<<= Back
Next =>>
You Are On Multi Choice Question Bank SET 3720
186001. താഴെപ്പറയുന്നവയിൽ കേവല ക്രിയ ഏത്? [Thaazhepparayunnavayil kevala kriya eth?]
186002. ഇബിലീസ് എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളം സ്വീകരിച്ചത്? [Ibileesu enna padam ethu bhaashayilninnaanu malayaalam sveekaricchath?]
186003. അനുനാസികാക്ഷരം തിരഞ്ഞെടുക്കുക? [Anunaasikaaksharam thiranjedukkuka?]
186004. മറ്റു പദങ്ങളുടെ അർഥത്തെ വിശേഷിപ്പിക്കുന്ന പദമാണ്; [Mattu padangalude arthatthe visheshippikkunna padamaanu;]
186005. മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കുന്നതിന് നാമങ്ങളിൽ ചേർക്കുന്ന പ്രത്യയമേത് [Mattu padangalumaayulla bandhatthekkurikkunnathinu naamangalil cherkkunna prathyayamethu]
186006. നിർദ്ദേശക പ്രകാരത്തിന്റെ പ്രത്യയം? [Nirddheshaka prakaaratthinte prathyayam?]
186007. അകർമക ക്രിയ ഏത്? [Akarmaka kriya eth?]
186008. നീലമേഘം- എന്നതിലെ സമാസം? [Neelamegham- ennathile samaasam?]
186009. നെന്മണി എന്നത് പിരിക്കുമ്പോൾ? [Nenmani ennathu pirikkumpol?]
186010. പച്ച+അരി=പച്ചരി- സന്ധിയേത്? [Paccha+ari=pacchari- sandhiyeth?]
186011. ഭിക്ഷാർഥി- എന്നതിലെ സമാസം? [Bhikshaarthi- ennathile samaasam?]
186012. നാമങ്ങളിൽനിന്നും ഭേദകങ്ങളിൽനിന്നും ഉണ്ടാകുന്ന നാമങ്ങളാണ്? [Naamangalilninnum bhedakangalilninnum undaakunna naamangalaan?]
186013. ഹാജർ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്? [Haajar enna padam ethu bhaashayil ninnaanu malayaalam sveekaricchath?]
186014. സമാനാക്ഷരം അല്ലാത്തത് ഏത്? [Samaanaaksharam allaatthathu eth?]
186015. ച' വർഗത്തിന്റെ മറ്റൊരു പേര്? [Cha' vargatthinte mattoru per?]
186016. ജിന്ന് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്? [Jinnu enna padam ethu bhaashayil ninnaanu malayaalam sveekaricchath?]
186017. വാക് +അർഥം= [Vaaku +artham=]
186018. മൂന്നുകവികളെ ഒരുമിച്ച് പറയാനുപയോഗിക്കുന്ന സമസ്തപദം ഏത്? [Moonnukavikale orumicchu parayaanupayogikkunna samasthapadam eth?]
186019. “നമസ്കാരം' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [“namaskaaram' enna padam ethu bhaashayil ninnaanu malayaalatthiletthiyath?]
186020. ഇടിനാദം- സമാസമേത്? [Idinaadam- samaasameth?]
186021. സന്ധ്യക്ഷരം അല്ലാത്തത് ഏത്? [Sandhyaksharam allaatthathu eth?]
186022. ലോപസന്ധിക്ക് ഉദാഹരണമേത്? [Lopasandhikku udaaharanameth?]
186023. അനുജ്ഞായകപകാരത്തിന്റെ പ്രത്യയം ഏത്? [Anujnjaayakapakaaratthinte prathyayam eth?]
186024. കേവലവാക്യത്തിന്റെ മറ്റൊരു പേരാണ്: [Kevalavaakyatthinte mattoru peraan:]
186025. പഠിത്തം എന്ന ശബ്ദം ഏത് നാമവിഭാഗത്തിൽപ്പെടുന്നു? [Padtittham enna shabdam ethu naamavibhaagatthilppedunnu?]
186026. രാമൻ രാവണനെ വധിച്ചു- ഈ വാക്യത്തിലെ കർത്താവ്: [Raaman raavanane vadhicchu- ee vaakyatthile kartthaav:]
186027. ജില്ല' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Jilla' enna padam ethu bhaashayil ninnaanu malayaalatthiletthiyath?]
186028. അണം' ഏത് പ്രകാരത്തിന്റെ പ്രത്യയമാണ്; [Anam' ethu prakaaratthinte prathyayamaanu;]
186029. വെൾ+ മാടം= വെണ്മാടം- സന്ധിയേത്? [Vel+ maadam= venmaadam- sandhiyeth?]
186030. പാതിരി' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Paathiri' enna padam ethu bhaashayil ninnaanu malayaalatthiletthiyath?]
186031. കലം+ അറ= കലവറ- സന്ധിയേത്? [Kalam+ ara= kalavara- sandhiyeth?]
186032. തത്സമത്തിന് ഉദാഹരണം അല്ലാത്തതേത്? [Thathsamatthinu udaaharanam allaatthatheth?]
186033. ബിരിയാണി' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? [Biriyaani' enna padam ethu bhaashayilninnaanu malayaalatthiletthiyath?]
186034. താഴെപ്പറയുന്നവയിൽ കാരിത്രകിയ; [Thaazhepparayunnavayil kaarithrakiya;]
186035. ചോറ് + ഉണ്ണുന്നു= ചോറുണ്ണുന്നു- സന്ധിയേത്? [Choru + unnunnu= chorunnunnu- sandhiyeth?]
186036. പൊൻ+ താമര= പൊൽതാമര- സന്ധിയേത്? [Pon+ thaamara= polthaamara- sandhiyeth?]
186037. പയോജക ക്രിയയ്ക്ക് ഉദാഹരണം അല്ലാത്തത്: [Payojaka kriyaykku udaaharanam allaatthath:]
186038. വിണ്ടലം എന്ന വാക്ക് പിരിച്ചു പറയുമ്പോൾ: [Vindalam enna vaakku piricchu parayumpol:]
186039. മൈത്രാൻ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? [Mythraan' enna padam ethu bhaashayilninnaanu malayaalatthiletthiyath?]
186040. “നാലഞ്ച് ഫയലുകൾ കിട്ടാനുണ്ട്' എന്ന വാക്യത്തിലെ നാലഞ്ച് എന്നത് ഏത് സമാസത്തെ കുറിക്കുന്നു? [“naalanchu phayalukal kittaanundu' enna vaakyatthile naalanchu ennathu ethu samaasatthe kurikkunnu?]
186041. ദൈവമേ രക്ഷിക്കണേ - ഈ ക്രിയ [Dyvame rakshikkane - ee kriya]
186042. നാനാഴി- സമാസമേത്? [Naanaazhi- samaasameth?]
186043. പ്രഥമ പുരുഷന് ഉദാഹരണം: [Prathama purushanu udaaharanam:]
186044. കഫേ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Kaphe' enna padam ethu bhaashayil ninnaanu malayaalatthiletthiyath?]
186045. ഘടകപദങ്ങളിൽ ഉത്തരപദത്തിന് പ്രാധാന്യമുള്ള സമാസം: [Ghadakapadangalil uttharapadatthinu praadhaanyamulla samaasam:]
186046. താഴെപ്പറയുന്നവയിൽ ലോപസന്ധിക്കുദാഹരണം: [Thaazhepparayunnavayil lopasandhikkudaaharanam:]
186047. സ്ത്രീലിംഗ പ്രത്യയമല്ലാത്തത്: [Sthreelimga prathyayamallaatthath:]
186048. വെളുത്ത കുട്ടി വേഗത്തിൽ ഓടി' ഈ വാക്യത്തിൽ ക്രിയാവിശേഷണം ഏത്? [Veluttha kutti vegatthil odi' ee vaakyatthil kriyaavisheshanam eth?]
186049. കേവല ക്രിയയ്ക്ക് ഉദാഹരണം: [Kevala kriyaykku udaaharanam:]
186050. പ്രയോജക ക്രിയയ്ക്ക് ഉദാഹരണം: [Prayojaka kriyaykku udaaharanam:]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution