Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3719
185951. “ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാർട്ടൂൺ പരമ്പര വരച്ചതാര്? [“cheriya manushyarum valiya lokavum' enna kaarttoon parampara varacchathaar?]
(A): അരവിന്ദൻ [Aravindan] (B): ഒ.വി.വിജയൻ [O. Vi. Vijayan] (C): ഗഫൂർ [Gaphoor] (D): യേശുദാസൻ [Yeshudaasan]
185952. എവിടെയാണ് എഴുത്തച്ഛൻ ജീവിതത്തിന്റെ അവസാനകാലം കഴിച്ചുകൂട്ടിയത്? [Evideyaanu ezhutthachchhan jeevithatthinte avasaanakaalam kazhicchukoottiyath?]
(A): കിള്ളിക്കുറിശ്ശിമംഗലം [Killikkurishimamgalam] (B): ചിറ്റൂർ [Chittoor] (C): തിരുവനന്തപുരം [Thiruvananthapuram] (D): തുഞ്ചൻ പറമ്പ് [Thunchan parampu]
185953. ആൽ' പ്രത്യയമായ വിഭക്തി? [Aal' prathyayamaaya vibhakthi?]
(A): ആധാരിക [Aadhaarika] (B): പ്രതിഗ്രാഹിക [Prathigraahika] (C): പ്രയോജിക [Prayojika] (D): സംയോജിക [Samyojika]
185954. പൂർവപദത്തിനു പ്രാധാന്യമുള്ള സമാസപ്രകാരമാണ്? [Poorvapadatthinu praadhaanyamulla samaasaprakaaramaan?]
(A): അവ്യയീഭാവൻ [Avyayeebhaavan] (B): തൽപ്പുരുഷൻ [Thalppurushan] (C): ദ്വന്ദ്വൻ [Dvandvan] (D): ബഹുവ്രീഹി [Bahuvreehi]
185955. ഉച്ചരിക്കുന്നതിന്റെ ശക്തി അനുസരിച്ച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്? [Uccharikkunnathinte shakthi anusaricchu vyanjjanaaksharangale ethra vibhaagangalaayi verthiricchittundu?]
(A): 3 (B): 4 (C): 5 (D): 6
185956. പ്രത്യയം ഇല്ലാത്ത വിഭക്തി? [Prathyayam illaattha vibhakthi?]
(A): ആധാരിക [Aadhaarika] (B): നിർദ്ദേശിക [Nirddheshika] (C): പ്രതിഗ്രാഹിക [Prathigraahika] (D): സംയോജിക [Samyojika]
185957. ശരിയായ പദം കണ്ടുപിടിക്കുക? [Shariyaaya padam kandupidikkuka?]
(A): ആഢംബരം [Aaddambaram] (B): ജഢം [Jaddam] (C): പീഢനം [Peeddanam] (D): മൂഢൻ [Mooddan]
185958. തുറന്നുച്ചരിക്കപ്പെടാത്ത ശബ്ദം ..... എന്നറിയപ്പെടുന്നു? [Thurannuccharikkappedaattha shabdam ..... Ennariyappedunnu?]
(A): ചില്ല് [Chillu] (B): വിഭക്തി [Vibhakthi] (C): വ്യഞ്ജനം [Vyanjjanam] (D): സ്വരം [Svaram]
185959. “മണവാളൻ' എന്നത് പിരിച്ചെഴുതുമ്പോൾ [“manavaalan' ennathu piricchezhuthumpol]
(A): മണ+വാളൻ [Mana+vaalan] (B): മണം+ വാളൻ [Manam+ vaalan] (C): മണം+ആളൻ [Manam+aalan]
185960. Third Person' എതിന് തുല്യമായ മലയാള വ്യാകരണ പ്രയോഗം; - [Third person' ethinu thulyamaaya malayaala vyaakarana prayogam; -]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): ഉത്തമപുരുഷൻ [Utthamapurushan] (C): പ്രഥമ പുരുഷൻ [Prathama purushan] (D): മധ്യമപുരുഷൻ [Madhyamapurushan]
185961. വെൾ+നീർ =വെണ്ണീർ സന്ധിയേത്? [Vel+neer =venneer sandhiyeth?]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപസന്ധി [Lopasandhi]
185962. ദ്വന്ദ്വസമാസം അല്ലാത്തത് ഏത്? [Dvandvasamaasam allaatthathu eth?]
(A): തലമുടി [Thalamudi] (B): നാലഞ്ച് [Naalanchu] (C): ഭീഷ്മദ്രോണാദികൾ [Bheeshmadronaadikal] (D): രാമകൃഷ്ണൻമാർ [Raamakrushnanmaar]
185963. ചാട്ടം എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു ? [Chaattam enna padam ethu vibhaagatthilppedunnu ?]
(A): ക്രിയാനാമം [Kriyaanaamam] (B): ഗുണനാമം [Gunanaamam] (C): മേയനാമം [Meyanaamam] (D): സർവനാമം [Sarvanaamam]
185964. താഴെപ്പറയുന്നവയിൽ കേവല ക്രിയ ഏത്? [Thaazhepparayunnavayil kevala kriya eth?]
(A): എരിക്കുക [Erikkuka] (B): ഓടിക്കുക [Odikkuka] (C): പായിക്കുക [Paayikkuka] (D): ഭരിക്കുക [Bharikkuka]
185965. ഘടകപദങ്ങൾക്ക് പ്രാധാന്യമില്ലാത്തതും അവ നൽകുന്ന സൂചനകളിലൂടെ മറ്റേതെങ്കിലും അന്യപദ ത്തിന് പ്രാധാന്യം കൈവരുന്നതുമായ സമാസം? [Ghadakapadangalkku praadhaanyamillaatthathum ava nalkunna soochanakaliloode mattethenkilum anyapada tthinu praadhaanyam kyvarunnathumaaya samaasam?]
(A): തത്പുരുഷൻ [Thathpurushan] (B): ദ്വന്ദ്വസമാസം [Dvandvasamaasam] (C): ദ്വിഗു [Dvigu] (D): ബഹുവ്രീഹി [Bahuvreehi]
185966. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം മാറി അതിന്റെ സ്ഥാനത്ത് മറ്റൊരു വർണം വരുന്ന സന്ധിയാണ്? [Varnangal thammil cherumpol oru varnam maari athinte sthaanatthu mattoru varnam varunna sandhiyaan?]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
185967. നിത്യസമാസത്തിനുദാഹരണം? [Nithyasamaasatthinudaaharanam?]
(A): കോമളരൂപം [Komalaroopam] (B): ഗുരുശിഷ്യൻമാർ [Gurushishyanmaar] (C): തൂനിലാവ് [Thoonilaavu] (D): പ്രതിമാസം [Prathimaasam]
185968. നാലഞ്ച്' വിഗ്രഹിക്കുമ്പോൾ? [Naalanchu' vigrahikkumpol?]
(A): അഞ്ചിൽ കുറവ് [Anchil kuravu] (B): നാലിനു മുകളിൽ [Naalinu mukalil] (C): നാലും അഞ്ചും [Naalum anchum] (D): നാലോ അഞ്ചോ [Naalo ancho]
185969. ഭാഷാസ്നേഹം' ഏത് സമാസത്തിന് ഉദാഹരണമാണ്? [Bhaashaasneham' ethu samaasatthinu udaaharanamaan?]
(A): അവ്യയീഭാവൻ [Avyayeebhaavan] (B): തത്പുരുഷൻ [Thathpurushan] (C): ദ്വന്ദ്വൻ [Dvandvan] (D): ബഹുവ്രീഹി [Bahuvreehi]
185970. പെങ്ങൾ എന്ന പദം പിരിച്ചെഴുതുമ്പോൾ? [Pengal enna padam piricchezhuthumpol?]
(A): പെങ്ങ്+കൾ [Pengu+kal] (B): പെൺ+കൾ [Pen+kal] (C): പെൺ+കൾ [Pen+kal] (D): പെൺ+ങ്ങൾ [Pen+ngal]
185971. വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതുമ്പോൾ? [Vidyuchchhakthi enna padam piricchezhuthumpol?]
(A): വിദ്യു+ഛക്തി [Vidyu+chhakthi] (B): വിദ്യു+ശക്തി [Vidyu+shakthi] (C): വിദ്യുത് +ശക്തി [Vidyuthu +shakthi] (D): വിദ്യുത്+ഛക്തി [Vidyuth+chhakthi]
185972. രൂപക സമാസത്തിനുദാഹരണം? [Roopaka samaasatthinudaaharanam?]
(A): അടിമലർ [Adimalar] (B): നാന്മുഖൻ [Naanmukhan] (C): പൂനിലാവ് [Poonilaavu] (D): മന്നവ നിയോഗം [Mannava niyogam]
185973. ദ്വന്ദ്വസമാസമല്ലാത്ത പദമേത്? [Dvandvasamaasamallaattha padameth?]
(A): അച്ഛനമ്മമാർ [Achchhanammamaar] (B): കൈകാലുകൾ [Kykaalukal] (C): പഞ്ചചാമരം [Panchachaamaram] (D): രാപകൽ [Raapakal]
185974. ലോപസന്ധിക്ക് ഉദാഹരണമല്ലാത്തത്? [Lopasandhikku udaaharanamallaatthath?]
(A): കേട്ടില്ല [Kettilla] (B): കേട്ടെന്ന് [Kettennu] (C): ചെയ്തതെങ്കിൽ [Cheythathenkil] (D): മലർപ്പൊടി. [Malarppodi.]
185975. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്ന സന്ധിയാണ്. - [Varnangal thammil cherumpol oru varnam irattikkunna sandhiyaanu. -]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
185976. കണ്ണിന്റെ പര്യായപദമല്ലാത്തത്? [Kanninte paryaayapadamallaatthath?]
(A): അക്ഷി [Akshi] (B): ചക്ഷുസ്സ് [Chakshusu] (C): നേത്രം [Nethram] (D): മുകുരം [Mukuram]
185977. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണത്തിന് കുറവ് വരുന്ന സന്ധിയാണ്? [Varnangal thammil cherumpol oru varnatthinu kuravu varunna sandhiyaan?]
(A): ആഗമസന്ധി [Aagamasandhi] (B): ആദേശസന്ധി [Aadeshasandhi] (C): ദ്വിത്വസന്ധി [Dvithvasandhi] (D): ലോപ സന്ധി [Lopa sandhi]
185978. ഒരു നാമത്തിനു പകരം ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ്? [Oru naamatthinu pakaram upayogikkunna naamathulyamaaya padamaan?]
(A): മേയനാമം [Meyanaamam] (B): സംജ്ഞാനാമം [Samjnjaanaamam] (C): സാമാന്യ നാമം [Saamaanya naamam] (D): സർവനാമം [Sarvanaamam]
185979. പൈ +കിളി= പൈങ്കിളി- സന്ധിയേത്? [Py +kili= pynkili- sandhiyeth?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
185980. ഒരു ഭാഷയിലേക്ക് മറ്റൊരു ഭാഷയിൽ നിന്ന് വർണഭേദം വരുത്താതെ അതേപടി സ്വീകരിച്ചിട്ടുള്ള പദങ്ങളാണ്? [Oru bhaashayilekku mattoru bhaashayil ninnu varnabhedam varutthaathe athepadi sveekaricchittulla padangalaan?]
(A): ഇതൊന്നുമല്ല [Ithonnumalla] (B): തത്ഭവം [Thathbhavam] (C): തത്സമം [Thathsamam] (D): തദ്ധിതം [Thaddhitham]
185981. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നു'- ഇതിൽ കർമം ഏത്? [Britteeshukaar inthya bharicchirunnu'- ithil karmam eth?]
(A): ഇന്ത്യ [Inthya] (B): ഇവയൊന്നുമല്ല. [Ivayonnumalla.] (C): ബ്രിട്ടീഷുകാർ [Britteeshukaar] (D): ഭരിച്ചിരുന്നു [Bharicchirunnu]
185982. ഓട്' ഒട്' എന്നിവ പ്രത്യയമായ വിഭക്തി? [Odu' odu' enniva prathyayamaaya vibhakthi?]
(A): ആധാരിക [Aadhaarika] (B): നിർദ്ദേശിക [Nirddheshika] (C): പതിഗ്രാഹിക [Pathigraahika] (D): സംയോജിക [Samyojika]
185983. അനുപ്രാസം എന്നത്. [Anupraasam ennathu.]
(A): അതിശയോക്തിയലങ്കാരം [Athishayokthiyalankaaram] (B): വാവോക്തിയലങ്കാരം [Vaavokthiyalankaaram] (C): ശബ്ദാലങ്കാരം [Shabdaalankaaram] (D): ശ്ളേഷാലങ്കാരം [Shleshaalankaaram]
185984. ഓഹരി എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത് [Ohari enna vaakku ethu bhaashayil ninnaanu malayaalatthiletthiyathu]
(A): പേർഷ്യൻ [Pershyan] (B): പോർച്ചുഗീസ് [Porcchugeesu] (C): ഫ്രഞ്ച് [Phranchu] (D): സംസ്കൃതം [Samskrutham]
185985. ചോദ്യചിഹ്നത്തിന് മലയാളത്തിൽപ്പറയുന്ന പേരെന്ത്? [Chodyachihnatthinu malayaalatthilpparayunna perenthu?]
(A): അങ്കുശം [Ankusham] (B): കാകു [Kaaku] (C): ഭിത്തിക [Bhitthika] (D): രോധിനി [Rodhini]
185986. ഒരു വാക്കിന് വ്യത്യസ്തങ്ങളായ അർഥങ്ങൾ കൽപ്പിക്കുന്ന അലങ്കാരി? [Oru vaakkinu vyathyasthangalaaya arthangal kalppikkunna alankaari?]
(A): ഉല്ലേഖം [Ullekham] (B): ദീപകം [Deepakam] (C): രൂപകം [Roopakam] (D): ശ്ളേഷം [Shlesham]
185987. മഴ പെയ്തു; എങ്കിലും ചൂടു കുറഞ്ഞില്ല-അടിവരയിട്ട പദം ഏത് വിഭാഗത്തിൽപ്പെടുന്നു? [Mazha peythu; enkilum choodu kuranjilla-adivarayitta padam ethu vibhaagatthilppedunnu?]
(A): ദ്യോതകം [Dyothakam] (B): നിപാതം [Nipaatham] (C): വാചകം [Vaachakam] (D): വിഭക്തി [Vibhakthi]
185988. പൂമ്പൊടി എന്ന പദം പിരിച്ചെഴുതുന്നത്? [Poompodi enna padam piricchezhuthunnath?]
(A): പൂ + പൊടി [Poo + podi] (B): പൂ + ബൊടി [Poo + bodi] (C): പൂം+ പൊടി [Poom+ podi] (D): പൂവ് +പൊടി [Poovu +podi]
185989. ഛന്ദസ്സ് എന്നാൽ? [Chhandasu ennaal?]
(A): ഒരു പദ്യത്തിലെ അക്ഷരങ്ങളുടെ എണ്ണം [Oru padyatthile aksharangalude ennam] (B): ഒരു പദ്യത്തിലെ യതികളുടെ എണ്ണം [Oru padyatthile yathikalude ennam] (C): ഒരു പദ്യത്തിലെ വരികളുടെ എണ്ണം [Oru padyatthile varikalude ennam] (D): ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം [Oru paadatthile aksharangalude ennam]
185990. സൂക്ഷ്മ സ്വഭാവം വർണിച്ചാൽ? [Sookshma svabhaavam varnicchaal?]
(A): അർഥാന്തരന്യാസമാകും [Arthaantharanyaasamaakum] (B): കാവ്യലിംഗമാം [Kaavyalimgamaam] (C): സമാസോക്തിയല൦കൃതി [Samaasokthiyala൦kruthi] (D): സ്വഭാവോക്കിയതായത് [Svabhaavokkiyathaayathu]
185991. മന്ത്രി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ പത്രപ്രവർത്തകർ വിസ്മയിച്ചു- എന്ന വാക്യത്തിൽ പേരച്ചമേത്? [Manthri paranja vaakkukal kettappol pathrapravartthakar vismayicchu- enna vaakyatthil peracchameth?]
(A): പറഞ്ഞ [Paranja] (B): പ്രത്രപ്രവർത്തകർ [Prathrapravartthakar] (C): വാക്കുകൾ [Vaakkukal] (D): വിസ്മയിച്ചു [Vismayicchu]
185992. ലോപ സന്ധിക്ക് ഉദാഹരണം? [Lopa sandhikku udaaharanam?]
(A): പടിപ്പുര [Padippura] (B): പലയിനം [Palayinam] (C): പെങ്ങൾ [Pengal] (D): പെറ്റമ്മ [Pettamma]
185993. ആധാരികാ വിഭക്തിയുടെ പ്രത്യയം ഏത്? [Aadhaarikaa vibhakthiyude prathyayam eth?]
(A): ഇ [I] (B): ഉടെ [Ude] (C): ക്ക് [Kku] (D): ന്റെ [Nte]
185994. സന്ധ്യക്ഷരമെന്നാൽ? [Sandhyaksharamennaal?]
(A): ഒരേ വ്യഞ്ജനങ്ങൾ കൂടിച്ചേരുന്നത് [Ore vyanjjanangal koodiccherunnathu] (B): ഒരേ സ്വരങ്ങൾ കൂടിച്ചേരുന്നത് [Ore svarangal koodiccherunnathu] (C): രണ്ടു വ്യത്യസ്ത വ്യഞ്ജനങ്ങൾ കൂടിച്ചേരുന്നത് [Randu vyathyastha vyanjjanangal koodiccherunnathu] (D): രണ്ടു വ്യത്യസ്ത സ്വരങ്ങൾ കൂടിച്ചേരുന്നത് [Randu vyathyastha svarangal koodiccherunnathu]
185995. പദങ്ങളുടെ നിഷ്പത്തിയും അർഥഭേദങ്ങളും വ്യക്തമാക്കുന്ന പഠനമേഖല? - [Padangalude nishpatthiyum arthabhedangalum vyakthamaakkunna padtanamekhala? -]
(A): നിരുക്തം [Niruktham] (B): ഭാഷാശാസ്ത്രം [Bhaashaashaasthram] (C): വ്യാകരണം [Vyaakaranam] (D): ശിക്ഷ [Shiksha]
185996. കൺ+നീർ= കണ്ണീർ- ഈ പദത്തിലെ സന്ധി; [Kan+neer= kanneer- ee padatthile sandhi;]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
185997. താഴെക്കൊടുത്തിരിക്കുന്നവയിൽ നിയോജക പ്രകാരത്തിന് ഉദാഹരണമേത്? [Thaazhekkodutthirikkunnavayil niyojaka prakaaratthinu udaaharanameth?]
(A): വരട്ടെ [Varatte] (B): വരണം [Varanam] (C): വരാം [Varaam] (D): വരുന്നു [Varunnu]
185998. കർപ്പൂര മഴ- സമാസമേത്? [Karppoora mazha- samaasameth?]
(A): അവ്യയീഭാവൻ [Avyayeebhaavan] (B): തത്പുരുഷൻ [Thathpurushan] (C): ദ്വന്ദ്വൻ [Dvandvan] (D): ബഹുവ്രീഹി [Bahuvreehi]
185999. ഒരു വാചകത്തിൽ അവശ്യം വേണ്ടുന്ന ഘടകങ്ങളേവ? [Oru vaachakatthil avashyam vendunna ghadakangaleva?]
(A): ക്രിയ പേരെച്ചം അവ്യയം [Kriya pereccham avyayam] (B): ക്രിയനിപാതം അവ്യയം [Kriyanipaatham avyayam] (C): നാമം ക്രിയഭേദകം [Naamam kriyabhedakam] (D): നാമം ഭേദകം പറ്റുവിന [Naamam bhedakam pattuvina]
186000. ഭരണം മാറിയെങ്കിലും സാധനങ്ങളുടെ വില കുറഞ്ഞില്ല ഈ വാക്യത്തിൽ എങ്കിലും എന്ന പദം എന്തിനെക്കുറിക്കുന്നു? [Bharanam maariyenkilum saadhanangalude vila kuranjilla ee vaakyatthil enkilum enna padam enthinekkurikkunnu?]
(A): ഗതി [Gathi] (B): ദ്യോതകം [Dyothakam] (C): പേരച്ച൦ [Peraccha൦] (D): വ്യാക്ഷേപകം [Vyaakshepakam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution