185901. എഡ്വിൻ ആർനോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ' എന്ന കൃതിക്ക് കുമാരനാശാന്റെ മലയാള പരിഭാഷ? [Edvin aarnoldinte lyttu ophu eshya' enna kruthikku kumaaranaashaante malayaala paribhaasha?]
185902. കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ' എന്ന് രചിച്ചത്? [Kaaraskaratthin kuru paalilittaal kaalaanthare kaypu shamippathundo' ennu rachicchath?]
185903. മണിപ്രവാളം എന്ന സമസ്തപദത്തിന്റെ പ്രസിദ്ധി [Manipravaalam enna samasthapadatthinte prasiddhi]
185904. മലയാളം ഏത് ഭാഷാഗോത്രത്തിൽപ്പെടുന്നു? [Malayaalam ethu bhaashaagothratthilppedunnu?]
185905. ഗാനം ചെയ്യാവുന്നത് എന്നർഥമുള്ള വാക്ക്? [Gaanam cheyyaavunnathu ennarthamulla vaakku?]
185906. Things fall apart' എന്നതിന്റെ പരിഭാഷ. [Things fall apart' ennathinte paribhaasha.]
185907. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും വലിയ ഭാഷ? [Draavida gothratthile ettavum valiya bhaasha?]
185908. ശ്വശ്രു' എന്നാൽ? [Shvashru' ennaal?]
185909. വിലങ്ങുതടി' എന്ന ശൈലിയുടെ അർത്ഥം? [Vilanguthadi' enna shyliyude arththam?]
185910. പറയുന്ന ആളിന് പകരം നിൽക്കുന്ന സർവനാമം? - [Parayunna aalinu pakaram nilkkunna sarvanaamam? -]
185911. കേൾക്കുന്ന ആളിന് പകരം നിൽക്കുന്ന സർവനാമമാണ്. [Kelkkunna aalinu pakaram nilkkunna sarvanaamamaanu.]
185912. വക്താവും ശാതാവും കൂടാതെ പരാമർശിക്കപ്പെടുന്ന സർവനാമമാണ്? [Vakthaavum shaathaavum koodaathe paraamarshikkappedunna sarvanaamamaan?]
185913. നാരദൻ' എന്ന ശൈലിയുടെ അർത്ഥം? [Naaradan' enna shyliyude arththam?]
185914. മലയാളത്തിന്റെ ഓർഫസ് എന്ന് വിശേഷിപ്പിക്കപ്പെട്ട കവി; [Malayaalatthinte orphasu ennu visheshippikkappetta kavi;]
185915. രാത്രിമഴ' എന്ന കവിത എഴുതിയത്? [Raathrimazha' enna kavitha ezhuthiyath?]
185916. ഷേക്സ്പിയറുടെ സിംബലിൻ' നാടകത്തിന്റെ ആശയാനുവാദമാണ് ? [Shekspiyarude simbalin' naadakatthinte aashayaanuvaadamaanu ?]
185918. ഏത് രംഗകലയുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥമാണ് ഹസ്തലക്ഷണദീപിക' [Ethu ramgakalayumaayi bandhappetta aadhikaarika granthamaanu hasthalakshanadeepika']
185919. വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Vanchippaattu prasthaanatthinte upajnjaathaav?]
185925. നാലപ്പാട്ട് നാരായണമേനോന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് രചിക്കപ്പെട്ട വിലാപകാവ്യമാണ് ലോകാന്തരങ്ങളിൽ'. ഇതിന്റെ കർത്താവ്? [Naalappaattu naaraayanamenonte niryaanatthil anushochicchukondu rachikkappetta vilaapakaavyamaanu lokaantharangalil'. Ithinte kartthaav?]
185926. ഏത് നോവൽ മാതൃകയാക്കിയാണ് സി.വി. രാമൻപിള്ള മാർത്താണ്ഡവർമ രചിച്ചത്? [Ethu noval maathrukayaakkiyaanu si. Vi. Raamanpilla maartthaandavarma rachicchath?]
185927. തുള്ളൽപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാള കൃതി? [Thullalppaattu prasthaanatthil ulppedunna aadya malayaala kruthi?]
185928. “അധികാരം കൊയ്യണമാദ്യം നാം അതിനു മേലാകട്ടെ പൊന്നാര്യൻ' എന്ന് രചിച്ചത്? [“adhikaaram koyyanamaadyam naam athinu melaakatte ponnaaryan' ennu rachicchath?]
185929. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ആദ്യ കൃതി? [Saahithya pravartthaka sahakaranasamgham prasiddheekariccha aadya kruthi?]
185930. കേരള സാഹിത്യ അക്കാദമിയുടെ മുഖ പ്രസിദ്ധീകരണം ? [Kerala saahithya akkaadamiyude mukha prasiddheekaranam ?]
185931. റെഡീമർ' എന്ന പേരുമായി ബന്ധമുള്ള മലയാള സാഹിത്യകാരൻ? [Redeemar' enna perumaayi bandhamulla malayaala saahithyakaaran?]
185932. പ്രസിദ്ധരായ രണ്ടുപേർ പൂവമ്പഴം' എന്ന പേരിൽ ചെറുകഥ എഴുതിയിട്ടുണ്ട്? [Prasiddharaaya randuper poovampazham' enna peril cherukatha ezhuthiyittundu?]
185933. മലയാളത്തിലെ ആദ്യത്തെ മണിപ്രവാള കൃതി? [Malayaalatthile aadyatthe manipravaala kruthi?]
185934. “ഹിഗ്വിറ്റ' എന്ന കഥ രചിച്ചത്? [“higvitta' enna katha rachicchath?]
185939. ഇന്നലെയോളമെന്തന്നറിഞ്ഞീല ഇനി നാളേയുമേതെന്നറിഞ്ഞീല ഇന്നിക്കണ്ട തടിക്കുവിനാശവു മിന്നിത നേരമെന്നേതുമറിഞ്ഞില്ല' -ആരുടെ വരികൾ? [Innaleyolamenthannarinjeela ini naaleyumethennarinjeela innikkanda thadikkuvinaashavu minnitha neramennethumarinjilla' -aarude varikal?]
185940. ഗീതഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച പരിഭാഷ? [Geethagovindatthinu changampuzha rachiccha paribhaasha?]
185941. ഭാഷാപോഷിണി' എന്നത് .......ഗ്രൂപ്പിന്റെ പ്രസിദ്ധീകരണമാണ്? [Bhaashaaposhini' ennathu ....... Grooppinte prasiddheekaranamaan?]
185942. എം. മുകുന്ദൻ രചിച്ച കേശവന്റെ വിലാപം' എന്ന നോവലിന്റെ പ്രമേയം ആരുടെ ജീവിതമാണ്? [Em. Mukundan rachiccha keshavante vilaapam' enna novalinte prameyam aarude jeevithamaan?]
185943. “വേദന വേദന ലഹരിപിടിക്കും വേദന-ഞാനതിൽ മുഴുകട്ടെ' എന്ന് രചിച്ചത്? [“vedana vedana laharipidikkum vedana-njaanathil muzhukatte' ennu rachicchath?]
185944. ഏത് പുഴയുടെ തീരത്താണ് പാലക്കാട് ജില്ലയിൽ എഴുത്തച്ഛൻ സ്ഥാപിച്ച മഠം? [Ethu puzhayude theeratthaanu paalakkaadu jillayil ezhutthachchhan sthaapiccha madtam?]