [Niruthsaahappedutthuka] (D): രഹസ്യം വെളിപ്പെടുത്തുക. - [Rahasyam velippedutthuka. -]
185309. Secularism' എന്നതിനു സമാനമായ മലയാള വാക്ക്. [Secularism' ennathinu samaanamaaya malayaala vaakku.]
(A): മതനിരപേക്ഷരത് [Mathanirapeksharathu] (B): മതരാഹിത്യം [Matharaahithyam] (C): മതസാഹോദര്യം [Mathasaahodaryam] (D): മതാത്മകത്വം [Mathaathmakathvam]
185310. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക? [Aksharatthettillaatthathu thiranjedukkuka?]
(A): അടിയന്തരം [Adiyantharam] (B): അതൃത്തി [Athrutthi] (C): അല്ലങ്കിൽ [Allankil] (D): അർത്തം [Arttham]
185311. Only an objective historical enquiry can provide the answers' എന്നതിന്റെ ശരിയായ പരിഭാഷ? [Only an objective historical enquiry can provide the answers' ennathinte shariyaaya paribhaasha?]
(A): ചരിതാന്വേഷണത്തിലൂടെ മാത്രമേ ഉത്തരം കണ്ടെത്താനാകൂ [Charithaanveshanatthiloode maathrame uttharam kandetthaanaakoo] (B): വസ്തുനിഷ്ഠമായ ചരിത്രാന്വേഷണത്തിനു മാത്രമേ ഉത്തരം നൽകാനാകൂ [Vasthunishdtamaaya charithraanveshanatthinu maathrame uttharam nalkaanaakoo] (C): വിപുലമായ ചരിതാന്വേഷണത്തിലൂടെ അതിന് ഉത്തരം കണ്ടെത്താനാകാ [Vipulamaaya charithaanveshanatthiloode athinu uttharam kandetthaanaakaa] (D): സൂക്ഷ്മമായ ചരിത്രാന്വേഷണത്തിലൂടെ മാത്രമേ ഉത്തരം ലഭിക്കൂ [Sookshmamaaya charithraanveshanatthiloode maathrame uttharam labhikkoo]
185312. അസുരവിത്ത്' എന്ന ശൈലിയുടെ അർഥം? [Asuravitthu' enna shyliyude artham?]
(A): അസുരഗണത്തിൽ ജനിച്ചവൻ [Asuraganatthil janicchavan] (B): ദുഷ്ടസന്തതി [Dushdasanthathi] (C): ദേവശതു [Devashathu] (D): മന്ദബുദ്ധി [Mandabuddhi]
185313. ശരിയായ പദം തിരഞ്ഞെടുക്കുക? [Shariyaaya padam thiranjedukkuka?]
(A): അകാധം [Akaadham] (B): അഗാഥം [Agaatham] (C): അഗാദം [Agaadam] (D): അഗാധം [Agaadham]
185314. ധുരന്ധരൻ എന്ന പദത്തിന്റെ അർഥം? [Dhurandharan enna padatthinte artham?]
(A): അറിവില്ലാത്തവൻ [Arivillaatthavan] (B): ചുമതലക്കാരൻ - [Chumathalakkaaran -] (C): തിരക്കുള്ളവൻ [Thirakkullavan] (D): വേലക്കാരൻ [Velakkaaran]
185315. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ? [Thaazhekkodutthirikkunnavayil shariyaaya padam ethu ?]
(A): സഷ്ടാവ് [Sashdaavu] (B): സഷ്ടാവ് - [Sashdaavu -] (C): സഷ്ട്ട്ടാവ് [Sashdttaavu] (D): സൃഷ്ടാവ് [Srushdaavu]
185316. ഭർത്താവ് എന്ന് അർഥമില്ലാത്ത പദമേത് ? [Bhartthaavu ennu arthamillaattha padamethu ?]
(A): അന്തണൻ [Anthanan] (B): ധവൻ [Dhavan] (C): നായകൻ [Naayakan] (D): രമണൻ [Ramanan]
185317. ഭർത്താവിൽ നിഷ്ഠയുള്ളവൾ എന്നർത്ഥമുള്ള പദം? [Bhartthaavil nishdtayullaval ennarththamulla padam?]
(A): ഇവയൊന്നുമല്ല - [Ivayonnumalla -] (B): പതിംവര - [Pathimvara -] (C): പതിവത [Pathivatha] (D): പതിവൃത [Pathivrutha]
185318. താഴെപ്പറയുന്നവയിൽ വേറിട്ടുനിൽക്കുന്ന വാക്കേത്? [Thaazhepparayunnavayil verittunilkkunna vaakketh?]
(A): കുസുമം [Kusumam] (B): താമര [Thaamara] (C): പുഷ്പം - [Pushpam -] (D): സുമം [Sumam]
185319. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): ദേശീയപരം [Desheeyaparam] (B): സാഷ്ടാംഗം - [Saashdaamgam -] (C): സാസ്കാരികപരം [Saaskaarikaparam] (D): സ്വയപരിശമം [Svayaparishamam]
185320. കുയിലിന്റെ പര്യായമല്ലാത്തത് ഏത്? [Kuyilinte paryaayamallaatthathu eth?]
(A): കപോതം [Kapotham] (B): കളകണം - [Kalakanam -] (C): കോകിലം [Kokilam] (D): പികം [Pikam]
185321. Cricket is n't my cup of tea' എന്നതിന്റെ ശരിയായ പരിഭാഷ? [Cricket is n't my cup of tea' ennathinte shariyaaya paribhaasha?]
(A): കിക്കറ്റിനെക്കാൾ ചായ കുടിയാണെനിക്കിഷ്ടം [Kikkattinekkaal chaaya kudiyaanenikkishdam] (B): ക്രിക്കറ്റിന്റെ ചായ സമയത്തല്ല അത് നടന്നത് [Krikkattinte chaaya samayatthalla athu nadannathu] (C): ക്രിക്കറ്റിൽ എനിക്ക് അത്ര താൽപര്യമില്ല - [Krikkattil enikku athra thaalparyamilla -] (D): ക്രിക്കറ്റ് എന്റെ ഉപജീവനമാർഗം [Krikkattu ente upajeevanamaargam]
185322. “ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ' എന്ന ചൊല്ലിന്റെ അർത്ഥം? [“aana melinjaal thozhutthil kettumo' enna chollinte arththam?]
(A): ആന ഒരിക്കലും മെലിയുകയില്ല [Aana orikkalum meliyukayilla] (B): ആന മെലിഞ്ഞാൽ കെട്ടിയിടാൻ പറ്റില്ല [Aana melinjaal kettiyidaan pattilla] (C): ആനയെ തൊഴുത്തിൽ കെട്ടുകയില്ല [Aanaye thozhutthil kettukayilla] (D): വലിയ ആൾക്കാർ എത്ര ക്ഷീണിച്ചാലും ദരിദ്രരാകുകയില്ല [Valiya aalkkaar ethra ksheenicchaalum daridraraakukayilla]
185323. ചന്ദൻ' എന്നർഥമുള്ളത്? [Chandan' ennarthamullath?]
(A): ശശം [Shasham] (B): ശശകൻ - [Shashakan -] (C): ശശാങ്കൻ [Shashaankan] (D): ശശിധരൻ [Shashidharan]
185324. കോരന് കഞ്ഞി കുമ്പിളിൽത്തന്നെ' എന്ന പ്രയോഗത്തിന്റെ അർഥം? [Koranu kanji kumpililtthanne' enna prayogatthinte artham?]
(A): കുറ്റം ചെയ്തവൻ ശിക്ഷ അനുഭവിക്കും [Kuttam cheythavan shiksha anubhavikkum] (B): ഗത്യന്തരമില്ലെങ്കിൽ എന്തും ഭക്ഷിക്കും - [Gathyantharamillenkil enthum bhakshikkum -] (C): ദരിദ്രന്റെ നിലയിൽ മാറ്റമില്ല. [Daridrante nilayil maattamilla.] (D): വലിയ ജോലിക്ക് ചെറിയ കൂലി [Valiya jolikku cheriya kooli]
185325. താഴെപ്പറയുന്നവയിൽ മകന്റെ ഭാര്യ എന്നർഥമുള്ളത്? [Thaazhepparayunnavayil makante bhaarya ennarthamullath?]
(A): ജാമാതാവ് [Jaamaathaavu] (B): ദൗഹിത്രി. [Dauhithri.] (C): പ്രപൗത്രി [Prapauthri] (D): സ്നുഷ [Snusha]
185326. People's Plan' എന്നതിന്റെ അനിയോജ്യമായ പരിഭാഷ? [People's plan' ennathinte aniyojyamaaya paribhaasha?]
(A): ഇതൊന്നുമല്ല - [Ithonnumalla -] (B): ജനകീയ പദ്ധതി. [Janakeeya paddhathi.] (C): ജനകീയാസൂത്രണം [Janakeeyaasoothranam] (D): ജനായത്ത പദ്ധതി [Janaayattha paddhathi]
185327. A tempest in a tea pot' എന്നതിന്റെ ശരിയായ പരിഭാഷ? [A tempest in a tea pot' ennathinte shariyaaya paribhaasha?]
(A): ചായക്കടയിൽ ആഘോഷം [Chaayakkadayil aaghosham] (B): ചായക്കോപ്പയിലെ കൊടുങ്കാറ്റ് [Chaayakkoppayile kodunkaattu] (C): ചായപ്പാതം കേടാകുക - [Chaayappaatham kedaakuka -] (D): തേയില സൽക്കാരം [Theyila salkkaaram]
185328. The Periyar flows through Kerala' എന്നതിന്റെ ശരിയായ പരിഭാഷ? [The periyar flows through kerala' ennathinte shariyaaya paribhaasha?]
(A): പെരിയാർ കേരളത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു [Periyaar keralatthiloode ozhukikkondirikkunnu] (B): പെരിയാർ കേരളത്തിലൂടെ ഒഴുകുന്നു [Periyaar keralatthiloode ozhukunnu] (C): പെരിയാർ കേരളത്തിലൂടെ മാത്രമാണ് ഒഴുകുന്നത് - [Periyaar keralatthiloode maathramaanu ozhukunnathu -] (D): പെരിയാർ കേരളത്തിൽ ഒഴുകുന്നു [Periyaar keralatthil ozhukunnu]
185329. Capital Punishment' എന്നതിനു സമാനമായ മലയാള പ്രയോഗം? [Capital punishment' ennathinu samaanamaaya malayaala prayogam?]
(A): കഠിന തടവ് [Kadtina thadavu] (B): ജീവപര്യന്തം [Jeevaparyantham] (C): ലഘു തടവ് - [Laghu thadavu -] (D): വധശിക്ഷ [Vadhashiksha]
185330. മണിപ്രവാളം' എന്നതിലെ പ്രവാളത്തിന്റെ അർത്ഥം? [Manipravaalam' ennathile pravaalatthinte arththam?]
(A): പവിഴം [Pavizham] (B): മരതകാ [Marathakaa] (C): മാണിക്യം [Maanikyam] (D): വൈഡൂര്യം [Vydooryam]
185331. സ്വർഗം എന്ന പദത്തിന്റെ പര്യായം? [Svargam enna padatthinte paryaayam?]
(A): കുവലയം [Kuvalayam] (B): തോയം [Thoyam] (C): നാകം [Naakam] (D): നിണം [Ninam]
185332. ഗണം എന്ന് അർഥം വരാത്ത പദമേത്? [Ganam ennu artham varaattha padameth?]
(A): അശ്മം [Ashmam] (B): കൂട്ടം [Koottam] (C): സംഘാതം [Samghaatham] (D): സഞ്ചയം [Sanchayam]
185333. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക? [Aksharatthettillaatthathu thiranjedukkuka?]
(A): ചിലവ് [Chilavu] (B): തത്വം [Thathvam] (C): ദാദാവ് [Daadaavu] (D): ദ്വന്ദ്വയുദ്ധം [Dvandvayuddham]
185334. ഒറ്റപ്പദം കണ്ടെത്തുക- ചിന്തയിൽ മുഴുകിയവൻ? [Ottappadam kandetthuka- chinthayil muzhukiyavan?]
(A): ചിന്താഗൻ [Chinthaagan] (B): ചിന്താതൽപ്പരൻ [Chinthaathalpparan] (C): ചിന്താമനൻ [Chinthaamanan] (D): ചിന്തിതൻ - [Chinthithan -]
185335. A man had been condemned to death for murder' എന്നതിന്റെ ശരിയായ പരിഭാഷ? [A man had been condemned to death for murder' ennathinte shariyaaya paribhaasha?]
(A): ഒരു മനുഷ്യനെ കൊലപാതകത്തിനു പരിപ്പിച്ചു [Oru manushyane kolapaathakatthinu parippicchu] (B): ഒരു മനുഷ്യനെ കൊലപാതകത്തിന് തൂക്കിക്കൊന്നു [Oru manushyane kolapaathakatthinu thookkikkonnu] (C): ഒരു മനുഷ്യൻ കൊല ചെയ്യപ്പെട്ടിരുന്നു [Oru manushyan kola cheyyappettirunnu] (D): കൊലപാതകത്തിന് ഒരു മനുഷ്യൻ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടിരുന്നു - [Kolapaathakatthinu oru manushyan thookkikkollaan vidhikkappettirunnu -]
185336. ഒറ്റപ്പദം കണ്ടെത്തുക- ഗ്രഹിക്കുന്ന ആൾ? [Ottappadam kandetthuka- grahikkunna aal?]
(A): ഗ്രഹണീയൻ [Grahaneeyan] (B): ഗ്രഹിതാവ് [Grahithaavu] (C): ഗ്രാഹകൻ [Graahakan] (D): ജ്ഞാനി [Jnjaani]
185337. Herculean task' എന്നതിനു സമാനമായ മലയാള ശൈലി? [Herculean task' ennathinu samaanamaaya malayaala shyli?]
(A): ഭഗീരഥ പ്രയത്നം [Bhageeratha prayathnam] (B): ഹെർക്കലിയൻ നിയോഗം [Herkkaliyan niyogam] (C): ഹെർക്കലിയൻ പ്രയത്നം [Herkkaliyan prayathnam] (D): ഹെർക്കുലീയൻ കടമ [Herkkuleeyan kadama]
185338. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്? [Thaazhekkodutthirikkunnavayil shariyaaya vaakyam eth?]
(A): ഓരോ പാഠവും ശ്രദ്ധാപൂർവം പഠിക്കണം [Oro paadtavum shraddhaapoorvam padtikkanam] (B): ഞാൻ സാധാരണ ഒൻപതുമണിക്ക് സ്കൂളിൽ പോവുകയാണ് പതിവ് [Njaan saadhaarana onpathumanikku skoolil povukayaanu pathivu] (C): സമ്മേളനത്തിന് ഏകദേശം പതിനാറായിരത്തോളം പേർ പങ്കെടുത്തു. [Sammelanatthinu ekadesham pathinaaraayirattholam per pankedutthu.] (D): സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന പുരുഷൻമാർ ശിക്ഷാർഹമാണ്. [Sthreekalude seettilirunnu yaathra cheyyunna purushanmaar shikshaarhamaanu.]
185339. ഒറ്റപ്പദം എഴുതുക- വിജയത്തെ ഘോഷിക്കുന്ന യാത്ര? [Ottappadam ezhuthuka- vijayatthe ghoshikkunna yaathra?]
(A): ഘോഷയാത [Ghoshayaatha] (B): ജയയാത [Jayayaatha] (C): ജൈത്രയാത്ര [Jythrayaathra] (D): യാത്രാഘോഷം [Yaathraaghosham]
185340. താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പദം ഏത്? [Thaazhekkodutthirikkunnavayil thettaaya padam eth?]
(A): ഐതീഹ്യം [Aitheehyam] (B): പ്രവൃത്തി . [Pravrutthi .] (C): മുതലാളിത്തം - [Muthalaalittham -] (D): ലൗകികം [Laukikam]
185341. I respond to situations as the case may be' എന്നതിന്റെ പരിഭാഷ? [I respond to situations as the case may be' ennathinte paribhaasha?]
(A): അവസരങ്ങൾക്കുവേണ്ടി ഞാൻ പ്രതികരിക്കുന്നു [Avasarangalkkuvendi njaan prathikarikkunnu] (B): അവസരോചിതം ഞാൻ സംഭവങ്ങളോടു പ്രതികരിക്കുന്നു [Avasarochitham njaan sambhavangalodu prathikarikkunnu] (C): എന്റെ പ്രതികരണങ്ങൾ സംഭവബഹുലമായിരിക്കും [Ente prathikaranangal sambhavabahulamaayirikkum] (D): സംഭവങ്ങളുണ്ടെങ്കിലേ ഞാൻ പ്രതികരിക്കു [Sambhavangalundenkile njaan prathikarikku]
185342. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക? [Aksharatthettillaatthathu thiranjedukkuka?]
(A): ജനാതിപത്യം [Janaathipathyam] (B): ജനാതിപദ്ധ്യം [Janaathipaddhyam] (C): ജനാധിപത്യം [Janaadhipathyam] (D): ജനാധിപധ്യം - [Janaadhipadhyam -]
185343. ഭാര്യ എന്ന പദത്തിന്റെ പര്യായം? [Bhaarya enna padatthinte paryaayam?]
(A): കളത്രം [Kalathram] (B): കാന്തി [Kaanthi] (C): തനുജ [Thanuja] (D): പതി [Pathi]
185344. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്? [Thaazhekkodutthirikkunnavayil shariyaaya padam eth?]
(A): തർജമ [Tharjama] (B): തർജിമ [Tharjima] (C): തർജ്ജമ [Tharjjama] (D): തർജ്ജിമ [Tharjjima]
185345. “ഓശാന പാടുക' എന്ന ശൈലിയുടെ അർത്ഥം? [“oshaana paaduka' enna shyliyude arththam?]
(A): അടിമപ്പണി ചെയ്യുക [Adimappani cheyyuka] (B): അനുകരിച്ചു കാണിക്കുക. [Anukaricchu kaanikkuka.] (C): ഏറ്റു പറയുക. [Ettu parayuka.] (D): സ്തുതി പാടുക [Sthuthi paaduka]
185346. സംസ്കൃതത്തിൽ സപ്തതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? [Samskruthatthil sapthathi ennathukondu uddheshikkunnath?]
(A): 10 (B): 60 (C): 80 (D): 90
185347. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): വിദ്യുച്ഛക്തി [Vidyuchchhakthi] (B): വിദ്യുഛക്തി [Vidyuchhakthi] (C): വിദ്യുത്ശക്തി [Vidyuthshakthi] (D): വിദ്യുശ്ശക്തി [Vidyushakthi]
185348. Our neighbours moved in yesterday' എന്നതിന്റെ ശരിയായ പരിഭാഷ? [Our neighbours moved in yesterday' ennathinte shariyaaya paribhaasha?]
(A): നമ്മുടെ അയൽക്കാർ നമ്മുടെ വീട്ടിലേക്ക് ഇന്നലെ വന്നിരുന്നു [Nammude ayalkkaar nammude veettilekku innale vannirunnu] (B): നമ്മുടെ പുതിയ അയൽക്കാർ ഇന്നലെ താമസം തുടങ്ങി [Nammude puthiya ayalkkaar innale thaamasam thudangi] (C): നമ്മുടെ പുതിയ അയൽക്കാർ ഇന്നലെ വീട്ടിൽ വന്നു [Nammude puthiya ayalkkaar innale veettil vannu] (D): നമ്മുടെ പുതിയ അയൽക്കാർ ഇന്നലെ സങ്കടപ്പെട്ടു [Nammude puthiya ayalkkaar innale sankadappettu]
185349. നാഗരികത കടന്നു ചെന്നിട്ടില്ലാത്ത എന്നർത്ഥമുള്ളത്? [Naagarikatha kadannu chennittillaattha ennarththamullath?]
(A): ഓണംകേറാമൂല [Onamkeraamoola] (B): കൂപമണ്ഡൂകം [Koopamandookam] (C): ഭഗീരഥ പ്രയത്നം [Bhageeratha prayathnam] (D): ഭരതവാക്യം [Bharathavaakyam]
185350. ആകെ പരിഭ്രമിച്ചവൻ എന്നർഥമുള്ളത്? [Aake paribhramicchavan ennarthamullath?]
(A): അമ്പലം വിഴുങ്ങി [Ampalam vizhungi] (B): അഴകിയ രാവണൻ [Azhakiya raavanan] (C): കൂപമണ്ഡൂകം [Koopamandookam] (D): പന്തംകണ്ട പെരുച്ചാഴി [Panthamkanda perucchaazhi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution